Kerala

മദ്യലഹരിയിൽ തർക്കം, കൊട്ടാരക്കരയിൽ മകൻ അച്ഛനെ കൊലപ്പെടുത്തി

മദ്യലഹരിയിൽ തർക്കം, കൊട്ടാരക്കരയിൽ മകൻ അച്ഛനെ കൊലപ്പെടുത്തി

മദ്യലഹരിയിൽ തർക്കം, കൊട്ടാരക്കരയിൽ മകൻ അച്ഛനെ കൊലപ്പെടുത്തി. കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം. മദ്യലഹരിയിൽ ഇരുവരും ചേർന്നുണ്ടായ തർക്കം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു. സംഭവത്തിൽ തൃക്കണ്ണമംങ്കൽ സ്വദേശി തങ്കപ്പൻ ആചാരി....

യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ ജനുവരിയിൽ

യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ 2025 ജനുവരി 9,10,11,12 തീയതികളിൽ നടക്കും.ഫോർട്ട്‌ കൊച്ചിയിൽ നടക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റിവൽ രണ്ടാംപതിപ്പിന്റെ സ്വാഗതസംഘം....

വടകരയിൽ നിന്നും 10 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനക്കാർ അറസ്റ്റിൽ

വടകരയിൽ നിന്നും പത്ത് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനക്കാർ അറസ്റ്റിൽ. ഒറീസ സ്വദേശികളായ റോഷൻ മെഹർ, ജയസറാഫ് (ജാർഖണ്ഡ്)....

മുണ്ടക്കൈ – ചൂരല്‍മല ദുരന്തം: ധനസഹായം നല്‍കുന്നതില്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍

വയനാടിന് പ്രത്യേക ധനസഹായം നല്‍കുന്നതില്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. മൂന്ന് മന്ത്രാലയങ്ങള്‍ ഉള്‍പ്പെടുന്ന ഹൈ പവര്‍ കമ്മിറ്റി....

‘പിപി ദിവ്യക്കെതിരെയുള്ള നടപടി പാര്‍ട്ടിയുടെ ധീരമായ തീരുമാനം’: മന്ത്രി വി ശിവന്‍കുട്ടി

പിപി ദിവ്യക്കെതിരായ നടപടി പാര്‍ട്ടിയുടെ ധീരമായ തീരുമാനമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു. പാര്‍ട്ടിയും സര്‍ക്കാറും അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണം....

ജിം ട്രെയിനർ വെട്ടേറ്റ് മരിച്ച നിലയിൽ; സംഭവം ആലുവയിൽ

ആലുവയിൽ ജിം ട്രെയിനറെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ചുണങ്ങംവേലി കെ.പി ജിമ്മിലെ ട്രെയിനർ സാബിത്ത് ആണ് മരിച്ച....

‘നവീന്‍ ബാബുവിനെ കുറിച്ച് ഒരു പരാതിയും ഉയര്‍ന്നിട്ടില്ല, അതേ നിലപാടില്‍ ഉറച്ചു നില്‍ക്കും’: മന്ത്രി കെ രാജന്‍

എഡിഎം ആയിരുന്ന നവീന്‍ ബാബുവിനെ കുറിച്ച് അദ്ദേഹത്തിന്റെ പ്രവര്‍ത്തന പഥത്തില്‍ ഒരു പരാതിയും ഉയര്‍ന്നിട്ടില്ലെന്നും താന്‍ അതേ നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നും....

പാലക്കാട് ഉപ തെരഞ്ഞെടുപ്പ് സിപിഐഎം സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കും; എ കെ ബാലൻ

പാലക്കാട് ഉപതെരഞ്ഞെടുപ്പ് സിപിഐഎം സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം എ.കെ. ബാലൻ. സ്ഥാനാർഥികളായി നിരവധി പേർ പരിഗണനയിലുണ്ടെങ്കിലും സിപിഐഎമ്മിൻ്റെ....

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് അട്ടിമറി ജയം നേടും; ഇ എൻ സുരേഷ്ബാബു

പാലക്കാട് ഉപ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അട്ടിമറി വിജയം നേടുമെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു. സരിൻ....

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇത്തവണ മൂന്നാം സ്ഥാനത്താകും; പി സരിൻ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇത്തവണ മൂന്നാം സ്ഥാനത്താകുമെന്ന് പി. സരിൻ. രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയതിൽ യുഡിഎഫിൽ ആശങ്കയുണ്ട്. ബിജെപിക്കൊപ്പമാണ് കേരളത്തിലെ കോൺഗ്രസ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ....

പി പി ദിവ്യയുടെ രാജിയിൽ ഭാഗിക ആശ്വാസം; എഡിഎം നവീൻ ബാബുവിൻ്റെ സഹോദരൻ

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്  പി.പി. ദിവ്യയുടെ രാജിയിൽ ഭാഗിക ആശ്വാസമുണ്ടെന്ന് എഡിഎം നവീൻ ബാബുവിൻ്റെ സഹോദരൻ പ്രവീൺ ബാബു.....

അലൻ വോക്കറുടെ സംഗീത നിശയ്ക്കിടെ മൊബെൽ ഫോൺ മോഷ്ടിച്ച കേസ്; മൂന്ന് പേർ കസ്റ്റഡിയിൽ

കൊച്ചിയിൽ സംഗീത നിശയ്ക്കിടെ മൊബെൽ ഫോൺ മോഷ്ടിച്ച കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ. ദില്ലിയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. മോഷ്ടിച്ച....

സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉള്‍പ്പാദനം കൂടി, വരുമാനം വര്‍ധിച്ചു; കേന്ദ്ര അവഗണനയിലും കുതിച്ച് കേരളം

കേന്ദ്ര അവഗണനയിലും കേരളം കുതിക്കുന്നു. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉള്‍പ്പാദനം കൂടുകയും വരുമാനം വര്‍ധിക്കുകയും ചെയ്തു. എന്നാല്‍ സിഎജി റിപ്പോര്‍ട്ടിലെ....

കേരള സര്‍വകലാശാലകളിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് ഇന്ന്

കേരള സര്‍വകലാശാലകളിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 10 മുതല്‍ പകല്‍ ഒന്നുവരെയാണ് വോട്ടിംഗ്. ഉച്ചയോടെ സ്‌ക്രൂട്ടനിയും....

‘മകളേ നീ കുടമുടച്ചു താതന് ചെയ്ത ശേഷക്രിയ നിന്‍ മനമുടയാതെ ചേര്‍ത്തുവച്ച് ഞങ്ങളുണ്ടാകും’, ഇതാണ് ചെങ്കൊടി പ്രസ്ഥാനത്തിന്റെ ഉറപ്പ്; കെ.പി ഉദയഭാനുവിന്റെ എഫ് ബി പോസ്റ്റ് ഏറ്റെടുത്ത് മലയാളികള്‍

കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ തകര്‍ന്ന അദ്ദേഹത്തെ കുടുംബത്തിന് ആശ്വാസ വാക്കുകളുമായി സിപിഐഎം പത്തനംതിട്ട ജില്ല സെക്രട്ടറി കെ....

‘ഗ്രഫീൻ എന്ന അത്ഭുത വസ്തുവിനെ ലോകം പരിചയപ്പെട്ട് തുടങ്ങിയ ഘട്ടത്തിൽ തന്നെ ഈ മേഖലയിൽ കേരളം വലിയ ചുവടുവെച്ചു’; സന്തോഷം പങ്കുവെച്ച് മന്ത്രി

ഗ്രഫീൻ പ്രൊഡക്ഷൻ ഫെസിലിറ്റി സെൻ്ററിനായുള്ള അത്യാധുനിക കെട്ടിടം ഡിജിറ്റൽ യൂണിവേഴ്സിറ്റിക്ക് കൈമാറാൻ സാധിച്ച സന്തോഷം പങ്കുവെച്ച് മന്ത്രി പി രാജീവ്.....

സംസ്ഥാന സഹകരണ വകുപ്പിന് കീഴിലുള്ള കോപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തില്‍ നാല് നഴ്‌സിംഗ് കോളേജുകള്‍ കൂടി ഉടന്‍ ആരംഭിക്കും: മന്ത്രി വി എന്‍ വാസവന്‍

സംസ്ഥാന സഹകരണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ ആഭിമുഖ്യത്തില്‍ നാല് നഴ്‌സിംഗ് കോളേജുകള്‍ കൂടി....

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് മഴ മുന്നറിയിപ്പില്ലെങ്കിലും ചില ജില്ലകളില്‍ നേരിയ രീതിയിലുള്ള മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒക്ടോബര്‍....

വഴയില – പഴകുറ്റി നാലുവരിപ്പാതയുടെ റീച്ച് നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം; നിർമാണോദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു

തിരുവനന്തപുരം വഴയില-പഴകുറ്റി നാലുവരിപ്പാതയുടെ ആദ്യ റീച്ച് നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കരകുളം മേൽപ്പാലത്തിന്റെ നിർമാണോദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ്....

കേരളത്തിലെ ആദ്യത്തെ എംപവർ കോൺഫറൻസിന് തിരുവനന്തപുരത്ത് തുടക്കം

അസിസ്റ്റീവ് ടെക്നോളജി മേഖലയിലെ വാർഷിക കോൺഫറൻസായ എംപവർ 24 ന് തുടക്കമായി. തിരുവനന്തപുരം നിഷിൽ നടക്കുന്ന പരിപാടി മന്ത്രി ആർ....

‘കമന്റ് ബോക്‌സ് ഒരിക്കലും ഓഫ് ചെയ്യില്ല’; സൈബര്‍ ആക്രമണത്തിനെതിരെ ഡോ. സൗമ്യ സരിന്‍

ജീവിത പങ്കാളി ഡോ.സരിന്റെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി ഇപ്പോഴുയരുന്ന സൈബര്‍ ആക്രമണങ്ങളോട് ഫേസ്ബുക്കില്‍ പ്രതികരിച്ച് ഡോ. സൗമ്യ സരിന്‍. ഞങ്ങള്‍....

‘എന്തൊരു മഹത്തായ മാതൃക’; വെങ്ങപ്പറ്റ ഗവ.ഹൈസ്കൂളിനെ അഭിനന്ദിച്ച് പൊതു വിദ്യാഭ്യാസ മന്ത്രി

കോഴിക്കോട് വെങ്ങപ്പറ്റ ഗവ.ഹൈസ്‌കൂളിലെ കലോത്സവത്തിലേക്ക് മുഖ്യാതിഥിയായി ചക്കിട്ടപ്പാറ ബഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ഥി അനില്‍കുമാറിനെ ക്ഷണിച്ചത് അനുകരണീയ മാതൃകയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി....

Page 47 of 4198 1 44 45 46 47 48 49 50 4,198