Kerala
ബാര്‍ കോഴ; കെ.ബാബുവിനെതിരെ കേസെടുക്കില്ല; തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്
ബാര്‍ കോഴ ആരോപണത്തില്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ കേസെടുത്തേക്കില്ല. ബാബുവിനെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് വിജിലന്‍സിന്റെ റിപ്പോര്‍ട്ട്.....
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പിക്കാനുള്ള സമയം ഇന്നവസാനിക്കും. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.ശബരീനാഥനും ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലും ഇന്ന്....
സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള യാത്രാസൗജന്യം പിൻവലിച്ചെന്ന വാർത്ത ശരിയല്ലെന്ന് ഗതാഗതവകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. കെഎസ്ആർടിസിയിൽ പ്ലസ്ടുവരെയുള്ള വിദ്യാർത്ഥികൾക്കുള്ള യാത്രസൗജന്യം തുടരുമെന്നും....
വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പാക്കുന്നതിന്റെ പേരില്‍ നാടിനെ തീറെഴുതാനും കൊള്ളയടിക്കാനുമുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഏതു ശ്രമത്തെയും ചെറുക്കുമെന്നു പ്രതിപക്ഷ നേതാവ്....
കെടിഡിസി ചെയര്‍മാനായിരുന്ന ചെറിയാന്‍ ഫിലിപ്പിനും അന്നത്തെ ഉദ്യോഗസ്ഥ പ്രമുഖര്‍ക്കും എതിരായ വിവിധ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണന്ന വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം....
തൃശ്ശൂര്‍ റേഞ്ച് ഐജി ടിജെ ജോസ് കോപ്പിയടിച്ച കേസില്‍ കൂടുതല്‍ അന്വേഷണമുണ്ടാവില്ലെന്ന് ഡിജിപി. കോപ്പിയടി വിഷയം എഡിജിപി അന്വേഷിച്ചതാണെന്നും അന്വേഷണത്തെക്കുറിച്ച്....
ചാവക്കാട് നഗരസഭാ ചെയര്‍മാനായിരുന്ന സിപിഐഎം നേതാവ് കെ പി വല്‍സലനെ കുത്തിക്കൊന്ന കേസില്‍ മൂന്നു മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കു....
കടകംപള്ളി ഭൂമിതട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിന് കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരത്തെ പ്രത്യേക സിബിഐ കോടതിയാണ് ജാമ്യം....
കളമശ്ശേരി ഭൂമിതട്ടിപ്പ് കേസില്‍ മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി.ഒ സൂരജിനെ സിബിഐ നുണപരിശോധനയ്ക്ക് വിധേയമാക്കും. നുണപരിശോധനയ്ക്കായി സൂരജ് കൊച്ചി....
സിവില്‍ പൊലീസ് ഓഫീസറുടെ അടിയേറ്റ വിദ്യാര്‍ത്ഥിയുടെ കാഴ്ച തകരാറിലായി. കഴിഞ്ഞ ദിവസം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന എസ്എഫ്‌ഐ മാര്‍ച്ചിനിടെയാണ് വിദ്യാര്‍ത്ഥിക്ക്....
കടകംപള്ളി ഭൂമിതട്ടിപ്പ് കേസ് പ്രതികള്‍ക്കായി അഡ്വക്കേറ്റ് ജനറല്‍ വഴിവിട്ട് പ്രവര്‍ത്തിച്ചതിന് തെളിവ്. പ്രതികള്‍ക്ക് അനുകൂലമായ നിയമോപദേശം നല്‍കിയെന്നാണ് കണ്ടെത്തല്‍. ഈ....
തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ട അരുവിക്കരയില്‍ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വി.എസ് അച്യുതാനന്ദന്‍ ഇന്ന് അരുവിക്കരയിലെത്തും. അരുവിക്കരയില്‍ വി.എസ് പ്രചാരണത്തിനെത്തില്ലെന്ന മാധ്യമപ്രചാരണത്തിനിടെയാണ്....
കളമശ്ശേരി ഭൂമിതട്ടിപ്പ് കേസിലെ വാദം കേള്‍ക്കുന്നതിനിടെ കോടതി മുറിയില്‍ നിന്ന് മാധ്യമങ്ങളെ ഇറക്കിവിട്ട എറണാകുളം സിജെഎം നടപടിയില്‍ ഹൈക്കോടതി ഇടപെട്ടു.....
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന തൂണേരി ഷിബിന്‍ വധക്കേസില്‍ ഒന്നാം പ്രതി അറസ്റ്റില്‍. മുസ്ലിംലീഗ് പ്രവര്‍ത്തകനായ തെയ്യംപാടി ഇസ്മായിലാണ് അറസ്റ്റിലായത്. കാപ്പാനിയമം ചുമത്തിയാണ്....
ജനന മരണ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ഓണ്‍ലൈന്‍ സംവിധാനം ഒരുക്കി ശ്രദ്ധയാകര്‍ഷിക്കുകയാണ് കോഴിക്കോട് നഗരസഭ. 1970 മുതലുള്ള സര്‍ട്ടിഫിക്കറ്റുകളാണ് ഓണ്‍ലൈന്‍ വഴി....
കളമശ്ശേരി ഭൂമിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നുണപരിശോധനയ്ക്ക് തയ്യാറാണെന്ന മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി.ഒ സൂരജിന്റെ അപേക്ഷ കോടതി നിരസിച്ചു.....
കോഴിക്കോട് ബഹുനിലക്കെട്ടിട നിർമ്മാണത്തിനെതിരെ ജനകീയ പ്രക്ഷോഭം. കോഴിക്കോട് പൊക്കുന്നിലാണ് നിർമ്മാണത്തിലിരിക്കുന്ന പിവിഎസ് എമറാൾഡ് ഫ്‌ളാറ്റിനെതിരൊയണ് നാട്ടുകാർ പ്രക്ഷോഭം നടത്തുന്നത്.....
പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെ നിയമസഭ പിരിഞ്ഞു. കെ എം മാണി അവതരിപ്പിച്ച ബില്‍ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടാണ് സഭ ഇന്നത്തെക്കു....
അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി എം.വിജയകുമാർ നാമനിർദേശപത്രിക സമർപ്പിച്ചു. തിരുവനന്തപുരം കുടപ്പനക്കുന്നിലുള്ള കലക്ടറേറ്റിൽ വരണാധികാരിയായ അസി. ഡെവലപ്‌മെന്റ് കമ്മീഷണർ മുമ്പാകെയാണ്....
ബാർ കോഴക്കേസിൽ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മന്ത്രിമാരായ കെ.ബാബുവും കെ.എം മാണിയും പറഞ്ഞു.....
വിഴിഞ്ഞം പദ്ധതിയെചൊല്ലി നിയമസഭയിലെ ചോദ്യോത്തരവേളയിൽ വാദപ്രതിവാദം. അദാനിയിൽത്തന്നെ ഉറച്ചുനിൽക്കുന്നത് ഗൂഢോദ്ദേശ്യമുള്ളതുകൊണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ....
ആലപ്പുഴ മെഡിക്കൽ കോളേജിൽ എച്ച്‌ഐവി ബാധിതയുടെ മുലപ്പാൽ കൈക്കുഞ്ഞിനു നൽകി. അമ്മയ്ക്കു മുലപ്പാൽ കുറവെന്ന് കാരണം കൊണ്ടാണ് മറ്റൊരു സ്ത്രീയുടെ....