Kerala

കരിപ്പൂർ വെടിവെപ്പ്; 100 സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി

കരിപ്പൂർ വിമാനത്താവളത്തിലെ വെടിവെപ്പുമായി ബന്ധപ്പെട്ട് 100 സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. അക്രമസംഭവങ്ങളുമായി ബന്ധമുള്ളവരെയാണ് സ്ഥലംമാറ്റിയത്. ബംഗളൂരുവിലേക്ക് സ്ഥലംമാറ്റി കൊണ്ടുള്ള ഉത്തരവ്....

അയോഗ്യനാക്കി പുറത്താക്കാൻ നീക്കം; മാണി ഉമ്മാക്കി കാണിച്ച് പേടിപ്പിക്കരുതെന്ന് ജോർജ്ജ്

പിസി ജോർജ്ജിനെ അയോഗ്യനാക്കി കേരളാ കോൺഗ്രസിൽ നിന്ന് പുറത്താക്കാൻ നീക്കം. കൂറുമാറ്റ നിരോധന നിയമപ്രകാരം പുറത്താക്കാനാണ് നീക്കം. അരുവിക്കരയിൽ പിസി....

ബാർ കോഴയിൽ മാണിക്ക് ക്ലീൻചിറ്റ്; പരാതിയുള്ളവർക്ക് കോടതിയെ സമീപിക്കാമെന്ന് ചെന്നിത്തല

ബാർ കോഴക്കേസിലെ വിജിലൻസ് അന്വേഷണത്തിൽ ഇടപ്പെട്ടിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അന്വേഷണറിപ്പോർട്ടിന്റെ ഉള്ളടക്കം തനിക്ക് അറിയില്ലെന്നും ആക്ഷേപമുള്ളവർക്ക് കോടതിയെ സമീപിക്കാമെന്നും....

നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുവാനുള്ള അവസാന ദിവസം ഇന്ന്

അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുവാനുള്ള അവസാന അവസാന ദിവസം ഇന്ന്. അപരന്മാര്‍ മത്സര രംഗത്ത് തുടരുമോ എന്ന കാര്യം....

കരിപ്പൂരില്‍ സിഐഎസ്എഫ് ജവാന്‍ വെടിയേറ്റു വീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്; അബദ്ധത്തില്‍ വെടിപൊട്ടിയതെന്നു നിഗമനം

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിഐഎസ്എഫ് ജവാന്‍ വെടിയേറ്റുവീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളിലാണ് എസ്എസ് യാദവ് വെടിയേറ്റു വീഴുന്നതു വ്യക്തമായത്.....

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; ഇന്ന് മരിച്ചത് രണ്ട് കുഞ്ഞുങ്ങൾ

അട്ടപ്പാടി ആദിവാസി കോളനിയിൽ ഒരു കുഞ്ഞ് കൂടി മരിച്ചു. ഷോളയാർ പുതുർ കോളനിയിലെ വള്ളി- അനന്തകുമാർ ദമ്പതികളുടെ ഒന്നരമാസം പ്രായമുള്ള....

ഹവാല ഇടപാടുകാരന് തിരുവഞ്ചൂരുമായി ബന്ധം; ചിത്രങ്ങൾ പീപ്പിൾ ടിവി പുറത്ത് വിട്ടു

കൊച്ചി നേഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുകേസിൽ അറസ്റ്റിലായ ഹവാല ഇടപാടുകാരൻ വിഎസ് സുരേഷ് ബാബുവിന് ഉന്നത രാഷ്ട്രീയബന്ധം. സുരേഷ് ബാബും മന്ത്രി....

ജോർജ്ജിന് പുറത്താക്കാൻ കേരളാ കോൺഗ്രസിൽ നീക്കം; മാന്യമായി പെരുമാറുന്നതാണ് മാണിക്ക് നല്ലതെന്ന് ജോർജ്ജ്

പിസി ജോർജ്ജിനെ പുറത്താക്കാൻ കേരള കോൺഗ്രസിൽ നീക്കം. അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിർത്തിയത് അംഗീകരിക്കാൻ കഴിയില്ലെന്നും കടുത്ത അച്ചടക്കലംഘനമാണെന്നുമാണ് പാർട്ടി....

ബാങ്ക് ഉദ്യോഗസ്ഥർ പണിമുടക്കി

സംസ്ഥാനത്തെ ബാങ്ക് ഉദ്യോഗസ്ഥർ ഇന്ന് പണിമുടക്കും. അഖിലേന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോൺഫഡറേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ധനലക്ഷ്മി ബാങ്ക് ഓഫീസറും....

#entevaka500ന്റെ പണവും മാണി വിഴുങ്ങി; കാരുണ്യ നിധിയിലേക്ക് നൽകിയില്ലെന്ന് വിവരാവകാശരേഖ

സോഷ്യൽമീഡിയ വഴി ആരംഭിച്ച എന്റെ വക 500 ക്യാമ്പയിൻ വഴി ലഭിച്ച പണം മന്ത്രി കെഎം മാണി കാരുണ്യ നിധിയിലേക്ക്....

