Kerala
ദേശീയ ജല വികസന ഏജന്‍സിയുടെ അജണ്ടയിൽ വൈപ്പാര്‍ പദ്ധതി ഉള്‍പ്പെടുത്തിയില്ല
തിരുവനന്തപുരം: ദേശീയ ജല വികസന ഏജന്‍സി (എന്‍ഡബ്ല്യുഡിഎ)യുടെ ഇന്നത്തെ വാര്‍ഷിക പൊതുയോഗത്തില്‍ പമ്പ അച്ചന്‍കോവില്‍ വൈപ്പാര്‍ നദീ സംയോജന പദ്ധതി അജണ്ടയില്‍ ഉള്‍പ്പെടുത്തിയില്ല. എ ജി എമ്മിന്റെ....
തിരുവനന്തപുരം ആമയിഴഞ്ചാൻ തോട് ശുചീകരണം വേഗത്തിൽ പൂർത്തിയാക്കുമെന്ന് മന്ത്രി എം ബി രാജേഷ്. ശുചീകരണത്തിന് കൂടുതൽ ഫലപ്രദമായ നടപടികൾ റെയിൽവേയുടെ....
ശബരിമല മണ്ഡലപൂജയ്ക്ക് ഒരുങ്ങുന്നതോടെ തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്തുകൊണ്ടുള്ള ഒരുക്കങ്ങൾ ചെയ്തുകഴിഞ്ഞതായിവ്യാഴാഴ്ച എഡിഎം അരുൺ എസ് നായരുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല....
സംസ്ഥാന ഭാഗ്യക്കുറിയുടെ കാരുണ്യ പ്ലസ് കെഎൻ-552 സീരീസ് നറുക്കെടുപ്പ് ഫലം പുറത്ത്. ഒന്നാം സമ്മാനത്തിന് അര്‍ഹമായത് ചിറ്റൂർ വിറ്റ PF 331110 എന്ന....
തിരുവനന്തപുരം: ആശുപത്രി മാലിന്യങ്ങൾ സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും കൈകാര്യം ചെയ്യാൻ ഫലപ്രദമായ സംവിധാനങ്ങൾ ആർ സി സി സ്വീകരിച്ചിട്ടുണ്ട്. ചട്ടങ്ങൾക്കും നിയമങ്ങൾക്കും....
384 കോടി രൂപ ചിലവിൽ നിർമിക്കുന്ന കൊച്ചി ക്യാൻസർ ആൻ്റ് റിസേർച്ച് സെൻ്ററിന്റെ നിർമാണം അവസാന ഘട്ടത്തിലെന്ന് മന്ത്രി പി....
കേരളത്തിൽ നഗര നയം രൂപീകരിക്കും എന്ന് മന്ത്രി എം ബി രാജേഷ്. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഒരു സംസ്ഥാനം നഗര നയം....
ലക്ഷ്യം തെറ്റിയ സഞ്ചാരത്തെ ചൂണ്ടിക്കാണിച്ചവരെ പ്രതിയാക്കാനാണ് ജമാഅത്തെ ഇസ്ലാമി മാധ്യമങ്ങള്‍ ഇപ്പോള്‍ ശ്രമിക്കുന്നതെന്ന് മെക്-7 വിവാദത്തിന്റെ പശ്ചാത്തലത്തില്‍ എസ്‌വൈഎസ് നേതാവ്....
ഭരണഘടനാ ശില്പി ഡോക്ടർ ബി ആർ അംബേദ്കറെ അവഹേളിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നടപടി അപലപനീയവും പ്രതിഷേധാർഹവുമാണ് എന്ന്....
തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനാ ശിൽപിയായ ഡോ. ബി ആർ അംബേദ്കറെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെൻ്റിൽ അധിക്ഷേപിച്ചതിലൂടെ....
ചോദ്യ പേപ്പർ ചോർച്ച വിവാദത്തിൽ, ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം പുരോഗമിക്കുന്നു. ആരോപണം നേരിടുന്ന എം എസ് സൊല്യൂഷൻസുമായി ബന്ധമുള്ള അധ്യാപകരുടെ....
പത്തനംത്തിട്ട മുറിഞ്ഞകല്ല് വാഹനാപകടത്തില്‍ മരിച്ചവരെ കണ്ണീരോടെ യാത്രയാക്കി ജന്മനാട്. സെന്റ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയിലെ രണ്ടു കല്ലറകളിലാണ് നാലുപേർക്കും....
കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പ് 2025 ജനുവരി 7 മുതല്‍ 13 വരെയുള്ള തീയതികളിലായി നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.....
കൊച്ചിയിൽ അമ്മയെ, മകൻ വീട്ടുമുറ്റത്ത് കുഴിച്ചുമൂടി. വെണ്ണല സ്വദേശിനി 78കാരിയായ അല്ലിയാണ് മരിച്ചത്. മകൻ പ്രദീപിനെ പാലാരിവട്ടം പോലീസ് കസ്റ്റഡിയിലെടുത്തു.....
ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഉത്തരവിലെ നിർദ്ദേശങ്ങൾ നിലവിലെ നിയമത്തിന് വിരുദ്ധമെന്നും ഹൈക്കോടതി നിയന്ത്രണങ്ങൾ അപ്രയോഗികം....
ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം സിനിമാ മേഖലയുമായി ബന്ധപ്പെട്ട് 50 കേസുകൾ രജിസ്റ്റർ ചെയ്തതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.....
മുംബൈ ബോട്ടപകടത്തിൽ കാണാതായ ബോട്ടപകടത്തിൽപെട്ട മലയാളി ദമ്പതികൾ സുരക്ഷിതർ. മുംബൈയിൽ സ്ഥിരതാമസമാക്കിയ പത്തനംതിട്ട സ്വദേശികൾ സുരക്ഷിതരാണെന്ന് ആശ്വാസ വാർത്തയാണ് ഇപ്പോൾ....
ശബരിമല തീർത്ഥാടകരുടെ അലങ്കരിച്ച വാഹനങ്ങൾക്കെതിരെ മുന്നറിയിപ്പുമായി എം വി ഡി. റോഡ് സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലും അവയുടെ രജിസ്ട്രേഷൻ....
അംബേദ്കറെ അധിക്ഷേപിച്ച അമിത് ഷായുടെ പ്രസ്താവന ഭരണഘടനയെ അവഹേളിക്കുന്നതെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡൻ്റ് പി കെ ശ്രീമതി....
ആകാശവാണി തൃശൂർ പ്രോഗ്രാം മേധാവി എം ബാലകൃഷ്ണൻ അന്തരിച്ചു. 58 വയസ്സായിരുന്നു. ഹൃദയമാഘാതതെ തുടർന്ന് പുലർച്ചെ രണ്ടിനാണ് മരണം സംഭവിച്ചത്.ഒറ്റപ്പാലം....
വിഡി സതീശന്‍ ഇടഞ്ഞു നില്‍ക്കുമ്പോഴും കെപിസിസി പുനഃസംഘടന ചര്‍ച്ചകളുമായി കെ സുധാകരന്‍ മുന്നോട്ട്. സുധാകരന്‍ എകെ ആന്റണിയുമായും രമേശ് ചെന്നിത്തലയുമായും....
29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പങ്കെടുത്തുവെന്നും കാന്‍ മേളയില്‍ ഗ്രാന്‍ഡ് പ്രി പുരസ്‌കാരം നേടിയ പായല്‍ കപാഡിയയുടെ ‘ഓള്‍....