Kerala

തെരഞ്ഞെടുപ്പ് കോഴ കേസ്; കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

തെരഞ്ഞെടുപ്പ് കോഴ കേസ്; കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പുന:പരിശോധന ഹര്‍ജി നല്‍കി. സുരേന്ദ്രനടക്കം ആറ് പ്രതികളെ വെറുതെവിട്ട....

ലൈംഗികാതിക്രമ കേസ് ജയസൂര്യ ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകും

തിരുവനന്തപുരം: ലൈംഗിക അതിക്രമ കേസിൽ നടൻ ജയസൂര്യ ഇന്ന് പൊലിസ് സ്റ്റേഷനിൽ ഹാജരാകും. ഹൈക്കോതി ഉപാധികളോടെ ജാമ്യം അനുവദിച്ച കേസിലാണ്....

ആന്ധ്ര തീരത്തെ ചക്രവാതചുഴി; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും

സംസ്ഥാനത്ത് രണ്ടു ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച്....

ബംഗളൂരുവിൽ ബൈക്ക് ഡിവൈഡറിലിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം

ബംഗളൂരുവിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചുകയറി മലയാളി യുവാവ് മരിച്ചു. കോഴിക്കോട് കക്കോടി സ്വദേശി കക്കോടിയിൽ ഹൗസ് അബ്ദുൽ നസീറിന്റെ മകൻ....

തൂണേരി ഷിബിന്‍ വധക്കേസ്; പ്രതികളെ കോടതിയില്‍ ഹാജരാക്കും

കോഴിക്കോട് തൂണേരി ഷിബിന്‍ വധക്കേസ് പ്രതികളെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചു. പ്രതികളെ അല്‍പ്പസമയത്തിനകം കോഴിക്കോട് കോടതിയില്‍ ഹാജരാക്കും. വിചാരണ കോടതി മജിസ്‌ട്രേറ്റ്....

തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്ക് സാധ്യത; റെഡ് അലര്‍ട്ട്

തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത – റെഡ് അലര്‍ട്ട്. (കേന്ദ്ര കാലാവസ്ഥാ വകുപ്പും....

ശബരിമലയിലേക്ക് വരുന്ന മുഴുവന്‍ ആളുകള്‍ക്കും കൃത്യമായ ക്രമീകരണത്തോടെ ദര്‍ശനം അനുവദിക്കണം: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ശബരിമലയിലേക്ക് വരുന്ന മുഴുവന്‍ ആളുകള്‍ക്കും കൃത്യമായ ക്രമീകരണത്തോടെ ദര്‍ശനം അനുവദിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.....

ക്യാമ്പസുകളുടെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ തീവ്ര ഇസ്ലാമിസ്റ്റുകള്‍ ശ്രമിക്കുന്നു: പി ജയരാജന്‍

ക്യാമ്പസുകളുടെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ തീവ്ര ഇസ്ലാമിസ്റ്റുകള്‍ ശ്രമിക്കുന്നുവെന്നു പി ജയരാജന്‍. രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളും മാവോയിസ്റ്റുകളും എല്ലാ തരത്തിലും യോജിക്കുകയാണെന്നും....

തൂണേരി ഷിബിന്‍ വധക്കേസ്; ലീഗ് പ്രവര്‍ത്തകരായ 6 പ്രതികള്‍ പിടിയില്‍

കോഴിക്കോട് തൂണേരി ഷിബിന്‍ വധക്കേസ് പ്രതികള്‍ പിടിയില്‍. ലീഗ് പ്രവര്‍ത്തകരായ ആറ് പ്രതികളാണ് പിടിയിലായത്. നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങിയ പ്രതികളെ....

പത്തനംതിട്ട നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിരാ മണിയമ്മ അന്തരിച്ചു

പത്തനംതിട്ട നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സനും പതിനഞ്ചാം വാര്‍ഡ് കൗണ്‍സിലറുമായ കുമ്പഴ ഇന്ദിരാലയത്തില്‍ ഇന്ദിരാ മണിയമ്മ എ ജി....

അടുത്ത ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ തിരുവനന്തപുരത്തെ ഈ പ്രദേശങ്ങളില്‍ ജലവിതരണം തടസപ്പെടും

പേരൂര്‍ക്കട ജലസംഭരണിയില്‍ നിന്ന് ശുദ്ധജലം വിതരണം ചെയ്യുന്ന കേരള വാട്ടര്‍ അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈനില്‍ പേരൂര്‍ക്കട ജംഗ്ഷനില്‍ രൂപപ്പെട്ട....

സര്‍ക്കാരിനെതിരെ ഗൂഢാലോചന നടക്കുന്നു; ഇതിന് മാധ്യമ ശൃംഖലയുടെ പിന്തുണ: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

സംസ്ഥാന സര്‍ക്കാരിനെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും ഇതിന് മാധ്യമ ശൃംഖലയുടെ പിന്തുണയുണ്ടെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.....

പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ ‘ആനന്ദ് ശ്രീബാല’ എത്തുന്നു; ടീസർ പുറത്ത്

‘ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പോലീസ് ഫോഴ്സിന് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ, ആ തെറ്റ് തിരുത്തേണ്ട റെസ്പോണ്സിബിലിറ്റി ഓരോ പോലീസുക്കാർക്കുമുണ്ട്…’; നവാഗത....

