Kerala

‘ചെറിയ കുഞ്ഞുങ്ങൾക്ക് ഖുറാന്റെ അറിവ് നൽകുന്ന മദ്രസകൾ അടച്ചുപൂട്ടുന്നത് അപകടകരം…’: മന്ത്രി കെബി ഗണേഷ്‌കുമാർ

‘ചെറിയ കുഞ്ഞുങ്ങൾക്ക് ഖുറാന്റെ അറിവ് നൽകുന്ന മദ്രസകൾ അടച്ചുപൂട്ടുന്നത് അപകടകരം…’: മന്ത്രി കെബി ഗണേഷ്‌കുമാർ

മദ്രസകൾ അടച്ചുപൂട്ടുന്നത് അപകടകരമെന്ന് മന്ത്രി കെബി ഗണേഷ്‌കുമാർ. കുട്ടികൾ ആത്മീയ അറിവ് ആദ്യമായി പഠിക്കുന്നത് മദ്രസകളിൽ നിന്നാണ്. സൺഡേ സ്കൂളിൽ പഠിപ്പിക്കുന്നത് ക്രിസ്തുമതം അല്ല ബൈബിൾ ആണ്.....

മലയാള സിനിമയ്ക്ക് 1550 കോടി, 2024-ല്‍ മോളിവുഡില്‍ ഇതുവരെ മുന്‍പെങ്ങുമില്ലാത്ത പണക്കിലുക്കം.. 100 കോടി ക്ലബില്‍ ആരൊക്കെ?

മലയാള സിനിമ മുമ്പെങ്ങുമില്ലാത്ത വിധം കളക്ഷനില്‍ കത്തിക്കയറിയ വര്‍ഷമായിരുന്നു 2024. ഉള്ളടക്കം കൊണ്ടും മേക്കിങിലെ സാങ്കേതിക മികവുകൊണ്ടും മലയാള സിനിമ....

കുരുന്നുകളെ എഴുത്തിനിരുത്തി; മഹാനവമി- വിജയദശമി ആശംസകൾ നേർന്ന് മുഖ്യമന്ത്രി ‌

സാമൂഹിക പുരോഗതിയുടെ പ്രധാന ചാലകശക്തികളിലൊന്നാണ് ആ സമൂഹം ആർജ്ജിച്ചെടുക്കുന്ന അറിവ്. വിദ്യാരംഭ ദിനത്തിൽ അറിവിന്റെ ലോകത്തേക്ക് ആദ്യ ചുവട് വെക്കുന്ന....

‘ശബരിമലയിൽ ഭക്തർക്ക് ദർശനം ലഭിക്കാതെ മടങ്ങിപ്പോകേണ്ട സാഹചര്യം ഉണ്ടാകില്ല…’: സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു

ശബരിമലയിൽ എത്തുന്ന ഭക്തർക്ക് ദർശനം ലഭിക്കാതെ മടങ്ങിപ്പോകേണ്ട സാഹചര്യം ഉണ്ടാകില്ലെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു. കലാപം....

അമ്മ തൊട്ടിലില്‍ നവരാത്രി ദിനത്തില്‍ പുതിയൊരു അതിഥിയെത്തി, ‘നവമി’ എന്ന് പേര്

നവരാത്രി ദിനത്തില്‍ തിരുവനന്തപുരം അമ്മ തൊട്ടിലില്‍ പുതിയൊരു അതിഥിയെത്തി. ഒരു ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞ്. ‘നവമി’ എന്ന് പേരിട്ടിരിക്കുന്ന....

‘വ്രതമെടുത്ത് മാലയിട്ട് വരുന്ന ഒരു ഭക്തനും ദർശനം നിഷേധിക്കില്ല, ഒരു കലാപവും ഉണ്ടാവാൻ സർക്കാർ അനുവദിക്കില്ല’: മന്ത്രി വി എൻ വാസവൻ

ശബരിമലയിൽ വരുന്ന തീർത്ഥാടകർക്ക് തിരിച്ചു പോകേണ്ടി വരില്ലെന്ന് മന്ത്രി വിഎൻ വാസവൻ. സ്പോട്ട് ബുക്കിങ്ങിന് പകരം ക്രമീകരണം ഏർപ്പെടുത്തും. ഇടത്താവളങ്ങളിൽ....

