Kerala

മോഷണ ശ്രമത്തിനിടയിലെ കൊലപാതകം; കൊച്ചിയിൽ കച്ചവടക്കാരന്റെ മരണത്തിൽ വഴിത്തിരിവ്

മോഷണ ശ്രമത്തിനിടയിലെ കൊലപാതകം; കൊച്ചിയിൽ കച്ചവടക്കാരന്റെ മരണത്തിൽ വഴിത്തിരിവ്

കൊച്ചിയിൽ കച്ചവടക്കാരന്റെ മരണം കൊലപാതകം എന്ന് കണ്ടെത്തൽ. കാക്കനാട് വാഴക്കാല ഓത്തുപള്ളി റോഡിലെ എം എ സലീമിന്റെ മരണത്തിലാണ് വഴിത്തിരിവ്. നവംബർ 30 നാണ് സലീമിനെ വീടിനുള്ളിൽ....

കാട്ടാന റോഡിലേക്ക് പന പിഴുതെറിഞ്ഞു; ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പെണ്‍കുട്ടി മരിച്ചു

കോതമംഗലം നീണ്ടപാറയില്‍ കാട്ടാന റോഡിലേക്ക് പന പിഴുതെറിഞ്ഞതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പെണ്‍കുട്ടി മരിച്ചു. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന....

കേന്ദ്ര ജീവനക്കാർക്ക് ശമ്പള പരിഷ്കരണം നടപ്പിലാക്കുക; സി സി ജി ഇ ഡബ്ല്യു

കേന്ദ്ര ഗവൺമെൻ്റ് ജീവനക്കാർക്ക് 8-ാം ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ: എംപ്ലോയീസ് ആൻ്റ് വർക്കേഴ്സ് തിരുവനന്തപുരം....

തേവലക്കരയില്‍ എല്‍ഡിഎഫ് വിജയാഹ്ളാദ പ്രകടനത്തിന് നേരെ പൊലീസ് അതിക്രമം

ചവറ തേവലക്കരയില്‍ എല്‍ഡിഎഫ് നടത്തിയ വിജയാഹ്ളാദ പ്രകടനത്തിന് നേരെ പൊലീസ് അതിക്രമം. പ്രകടത്തിന് മുന്നിലേക്ക് ജീപ്പ് ഇടിച്ച് കയറ്റിയ പൊലീസ്,....

പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമം; എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

തിരുവനന്തപുരം മുരുക്കുംപുഴയില്‍ കാറില്‍ കടത്തുകയായിരുന്ന 50 ഗ്രാം നിരോധിത സിന്തറ്റിക് ലഹരിയായ എം ഡി എം എയുമായി മൂന്ന് പേര്‍....

ശബരിമലയില്‍ കണ്ടത് ടീം വര്‍ക്കിന്റെ വിജയം; തീര്‍ത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വര്‍ധനവെന്നും മന്ത്രി വാസവൻ

ശബരിമല തീര്‍ത്ഥാടന കാലം തുടങ്ങിയിട്ട് ഒരു മാസമായെന്നും പരാതി ഇല്ലാതെ മുന്നോട്ട് കൊണ്ടുപോവാന്‍ കഴിഞ്ഞുവെന്നും മന്ത്രി വി എൻ വാസവൻ.....

നേതാക്കള്‍ തമ്മിലുള്ള ചേരിപ്പോര് ; കെപിസിസി പുനസംഘനാ ചര്‍ച്ചകള്‍ വഴിമുട്ടി

നേതാക്കള്‍ തമ്മിലുള്ള ചേരിപ്പോര് രൂക്ഷമായതോടെ കെപിസിസി പുനസംഘനാ ചര്‍ച്ചകള്‍ വഴിമുട്ടി. സുധാകരന്‍-സതീശന്‍ കൂടിക്കാഴ്ച നടന്നില്ല. സതീശന്‍ കോക്കസിനെതിരെ യോജിച്ച നീക്കവുമായി....

