Kerala

മരുന്നുകളുടെ അമിത ഉപയോഗത്തിനെതിരെ ജാഗ്രത വേണം; മന്ത്രി വീണാ ജോർജ്

മരുന്നുകളുടെ അമിത ഉപയോഗത്തിനെതിരെ ജാഗ്രത വേണം; മന്ത്രി വീണാ ജോർജ്

മരുന്നുകളുടെ അമിത ഉപയോഗത്തിനെതിരെ ജാഗ്രത വേണമെന്ന് മന്ത്രി വീണാ ജോർജ്. സൗഖ്യം സദാ ആൻ്റിബയോട്ടിക് സാക്ഷരതാ യജ്ഞത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ടയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വലിയ വിപത്തിനെതിരായുള്ള ....

തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് മനുഷ്യക്കടത്ത്; വ്യാജ ജോലികള്‍ക്കെതിരേ നോര്‍ക്കയുടെ ജാഗ്രതാ നിര്‍ദേശം

തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് സൈബര്‍ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുന്ന വ്യാജ ജോലികള്‍ വാഗ്ദാനം ചെയ്ത് പ്രവര്‍ത്തിക്കുന്ന മനുഷ്യക്കടത്ത് സംഘങ്ങളുടെ....

എന്റെ കേരളം എത്ര സുന്ദരം… മോടി കൂട്ടി ബീച്ചുകളും! ചാലിയം ബീച്ചിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ച് മന്ത്രി മുഹമ്മദ് റിയാസ്

ടൂറിസം മേഖലയിലും കേരളം കുതിക്കുകയാണ്. പാലങ്ങളും റോഡുകളും ഇന്ന് ഹൈക്ലാസായി പരിണമിക്കുമ്പോള്‍ നമ്മുടെ നാട്ടിലെ ജനങ്ങളുടെ പ്രിയപ്പെട്ടയിടങ്ങളായ ബീച്ചുകളും മുഖംമിനുക്കുകയാണ്.....

മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിന് സംസ്ഥാനം സജ്ജം, സ്പോൺസർമാരുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തും; മന്ത്രിസഭാ യോഗം

മുണ്ടക്കൈ – ചൂരൽമല പുനരധിവാസത്തിന് സംസ്ഥാനം സജ്ജമെന്ന് പ്രത്യേക മന്ത്രിസഭാ യോഗത്തിൻ്റെ വിലയിരുത്തൽ. മുണ്ടക്കൈ – ചൂരൽമല പുനരധിവാസത്തിന് കേന്ദ്ര....

‘ക്രിസ്മസ് ആഘോഷിക്കേണ്ട, വേണമെങ്കിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചോ’- പാലക്കാട് യുപി സ്കൂളിൽ ഭീഷണിയുമായെത്തി വിശ്വഹിന്ദു പരിഷത്ത്

പാലക്കാട് ചിറ്റൂർ നല്ലേപിള്ളി ഗവൺമെൻ്റ് യുപി സ്കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ് വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടികൾ....

ചരിത്ര മുന്നേറ്റം, ‘കാരുണ്യ സ്പർശം’ വഴി സർക്കാർ വിറ്റഴിച്ചത് 2 കോടി രൂപയുടെ കാൻസർ മരുന്നുകൾ- വിതരണം ലാഭരഹിതമായി; മന്ത്രി വീണാ ജോർജ്

മൂന്നര മാസം കൊണ്ട് രണ്ട് കോടിയിലധികം രൂപയുടെ കാന്‍സര്‍ മരുന്നുകള്‍ വിറ്റഴിച്ച് ആരോഗ്യവകുപ്പ്. 2.01 കോടി രൂപയുടെ കാന്‍സര്‍ മരുന്നുകളാണ്....

സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനം നാളെ സമാപിക്കും; പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പതിനായിരങ്ങള്‍ അണിനിരക്കുന്ന പൊതുസമ്മേളനത്തോടെ സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് നാളെ സമാപനമാകും. വൈകിട്ട് വിഴിഞ്ഞത്തെ സീതാറാം യെച്ചൂരി നഗറില്‍ നടക്കുന്ന....

