Kerala

ബാങ്ക് ഉദ്യോഗസ്ഥർ പണിമുടക്കി

ബാങ്ക് ഉദ്യോഗസ്ഥർ പണിമുടക്കി

സംസ്ഥാനത്തെ ബാങ്ക് ഉദ്യോഗസ്ഥർ ഇന്ന് പണിമുടക്കും. അഖിലേന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോൺഫഡറേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ധനലക്ഷ്മി ബാങ്ക് ഓഫീസറും സംഘടനയുടെ സംസ്ഥാന പ്രസിഡന്റുമായ പിവി മോഹനനെ....

മുല്ലപ്പെരിയാര്‍: കേരളത്തിനെതിരേ പ്രധാനമന്ത്രിക്കു ജയലളിതയുടെ കത്ത്

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു നിര്‍മിക്കാനുള്ള കേരളത്തിന്റെ നീക്കം തടയണമെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രിക്കു തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ കത്ത്.....

സ്വയം പര്യാപ്ത ഗ്രാമം പദ്ധതിയില്‍ അഴിമതി

ട്ടികജാതി വികസനത്തിനായുള്ള സ്വയം പര്യാപ്ത ഗ്രാമം പദ്ധതിയില്‍ അഴിമതി. സര്‍ക്കാര്‍ ദത്തെടുത്ത വരവൂരിലെ നെല്ലിക്കുന്ന് കോളനിക്കായുള്ള പദ്ധതിയിലാണ് അഴിമതി നടന്നത്.....

കൊച്ചി നഗരത്തില്‍ ഇന്നുമുതല്‍ അനിശ്ചിതകാല ഓട്ടോപണിമുടക്ക്

കൊച്ചി നഗരത്തില്‍ ഇന്നുമുതല്‍ അനിശ്ചിതകാല ഓട്ടോറിക്ഷാ തൊഴിലാളികളുടെ പണിമുടക്ക്. നഗരത്തില്‍ മീറ്ററിടാതെ ഓടിയ ഓട്ടോറിക്ഷകള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തതിനെ തുടര്‍ന്നാണ്....

കരിപ്പൂര്‍ വിമാനത്താവളം കേരള പൊലീസിന്റെ സുരക്ഷാ വലയത്തില്‍; പ്രവര്‍ത്തനം സാധാരണനിലയിലേക്ക്

വ്യവസായ സംരക്ഷണ സേനാ(സിഐഎസ്എഫ്)ംഗങ്ങളും അഗ്നിശമന രക്ഷാ സേനാംഗങ്ങളും ഏറ്റുമുട്ടിയ കരിപ്പൂര്‍ വിമാനത്താവളം സാധാരണ നിലയിലേക്ക്. ....

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഏറ്റുമുട്ടല്‍; ഒരു സിഐഎസ്എഫ് ജവാന്‍ വെടിയേറ്റുമരിച്ചു

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് ജീവനക്കാരും സിഐഎസ്എഫ് ജവാന്മാരും തമ്മിലുണ്ടായ വെടിവയ്പില്‍ ഒരു സിഐഎസ്എഫ് ജവാന്‍ വെടിയേറ്റുമരിച്ചു. രണ്ടുപേരുടെ നില....

കൊച്ചിയിൽ നാളെ മുതൽ ഓട്ടോ പണിമുടക്ക്

കൊച്ചി നഗരത്തിൽ നാളെ മുതൽ അനിശ്ചിതകാല ഓട്ടോ പണിമുടക്ക്. സിഐടിയു, ഐഎൻടിയുസി, ബിഎംഎസ്, എഐടിയുസി എന്നിവരുടെ സംയുക്ത ആഹ്വാനത്തിലാണ് പണിമുടക്ക്.....

അരുവിക്കരയില്‍ വോട്ടിനായി കോണ്‍ഗ്രസിന്റെ സാരി വിതരണം; ദൃശ്യങ്ങള്‍ പുറത്തുവിട്ട് പീപ്പിള്‍ ടിവി

ഉപതെരഞ്ഞെടുപ്പു നടക്കുന്ന അരുവിക്കരയില്‍ വോട്ടിനായി സാരി വിതരണം. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ ഒരു വാര്‍ഡ് മെമ്പറുടെ വീട്ടില്‍....

കൈവെട്ട് കേസ് ശിക്ഷാ വിധിക്കെതിരെ അപ്പീൽ; ശിക്ഷ കുറഞ്ഞതും വെറുതെ വിട്ടതും നിയമവിരുദ്ധമെന്നും എൻഐഎ

കൈവെട്ട് കേസിൽ വിചാരണക്കോടതി വിധിക്കെതിരെ എൻഐഎ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ശിക്ഷാവിധി കുറഞ്ഞതും ആറു പേരെ വെറുതെ വിട്ട വിധി....

സ്വകാര്യ ബസ് സമരം പിന്‍വലിച്ചു; തീരുമാനം മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍

നാളെ സംസ്ഥാനത്തു നടത്താനിരുന്ന ബസ് സമരവും ജൂലൈ ഒന്നുമുതലുള്ള അനിശ്ചിതകാല സമരവും പിന്‍വലിച്ചു. തിരുവനന്തപുരത്ത് ബസുടമകള്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ്....

ബാര്‍ കോഴ: സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ടുള്ള സുനില്‍കുമാറിന്റെ ഹര്‍ജി തള്ളി

ബാര്‍കോഴക്കേസില്‍ സ്വതന്ത്ര് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. വി എസ് സുനില്‍കുമാര്‍ എംഎല്‍എയുടെ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. ....

