Kerala

വിമാനത്താവള സുരക്ഷ ഏറ്റെടുക്കാമെന്നു കേരള പൊലീസ്; കരിപ്പൂരില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത

വിമാനത്താവള സുരക്ഷ ഏറ്റെടുക്കാമെന്നു കേരള പൊലീസ്; കരിപ്പൂരില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത

സംസ്ഥാനത്തെ വിമാനത്താവളങ്ങളിലെ സുരക്ഷ ഏറ്റെടുക്കാന്‍ തയാറാണെന്നു കേരള പൊലീസ് കേന്ദ്രത്തെ അറിയിച്ചു. സുരക്ഷ പൊലീസ് സേനയ്ക്കു കൈമാറണമെന്ന സംസ്ഥാന ഇന്റലിജന്‍സിന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കേരളത്തിന്റെ നടപടി. ....

കരിപ്പൂര്‍ എയര്‍പോര്‍ട്ടിന് പൊലീസ് സുരക്ഷ നീട്ടണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി; രേഖാമൂലം അപേക്ഷ നല്‍കാന്‍ എഡിജിപി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ എയര്‍പോര്‍ട്ടിനുള്ള പൊലീസ് സംരക്ഷണം നീട്ടണമെന്നാവശ്യപ്പെട്ട് എയര്‍പോര്‍ട്ട് അതോറിറ്റി കേരള പൊലീസിനെ സമീപിച്ചു.....

പി.സി ജോര്‍ജിന്റെ സസ്‌പെന്‍ഷന്‍ കേരള കോണ്‍ഗ്രസ് ശരിവച്ചു; കൂടുതല്‍ നടപടി ആലോചിക്കാന്‍ മൂന്നംഗ സമിതി

കൊച്ചി: കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ മാറ്റമില്ല. സസ്‌പെന്‍ഷന്‍ തുടരാന്‍ കേരള കോണ്‍ഗ്രസില്‍ തീരുമാനം.....

തൃശ്ശൂരില്‍ കെഎസ്ആര്‍ടിസി ബസ് പാഞ്ഞു കയറി മരിച്ചത് കാഴ്ചശേഷി ഇല്ലാത്തവര്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ രാവിലെ കെഎസ്ആര്‍ടിസിബസ് യാത്രക്കാര്‍ക്കിടയിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടത് കാഴ്ചശേഷിയില്ലാത്ത രണ്ടുപേര്‍. ചെര്‍പുളശ്ശേരി സ്വദേശി....

ഇടുക്കി ബിഷപ്പ് വിഷം കുത്തുന്ന വർഗീയവാദിയാണെന്ന് വെള്ളാപ്പള്ളി

ഇടുക്കി രൂപതാ അധ്യക്ഷൻ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ വിവാദ പരാമർശത്തിനെതിരെ വെള്ളാപ്പള്ളി നടേശൻ. ബിഷപ്പ് വിഷം കുത്തുന്ന വർഗീയവാദിയെന്ന് വെള്ളാപ്പള്ളി പറഞ്ഞു.....

വിജിലൻസും സർക്കാരും ചേർന്ന് ബാർ കോഴക്കേസ് അട്ടിമറിച്ചെന്ന് ബിജു രമേശ്

ബാർ കോഴക്കേസിൽ വിജിലൻസിനെ പ്രതിയാക്കി ഹൈക്കോടതിയെ സമീപിക്കുമെന്ന് ബാറുടമ ബിജുരമേശ്. വിൻസൺ എം പോളും സംസ്ഥാന സർക്കാരും ചേർന്ന് ബാർ....

ബസ് നിയന്ത്രണംവിട്ട് യാത്രക്കാർക്കിടയിലേക്ക് പാഞ്ഞു കയറി; രണ്ട് മരണം

തൃശൂരിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് യാത്രക്കാർക്കിടയിലേക്ക് പാഞ്ഞു കയറി രണ്ട് പേർ മരിച്ചു. കെഎസ്ആർടിസി ബസ്സ്റ്റാൻഡിൽ വച്ച് വോൾവോ ബസാണ്....

