Kerala

വിഎസിനെ വെള്ളാപ്പള്ളി ചരിത്രം പഠിപ്പിക്കേണ്ട; പിണറായി വിജയന്‍

വിഎസിനെ വെള്ളാപ്പള്ളി ചരിത്രം പഠിപ്പിക്കേണ്ട; പിണറായി വിജയന്‍

പ്രതിപക്ഷനേതാവ് വി എസ് അച്യൂതാനന്ദനെ വിമര്‍ശിച്ച എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ മറുപടി.....

അക്രമങ്ങൾ ബോധപൂർവ്വവും ആസൂത്രിതവും; അക്രമം നടത്തുന്നവർക്കെതിരെ ശക്തമായ നടപടിയെന്ന് ചെന്നിത്തല

പ്രകോപനങ്ങളില്ലാതെയാണ് കണ്ണൂർ ജില്ലയിൽ അക്രമം നടക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ....

പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം; തീരുമാനം പ്രാദേശിക കോൺഗ്രസ് നേതാക്കൻമാരുടെ താൽപര്യമനുസരിച്ച്

ഇഷ്ടമില്ലാത്ത ഉദ്യോഗസ്ഥരെ നിരന്തരം സ്ഥലം മാറ്റുന്നത് സർക്കാർ തുടരുന്നു എന്നതിന്റെ സൂചനയാണ് പൊലീസ് തലപ്പത്തെ അഴിച്ചുപണി വ്യക്തമാക്കുന്നത്....

മലപ്പുറത്ത് നിയന്ത്രണം വിട്ട കാറിടിച്ച് രണ്ടു മദ്രസ വിദ്യാർത്ഥികൾ മരിച്ചു

മലപ്പുറം ആക്കപറമ്പത്ത് നിയന്ത്രണം വിട്ട കാറിടിച്ച് രണ്ടു വിദ്യാർത്ഥികൾ മരിച്ചു.....

അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ്; പിസി ജോർജ്ജ് ഇന്ന് വിശദീകരണം നൽകും

എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് കേരളകോൺഗ്രസ് എം നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ പിസി ജോർജ്ജ് ഇന്ന് സ്പീ....

സി.പി നായര്‍ വധശ്രമക്കേസ്; കേസ് പിന്‍വലിക്കരുതെന്ന അപേക്ഷയും സര്‍ക്കാര്‍ മുക്കി

പത്തനംതിട്ട: കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യപ്രതിയായ....

കരിപ്പൂര്‍ വെടിവെപ്പ്; സീതാറാം ചൗധരിയുടെ തോക്കിന്റെ ദൃശ്യം പീപ്പിള്‍ ടിവിയ്ക്ക്

കരിപ്പൂര്‍ വിമാനത്താവളത്തിലെ വെടിവെപ്പില്‍ സീതാറാം ചൗദരി ഉപയോഗിച്ചിരുന്ന തോക്കിന്റെയും......

കെ ബി ഗണേഷ്‌കുമാര്‍ എം എല്‍ എക്കെതിരെ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് നല്‍കിയ മാനനഷ്ടക്കേസ് കോടതി ഇന്ന് പരിഗണിക്കും

പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്, കെ ബി ഗണേഷ്‌കുമാര്‍ ....

റബ്ബര്‍ സംഭരണത്തിനായി 500 കോടിരൂപ ധനസഹായം ആവശ്യപ്പെട്ടതായി കെ എം മാണി

റബര്‍ സംഭരണത്തിനായി 500 കോടി രൂപ ധനസഹായം അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടതായി ധനമന്ത്രി കെ എം മാണി. കഴിഞ്ഞ....

എം വിജയകുമാറിന് വിജയാശംസ നേര്‍ന്ന് മമ്മൂട്ടി

അരുവിക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വിജയകുമാര്‍, മമ്മൂട്ടിയെ സന്ദര്‍ശിച്ചു. വിജയകുമാറിന് മമ്മൂട്ടി വിജയാശംസ നേര്‍ന്നു. ....

മമ്മൂട്ടി അമ്മയുടെ പുതിയ ജനറല്‍ സെക്രട്ടറി

കൊച്ചി: താരസംഘടനയായ അമ്മയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി നടന്‍ മമ്മൂട്ടിയെ തെരഞ്ഞെടുത്തു. കൊച്ചിയില്‍ ചേര്‍ന്ന അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ്....

പൊലീസിനെ ശുദ്ധീകരിക്കാന്‍ സെന്‍കുമാര്‍; സേനയില്‍ വീണ്ടും വിജിലന്‍സ് സെല്‍

തിരുവനന്തപുരം: എന്നും ചീത്തപ്പേര് മാത്രം കേള്‍പ്പിക്കുന്ന പൊലീസിനെ ശുദ്ധീകരിക്കാന്‍ ലക്ഷ്യമിട്ട് പരിഷ്‌കാരങ്ങളുമായി എത്തിയിരിക്കുകയാണ് ഡിജിപി ടി.പി സെന്‍കുമാര്‍. പൊലീസുകാര്‍ക്കിടയിലെ അഴിമതി....