പാലക്കാട്ടെ പാടങ്ങളില്‍ നെല്ലൊഴിഞ്ഞ് ഇഞ്ചികൃഷി

കേരളത്തിന്റെ നെല്ലറയായ പാലക്കാട് ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ നെല്‍പാടങ്ങളില്‍ ഇഞ്ചി കൃഷി ചെയ്യുന്നത് വ്യാപകമാകുന്നു.....

വിഴിഞ്ഞം തുറമുഖ പദ്ധതി അദാനിക്കുതന്നെ; ശിപാര്‍ശ മന്ത്രിസഭായോഗം അംഗീകരിച്ചു;

വിഴിഞ്ഞം തുറമുഖ നിര്‍മാണക്കരാര്‍ അദാനി ഗ്രൂപ്പിന് നല്‍കാനുള്ള തീരുമാനത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. അദാനി പോര്‍ട്‌സിന് നിര്‍മാണച്ചുമതല നല്‍കാനുള്ള....

ഏഴുവര്‍ഷം ശ്വാസകോശത്തില്‍ തടഞ്ഞിരുന്ന മീന്‍മുള്ള് പുറത്തെടുത്തു

ഏഴ് വര്‍ഷം ഒരാളുടെ ശ്വാസകോശത്തില്‍ തങ്ങിയിരുന്ന മീന്‍മുള്ള് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. അപൂര്‍വ ശസ്ത്രക്രിയയിലൂടെ അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരാണ് മുള്ള് പുറത്തെടുത്തത്.....

തിരുവനന്തപുരം സായിയില്‍ കായികതാരത്തിന്റെ ആത്മഹത്യാശ്രമം

ആലപ്പുഴയ്ക്ക് പുറമേ തിരുവനന്തപുരം സായിയിലും ആത്മഹത്യാശ്രമം. തിരുവനന്തപുരം എല്‍എന്‍സിപിഇയിലെ കായികതാരം ആത്മഹത്യയ്ക്ക് ശ്രമിച്ചു. വിദ്യാര്‍ത്ഥിയെ പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍....

ബാര്‍ കോഴ; കെ.ബാബുവിനെതിരെ കേസെടുക്കില്ല; തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

ബാര്‍ കോഴ ആരോപണത്തില്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ കേസെടുത്തേക്കില്ല. ബാബുവിനെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് വിജിലന്‍സിന്റെ റിപ്പോര്‍ട്ട്.....

ബാര്‍ കോഴ; കോഴപ്പണം കണ്ടുകെട്ടണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും

ബാര്‍ കോഴക്കേസില്‍ മന്ത്രിമാര്‍ കൈപ്പറ്റിയ കോഴപ്പണം കണ്ടുകെട്ടണമെന്ന ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.....

വിഴിഞ്ഞം കരാര്‍ അദാനിക്ക് കൈമാറുന്നതില്‍ മന്ത്രിസഭാ തീരുമാനം ഇന്ന്

വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍മാണത്തിനുള്ള കരാര്‍ അദാനി ഗ്രൂപ്പിന് കൈമാറുന്നതില്‍ മന്ത്രിസഭാ തീരുമാനം ഇന്നുണ്ടാകും. എന്നാല്‍, ഇക്കാര്യത്തില്‍ പ്രഖ്യാപനം....

അരുവിക്കര ഉപതെരഞ്ഞെടുപ്പ്; പത്രികാ സമര്‍പണം ഇന്നവസാനിക്കും

അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പിക്കാനുള്ള സമയം ഇന്നവസാനിക്കും. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.ശബരീനാഥനും ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലും ഇന്ന്....

യാത്രസൗജന്യം പിൻവലിച്ചിട്ടില്ല; കെഎസ്ആർടിസിയെ തിരുത്തി തിരുവഞ്ചൂർ

സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള യാത്രാസൗജന്യം പിൻവലിച്ചെന്ന വാർത്ത ശരിയല്ലെന്ന് ഗതാഗതവകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. കെഎസ്ആർടിസിയിൽ പ്ലസ്ടുവരെയുള്ള വിദ്യാർത്ഥികൾക്കുള്ള യാത്രസൗജന്യം തുടരുമെന്നും....

വിഴിഞ്ഞത്ത്‌ കൊള്ളയടി അനുവദിക്കില്ലെന്ന് വി എസ്; ഉമ്മന്‍ചാണ്ടി അഴിമതിപ്പണം വിഴുങ്ങുന്നു

വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പാക്കുന്നതിന്റെ പേരില്‍ നാടിനെ തീറെഴുതാനും കൊള്ളയടിക്കാനുമുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഏതു ശ്രമത്തെയും ചെറുക്കുമെന്നു പ്രതിപക്ഷ നേതാവ്....

ചെറിയാന്‍ ഫിലിപ്പിന് എതിരായ ആരോപണം വിജിലന്‍സ് തള്ളി

കെടിഡിസി ചെയര്‍മാനായിരുന്ന ചെറിയാന്‍ ഫിലിപ്പിനും അന്നത്തെ ഉദ്യോഗസ്ഥ പ്രമുഖര്‍ക്കും എതിരായ വിവിധ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണന്ന വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം....

Page 4328 of 4330 1 4,325 4,326 4,327 4,328 4,329 4,330