Kerala

എം എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകാം; ഉത്തരവ് ഹൈക്കോടതിയുടേത്

എം എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകാം; ഉത്തരവ് ഹൈക്കോടതിയുടേത്

എം എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകാമെന്ന് ഹൈക്കോടതി. മതാചാരപ്രകാരം സംസ്കരിക്കേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു. എം എം ലോറൻസിന്റെ മകൾ ആശ ലോറൻസിന്റെ ഹർജി തള്ളി. Also....

‘എന്‍സിപിക്ക് മന്ത്രിസ്ഥാനം വേണ്ടെന്ന നിലപാട് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കും, ഞാന്‍ രാജിവച്ചാല്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ എതിര്‍ക്കുന്ന പോലെയാകും’: മന്ത്രി എ കെ ശശീന്ദ്രന്‍

എന്‍സിപിക്ക് മന്ത്രിസ്ഥാനം വേണ്ടെന്ന നിലപാട് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും താന്‍ രാജിവച്ചാല്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ എതിര്‍ക്കുന്ന പോലെയാകുമെന്നും മന്ത്രി എ....

തൃശൂർ പാലപ്പിള്ളിയിൽ കടുവാപ്പേടിയിൽ ജനങ്ങൾ

തൃശൂർ പാലപ്പിള്ളിയിൽ ജനവാസ മേഖലയിൽ കടുവയിറങ്ങി. പാലപ്പിള്ളി കെഎഫആർഐ ക്ക് സമീപമാണ് കടുവ ഇറങ്ങിയത്. റോഡ് മുറിച്ച് കശുമാവിൽ തോട്ടത്തിലേക്ക്....

കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ മുകളിലായി....

കൈരളി ടിവി ദൃശ്യ മെഗാ ഷോ; സംഘാടകസമിതി രൂപീകരിച്ചു

2025 ജനുവരി 19 ന് പയ്യന്നൂരില്‍ നടക്കുന്ന കൈരളി ടിവി ദൃശ്യ മെഗാ ഷോ സംഘാടകസമിതി രൂപീകരണയോഗം പയ്യന്നൂര്‍ ഗവ....

അദാലത്തിലെ അപൂർവ ചാരുതയായി ഈ അച്ഛൻ്റെയും മകളുടെയും ഒത്തുചേരൽ; അച്ഛൻ മന്ത്രിയായി എത്തിയപ്പോൾ, മകൾ വന്നത് റവന്യൂ ജീവനക്കാരിയായി

കാഞ്ഞിരപ്പള്ളി താലൂക്ക് അദാലത്തിനിടെ നടന്ന അപൂർവമായൊരു ഒത്തുചേരൽ അദാലത്തിന് അപൂർവ ചാരുതയേകി. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച കരുതലും കൈത്താങ്ങും അദാലത്താണ്....

സിഎസ്ബി ജീവനക്കാരുടെ തിരുവനന്തപുരം ധര്‍ണ നാളെ

സിഎസ്ബി സ്റ്റാഫ് ഫെഡറേഷന്‍ (ബെഫി ) ഡിസംബര്‍ 18ന് രാവിലെ 10 മണി മുതല്‍ തിരുവനന്തപുരത്ത് ബാങ്ക് റീജിയണല്‍ ഓഫീസിന്....

സ്വപ്ന പദ്ധതി യാഥാർഥ്യത്തിലേക്ക്, ശബരിമല സീതത്തോട്-നിലക്കൽ കുടിവെള്ള പദ്ധതിയുടെ ട്രയൽ റൺ പൂർത്തിയായി; മന്ത്രി റോഷി അഗസ്റ്റിൻ

ജല അതോറിറ്റിയുടെ ഏറെ പ്രധാനപ്പെട്ട പദ്ധതി യാഥാർഥ്യത്തിലേക്ക്. ശബരിമല സീതത്തോട്-നിലയ്ക്കൽ കുടിവെള്ള പദ്ധതിയുടെ ട്രയൽറൺ മന്ത്രി റോഷി അഗസ്റ്റിൻ പരിശോധിച്ചു.....

