Kerala

അപകടങ്ങൾ ഒഴിവാക്കാൻ ശാശ്വത നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

അപകടങ്ങൾ ഒഴിവാക്കാൻ ശാശ്വത നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

പാലക്കാട് – കോഴിക്കോട് ദേശീയപാതയിൽ പനയമ്പാടത്ത് വാഹനങ്ങൾക്ക് വേഗ നിയന്ത്രണം ഏർപ്പെടുത്തി. പനയമ്പാടത്തെ അപകടത്തിന്റെ പശ്ചാത്തലത്തിൽ പാലക്കാട് കളക്ടറേറ്റിൽ യോഗം ചേർന്നതിനു ശേഷമാണ് അടിയന്തര നടപടി സ്വീകരിച്ചത്.....

പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ തുറന്നു; സമീപവാസികൾക്ക് ജാഗ്രതാ നിർദേശം നൽകി

പേപ്പാറ ,അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ നിലവിൽ അടച്ചിട്ടിരിക്കുന്ന ഇന്ന് തുറന്നു. വൈകീട്ട് 05:00 ന് പേപ്പാറ ഡാമിന്‍റെ ഒന്നു മുതൽ....

സിപിഐഎം കാസർകോഡ് ജില്ലാ കമ്മറ്റി അംഗവും ചീമേനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ കെ പി വത്സലൻ അന്തരിച്ചു

സിപിഐ എം കാസർകോഡ് ജില്ലാ കമ്മറ്റി അംഗവും കയ്യൂർ – ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ കെ പി വത്സലൻ അന്തരിച്ചു.....

കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ മതിയായ അധ്യാപകരെത്താൻ അടിയന്തര ഇടപെടലുമായി മന്ത്രി ആർ ബിന്ദു

കോഴിക്കോട് സർക്കാർ എഞ്ചിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് അധ്യാപകരുടെ അഭാവം നികത്താൻ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിയുടെ അടിയന്തിര ഇടപെടൽ. ഒരു അസോസിയേറ്റ്....

‘പാർട്ടിക്കകത്തെ തെറ്റായ പ്രവണത ഇല്ലാതാക്കാനാണ് ശ്രമം, മാധ്യമങ്ങൾ സാമാന്യ മര്യാദ പാലിക്കണം’: എം വി ഗോവിന്ദൻ മാസ്റ്റർ

പാർട്ടി സമ്മേളനങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ തെറ്റായ വാർത്തകൾ നൽകുന്നതായി സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ. താൻ കൊല്ലം....

ആരോഗ്യ പരിചരണത്തില്‍ പുതിയ നാഴികക്കല്ല്: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്പെക്റ്റ് സിടി സ്‌കാനര്‍ പ്രവര്‍ത്തനസജ്ജം

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗത്തില്‍ നൂതന സ്പെക്റ്റ് സിടി സ്‌കാനര്‍ പ്രവര്‍ത്തന സജ്ജമായതായി ആരോഗ്യ വകുപ്പ്....

ജമാഅത്തെ ഇസ്‌ലാമി വിഷലിപ്തമായ പ്രചാരണം നടത്തുന്നു: വി കെ സനോജ്

ജമാഅത്തെ ഇസ്‌ലാമി വിഷലിപ്തമായ പ്രചാരണം നടത്തുന്നുവെന്ന് വി കെ സനോജ്. മതരാഷ്ട്ര വാദത്തിനായി ചരിത്ര നിഷേധം നടത്തുന്നുവെന്നും വി കെ....

കല്ലടിക്കോട് അപകടം; പിഴവ് പറ്റിയതായി ലോറി ഡ്രൈവർ

നാല് കുട്ടികളുടെ മരണത്തിനിടയാക്കിയ കല്ലടിക്കോട് അപകടത്തിൽ അറസ്റ്റിലായ മഹാരാഷ്ട്ര രജിസ്ട്രേഷൻ ലോറിയുടെ ഡ്രൈവർ പ്രജീഷ് ജോൺ പിഴവ് പറ്റിയതായി സമ്മതിച്ചു.അമിത....

കളി കാര്യമായി, ഒറ്റപ്പാലത്ത് നിർത്തിയിട്ട കാർ കുട്ടികൾ സ്റ്റാർട്ടാക്കി; വണ്ടി നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു

പാലക്കാട്‌ ഒറ്റപ്പാലത്ത് നിർത്തിയിട്ട വാഹനം കുട്ടികൾ സ്റ്റാർട്ട് ചെയ്തതിനെ തുടർന്ന് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു. ഈസ്റ്റ് ഒറ്റപ്പാലത്ത് ഇന്നലെ....