മതനിരപേക്ഷതയേയും ജനാധിപത്യത്തെയും ഇല്ലാതാക്കാൻ നീക്കം നടക്കുന്നു, കടന്നുപോകുന്നത് ഭരണഘടനയെ വരെ ചോദ്യം ചെയ്യുന്ന കാലത്തിലൂടെ; സ്പീക്കർ എ എൻ ഷംസീർ

രാജ്യത്തെ മതനിരപേക്ഷതയേയും ജനാധിപത്യത്തെയും ഇല്ലാതാക്കാനുള്ള നീക്കം നടക്കുന്നെന്നും കടന്നുപോകുന്നത് ഭരണഘടനയെ വരെ ചോദ്യം ചെയ്യുന്ന കാലത്തിലൂടെയാണെന്നും സ്പീക്കർ എ.എൻ. ഷംസീർ.....

കുപ്രസിദ്ധ ഗുണ്ട ഷംനാദിനെ അങ്ങ് നേപ്പാൾ അതിർത്തിയിൽ നിന്നും പൊക്കി കേരളാ പൊലീസ്- അഭിനന്ദന പ്രവാഹം

കുപ്രസിദ്ധ ഗുണ്ടയും ഒട്ടേറെ കേസുകളിൽ പ്രതിയുമായ ഷംനാദിനെ പൊലീസ് പിടികൂടി. മലപ്പുറം പെരുമ്പടപ്പ് വെളിയംകോട് താന്നിതുറയ്ക്കൽ വീട്ടിലെ ഷംനാദ് യുഎപിഎ....

നിങ്ങൾക്കടിച്ചോ സമ്മാനം; അക്ഷയ എകെ- 682 സീരീസ് നറുക്കെടുപ്പ് ഫലം പുറത്ത്

സംസ്ഥാന ഭാഗ്യക്കുറിയുടെ അക്ഷയ എകെ- 682 സീരീസ് നറുക്കെടുപ്പ് ഫലം പുറത്ത്. ഒന്നാം സമ്മാനത്തിന് അര്‍ഹമായത് മലപ്പുറത്ത് വിറ്റ AZ 936651 എന്ന....

ദുബായില്‍ മലയാളി ഹൃദയാഘാതം വന്ന് മരിച്ചു

ഹൃദയാഘാതം വന്ന് ദുബായില്‍ മലയാളി മരിച്ചു. കണ്ണൂര്‍ കരിയാട് സ്വദേശിതണ്ടയാന്റവിട അരുണ്‍ ആണ് മരിച്ചത്. 47 വയസ്സായിരുന്നു. കൂത്തുപറമ്പ് രക്തസാക്ഷി....

കോഴിക്കോട് തെരുവുനായ ആക്രമണം; പത്തിലേറെ പേര്‍ക്ക് കടിയേറ്റു

കോഴിക്കോട് വെള്ളിപറമ്പില്‍ തെരുവുനായ ആക്രമണമുണ്ടായി. പത്തിലധികം പേർക്ക് നായയുടെ കടിയേറ്റു. കുട്ടികൾക്ക് അടക്കം കടിയേറ്റു. പരുക്കേറ്റവരെ ആശുപത്രിയിൽ ചികിത്സ തേടി.....

കൊല്ലത്ത് വള്ളം മറിഞ്ഞ് സ്ത്രീ മരിച്ചു

കൊല്ലത്ത് വള്ളം മറിഞ്ഞു സ്ത്രീ മരിച്ചു. പുത്തന്‍തുരുത്ത് സ്വദേശി സിന്ധു (42) ആണ് മരിച്ചത്. കുടിവെള്ളം ശേഖരിക്കാന്‍ പോകവേയാണ് അപകടം.....

സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമിച്ചു; വിശ്വഹിന്ദു പരിഷത്തിന്റെ പ്രവർത്തകർ അറസ്റ്റിൽ

സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമിച്ചു വിശ്വഹിന്ദു പരിഷത്തിന്റെ പ്രവർത്തകർ അറസ്റ്റിൽ. പാലക്കാട് നല്ലേപ്പിള്ളി ഗവ. യു പി സ്കൂളിലാണ്....

