Kerala
കേരളത്തിന്റെ വികസനത്തിൽ കേരള ബാങ്കിന് വലിയ പങ്ക്: മന്ത്രി വി എൻ വാസവൻ
കേരളത്തിന്റെ സാമ്പത്തിക സാംസ്കാരിക സാമൂഹിക വളർച്ചയിൽ കേരള ബാങ്ക് ശക്തമായ സാമ്പത്തിക പിന്തുണയാണെന്ന് മന്ത്രി വി എൻ വാസവൻ. കേരള ബാങ്ക് ഭരണസമിതി അംഗങ്ങൾ, ബോർഡ് ഓഫ്....
ജമാഅത്തെ ഇസ്ലാമിയുടെ ആര്‍എസ്എസ് ബാന്ധവം വിശദീകരിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി മുന്‍ നേതാവ് ശ്രീജ നെയ്യാറ്റിന്‍കര. നിരന്തരം അവര്‍ തുടര്‍ന്ന് പോരുന്ന....
ബാങ്കിങ് മേഖലയില്‍ നടക്കുന്ന വിവിധ കൊള്ളരുതായ്മകള്‍ ചൂണ്ടിക്കാണിച്ച് കൊണ്ട് സിഎസ്ബി ബാങ്ക് സ്റ്റാഫ് ഫെഡറേഷന്‍ (ബെഫി) സംഘടിപ്പിച്ച ധര്‍ണയില്‍ പ്രതിഷേധമിരമ്പി.....
സംസ്ഥാന സ്കൂൾ കലോത്സവ വേദികളിലെ പരസ്യമായ പ്രതിഷേധ പ്രകടനങ്ങൾ കലോത്സവത്തിന്റെ അന്തസ്സിന് നിരക്കാത്തതാണെന്ന് മന്ത്രി വി ശിവൻകുട്ടി. ഇത്തരം പ്രതിഷേധ....
കേരളത്തിലെ ഏറ്റവും വലിയ അധ്യാപക പ്രസ്ഥാനമായ കെ എസ് ടി യുടെയും, റിസോഴ്സ് അധ്യാപക സംഘടനയായ കെ ആർ ടി....
എംപോക്‌സ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.....
പാർട്ടിക്കകത്ത് രണ്ട് പക്ഷങ്ങൾ തമ്മിലുള്ള മത്സരം നടക്കുകയാണെന്ന മലയാള മനോരമ പത്രത്തിന്റെ വാർത്ത പാർട്ടി ശത്രുക്കളെ സുഖിപ്പിക്കാനുള്ള ഭാവന സൃഷ്ടി....
ലോകത്ത് തന്നെ ന്യൂനപക്ഷം ഏറ്റവും സുരക്ഷിതര്‍ കേരളത്തിലാണ് എന്ന് മന്ത്രി വി അബ്ദുറഹിമാൻ. ഒരു രാജ്യം യഥാര്‍ത്ഥത്തില്‍ സ്വതന്ത്രമാണോ എന്നു....
സംസ്ഥാന ഭാഗ്യക്കുറിയുടെ ഫിഫ്റ്റി ഫിഫ്റ്റി എഫ്എഫ്-121 സീരീസ് നറുക്കെടുപ്പ് ഫലം പുറത്ത്. ഒന്നാം സമ്മാനത്തിന് അര്‍ഹമായത് തിരൂർ വിറ്റ FC....
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് പുതിയ ലോക്കേഷന്‍ കോഡ് അനുവദിച്ചതായി തുറമുഖ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചു. ഇന്ത്യയുടെയും തിരുവനന്തപുരം....
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിന്. ‘പിങ്ഗള കേശിനി’ കവിതാ സമാഹാരത്തിനാണ് അവാര്‍ഡ് ലഭിച്ചത്.....
2025 ഫെബ്രുവരി 21, 22 തീയതികളില്‍ ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് 2025 നിക്ഷേപക സംഗമം നടത്തുന്നതിന് മന്ത്രിസഭയുടെ അംഗീകാരം.....
എം ആര്‍ അജിത്കുമാറിനെ ഡിജിപിയാക്കാന്‍ തിടുക്കം ഒന്നുമുണ്ടായില്ലെന്നും മാനദണ്ഡങ്ങള്‍പ്രകാരമാണ് സ്ഥാനക്കയറ്റം നല്‍കിയതെന്നും മന്ത്രി പി രാജീവ്. പ്രത്യേക വിവേചനമോ പ്രത്യേക....
ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍, ക്രൈംബ്രാഞ്ച് കോഴിക്കോട് ഡിഡിഇ യുടെ മൊഴിയെടുത്തു. യു ട്യൂബ് ചാനലുകളെ സംശയമെന്ന് ഡിഡിഇ മൊഴി നല്‍കി. അതിനിടെ,....
കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്ന കേന്ദ്രം വിദ്യാഭ്യാസ മേഖലയിലും അത് തന്നെയാണ് സ്വീകരിക്കുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍.....
മുനമ്പം പ്രതിപക്ഷ നേതാവിൻ്റെ നിലപാടിനോട് എതിർപ്പ് പരസ്യമാക്കി മുസ്ലീം ലീഗ്. ലീഗിൻ്റെ നിലപാടാണ് താൻ പറയുന്നതെന്ന് സാദിഖലി തങ്ങൾ.ജുഡീഷ്യൽ കമ്മീഷൻ....
സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെഎസ്എഫ്ഇ സംസ്ഥാന സര്‍ക്കാരിന് ലാഭവിഹിതമായി 35 കോടി രൂപ നല്‍കി. ധനകാര്യ മന്ത്രി കെ എന്‍....
രക്ഷാപ്രവര്‍ത്തനത്തിന് കേരളത്തോട് പണം ആവശ്യപ്പെട്ട കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.കേന്ദ്ര നടപടി കോടതിയെ അത്ഭുതപ്പെടുത്തുന്നുവെന്ന് ഡിവിഷന്‍ ബഞ്ച് പറഞ്ഞു.....
അമിത് ഷായുടെ അംബേദ്കര്‍ പരാമര്‍ശത്തില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തില്‍ ലോക്സഭ രണ്ട് മണിവരെ പിരിഞ്ഞു. അംബേദ്കര്‍, അംബേദ്കര്‍ എന്ന് പറയുന്നത്. കോണ്‍ഗ്രസിന്....
അതിരപ്പിള്ളി പൊലീസ് സ്റ്റേഷനിൽ ഒറ്റയാൻ എത്തി. ഏഴാറ്റുമുഖം ഗണപതിയാണ് പൊലീസ് സ്റ്റേഷനിൽ എത്തിയത്. പൊലീസ് സ്റ്റേഷന് സമീപം നിലയുറപ്പിച്ച ആനയെ....
കാനനപാതയിലൂടെ കാൽനടയായി ശബരിമല ദർശനത്തിനായി എത്തുന്ന അയ്യപ്പഭക്തർക്ക് ദർശനത്തിന് പ്രത്യേകം പാസ് നൽകാൻ തീരുമാനമായി. എരുമേലി മുതൽ പമ്പ വരെ....
എം എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകാമെന്ന് ഹൈക്കോടതി. മതാചാരപ്രകാരം സംസ്കരിക്കേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു. എം എം ലോറൻസിന്റെ മകൾ....