കേരളത്തിലേക്കുള്ള വിഷപച്ചക്കറി തടയാനാവില്ല; കീടനാശിനി അംശം പരിശോധിക്കാൻ തമിഴ്‌നാട്ടിലുള്ളത് ഒരു ലാബ്

കേരളത്തിലേക്കു വിഷം കലർന്ന പച്ചക്കറി എത്തുന്നത് തടയാൻ ശ്രമം നടത്തുമെന്ന സംസ്ഥാന സർക്കാരിന്റെ നീക്കം പാളും. ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്നു മറ്റു....

കരിപ്പൂർ വിമാനത്താവളത്തിലെ ജീവനക്കാർക്കിടയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഏകോപന സമിതി

കരിപ്പൂർ വിമാനത്താവളത്തിലെ ജീവനക്കാർക്കിടയിലെ പ്രശ്‌നങ്ങൾ പരിഹരിച്ച് പ്രവർത്തനം സുഗമമായി നടത്താൻ പുതിയ പദ്ധതി. വിവിധ വിഭാഗങ്ങളിലെ ജീവനക്കാരുടെ പ്രതിനിധികളെയും ഉന്നത....

ഇനി വറുതിയുടെ നാളുകൾ; ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി മുതൽ

സംസ്ഥാന സർക്കാരിന്റെ ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി നിലവിൽ വരും. 47 ദിവസത്തേക്കാണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ജൂലൈ 31....

അരുവിക്കരയില്‍ 16 സ്ഥാനാര്‍ഥികള്‍

അരുവിക്കര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത് 16 സ്ഥാനാര്‍ഥികള്‍. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്നു പൂര്‍ത്തിയായതോടെയാണിത്. ....

മിശ്രവിവാഹത്തിനെതിരെ ഇടുക്കി ബിഷപ്പ്; ക്രൈസ്തവ യുവതികളെ ലക്ഷ്യമിട്ടു ലൗ ജിഹാദെന്ന് മാര്‍ ആനിക്കുഴിക്കാട്ടില്‍

കേരളത്തില്‍ ക്രൈസ്തവ യുവതികളെ ലക്ഷ്യമിട്ട് ലൗ ജിഹാദെന്ന് ഇടുക്കി ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. മിശ്രവിവാഹം തടയണമെന്നും അദ്ദേഹം പറഞ്ഞു.....

കരിപ്പൂര്‍ അക്രമം: 100 സിഐഎസ്എഫുകാരെ സ്ഥലംമാറ്റി; സിതാറാം ചൗധരിക്കെതിരെ നരഹത്യാക്കേസ്

കരിപ്പൂര്‍ വിമാനത്താവളത്തിലെ അക്രമവുമായി ബന്ധപ്പെട്ട് 100 കേന്ദ്ര വ്യവസായ സംരക്ഷണ സേനാംഗങ്ങളെ കരിപ്പൂരില്‍നിന്നു സ്ഥലം മാറ്റി. കരിപ്പൂരില്‍നിന്നു ബംഗളുരുവിലേക്കാണ് സ്ഥലം....

മാണിക്കെതിരെ കുറ്റപത്രമില്ലെങ്കില്‍ കോടതിയെ സമീപിക്കും: കോടിയേരി

ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ എം മാണിക്കെതിരേ കുറ്റപത്രമില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കുറ്റപത്രം....

കരിപ്പൂർ വെടിവെപ്പ്; 100 സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി

കരിപ്പൂർ വിമാനത്താവളത്തിലെ വെടിവെപ്പുമായി ബന്ധപ്പെട്ട് 100 സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. അക്രമസംഭവങ്ങളുമായി ബന്ധമുള്ളവരെയാണ് സ്ഥലംമാറ്റിയത്. ബംഗളൂരുവിലേക്ക് സ്ഥലംമാറ്റി കൊണ്ടുള്ള ഉത്തരവ്....