കാണാതായ മലയാളി സൈനികനെ അന്വേഷിച്ച് പൊലീസ് സംഘം പൂനെയിലേക്ക്

പൂനെയിൽ ജോലി ചെയ്തിരുന്ന കാണാതായ മലയാളി സൈനികനെ, അന്വേഷിച്ച് കേരള പൊലീസ് പൂനെയിലേക്ക്. സൈബർ വിദഗ്ധനുൾപ്പടെയുള്ള സംഘമാണ് പൂനെയിലേക്ക് പോകുന്നത്.....

വ്യാവസായിക കണക്ഷൻ നടപടിക്രമങ്ങൾ എന്തൊക്കെയെന്ന് വ്യക്തമാക്കി കെ എസ് ഇ ബി

വ്യാവസായിക കണക്ഷൻ നടപടിക്രമങ്ങൾ പങ്കുവെച്ച് കെ എസ് ഇ ബി. പുതിയ സർവീസ് കണക്ഷൻ നടപടി ക്രമങ്ങൾ ഏകീകരിക്കുന്നതിനും നടപടി....

കെഎഎസ്സിലൂടെ ഭരണനിർവഹണത്തിൽ മാറ്റം കൊണ്ടുവരാൻ സാധിച്ചു; മുഖ്യമന്ത്രി

കെ എ എസ്സിലൂടെ ഭരണനിർവഹണത്തിൽ മാറ്റം കൊണ്ടുവരാൻ സാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പലയിടങ്ങളിലും പോസിറ്റീവ് റിസൾട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.....

സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനം: ചർച്ച തുടരുന്നു

സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനം ആവേശത്തോടെ തുടരുന്നു. വിവിധ ഏരിയ കമ്മറ്റികളെ പ്രതിനിധീകരിച്ചുള്ള പൊതു ചര്‍ച്ച ഇന്നും തുടരുകയാണ്. നാളെ....

ചെന്നിത്തലയ്ക്ക് എന്‍എസ്എസ്- എസ്എന്‍ഡിപി പിന്തുണ: കോൺഗ്രസിൽ തർക്കം പുകയുന്നു

കോണ്‍ഗ്രസിന്റെ ആഭ്യന്തര രാഷ്ട്രീയത്തില്‍ രമേശ് ചെന്നിത്തലയ്ക്ക്പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുളള എന്‍എസ്എസ്സിന്റേയും എസ്എന്‍ഡിപിയുടേയും നിലപാടിനെ ചൊല്ലിയുളള തര്‍ക്കങ്ങള്‍ കോണ്‍ഗ്രസ്സില്‍ പുകയുന്നു. മന്നം ജയന്തി....

വിമര്‍ശനത്തിന് അതീതനല്ലെന്ന് ആവര്‍ത്തിച്ച് വിഡി സതീശന്‍; പ്രതികരിക്കാതെ കെസി വേണുഗോപാല്‍

താന്‍ വിമര്‍ശനത്തിന് അതീതനല്ലെന്ന് ആവർത്തിച്ച് വിഡി സതീശന്‍. വെള്ളാപ്പള്ളി നടേശൻ്റെ വിമര്‍ശന പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സമുദായ നേതാക്കള്‍ക്ക് വിമര്‍ശിക്കാന്‍....

എംടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എംടി വാസുദേവന്‍ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഡോക്ടര്‍മാരുടെ വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിലാണ്....

‘ഫയലുകളില്‍ കാലതാമസം പാടില്ല’; ജനങ്ങൾക്ക് ആനുകൂല്യം നൽകാൻ ബ്യൂറോക്രസിയുടെ ചട്ടക്കൂട് ഭേദിക്കണമെന്നും മുഖ്യമന്ത്രി

നവീകരണത്തിന് ചാലുകീറേണ്ടവരാണ് കെഎഎസ് ഉദ്യോഗസ്ഥരെന്നും ഉത്തരവാദിത്വപൂര്‍ണമായ ഉദ്യോഗസ്ഥ സംസ്‌കാരം നമുക്ക് അനിവാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്....

Page 6 of 4297 1 3 4 5 6 7 8 9 4,297