സ്ത്രീ വിരുദ്ധ പരാമർശം, കോട്ടയം ഡിസിസി പ്രസിഡൻ്റിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്

കോട്ടയം ഡിസിസി പ്രസിഡൻ്റിൻ്റെ സ്ത്രീ വിരുദ്ധ പരാമർശത്തിന് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്. കഴിഞ്ഞ....

ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് പ്രവർത്തനം നിർത്തിവെച്ചിരുന്ന എംഎസ് സൊല്യൂഷൻസ് യൂ ട്യൂബ് ചാനലിൽ വീണ്ടും ലൈവ്, പരീക്ഷാ വിശകലനം

ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ആരോപണ വിധേയരാക്കപ്പെട്ട എംഎസ് സൊല്യൂഷൻസ് യൂ ട്യൂബ് ചാനലിൽ വീണ്ടും ലൈവ്. ചാനൽ സിഇഒ ഷുഹൈബാണ്....

കോളജ് വിദ്യാർഥിനിയോട് മോശമായി പെരുമാറി, കൊച്ചിയിൽ വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിൽ കയ്യാങ്കളി

കൊച്ചി നഗര മധ്യത്തിൽ കോളജ് വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിൽ കൈയ്യാങ്കളി. പൊലീസ് നോക്കിനിൽക്കെ എറണാകുളം ലോ കോളജ് വിദ്യാർഥികളും....

ചളിയും മണ്ണും കയറിയ ശ്വാസകോശം; ഒടുവില്‍ അതിജീവനത്തിന്റെ കരുത്തുമായി അവ്യക്ത്, മന്ത്രി മുഹമ്മദ് റിയാസിന്റെ എഫ്ബി പോസ്റ്റ് വൈറല്‍!

മുണ്ടക്കൈ – ചൂരല്‍മല ദുരന്തം, ഒരു നാടിനെ ആകെ കണ്ണീരിലാഴ്ത്തിയ ജൂലായ് 30. നഷ്ടപ്പെട്ട ജീവനുകളെ ഓര്‍ത്ത് ഇന്നും കേരളം....

ഇഡിയ്ക്ക് തിരിച്ചടി, കുറ്റകൃത്യം ചെയ്യുന്നതിന് മുമ്പുള്ള കുറ്റാരോപിതരുടെ സ്വത്തുക്കൾ ഇഡി കണ്ട് കെട്ടരുത്, നിയമം അത് അനുശാസിക്കുന്നില്ല; ഹൈക്കോടതി

കള്ളപ്പണ കേസ് പ്രതികളുടെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടുന്ന ഇഡിയുടെ നടപടിക്കെതിരെ ഹൈക്കോടതിയുടെ വിമർശനം. കുറ്റാരോപിതരുടെ മുഴുവൻ സ്വത്തുക്കളും എങ്ങനെ ഇഡി....

സാന്ദ്രാ തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്നും പുറത്താക്കിയ നടപടിക്ക് സ്റ്റേ, തൽക്കാലം അംഗത്വത്തിൽ തുടരാമെന്ന് കോടതി

നിർമ്മാതാക്കളുടെ സംഘടനയിൽ നിന്ന് സാന്ദ്ര തോമസിനെ പുറത്താക്കിയ നടപടിക്ക് സ്റ്റേ. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് നിർമാതാവും നടിയുമായ സാന്ദ്ര....

‘വേദനയനുഭവിക്കുന്നവരെ പരിചരിക്കുന്നതില്‍ കാട്ടുന്ന മനസും ശുഷ്‌കാന്തിയും ഏതു സമൂഹത്തിന്റെയും മനുഷ്യത്വത്തിന്റെ അളവുകോലാണ്’; പാലിയേറ്റീവ് കെയര്‍ സന്നദ്ധ സംഘടനകളുടെ യോഗത്തില്‍ മുഖ്യമന്ത്രി

വേദനയനുഭവിക്കുന്നവരെ പരിചരിക്കുന്നതില്‍ കാട്ടുന്ന മനസും ശുഷ്‌കാന്തിയും ഏതു സമൂഹത്തിന്റെയും മനുഷ്യത്വത്തിന്റെ അളവുകോലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാലിയേറ്റീവ് കെയര്‍....

