Kerala

അഴിമതിക്കഥകളില്‍ മൗനം പാലിച്ച് എ.കെ ആന്റണി അരുവിക്കരയില്‍

അഴിമതിക്കഥകളില്‍ മൗനം പാലിച്ച് എ.കെ ആന്റണി അരുവിക്കരയില്‍

സംസ്ഥാന സര്‍ക്കാരിനെ അര്‍ബുദം പോലെ ബാധിച്ചിരിക്കുന്ന അഴിമതിയെ കുറിച്ച് ഒരക്ഷരം പറയാതെ അരുവിക്കര യുഡിഎഫ് കണ്‍വെന്‍ഷനില്‍ എ.കെ ആന്റണിയുടെ പ്രസംഗം. സര്‍ക്കാരിന്റെ വിലയിരുത്തലാകും തെരഞ്ഞെടുപ്പെന്നും അഞ്ച് വര്‍ഷങ്ങള്‍ക്ക്....

ബാര്‍ കോഴക്കേസില്‍ നിയമയുദ്ധത്തിനൊരുങ്ങി വിഎസ്; നിയമോപദേശം നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയെന്ന് വിഎസ്

ബാര്‍ കോഴക്കേസില്‍ നിയമയുദ്ധത്തിന് നേതൃത്വം നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. പാമോലിന്‍, കേസിലെന്ന പോലെ ബാര്‍ കോഴക്കേസിലും നിയമയുദ്ധത്തിന്....

കളമശ്ശേരി ഭൂമിതട്ടിപ്പ്; നുണപരിശോധനയ്ക്ക് തയ്യാറെന്ന് ടി.ഒ സൂരജ്

കളമശ്ശേരി ഭൂമിതട്ടിപ്പ് കേസില്‍ നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി.ഒ സൂരജ്. നുണപരിശോധനയിലൂടെ സത്യം പുറത്തുവരുമെന്നും സൂരജ്....

ഡിവൈഎഫ്‌ഐ സംസ്ഥാനത്ത് മൂന്ന് ലക്ഷം വൃക്ഷത്തൈകൾ നട്ടു

ലോക പരിസ്ഥിതി ദിനത്തോടനബന്ധിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന വ്യാപകമായി മൂന്ന് ലക്ഷത്തോളം വൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു. കോഴിക്കോട് ജില്ലാതല ഉദ്ഘാടനം വീട്ടുമുറ്റത്ത്....

കളമശേരി ഭൂമിതട്ടിപ്പ്: ടി ഒ സൂരജിനെ സിബിഐ ചോദ്യം ചെയ്തു

കൊച്ചി: കളമശേരി ഭൂമി തട്ടിപ്പു കേസില്‍ മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി ഒ സൂരജിനെ സിബിഐ ചോദ്യം ചെയ്തു.....

അരുവിക്കരയില്‍ പോകുമെന്ന് വി.എസ് അച്യുതാനന്ദന്‍; ആരോപണത്തിന് ഗണിച്ചവര്‍ മറുപടി പറയട്ടെ

അരുവിക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോവില്ലെന്ന വാര്‍ത്തകളെ തള്ളി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. അരുവിക്കരയില്‍ പ്രചാരണത്തിനായി താന്‍ പോകും. പോകില്ലെന്ന....

ബാര്‍ കോഴ; മാണിക്കെതിരായ കേസ് നിലനില്‍ക്കില്ലെന്ന് നിയമോപദേശം

ബാര്‍ കോഴക്കേസില്‍ കെ.എം മാണിയെ രക്ഷിച്ച് വിജിലന്‍സിന് നിയമോപദേശം ലഭിച്ചതായി സൂചന. വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ സി.സി അഗസ്റ്റിനാണ് നിയമോപദേശം....

കളമശ്ശേരി ഭൂമിതട്ടിപ്പിന്റെ പൂര്‍ണ ഉത്തരവാദിത്തം ഉമ്മന്‍ചാണ്ടിക്ക്; സലിംരാജിന് ഒത്താശ ചെയ്തത് ഉമ്മന്‍ചാണ്ടിയെന്ന് വി.എസ്

കളമശ്ശേരി ഭൂമിതട്ടിപ്പില്‍ യഥാര്‍ത്ഥ പ്രതി ഉമ്മന്‍ചാണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. തട്ടിപ്പിന്റെ പൂര്‍ണ ഉത്തരവാദിത്തം ഉമ്മന്‍ചാണ്ടിക്കാണ്. ....

കേന്ദ്രം മലക്കം മറിഞ്ഞു; മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന് അനുമതി ഇല്ലെന്ന് കേന്ദ്രം

മുല്ലപ്പെരിയാറില്‍ തമിഴ്‌നാടിന് കേന്ദ്രത്തിന്റെ കനത്ത തിരിച്ചടി. പുതിയ അണക്കെട്ടു നിര്‍മാണവുമായി കേരളത്തിനു മുന്നോട്ടു പോകാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി. അണക്കെട്ടു നിര്‍മിക്കാനുള്ള....

മൂർത്തിയേക്കാൾ ഊറ്റം വെളിച്ചപ്പാടിനോ? ജിജി തോംസണിനെതിരെ വീക്ഷണം

ചീഫ് സെക്രട്ടറി ജിജി തോംസണിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് മുഖപത്രം വീക്ഷണം. സർക്കാർ തീരുമാനം തെറ്റായിരുന്നുവെന്ന ജിജി തോംസണിന്റ കുമ്പസാരത്തിൽ സത്യസന്ധതയല്ല,....

യുഡിഎഫ് ഭരണം കൊണ്ട് ആർക്കെങ്കിലും ഗുണം കിട്ടിയിട്ടുണ്ടോയെന്ന് കോടിയേരി; അരുവിക്കരയിൽ ആര് ജയിക്കണമെന്ന് റബർകർഷകർ തീരുമാനിക്കും

പാമോലിൻ കേസിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇന്നലെങ്കിൽ നാളെ പ്രതിയാവുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേസിൽ ജിജി തോംസന്റെ....

തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് പാൽ കടത്ത് വ്യാപകം

തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് വൻതോതിൽ പാൽ കടത്തുന്നു. അതിർത്തി പ്രദേശത്തെ ക്ഷീര സംഘങ്ങളും ഇടനിലക്കാരുമാണ് തമിഴ്‌നാട്ടിൽ നിന്നും കടത്തുന്ന പാൽ....

Page 4361 of 4361 1 4,358 4,359 4,360 4,361