അയോഗ്യനാക്കി പുറത്താക്കാൻ നീക്കം; മാണി ഉമ്മാക്കി കാണിച്ച് പേടിപ്പിക്കരുതെന്ന് ജോർജ്ജ്

പിസി ജോർജ്ജിനെ അയോഗ്യനാക്കി കേരളാ കോൺഗ്രസിൽ നിന്ന് പുറത്താക്കാൻ നീക്കം. കൂറുമാറ്റ നിരോധന നിയമപ്രകാരം പുറത്താക്കാനാണ് നീക്കം. അരുവിക്കരയിൽ പിസി....

ബാർ കോഴയിൽ മാണിക്ക് ക്ലീൻചിറ്റ്; പരാതിയുള്ളവർക്ക് കോടതിയെ സമീപിക്കാമെന്ന് ചെന്നിത്തല

ബാർ കോഴക്കേസിലെ വിജിലൻസ് അന്വേഷണത്തിൽ ഇടപ്പെട്ടിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അന്വേഷണറിപ്പോർട്ടിന്റെ ഉള്ളടക്കം തനിക്ക് അറിയില്ലെന്നും ആക്ഷേപമുള്ളവർക്ക് കോടതിയെ സമീപിക്കാമെന്നും....

നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുവാനുള്ള അവസാന ദിവസം ഇന്ന്

അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുവാനുള്ള അവസാന അവസാന ദിവസം ഇന്ന്. അപരന്മാര്‍ മത്സര രംഗത്ത് തുടരുമോ എന്ന കാര്യം....

കരിപ്പൂരില്‍ സിഐഎസ്എഫ് ജവാന്‍ വെടിയേറ്റു വീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്; അബദ്ധത്തില്‍ വെടിപൊട്ടിയതെന്നു നിഗമനം

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിഐഎസ്എഫ് ജവാന്‍ വെടിയേറ്റുവീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളിലാണ് എസ്എസ് യാദവ് വെടിയേറ്റു വീഴുന്നതു വ്യക്തമായത്.....

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; ഇന്ന് മരിച്ചത് രണ്ട് കുഞ്ഞുങ്ങൾ

അട്ടപ്പാടി ആദിവാസി കോളനിയിൽ ഒരു കുഞ്ഞ് കൂടി മരിച്ചു. ഷോളയാർ പുതുർ കോളനിയിലെ വള്ളി- അനന്തകുമാർ ദമ്പതികളുടെ ഒന്നരമാസം പ്രായമുള്ള....

ഹവാല ഇടപാടുകാരന് തിരുവഞ്ചൂരുമായി ബന്ധം; ചിത്രങ്ങൾ പീപ്പിൾ ടിവി പുറത്ത് വിട്ടു

കൊച്ചി നേഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുകേസിൽ അറസ്റ്റിലായ ഹവാല ഇടപാടുകാരൻ വിഎസ് സുരേഷ് ബാബുവിന് ഉന്നത രാഷ്ട്രീയബന്ധം. സുരേഷ് ബാബും മന്ത്രി....

ജോർജ്ജിന് പുറത്താക്കാൻ കേരളാ കോൺഗ്രസിൽ നീക്കം; മാന്യമായി പെരുമാറുന്നതാണ് മാണിക്ക് നല്ലതെന്ന് ജോർജ്ജ്

പിസി ജോർജ്ജിനെ പുറത്താക്കാൻ കേരള കോൺഗ്രസിൽ നീക്കം. അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിർത്തിയത് അംഗീകരിക്കാൻ കഴിയില്ലെന്നും കടുത്ത അച്ചടക്കലംഘനമാണെന്നുമാണ് പാർട്ടി....

Page 4327 of 4330 1 4,324 4,325 4,326 4,327 4,328 4,329 4,330