ഭഗത് സിംഗിനെതിരായ ജമാഅത്തെ ഇസ്ലാമിയുടെ പരാമർശം; ഡിവൈഎഫ്ഐ പ്രതിഷേധ സദസ് നടത്തി

ഭഗത് സിംഗിനെതിരായ ജമാഅത്തെ ഇസ്ലാമിയുടെ പരാമർശത്തിനെതിരെ ഡിവൈഎഫ്ഐ മണ്ണാർക്കാട് പ്രതിഷേധ സദസ് നടത്തി. ഡിവൈഎഫ്ഐ മണ്ണാർക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ്....

ലീഗ് യോഗം വാണിയങ്കുളം ചന്തയില്‍ നടത്തലാണ് ഇതിലും ഭേദമെന്ന് കെ ടി ജലീല്‍

മുസ്ലിം ലീഗ് സംസ്ഥാന നേതൃയോഗത്തില്‍ നടന്ന ചര്‍ച്ച മുഴുനീള ചിത്രകഥയായി അങ്ങാടിപ്പാട്ടായിരിക്കുകയാണല്ലോയെന്നും കാര്യങ്ങളുടെ പോക്ക് ഇതാണെങ്കില്‍ മേലില്‍ ലീഗ് ഭാരവാഹികളുടെ....

പാലക്കാട് കെഎസ്ആർടിസി ബസ് ടെർമിനലിലെ ശീതീകരിച്ച ഓഫീസ് മുറികളുടെയും വിശ്രമ മുറികളുടെയും ഉദ്ഘാടനം നിർവഹിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ

പാലക്കാട് കെഎസ്ആർടിസി ബസ് ടെർമിനലിൽ ശീതീകരിച്ച ഓഫീസ് മുറികളുടെയും ജീവനക്കാരുടെ ശീതികരിച്ച വിശ്രമ മുറികളുടെയും ഉദ്ഘാടനം ഗതാഗതവകുപ്പ് മന്ത്രി കെ....

മാവേലിക്കര സബ് ആര്‍ടിഒ മികച്ച ഭിന്നശേഷി സൗഹൃദ സര്‍ക്കാര്‍ ഓഫീസ് അവാർഡ് നേടിയത് ഇങ്ങനെ

സംസ്ഥാനത്തെ മികച്ച ഭിന്നശേഷി സൗഹൃദ സര്‍ക്കാര്‍ ഓഫീസ് എന്ന ബഹുമതി നേടിയിരിക്കുകയാണ് മാവേലിക്കര സബ് ആര്‍ടി ഓഫീസ്. ഈ പുരസ്‌കാരം....

ബ്രിട്ടീഷുകാരെ പിന്തുണച്ച ആർ എസ് എസിന്റെ കയ്യിലാണ് ഇപ്പോൾ രാജ്യഭരണം: മുഖ്യമന്ത്രി

പറഞ്ഞ കാര്യങ്ങൾ നടപ്പാക്കുന്ന പാർട്ടിയാണ് സി പി ഐ എം എന്ന് മുഖ്യമന്ത്രി. പാർട്ടിയെ തകർക്കാൻ പല കോണുകളിൽ നിന്നും....

യുഡിഎഫിന് പിന്നിൽ എസ് ഡി പി ഐയും ജമാഅത്ത് ഇസ്ലാമിയും: എം വി ഗോവിന്ദൻ മാസ്റ്റർ

എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും നടത്തുന്ന ന്യൂനപക്ഷ വർഗീയ ധ്രുവീകരണത്തിന്റെ ഗുണഭോക്താവാവുകയാണ് കോൺഗ്രസെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. കാസർകോട് ചെറുവത്തൂരിൽ....

മതരാഷ്ട്രവാദികളെ രാഷ്ട്രീയമായി തുറന്ന് കാണിക്കും: വി വസീഫ്

ധീര രക്തസാക്ഷി ഭഗത് സിംഗിനെ അവഹേളിച്ച ജമാഅത്തെ ഇസ്ലാമി നേതാവിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധവുമായി ഡി വൈ എഫ് ഐ.....

