Kerala

മലയാളി ഹജ്ജ് തീര്‍ത്ഥാടകന്‍ മക്കയില്‍ മരിച്ചു; മരിച്ചത് കണ്ണൂര്‍ സ്വദേശി അബ്ദുല്‍ നാസര്‍

മലയാളി ഹജ്ജ് തീര്‍ത്ഥാടകന്‍ സൗദി അറേബ്യയില്‍ മരിച്ചു.....

ചാവക്കാട്ടെ ഗ്രൂപ്പ് കൊലപാതകം; തീരുമാനമെടുക്കാനാവാതെ കെപിസിസി; സിഎന്‍ ബാലകൃഷ്ണനെ പങ്കെടുപ്പിച്ച് വീണ്ടും യോഗം ചേരാന്‍ ശ്രമം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് വിഎം സുധീരന്‍

തൃശൂര്‍ ഡിസിസിയിലെ സംഘടനാ വിഷയങ്ങള്‍ പരിഹരിക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന കെപിസിസി പ്രത്യേക യോഗത്തിന് തീരുമാനമെടുക്കാനായില്ല. ....

കണ്ണൂര്‍ നഗരമധ്യത്തില്‍ സദാചാര പൊലീസിന്റെ വിളയാട്ടം; വിദ്യാര്‍ത്ഥികളെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു; മൂന്ന് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍ ടൗണില്‍ സദാചാരഗുണ്ടകളുടെ വിളയാട്ടം. ബാങ്കില്‍ പണമടയ്ക്കാന്‍ പോയ വിദ്യാര്‍ത്ഥികളെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു.....

വര്‍ഗ്ഗീയ – സാമുദായിക ശക്തികളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന് വിഎസ് അച്യുതാനന്ദന്‍; സാംസ്‌കാരിക പുരോഗതിയെ പിന്നോട്ടടിക്കുന്നു എന്നും വിഎസ്

വര്‍ഗ്ഗീയ - സാമുദായിക ശക്തികള്‍ പരസ്യമായി ഒന്നിക്കുമ്പോള്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍.....

സംസ്ഥാനത്തു വ്യാപകമായി ഓണപ്പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ന്നു; മലപ്പുറത്ത് ഒമ്പതാം ക്ലാസിലെയും വയനാട്ടില്‍ പത്താം ക്ലാസിലെയും ചോദ്യക്കടലാസ് പുറത്ത്; അന്വേഷിക്കുമെന്ന് ഡിപിഐ

സംസ്ഥാനത്തു സ്‌കൂളുകളില്‍ നടക്കുന്ന ഓണപരീക്ഷയുടെ ചോദ്യക്കടലാസുകള്‍ ചോര്‍ന്നു. വയനാട് ജില്ലയില്‍ പത്താം ക്ലാസിലെയും മലപ്പുറത്ത് ഒമ്പതാം ക്ലാസിലെയും ചോദ്യക്കടലാസുകളാണ് ചോര്‍ന്നത്.....

പയ്യന്നൂര്‍ ഹക്കീം വധക്കേസ്; സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

പയ്യന്നൂരില്‍ കൊറ്റി ജുമാമസ്ജിദ് ജീവനക്കാരനായിരുന്ന ഹക്കീമിനെ കൊന്ന് കത്തിച്ച കേസില്‍ അന്വേഷണം സിബിഐക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടു.....

ശ്രീനാരായണഗുരു പ്രതിമ തകര്‍ത്ത 3 ആര്‍എസ്എസുകാരെ അറസ്റ്റ് ചെയ്തു വിട്ടയച്ചു; പൊലീസ് ഒത്തുകളിക്കുന്നെന്ന് ആക്ഷേപം; പ്രതിഷേധം ശക്തം

ന്യൂമാഹി പൊലീസാണ് പ്രതികളെ പിടികൂടിയത്. വൈശാഖ്, പ്രശോഭ്, റിഗില്‍ എന്നിവരാണ് പിടിയിലായത്. ....

നാട്ടില്‍ ബോധപൂര്‍വം കുഴപ്പമുണ്ടാക്കുന്ന ആര്‍എസ്എസുമായി പൊലീസ് ഒത്തുകളിക്കുന്നെന്ന് പിണറായി വിജയന്‍

തലശേരി നാറങ്ങാത്ത് പീടികയില്‍ ശ്രീനാരായണഗുരു പ്രതിമ തകര്‍ത്ത ആര്‍എസ്എസുകാരെ പൊലീസ് പിടികൂടി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതു പൊലീസുമായുള്ള ഒത്തുകളിക്കു തെളിവാണെന്നു....

കാസര്‍ഗോഡ് ബാങ്കില്‍ കവര്‍ച്ച നടത്തിയവര്‍ക്ക് പ്രാദേശിക സഹായം; അന്വേഷണം കര്‍ണാടകയിലേക്കും

കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്കില്‍ കവര്‍ച്ച നടത്തിയവര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചതായി സൂചന.....

തൃശ്ശൂര്‍ കോണ്‍ഗ്രസിലെ തമ്മിലടി തീര്‍ക്കാന്‍ ഇന്ന് കെപിസിസി യോഗം

തൃശ്ശൂരിലെ കോണ്‍ഗ്രസ് ഘടകത്തില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗ്രൂപ്പ് തമ്മിലടി തീര്‍ക്കാന്‍ ഇന്ന് കെപിസിസി പ്രത്യേക യോഗം ചേരും. ....

