Kerala
പെരുമ്പാവൂർ ബൈപാസ്: നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കും; ലക്ഷ്യം തടസമില്ലാത്ത റോഡ് ശൃംഖലയെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്
പെരുമ്പാവൂർ ബൈപാസ് നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ബൈപാസ് ഒന്നാംഘട്ടത്തിന്‍റെ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. തടസമില്ലാത്ത റോഡ് ശൃംഖലയ്ക്ക് രൂപം നൽകുകയാണ്....
തബലയുടെ കാളിദാസനെന്ന് ഉസ്താദ് സാക്കിർ ഹുസൈനെ വിശേഷിപ്പിച്ചാൽ ഒട്ടും അതിശയോക്തിയില്ല. ഈ പ്രയോഗത്തിന് പണ്ഡിറ്റ് രാജീവ് താരാനാഥിനോട് കടപ്പാട്. പക്ഷേ....
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ അമ്മയും മകനും പിടിയിൽ. തിരുവനന്തപുരം സ്വദേശികളായ ഡോൾസി ജോസഫൈൻ സാജു ,....
തിരുവനന്തപുരത്ത് ബാറിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ ഓംപ്രകാശ് പിടിയിലായി.ഫോര്‍ട്ട് പൊലീസാണ് ഇയാളെ പിടികൂടിയത്. കഴക്കൂട്ടത്തെ ഫ്ലാറ്റിൽനിന്നാണ് ഇയാളെ പൊലീസ് പിടികൂടികൂടിയത്.....
ഒരു വ്യാഴവട്ടം മുമ്പ്, കൃത്യമായി രേഖപ്പെടുത്തിയാല്‍ 2012 ല്‍ നിര്‍മാണം പൂര്‍ത്തിയായ വീടിന് സ്ഥിരം കെട്ടിട നമ്പര്‍ നമ്പര്‍ ലഭിച്ചില്ലെന്ന....
കോതമംഗലം കുട്ടമ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു. ക്ലാച്ചേരി സ്വദേശി എല്‍ദോസാണ് മരിച്ചത്. 40 വയസായിരുന്നു. ക്ലാച്ചേരി റോഡിന് സമീപം....
ജോർജിയയിൽ വിഷവാതകം ശ്വസിച്ച് 12 ഇന്ത്യക്കാർ മരിച്ചു. തബിലിസിയിലെ ഒരു സ്വകാര്യ റെസ്റ്റോറന്റിൽ കാർബൺ മോണോക്സൈഡ് ചോർന്നതിനെ തുടർന്നാണ് ദാരുണമായ....
കെഎസ്ഇബിയിലെ 745 ഒഴിവുകള്‍ പിഎസ്‌സി ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ തീരുമാനിച്ചതായി ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടറുടെ കാര്യാലയം അറിയിച്ചു. അസിസ്റ്റന്റ്....
ലോകത്തിലെ മികച്ച രാജ്യാന്തര ചലച്ചിത്രമേളയായി മാറുക എന്നതാണ് ഐഎഫ്എഫ്‌കെയുടെ ലക്ഷ്യമെന്നു കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ പറഞ്ഞു. ചലച്ചിത്ര....
കണ്ണൂര്‍ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവിയെന്ന ആവശ്യവുമായി ബന്ധപ്പെട്ട് ഇവിടെ നിന്നുള്ള ആദ്യ യാത്രക്കാരുടെ കൂട്ടായ്മ പ്രതിനിധികള്‍ വ്യോമയാന....
വീട്ടുമുറ്റത്തെ ഇരുമ്പ് ഗെയിറ്റ് വീണുണ്ടായ അപകടത്തിൽ നിന്നുംരണ്ട് വയസുകാരനെ രക്ഷിച്ചത് അമ്മയുടെ സമയോചിതമായ ഇടപെടൽ.കൊടുങ്ങല്ലൂരിലെ അഴീക്കോട് മാർത്തോമ ദേവാലയത്തിന് സമീപംപള്ളിയിൽ....