ഔദ്യോഗിക വാഹനമിടിച്ച് അധ്യാപകൻ മരിച്ച സംഭവം; മുനീറിനെ രക്ഷിക്കാൻ ശ്രമം

ഡോ. എംകെ മുനീറിന്റെ വാഹനമിടിച്ച് അധ്യാപകൻ മരിച്ച സംഭവത്തിൽ മന്ത്രിയെ രക്ഷപ്പെടുത്താൻ മെഡിക്കൽ കോളേജ് ജീവനക്കാരെ ബലിയാടാക്കുന്നു. സൂപ്രണ്ടടക്കം 11....

മുല്ലപ്പെരിയാര്‍: കേരളത്തിനെതിരേ പ്രധാനമന്ത്രിക്കു ജയലളിതയുടെ കത്ത്

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു നിര്‍മിക്കാനുള്ള കേരളത്തിന്റെ നീക്കം തടയണമെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രിക്കു തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ കത്ത്.....

സ്വയം പര്യാപ്ത ഗ്രാമം പദ്ധതിയില്‍ അഴിമതി

ട്ടികജാതി വികസനത്തിനായുള്ള സ്വയം പര്യാപ്ത ഗ്രാമം പദ്ധതിയില്‍ അഴിമതി. സര്‍ക്കാര്‍ ദത്തെടുത്ത വരവൂരിലെ നെല്ലിക്കുന്ന് കോളനിക്കായുള്ള പദ്ധതിയിലാണ് അഴിമതി നടന്നത്.....

കൊച്ചി നഗരത്തില്‍ ഇന്നുമുതല്‍ അനിശ്ചിതകാല ഓട്ടോപണിമുടക്ക്

കൊച്ചി നഗരത്തില്‍ ഇന്നുമുതല്‍ അനിശ്ചിതകാല ഓട്ടോറിക്ഷാ തൊഴിലാളികളുടെ പണിമുടക്ക്. നഗരത്തില്‍ മീറ്ററിടാതെ ഓടിയ ഓട്ടോറിക്ഷകള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തതിനെ തുടര്‍ന്നാണ്....

കരിപ്പൂര്‍ വിമാനത്താവളം കേരള പൊലീസിന്റെ സുരക്ഷാ വലയത്തില്‍; പ്രവര്‍ത്തനം സാധാരണനിലയിലേക്ക്

വ്യവസായ സംരക്ഷണ സേനാ(സിഐഎസ്എഫ്)ംഗങ്ങളും അഗ്നിശമന രക്ഷാ സേനാംഗങ്ങളും ഏറ്റുമുട്ടിയ കരിപ്പൂര്‍ വിമാനത്താവളം സാധാരണ നിലയിലേക്ക്. ....

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഏറ്റുമുട്ടല്‍; ഒരു സിഐഎസ്എഫ് ജവാന്‍ വെടിയേറ്റുമരിച്ചു

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് ജീവനക്കാരും സിഐഎസ്എഫ് ജവാന്മാരും തമ്മിലുണ്ടായ വെടിവയ്പില്‍ ഒരു സിഐഎസ്എഫ് ജവാന്‍ വെടിയേറ്റുമരിച്ചു. രണ്ടുപേരുടെ നില....

കൊച്ചിയിൽ നാളെ മുതൽ ഓട്ടോ പണിമുടക്ക്

കൊച്ചി നഗരത്തിൽ നാളെ മുതൽ അനിശ്ചിതകാല ഓട്ടോ പണിമുടക്ക്. സിഐടിയു, ഐഎൻടിയുസി, ബിഎംഎസ്, എഐടിയുസി എന്നിവരുടെ സംയുക്ത ആഹ്വാനത്തിലാണ് പണിമുടക്ക്.....

അരുവിക്കരയില്‍ വോട്ടിനായി കോണ്‍ഗ്രസിന്റെ സാരി വിതരണം; ദൃശ്യങ്ങള്‍ പുറത്തുവിട്ട് പീപ്പിള്‍ ടിവി

ഉപതെരഞ്ഞെടുപ്പു നടക്കുന്ന അരുവിക്കരയില്‍ വോട്ടിനായി സാരി വിതരണം. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ ഒരു വാര്‍ഡ് മെമ്പറുടെ വീട്ടില്‍....

കൈവെട്ട് കേസ് ശിക്ഷാ വിധിക്കെതിരെ അപ്പീൽ; ശിക്ഷ കുറഞ്ഞതും വെറുതെ വിട്ടതും നിയമവിരുദ്ധമെന്നും എൻഐഎ

കൈവെട്ട് കേസിൽ വിചാരണക്കോടതി വിധിക്കെതിരെ എൻഐഎ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ശിക്ഷാവിധി കുറഞ്ഞതും ആറു പേരെ വെറുതെ വിട്ട വിധി....

സ്വകാര്യ ബസ് സമരം പിന്‍വലിച്ചു; തീരുമാനം മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍

നാളെ സംസ്ഥാനത്തു നടത്താനിരുന്ന ബസ് സമരവും ജൂലൈ ഒന്നുമുതലുള്ള അനിശ്ചിതകാല സമരവും പിന്‍വലിച്ചു. തിരുവനന്തപുരത്ത് ബസുടമകള്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ്....

ബാര്‍ കോഴ: സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ടുള്ള സുനില്‍കുമാറിന്റെ ഹര്‍ജി തള്ളി

ബാര്‍കോഴക്കേസില്‍ സ്വതന്ത്ര് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. വി എസ് സുനില്‍കുമാര്‍ എംഎല്‍എയുടെ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. ....

Page 4326 of 4329 1 4,323 4,324 4,325 4,326 4,327 4,328 4,329