‘ഹരിപ്പാട് വലിയഴീക്കൽ ഹാർബർ ഡ്രഡ്ജിങ്ങിന് 5.53 കോടി അനുവദിച്ചു…’: മന്ത്രി സജി ചെറിയാൻ

ഹരിപ്പാട് വലിയഴീക്കൽ ഹാർബർ ഡ്രഡ്ജിങ്ങിന് 5.53 കോടി രൂപ അനുവദിച്ചതായി മന്ത്രി സജി ചെറിയാൻ. നാലുമാസത്തിനുള്ളിൽ ഇടമുട്ട് നിർമാണം പൂർത്തിയാക്കുമെന്നും....

രാജ്യത്തെ മദ്രസകൾ നിർത്തലാക്കണമെന്ന നിർദ്ദേശവുമായി ദേശീയ ബാലാവകാശ കമ്മീഷൻ

രാജ്യത്തെ മദ്രസകൾ നിർത്തലാക്കണമെന്ന നിർദ്ദേശവുമായി ദേശീയ ബാലാവകാശ കമ്മീഷൻ. മദ്രസകൾക്കുളള സഹായങ്ങളും മദ്രസ ബോർഡുകളും നിർത്തലാക്കണമെന്ന് ചൂണ്ടിക്കാട്ടി ദേശീയ ബാലാവകാശ....

വീണ്ടും ജനവാസമേഖലയിലിറങ്ങി പടയപ്പ

ദേവികുളത്തെ വീട്ടുമുറ്റത്ത് വീണ്ടും പടയപ്പ എത്തി. ദേവികുളം മുക്കത്ത് ജോർജ്ജിന്റെ വീട്ടുമുറ്റത്താണ് ആന എത്തിയത്. പുലർച്ചെ മൂന്നുമണിയോടെയാണ് ​ഗേറ്റ് തുറന്ന്....

ഒരു വീടെടുത്ത് സ്കൂൾ തുടങ്ങുന്ന രീതി, ഇത്തരം സ്കൂളുകളെ കുറിച്ച് അന്വേഷണം നടത്തും; മന്ത്രി വി ശിവൻകുട്ടി

ഒരു വീടെടുത്ത് സ്കൂൾ തുടങ്ങുന്ന രീതി. ഇത്തരം സ്കൂളുകളെ കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആവശ്യപെട്ടുവെന്ന് മന്ത്രി വി....

മുക്കത്ത് ബുള്ളറ്റ് മതിലിൽ ഇടിച്ച് 19 കാരൻ മരിച്ചു

മുക്കം: വട്ടോളി പറമ്പിൽ ബുള്ളറ്റ് മതിലിൽ ഇടിച്ച് 19 കാരൻ മരിച്ചു. കൂടെയുണ്ടായിരുന്ന സഹോദരനെ പരിക്കുകളോടെ ആശുപത്രിയൽ പ്രവേശിപ്പിച്ചു. ഇന്ന്....

വീട്ടുമുറ്റത്ത് കസേരയിൽ മരിച്ച നിലയിൽ വയോധികൻ; ആളുകൾ തിരിച്ചറിഞ്ഞത് മൂന്ന് ദിവസങ്ങൾക്ക് ശേഷം

ഇടുക്കി ചെമ്മണ്ണാറിൽ വയോധികനെ വീട്ടുമുറ്റത്തെ കസേരയിൽ മരിച്ച നിലയിൽ. റോഡരികിലെ വീട്ടുമുറ്റത്തെ കസേരയിൽ മരിച്ച നിലയിലിരുന്നിട്ടും ആളുകൾ തിരിച്ചറിഞ്ഞത് മൂന്ന്....

ആലപ്പുഴയിൽ വിജയദശമി ആഘോഷങ്ങൾക്കിടയിൽ യുവതിയുടെ മുടിമുറിച്ചതായി പരാതി

ആലപ്പുഴ കലവൂർ പ്രീതികുളങ്ങരയിൽ വിജയദശമി ആഘോഷങ്ങൾക്കിടയിൽ യുവതിയുടെ മുടിമുറിച്ചതായി പരാതി. ആളെ തിരിച്ചറിഞ്ഞിട്ടില്ല.രാത്രി കുട്ടികളുടെ ആഘോഷ പരിപാടികൾ നടക്കുന്നതിനിടയിലാണ് സംഭവം.....

ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ തർക്കം രൂക്ഷമായിരിക്കെ കെപിസിസി നേതൃയോഗം ഇന്ന്

ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ തർക്കം രൂക്ഷമായിരിക്കെ കെപിസിസി നേതൃയോഗം ഇന്ന് കൊച്ചിയിൽ ചേരും. കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുടെയും കെപിസിസി....

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് വീണ് ഒരാൾക്ക് ദാരുണാന്ത്യം; കൊലപാതകമെന്ന് സംശയം

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് വീണ് ഒരാൾ മരിച്ചു. മരിച്ചത് ചെന്നൈ സ്വദേശിയായ 25 -കാരൻ. തള്ളിയിട്ടതാണോ എന്ന....

സംസ്ഥാനത്ത് മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.....

സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി സ്വാഗത സംഘം രൂപീകരണ യോഗം ചേർന്നു

സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി സ്വാഗത സംഘം രൂപീകരണ യോഗം ചേർന്നു. ജനുവരി 29, 30, 31 തിയതികളിൽ....

സ്വന്തമായി വികസിപ്പിച്ചെടുത്ത മഞ്ഞളിന്‌ പേറ്റന്റ് നേടി വയനാട്ടിലെ കർഷകൻ

ഒരു ചുവടിൽ നിന്ന്‌ ഒന്നരക്കിലോയോളം വിളവ്‌ ലഭിക്കുന്ന ഇനം മഞ്ഞൾ വികസിപ്പിച്ചെടുത്ത് പേറ്റന്റ് നേടി വയനാട്ടിലെ കർഷകൻ. മാനന്തവാടി കമ്മനയിലെ....

‘ഒറ്റപ്പാലം കുഞ്ഞച്ചന്റെ ഭീഷണി സ്ത്രീകളോട് വേണ്ട’; അധ്യാപികയ്‌ക്കെതിരായ കെപിസിസി സൈബര്‍ തലവന്റെ ഭീഷണിക്ക് ചുട്ടമറുപടിയുമായി വികെ സനോജ്

ഒറ്റപ്പാലം എൻഎസ്എസ് കോളേജിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൂട്ടുനിൽക്കാത്ത റിട്ടേണിംഗ് ഓഫീസർ നയന ടീച്ചറെ അധിക്ഷേപിച്ച കെ പി സി സി....

പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ ഡബ്ല്യുസിസി

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സംഘടനാനേതാക്കൾക്കെതിരായ വനിത നിർമാതാവിന്റെ ആരോപണം ഗുരുതരമായിട്ടും. ആരോപണവിധേയർ തൽസ്ഥാനത്ത് നിന്ന് മാറാതെയാണ് അന്വേഷണം നേരിടുന്നത്. ഇത് സംഘടന....

ഡിജിപിയെയും ചീഫ് സെക്രട്ടറിയും രാജ്ഭവനിലേക്ക് വിളിച്ച സംഭവം; വിശദീകരണവുമായി രാജ്ഭവൻ

ഡിജിപിയെയും ചീഫ് സെക്രട്ടറിയും രാജ്ഭവനിലേക്ക് വിളിച്ച സംഭവവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി രാജ്ഭവൻ. ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ അനുമതിയോടെ രാജ്ഭവനിൽ വന്നാൽ മതിയെന്ന്....

മലപ്പുറത്ത് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കെഎസ്‌യു നേതാവിൻ്റെ കൊലവിളി പ്രസംഗവും അസഭ്യവർഷവും

മലപ്പുറം വളയംകുളത്ത് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കൊലവിളി പ്രസംഗവും അസഭ്യവർഷവും നടത്തി കെഎസ്‌യു നേതാവ്. കെഎസ്‌യു സംസ്ഥാന സെക്രട്ടറി കണ്ണൻ നമ്പ്യാർ....

Page 60 of 4198 1 57 58 59 60 61 62 63 4,198