കഴിഞ്ഞമാസം നടന്ന ഉപതെരഞ്ഞെടുപ്പില്‍ ചേലക്കര മണ്ഡലത്തിലേറ്റ കനത്ത തോല്‍വിയെ തുടര്‍ന്ന് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി എം അനീഷ് രാജിവച്ചു.....
കാസർകോഡ് കുമ്പളയിൽ ഓട്ടോറിക്ഷയിൽ പണം നൽകാതെ വീട്ടിൽ കൊണ്ടു വിടാത്തതിനെ തുടർന്ന് ഓട്ടോ ഡ്രൈവർക്ക് നേരെ ആക്രമണം.സോഡാ കുപ്പി കൊണ്ട്....
സംസ്ഥാനത്തെ മുന്‍ഗണനാ റേഷന്‍ ഗുണഭോക്താക്കളുടെ ഇ കെവൈസി അപ്‌ഡേഷന്‍ സമയപരിധി ഈ മാസം 31വരെ നീട്ടി. സെപ്റ്റംബര്‍ ആദ്യ വാരം....
പത്തനംതിട്ട റാന്നിയിൽ യുവാവിനെ കാർ ഇടിപ്പിച്ച് കൊന്നത് മുൻ വൈരാഗ്യം മൂലമല്ലെന്ന് പൊലീസ്.പ്രതികൾക്ക് കൊല്ലപ്പെട്ട അമ്പാടി സുരേഷുമായി മുൻ വൈരാഗ്യം....
അതിദാരിദ്ര്യ നിർമാർജനം, മാലിന്യമുക്തം നവകേരളം, പാലിയേറ്റീവ് പരിചരണം എന്നീ ക്യാമ്പയിനുകൾക്ക് സർവ്വകക്ഷിയോഗത്തിൻ്റെ പൂർണപിന്തുണ. തദ്ദേശസ്വയംഭരണതലത്തിലാണ് ഈ പരിപാടികൾ നടത്തുകയെന്നും അവിടെ....
റോഡുകളില്‍ പരിശോധന കര്‍ശനമാക്കാന്‍ തീരുമാനമായി. പൊലീസ് മോട്ടോര്‍ വാഹന വകുപ്പ് സംയുക്ത യോഗത്തിലാണ് തീരുമാനം. എംവിഡിയും പൊലീസും സംയുക്തമായി നടത്തുന്ന....
ക്യൂബ്സ് എൻ്റർടൈൻമെൻ്റ്സിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിക്കുന്ന ഉണ്ണി മുകുന്ദൻ-ഹനീഫ് അദേനി ചിത്രം ‘മാർക്കോ’ ഡിസംബർ 20ന് തിയേറ്ററുകളിലെത്തും. മലയാളം,....
ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ 6 അംഗ കമ്മീഷനെ വകുപ്പ് അന്വേഷണത്തിന് നിയോഗിച്ചുവെന്ന് മന്ത്രി വി ശിവന്‍കുട്ടി....
സിഐസിയുമായി ഒരു ബന്ധവുമില്ലെന്ന് ആവര്‍ത്തിച്ച സമസ്ത സിഐസി ജനറല്‍ സെക്രട്ടറി ഹക്കീം ഫൈസിക്ക് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയാണന്ന് ആരോപിച്ചു. ഹക്കീം....
വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനത്തില്‍ കേരളം പ്രതികരിച്ചില്ലെന്ന തരത്തിലുണ്ടായ വാര്‍ത്തയ്‌ക്കെതിരെ മുഖ്യമന്ത്രി. വാര്‍ത്തയ്ക്ക് പിന്നില്‍ കോണ്‍ഗ്രസിന്റെ....
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ ഡബ്ല്യൂ 800 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത്. ഒന്നാം സമ്മാനമായ 75....