Kerala

അതേയ്, എന്നെയിനി നോക്കണ്ട; അടിച്ചു കയറി സ്വര്‍ണവില വീണ്ടും ഉയരങ്ങളിലേക്ക്

അതേയ്, എന്നെയിനി നോക്കണ്ട; അടിച്ചു കയറി സ്വര്‍ണവില വീണ്ടും ഉയരങ്ങളിലേക്ക്

അടിച്ചു കയറി സ്വര്‍ണവില വീണ്ടും റെക്കോര്‍ഡിലേക്ക്. ചരിത്രത്തില്‍ ആദ്യമായി ഇന്നലെ 57000 കടന്ന സ്വര്‍ണവില പുതിയ ഉയരങ്ങള്‍ തേടി വീണ്ടും കുതിക്കുകയാണ്. ഗ്രാമിന് 20 രൂപ കൂടി....

‘സിഎജി റിപ്പോർട്ടിൽ ഒരു വരി സർക്കാരിനെതിരെയുണ്ടായിരുന്നെങ്കിൽ അത് വാർത്തയാക്കിയേനെ’; മലയാള മാധ്യമങ്ങൾക്കെതിരെ കെ അനിൽ കുമാർ

സിഎജി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും വിമർശിച്ച് സി പി ഐ എം കേരള സംസ്ഥാന കമ്മറ്റിയംഗം. കെ....

എഡിഎം നവീൻ ബാബുവിന്‍റെ മരണം ; സിപിഐഎം എല്ലാ വശവും പരിശോധിക്കും: എം വി ഗോവിന്ദൻ മാസ്റ്റർ

എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിപിഐഎം എല്ലാ വശവും പരിശോധിക്കുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. പാലക്കാട്-ചേലക്കര ഉപതെരഞ്ഞെടുപ്പിൽ സിപിഐഎം....

പ്രമുഖ കമ്പനിയുടെ ഫുൾടോസ്സ് കഴിച്ച് വിദ്യാർത്ഥിനിക്ക് ആരോഗ്യപ്രശ്നം

മാർക്കറ്റിൽ കിട്ടുന്ന പ്രമുഖ കമ്പനിയുടെ ഫുൾടോസ്സ് കഴിച്ച് വിദ്യാർത്ഥിനിക്ക് വായിലും നാക്കിലും പ്രശ്നം. കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് തെനങ്ങാപറംബ് സ്വദേശി....

തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ സാഹചര്യം എല്‍ഡിഎഫിന് അനുകൂലം:സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി

തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ സാഹചര്യം എല്‍ഡിഎഫിന് അനുകൂലമെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു.എല്ലാവിധ സാധ്യതകളെയും എല്‍ഡിഎഫ്....

‘അയ്യപ്പന്റെ അനുഗ്രഹം, വര്‍ഷങ്ങളായുള്ള ആഗ്രഹത്തിന്റെ പൂര്‍ത്തീകരണം’: നിയുക്ത ശബരിമല മേല്‍ശാന്തി

ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത് അയ്യപ്പന്റെ അനുഗ്രഹമാണെന്നും വര്‍ഷങ്ങളായുള്ള ആഗ്രഹം പൂര്‍ത്തീകരണമാണെന്നും പ്രതികരിച്ച് നിയുക്ത ശബരിമല മേല്‍ശാന്തി എസ് അരുണ്‍കുമാര്‍ നമ്പൂതിരി.....

മാളികപ്പുറം മേൽശാന്തിയെ തെരഞ്ഞെടുത്തു

മാളികപ്പുറം മേൽശാന്തിയായി ടി വാസുദേവൻ നമ്പൂതിരിയെ തെരെഞ്ഞെടുത്തു. കോഴിക്കോട് സ്വദേശിയാണ്.അന്തിമ ലിസ്റ്റിൽ ഉൾപ്പെട്ട 15 പേരിൽ നിന്നുമാണ് മാളികപ്പുറം മേൽശാന്തിയായി....

ശബരിമല മേൽശാന്തിയെ തെരഞ്ഞെടുത്തു

ശബരിമല മേൽശാന്തിയായി അരുൺകുമാർ നമ്പൂതിരിയെ തെരഞ്ഞെടുത്തു.കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ്.ലിസ്റ്റിൽ ഉൾപ്പെട്ട 24 പേരുകൾ പ്രത്യേകം തയ്യാറാക്കിയ വെള്ളി കുടത്തിൽ എഴുതിയിട്ടു.....

വയനാട്‌ ലോക്സഭാ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർത്ഥിയെ ഇന്ന് വൈകിട്ട്‌ പ്രഖ്യാപിക്കും

വയനാട്‌ ലോക്സഭാ മണ്ഡലം എൽ ഡി എഫ്‌ സ്ഥാനാർത്ഥിയെ ഇന്ന് വൈകിട്ട്‌ പ്രഖ്യാപിക്കും.എൻ ഡി എ സ്ഥാനാർത്ഥിയേയും ഇന്ന് തീരുമാനിക്കും.ഇതോടെ....

‘ആദ്യം എന്നെ കൊന്നു ഇപ്പോൾ സരിനേയും കൊന്നു’; പിന്തുണച്ച് എ.വി.ഗോപിനാഥ്

പി സരിനെ പിന്തുണച്ച് എ.വി.ഗോപിനാഥ്. കോൺഗ്രസുകാർ അഭിപ്രായം തുറന്ന് പറയുന്നുവെന്നും രാജാക്കന്മാരും പ്രജകളും ഉള്ള പാർട്ടിയാണ് കോൺഗ്രസ്, രാജാവ് പറയുന്നത്....

ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് കൂടി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.....

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ സംസ്കാരം ഇന്ന്

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ സംസ്കാരം ഇന്ന്. കളക്ടറേറ്റിലെപൊതുദർശനത്തിനു ശേഷം ഉച്ചയ്ക്ക് വീട്ടിൽ വളപ്പിൽ സംസ്കാര ചടങ്ങുകൾ നടക്കും. ആരോഗ്യവകുപ്പ്....

കാസര്‍ഗോഡ് നിന്ന് പിക്കപ്പ് വാന്‍ മോഷ്ടിച്ച പ്രതികള്‍ പിടിയില്‍

കാസര്‍ഗോഡ് പെരിയ ബസാറില്‍ നിന്ന് പിക്കപ്പ് വാന്‍ മോഷ്ടിച്ച പ്രതികള്‍ പിടിയിലായി. പനയാല്‍ സ്വദേശികളായ മുഹമ്മദ് സാജിദ്, ജുനൈദ് എന്നിവരെയാണ്....

ചേലക്കരയിലും കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; എന്‍ കെ സുധീര്‍ വിമതനായി മത്സരിച്ചേക്കും

ചേലക്കരയിലും കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തഴയപ്പെട്ട എന്‍ കെ സുധീര്‍ വിമതനായി മത്സരിച്ചേക്കും. രമ്യ ഹരിദാസിന് സീറ്റ് നല്‍കിയത്....

കാസര്‍ഗോഡ് മീന്‍ലോറി തടഞ്ഞ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവര്‍ന്നു

കാസര്‍ഗോഡ് ഉപ്പളയില്‍ മീന്‍ലോറി തടഞ്ഞുനിര്‍ത്തി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവര്‍ന്നു. പൈവളിഗെ സ്വദേശിയായ ഡ്രൈവര്‍ യൂസഫിന്റെ 1 ലക്ഷത്തി....

‘മണ്ഡലകാലത്തേക്കുള്ള വെര്‍ച്വല്‍ ബുക്കിംഗ് ആരംഭിച്ചു’; ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കൈരളി ന്യൂസിനോട്

ശബരിമല മണ്ഡലകാലത്തേക്കുള്ള വെര്‍ച്വല്‍ ബുക്കിംഗ് ആരംഭിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കൈരളി ന്യൂസിനോട് പറഞ്ഞു. ഇന്ന് വൈകുന്നേരം മുതല്‍ ആണ്....

മസ്‌ജിദുകളിലെ ജയ് ശ്രീറാം വിളി: ഹൈക്കോടതി വിധി വർഗീയശക്തികൾക്ക് ബലം പകരുന്നതെന്ന് കേരള മുസ്‌ലിം ജമാഅത്ത്

മസ്‌ജിദുകളിൽ ജയ് ശ്രീറാം വിളിക്കുന്നത് കുറ്റകൃത്യമല്ലെന്ന കർണാടക ഹൈക്കോടതി വിധി അങ്ങേയറ്റം നിരാശാജനകവും ഗുരുതരമായ പ്രത്യാഘാതങ്ങൾക്കിടയാക്കുന്നതുമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത്....

കേരളത്തിലെ കായിക വികസനം; മന്ത്രി വി അബ്ദുറഹിമാന്‍ കേന്ദ്ര കായിക മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

കായിക മന്ത്രി വി.അബ്ദുറഹിമാന്‍ കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യയുമായി ശ്രംശക്തി ഭവനില്‍ കൂടിക്കാഴ്ച്ച നടത്തി. കേരളത്തിലെ കായിക വികസനവുമായി....

കാറില്‍ 25 കിലോ കഞ്ചാവ് കടത്തി; തൃശൂരില്‍ രണ്ട് പേര്‍ എക്‌സൈസ് പിടിയില്‍

തൃശൂര്‍ കാറില്‍ കടത്തുകയായിരുന്ന 25 കിലോ കഞ്ചാവുമായി രണ്ട് പേര്‍ എക്‌സൈസിന്റെ പിടിയിലായി. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌കോഡ് ആണ്....

ഇടുക്കിയില്‍ എടിഎം മെഷീന്‍ കുത്തിത്തുറന്ന് മോഷണശ്രമം; മധ്യപ്രദേശ് സ്വദേശികള്‍ പിടിയില്‍

ഇടുക്കി നെടുങ്കണ്ടം പാറത്തോട്ടില്‍ എടിഎം മെഷീന്‍ കുത്തിത്തുറന്ന് മോഷണം നടത്താന്‍ ശ്രമിച്ച സംഭവത്തിലെ പ്രതികള്‍ അറസ്റ്റില്‍. മധ്യപ്രദേശ് സ്വദേശികളായ ഇതര....

കള്ളക്കടല്‍; കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും റെഡ് അലര്‍ട്ട്

കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കേരളത്തിലെ തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും....

വാഹനത്തിന് വിൽപ്പനാനന്തര സേവനം നൽകിയില്ല; ബൈക്ക് നിർമാതാക്കൾക്കും ഡീലർക്കും 5.39 ലക്ഷം രൂപ പിഴ വിധിച്ച് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

വാഹനത്തിന് വിൽപ്പനാനന്തര സേവനം നൽകിയില്ലെന്ന പരാതിയിൽ ബൈക്ക് നിർമാതാക്കൾക്കും ഡീലർക്കും 5.39 ലക്ഷം രൂപ പിഴ വിധിച്ച് ഉപഭോക്തൃ തർക്ക....

Page 50 of 4198 1 47 48 49 50 51 52 53 4,198