ഊര്‍ജ സംരക്ഷണത്തില്‍ കേരളത്തിന് ദേശീയ പുരസ്കാരം: ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമെന്ന് മുഖ്യമന്ത്രി

ഊര്‍ജ സംരക്ഷണത്തിലെ കേരള മാതൃകയ്ക്ക് ദേശീയതലത്തില്‍ അംഗീകാരം ലഭ്യമായിരിക്കുന്നു എന്നത് അഭിമാനകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.....

കേരളം വ്യവസായ സൗഹൃദ സംസ്ഥാനം, മികച്ച നേട്ടങ്ങൾ കൈവരിക്കുന്നു: മുഖ്യമന്ത്രി

കേരളം വ്യവസായ സൗഹൃദ സംസ്ഥാനം ആണെന്ന് മുഖ്യമന്ത്രി .വ്യവസായ മേഖലയിൽ കേരളം മികച്ച നേട്ടങ്ങൾ കൈവരിക്കുന്നു. സംരംഭകത്വ പദ്ധതിയ്ക്ക് മികച്ച....

വയലാർ ഗാന്ധിഭവൻ മാധ്യമ പുരസ്കാരം പ്രഖ്യാപിച്ചു, കൈരളി ന്യൂസിന് രണ്ട് പുരസ്കാരങ്ങൾ

വയലാർ ഗാന്ധിഭവൻ മാധ്യമ പുരസ്കാരം പ്രഖ്യാപിച്ചു. കൈരളി ന്യൂസിന് രണ്ട് പുരസ്കാരങ്ങൾ ലഭിച്ചു. മാധ്യമ രംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരത്തിന്....

കേരളത്തിൻ്റെ സഹകരണ മേഖല എതിർ നീക്കങ്ങളെ ശക്തമായി എതിർത്തു: മുഖ്യമന്ത്രി

വിശ്വാസ്യതയാണ് സഹകരണ മേഖലയെ വളർത്തിയത് എന്ന് മുഖ്യമന്ത്രി. സഹകാരികൾ അർപ്പണ ബോധത്തോടെ പ്രവർത്തിച്ചു വരികയാണ്, കേരളത്തിൻ്റെ സഹകരണ മേഖല തഴച്ച്....

വ്യായാമത്തിന്റെ മറവിലും ഒളിയജന്‍ഡകളോ? അറിയാം, മെക് 7 വിവാദം

മെക് 7 ആണ് മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും നിറഞ്ഞുനില്‍ക്കുന്നത്. വ്യായാമത്തിന്റെ മറവില്‍ നിക്ഷിപ്ത താത്പര്യങ്ങള്‍ ഒളിച്ചുകടത്തുന്നു എന്ന വിമര്‍ശനത്തെ തുടര്‍ന്നാണ്....

എംസി റോഡിൽ മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

എം സി റോഡിൽ കോട്ടയം നാട്ടകം കോളേജ് ജംഗ്ഷനിൽ മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. സ്വകാര്യ ബസിനു പിന്നിൽ....

വാണിജ്യ രംഗത്ത് പുതിയ ഒരു ചുവടുവെപ്പ് ആകും എറണാകുളം മാർക്കറ്റ്: മുഖ്യമന്ത്രി

എറണാകുളം മാർക്കറ്റ് നാളെ ഒരു സന്ദർശന കേന്ദ്രമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാണിജ്യ രംഗത്ത് ഇത് പുതിയ ഒരു ചുവടുവെപ്പ്....

ആതുരസ്ഥാപനങ്ങളിലേക്ക് വീൽചെയറുകളെത്തിക്കാൻ മമ്മൂട്ടി; പദ്ധതിക്ക് തിങ്കളാഴ്ച തുടക്കം

സംസ്ഥാനമൊട്ടാകെയുള്ള ആതുരസ്ഥാപനങ്ങളിലെ അർഹരായവർക്ക് വീൽചെയർ എത്തിക്കാൻ നടൻ മമ്മൂട്ടി. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനാണ് നിർദ്ധനരോഗികൾക്ക്....

Page 59 of 4335 1 56 57 58 59 60 61 62 4,335