പി ആര്‍ ശ്രീജേഷിനെ അനുമോദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; ചടങ്ങ് വന്‍ ആഘോഷമാക്കും

ഒളിമ്പിക്‌സില്‍ രണ്ടാം തവണയും വെങ്കലമെഡല്‍ നേട്ടം കൈവരിച്ച പി.ആര്‍.ശ്രീജേഷിനെ അനുമോദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒക്ടോബര്‍ 30-ന് സംഘടിപ്പിക്കുന്ന ചടങ്ങ് വന്‍....

ആസ്വാദക ഹൃദയങ്ങളിൽ ഒളിമങ്ങാത്ത ഓർമയായി മച്ചാട്ട് വാസന്തി എല്ലാ കാലവും നിറഞ്ഞുനിൽക്കുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

ആസ്വാദക ഹൃദയങ്ങളിൽ ഒളിമങ്ങാത്ത ഓർമയായി നാടക സിനിമാ ഗായിക മച്ചാട്ട് വാസന്തി എല്ലാകാലവും നിറഞ്ഞുനിൽക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി....

ആരാധകരിൽ പ്രതീക്ഷയുയർത്തി ആർ.ജെ. ബാലാജിയുടെ സംവിധാനത്തിൽ സൂര്യയുടെ 45-ാം ചിത്രം ഒരുങ്ങുന്നു, സംഗീതം എ.ആർ. റഹ്മാൻ

ആരാധകരിൽ ആവേശം നിറക്കാനൊരുങ്ങി വീണ്ടും ഒരു സൂര്യ അപ്ഡേറ്റ്. സംവിധായകൻ ആർ.ജെ. ബാലാജിക്കൊപ്പം കൈകോർത്ത് കൊണ്ട് തൻ്റെ 45-ാം ചിത്രം....

ലെവല്‍ ക്രോസ്സില്ലാത്ത കേരളം പദ്ധതിക്ക് ചില തടസ്സങ്ങള്‍ റെയില്‍വേയുടെ ഭാഗത്തുണ്ട്; വിഷയം റെയില്‍വേയുടെ ശ്രദ്ധയില്‍പെടുത്തി മുന്നോട്ടുപോകുമെന്ന് പൊതുമരാമത്ത് മന്ത്രി

ലെവല്‍ ക്രോസ്സില്ലാത്ത കേരളം എന്ന സ്വപ്ന പദ്ധതിക്ക് ചില തടസ്സങ്ങള്‍ റെയില്‍വേയുടെ ഭാഗത്തുണ്ടെന്നും വിഷയം റെയില്‍വേയുടെ ശ്രദ്ധയില്‍പെടുത്തി മുന്നോട്ടുപോകുമെന്നും പൊതുമരാമത്ത്....

കൂട്ടുകാരന് ബൈക്കില്ലാത്തതിൽ മനംനൊന്തു, കൊച്ചിയിലെ മാളിൽ നിന്ന് 4.5 ലക്ഷത്തിൻ്റെ ബൈക്ക് മോഷ്ടിച്ച യുവാക്കൾ പൊലീസ് പിടിയിൽ

കൂട്ടുകാരന് ബൈക്കില്ലാത്തതിൽ മനംനൊന്തു,  കൊച്ചിയിലെ മാളിൽ നിന്ന് 4.5 ലക്ഷത്തിൻ്റെ ബൈക്ക് മോഷ്ടിച്ച യുവാക്കൾ പൊലീസ് പിടിയിൽ. കൊച്ചി ഇടപ്പള്ളിയിൽ....

സിറാജ് മേല്‍പ്പാലം-തുരങ്കപാത വിഷയം; കാരാട്ട് റസാഖിന്റെ പ്രസ്താവന അടിസ്ഥാനരഹിതം: സിപിഐഎം താമരശേരി ഏരിയ കമ്മിറ്റി

. ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് മന്ത്രി സഭ പ്രത്യേക താല്‍പ്പര്യമെടുത്ത് കൊണ്ടുവന്ന പദ്ധതിക്ക് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 54 കോടി....

ഭാഗ്യം അല്ലാതെന്ത് പറയാൻ! സ്‌കൂട്ടർ ഓടിച്ചുകൊണ്ടിരിക്കവേ ദേഹത്തുകൂടി ഇഴഞ്ഞ് പാമ്പ്, യുവതി രക്ഷപ്പെട്ടത് തലനാരിടയ്ക്ക്

സ്‌കൂട്ടർ ഓടിച്ചുകൊണ്ടിരിക്കവേ ദേഹത്തുകൂടി ഇഴഞ്ഞ പാമ്പിന്റെ കടിയേൽക്കാതെ യുവതി അത്ഭുതകരമായി രക്ഷപെട്ടു. തൊടുപുഴയിലാണ് സംഭവം. ഇടവെട്ടി സ്വദശിനിയായ ശ്രീലക്ഷ്മിയാണ് തലനാരിടയ്ക്ക്....

ആയുഷ് മെഡിക്കല്‍ ക്യാമ്പുകളില്‍ പങ്കെടുക്കുന്നവരുടെ തുടര്‍ ചികിത്സ ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്

സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ആയുഷ് വകുപ്പ്, പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ആയുഷ് മെഡിക്കല്‍ ക്യാമ്പുകളില്‍....

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്ന് വിരമിച്ച ജീവനക്കാര്‍ക്ക് ശബരിമലയില്‍ അവസരം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്ന് വിരമിച്ച ജീവനക്കാര്‍ക്ക് മണ്ഡല- മകരവിളക്ക് മഹോത്സവ കാലത്ത് ശബരിമലയില്‍ അവസരം. തൊഴിലെടുക്കുന്നതിനുള്ള ആരോഗ്യ സ്ഥിതിയുള്ള....

Page 56 of 4198 1 53 54 55 56 57 58 59 4,198