സ്വകാര്യബസ് ആളുകളെ ഇടിച്ചുകൊന്നാൽ 3 മാസത്തേക്ക് പെർമിറ്റ് സസ്പെൻഡ് ചെയ്യും, ബസ് ജീവനക്കാരുടെ നിയമനത്തിന് പൊലീസ് വെരിഫിക്കേഷൻ നിർബന്ധം; മന്ത്രി ഗണേഷ്കുമാർ

സ്വകാര്യ ബസുകൾ റോഡിൽ ആളുകളെ ഇടിച്ചു കൊന്നാൽ ബസിൻ്റെ പെർമിറ്റ് 3 മാസത്തേക്ക് സസ്പെൻഡ് ചെയ്യുകയും ഡ്രൈവറുടെ ലൈസൻസ് 6....

ശബരി റെയില്‍ പദ്ധതി; രണ്ട് ഘട്ടമായി വിപുലീകൃതമായി നടപ്പാക്കാന്‍ തീരുമാനം

ശബരി റെയില്‍ പദ്ധതി രണ്ട് ഘട്ടമായി വിപുലീകൃതമായ രീതിയില്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.....

ആയുഷ് മേഖലയില്‍ 14.05 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

ആയുഷ് മേഖലയിലെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 24 ആയുഷ് ആരോഗ്യ കേന്ദ്രങ്ങളില്‍ 14.05 കോടി രൂപ ചിലവഴിച്ചുള്ള....

ശബരി റെയില്‍ പദ്ധതി രണ്ട് ഘട്ടങ്ങളാക്കി വിപുലീകൃതമായി നടപ്പാക്കും, ആദ്യഘട്ടത്തിൽ ഒറ്റവരിപ്പാതക്കായിരിക്കും പ്രാമുഖ്യം നൽകുക; മുഖ്യമന്ത്രി

ശബരി റെയില്‍ പദ്ധതി രണ്ട് ഘട്ടമായി വിപുലീകൃതമായ രീതിയില്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.....

എൻസിപിയുടെ മന്ത്രി മാറ്റം, പാർട്ടി ദേശീയ അധ്യക്ഷൻ ശരത്പവാറുമായി തോമസ് കെ തോമസ് കൂടിക്കാഴ്ച നടത്തി

എൻസിപിയുടെ മന്ത്രിമാറ്റ ചർച്ചകളിൽ ദേശീയ നേതൃത്വം ഇടപെടുന്നു. പാർട്ടി ദേശീയ അധ്യക്ഷൻ ശരത് പവാറിൻ്റെ വസതിയിൽ ഇതുസംബന്ധിച്ച ചർച്ചകൾ തുടങ്ങി.....

മുല്ലപ്പെരിയാറിൽ പാട്ടക്കരാറിന് പുറത്തുള്ള കേരളത്തിൻ്റെ ഒരിഞ്ച് ഭൂമി പോലും വിട്ട് കൊടുക്കില്ല; മന്ത്രി റോഷി അഗസ്റ്റിൻ

മുല്ലപ്പെരിയാർ വിഷയത്തിൽ പാട്ടക്കരാറിന് പുറത്തുള്ള കേരളത്തിൻ്റെ ഒരിഞ്ച് ഭൂമി പോലും വിട്ടു കൊടുക്കില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. മുല്ലപ്പെരിയാർ ഡാമിലെ....

ഓര്‍ത്തഡോക്‌സ് – യാക്കോബായ പളളിത്തര്‍ക്കം; തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി ഉത്തരവ്

ഓര്‍ത്തഡോക്‌സ് – യാക്കോബായ പളളിത്തര്‍ക്കത്തില്‍ നിര്‍ണായക ഇടപെടലുമായി സുപ്രീംകോടതി. എറണാകുളം, പാലക്കാട് ജില്ലകളിലെ തര്‍ക്കത്തിലുളള ആറ് പളളികളുടെ കൈമാറ്റത്തില്‍ തല്‍സ്ഥിതി....

Page 52 of 4334 1 49 50 51 52 53 54 55 4,334