സി.പി നായര്‍ വധശ്രമക്കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അപേക്ഷ നല്‍കിയില്ല

തിരുവനന്തപുരം: വിവാദമായ സി.പി നായര്‍ വധശ്രമക്കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ കോടതിയില്‍ അപേക്ഷ നല്‍കിയില്ല. സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭിക്കാത്തത് കൊണ്ടാണ്....

സര്‍ക്കാരിനെതിരെ എം മുകുന്ദന്‍; എഴുത്തുകാര്‍ മൗനം വെടിയാറായി

അധികാരത്തിലുള്ളവര്‍ കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകരുതെന്ന് എഴുത്തുകാരന്‍ എം മുകുന്ദന്‍. അധികാരസ്ഥാനത്തുള്ളവര്‍ അഴിമതിക്കാരാകരുതെന്നും ഇത്തരം പ്രവണതയ്‌ക്കെതിരേ എഴുത്തുകാര്‍ പ്രതികരിക്കാന്‍ തയാറാകണമെന്നും മുകുന്ദന്‍ കണ്ണൂരില്‍....

മിശ്രവിവാഹ പരാമര്‍ശത്തില്‍ ഇടുക്കി ബിഷപ് ഖേദം പ്രകടിപ്പിച്ചു

കോട്ടയം: മിശ്രവിവാഹത്തിനെതിരെ നടത്തിയ പരാമര്‍ശം വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച് ഇടുക്കി രൂപതാ അധ്യക്ഷന്‍ ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ രംഗത്തെത്തി.....

വിമാനത്താവള സുരക്ഷ ഏറ്റെടുക്കാമെന്നു കേരള പൊലീസ്; കരിപ്പൂരില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത

സംസ്ഥാനത്തെ വിമാനത്താവളങ്ങളിലെ സുരക്ഷ ഏറ്റെടുക്കാന്‍ തയാറാണെന്നു കേരള പൊലീസ് കേന്ദ്രത്തെ അറിയിച്ചു. സുരക്ഷ പൊലീസ് സേനയ്ക്കു കൈമാറണമെന്ന സംസ്ഥാന ഇന്റലിജന്‍സിന്റെ....

കെ എം മാണി ഇന്ന് അരുണ്‍ ജയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തും

ധനമന്ത്രി കെ എം മാണി ഇന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തും. ചരക്ക് സേവന നികുതിയുമായി....

കണ്ണൂര്‍ സലീം വാഹനാപകടത്തില്‍ മരിച്ചു

കണ്ണൂര്‍: പ്രമുഖ മാപ്പിളപ്പാട്ട് കലാകാരന്‍ കണ്ണൂര്‍ സലീം അന്തരിച്ചു. കണ്ണൂരില്‍ വാഹനാപകടത്തിലാണ് മരണം. 55 വയസ്സായിരുന്നു. ....

കരിപ്പൂര്‍ എയര്‍പോര്‍ട്ടിന് പൊലീസ് സുരക്ഷ നീട്ടണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി; രേഖാമൂലം അപേക്ഷ നല്‍കാന്‍ എഡിജിപി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ എയര്‍പോര്‍ട്ടിനുള്ള പൊലീസ് സംരക്ഷണം നീട്ടണമെന്നാവശ്യപ്പെട്ട് എയര്‍പോര്‍ട്ട് അതോറിറ്റി കേരള പൊലീസിനെ സമീപിച്ചു.....

പി.സി ജോര്‍ജിന്റെ സസ്‌പെന്‍ഷന്‍ കേരള കോണ്‍ഗ്രസ് ശരിവച്ചു; കൂടുതല്‍ നടപടി ആലോചിക്കാന്‍ മൂന്നംഗ സമിതി

കൊച്ചി: കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ മാറ്റമില്ല. സസ്‌പെന്‍ഷന്‍ തുടരാന്‍ കേരള കോണ്‍ഗ്രസില്‍ തീരുമാനം.....

തൃശ്ശൂരില്‍ കെഎസ്ആര്‍ടിസി ബസ് പാഞ്ഞു കയറി മരിച്ചത് കാഴ്ചശേഷി ഇല്ലാത്തവര്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ രാവിലെ കെഎസ്ആര്‍ടിസിബസ് യാത്രക്കാര്‍ക്കിടയിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടത് കാഴ്ചശേഷിയില്ലാത്ത രണ്ടുപേര്‍. ചെര്‍പുളശ്ശേരി സ്വദേശി....

ഇടുക്കി ബിഷപ്പ് വിഷം കുത്തുന്ന വർഗീയവാദിയാണെന്ന് വെള്ളാപ്പള്ളി

ഇടുക്കി രൂപതാ അധ്യക്ഷൻ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ വിവാദ പരാമർശത്തിനെതിരെ വെള്ളാപ്പള്ളി നടേശൻ. ബിഷപ്പ് വിഷം കുത്തുന്ന വർഗീയവാദിയെന്ന് വെള്ളാപ്പള്ളി പറഞ്ഞു.....

Page 4324 of 4328 1 4,321 4,322 4,323 4,324 4,325 4,326 4,327 4,328