കണ്ണൂരില്‍ യുവതിയ്ക്കും മകനും നേരെ വീണ്ടും വീടുകയറി ആര്‍എസ്എസ് ആക്രമണം; മോര്‍ഫ് ചെയ്ത് നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണി

കണ്ണൂരില്‍ യുവതിയ്ക്കും മകനും നേരെ വീണ്ടും ആര്‍എസ്എസ് ആക്രമണം; മോര്‍ഫ് ചെയ്ത് നഗ്ന ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ആക്രമണം.....

കണ്ണൂര്‍ കോര്‍പ്പറേഷനും 28 മുനിസിപ്പാലിറ്റികളും പുതിയതായി രൂപീകരിച്ചു; വിജ്ഞാപനമിറക്കിയത് ഡീ ലിമിറ്റേഷന്‍ കമ്മീഷന്‍

കണ്ണൂര്‍ കോര്‍പ്പറേഷനും 28 പുതിയ മുനിസിപ്പാലിറ്റികളും രൂപീകരിച്ച് അന്തിമ വിജ്ഞാപനമിറങ്ങി.....

കോട്ടയത്ത് പിണറായി വിജയന്‍ പ്രസംഗിച്ച സെമിനാര്‍ വേദിയിലേക്ക് എസ്എന്‍ഡിപിയുടെ പേരില്‍ പ്രതിഷേധം; പിന്നില്‍ ആര്‍എസ്എസെന്നു സിപിഐഎം

സിപിഐഎം സംഘടിപ്പിച്ച സെമിനാറിന്റെ വേദിയില്‍ എസ്എന്‍ഡിപി പ്രവര്‍ത്തകരുടെ പ്രതിഷേധം. ....

തെരഞ്ഞെടുപ്പ് കമ്മീഷനുമായി തര്‍ക്കമില്ല; തെരഞ്ഞെടുപ്പ് ഹൈക്കോടതി വിധി അനുസരിച്ച് നടത്തുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനുമായി തര്‍ക്കങ്ങളില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ....

തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് നവംബറില്‍; വോട്ടെടുപ്പ് ഒറ്റഘട്ടത്തില്‍ രണ്ടു ദിവസങ്ങളിലായി; 2 കോടി 49 ലക്ഷം വോട്ടര്‍മാര്‍; പുതിയ നഗരസഭകളിലും വോട്ട്

തദ്ദേശ സ്ഥാപനങ്ങളിലേക്കു നവംബറില്‍ ഒറ്റഘട്ടത്തില്‍ രണ്ടു ദിവസമായി വോട്ടെടുപ്പു നടത്തുമെന്നു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍. തീയതി പിന്നീട് പ്രഖ്യാപിക്കും. തിരുവനന്തപുരത്തു....

സര്‍വകക്ഷിയോഗം സമവായമായില്ല; നവംബറില്‍ തെരഞ്ഞെടുപ്പ് നടത്താമെന്ന് സര്‍ക്കാര്‍; ഒക്ടോബറില്‍ വേണമെന്ന് എല്‍ഡിഎഫും ബിജെപിയും

തദ്ദേശ തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട പ്രതിസന്ധി തീര്‍ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗം സമവായമാകാതെ പിരിഞ്ഞു. ....

രഞ്ജിനി ഹരിദാസ് ഇതൊന്നു കാണണം; വീട്ടുവരാന്തയില്‍ കളിച്ചു കൊണ്ടിരുന്ന കുഞ്ഞിനെ തെരുവുനായ കടിച്ചുകീറി

തെരുവുനായകളെ കൊല്ലരുതെന്ന് പറഞ്ഞ് ചന്ദ്രഹാസമിളക്കുന്ന രഞ്ജിനി ഹരിദാസ് ഇതൊന്നു കാണണം.....

ശ്രീനാരായണ ഗുരുവിനെ അപമാനിച്ചെന്നത് ബിജെപിയുടെ കുപ്രചരണമെന്ന് കോടിയേരി

ശ്രീനാരായണ ഗുരുവിനെ സിപിഐഎം അപമാനിച്ചിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ....

മുല്ലപ്പെരിയാറില്‍ പാരിസ്ഥിതിക പഠനത്തിന് അനുമതിയില്ല; കേരളത്തിന്റെ അപേക്ഷ തള്ളി; കേസ് മറച്ചുവച്ചതിന് കേരളത്തിന് വിമര്‍ശനം

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാനായി പാരിസ്ഥിതിക പഠനം നടത്താന്‍ കേരളം നല്‍കിയ അപേക്ഷ തള്ളി.....

കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് തെരുവിലേക്കും; സിഎന്‍ ബാലകൃഷ്ണനെതിരെ തൃശ്ശൂരില്‍ പോസ്റ്ററുകള്‍

തൃശ്ശൂര്‍ ജില്ലയില്‍ ചാവക്കാട് ഹനീഫ കൊല്ലപ്പെട്ട സംഭവത്തോടെ രൂക്ഷമായ കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പ് പോര് തെരുവിലേക്കും വ്യാപിക്കുന്നു.....

Page 4321 of 4328 1 4,318 4,319 4,320 4,321 4,322 4,323 4,324 4,328