തിരുവനന്തപുരത്ത് ഓട്ടോറിക്ഷ മറിഞ്ഞ് സ്കൂൾ കുട്ടികൾക്ക് പരുക്ക്

തിരുവനന്തപുരത്ത് സ്കൂൾ കുട്ടികളെ കൊണ്ടുപോയ ഓട്ടോറിക്ഷ മറിഞ്ഞ് കുട്ടികൾക്ക് പരുക്ക്. പോത്തൻകോടാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഒരു കുട്ടിയുടെ കാലിന്....

‘സെഷൻസ് കോടതിയിൽ നിന്ന് നീതി കിട്ടുമെന്നാണ് പ്രതീക്ഷ’; ഡോ. വന്ദനദാസിൻ്റെ പിതാവ്

ഡോക്ടർ വന്ദനദാസിൻ്റെ കൊലപാതകക്കേസിൽ സെഷൻസ് കോടതിയിൽ നിന്ന് നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് പിതാവ് മോഹൻദാസ്.പ്രതി സന്ദീപിൻ്റെ ജാമ്യാപേക്ഷ സുപ്രീം കോടതി....

കോഴിക്കോട് താമരശ്ശേരി താലൂക്ക് അദാലത്ത് പുരോഗമിക്കുന്നു

കോഴിക്കോട് താമരശ്ശേരി താലൂക്ക് അദാലത്ത് പുരോഗമിക്കുന്നു. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ്....

വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്തെ മഴ മുന്നറിതിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളിലാണ് അതിശക്തമായ മുന്നറിയിപ്പിൽ വീണ്ടും മാറ്റം.മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.....

ബിജെപി നാണംകെട്ട പാര്‍ട്ടി; അസഹിഷ്ണുതയുടെ കൂടാരമാണ് ബിജെപിയെന്ന് സന്തോഷ് കുമാര്‍ എംപി

ബിജെപി നാണംകെട്ട പാര്‍ട്ടിയാണെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗംവും രാജ്യസഭാ എം പിയുമായ അഡ്വ. പി സന്തോഷ് കുമാര്‍. അസഹിഷ്ണുതയുടെ....

മാടായി കോളേജ് വിവാദം; കെപിസിസി നിയോഗിച്ച സമിതി കണ്ണൂരിൽ എത്തി

മാടായി കോളേജ് വിവാദം പഠിക്കാൻ കെപിസിസി നിയോഗിച്ച സമിതി കണ്ണൂരിൽ എത്തി.ഇരു വിഭാഗവുമായി സമിതി അംഗങ്ങൾ കൂടിക്കാഴ്ച നടത്തും. പ്രശ്നം....

കാട്ടാനയെയും വകവെക്കാതെ ഇൻക്വസ്റ്റിനെത്തി, എന്നാൽ സംഭവിച്ചത് മറ്റൊന്ന്; കേരള പൊലീസിന് ഒരു പൊൻ തൂവൽ കൂടി

മുണ്ടക്കയത്ത് ഒറ്റയ്ക്ക് താമസിച്ച സ്ത്രീ മരിച്ചെന്ന വിവരമറിഞ്ഞ് ഇൻക്വസ്റ്റിനെത്തിയ പൊലീസിന്റെ ഇടപെടലിൽ ഒരു ജീവൻ രക്ഷിക്കാനായി. മുണ്ടക്കയം തെക്കേമല സ്വദേശിനിയായ....

പ്രൊഫ. ടിജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മൂന്നാംപ്രതി  എംകെ നാസറിന് ജാമ്യം

പ്രൊഫസര്‍ ടിജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മൂന്നാംപ്രതി  എംകെ നാസറിന് ഹൈക്കോടതി  ജാമ്യം അനുവദിച്ചു.  ജസ്റ്റിസുമാരായ വി രാജാ വിജയരാഘവന്‍, പിവി....

ഉരുൾപൊട്ടൽ ദുരന്തം; വയനാടിനെ മറന്ന കേന്ദ്ര നിലപാടിനെതിരെ പന്തംകൊളുത്തി പ്രകടനം നടത്തും: ബിനോയ് വിശ്വം

വയനാടിനെ മറന്ന കേന്ദ്ര നിലപാടിനെതിരെ നാളെ സംസ്ഥാന വ്യാപകമായി പന്തംകൊളുത്തി പ്രകടനം നടത്തുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.....

കല്ലടിക്കോട് വാഹനാപകടത്തിൽ മരിച്ച കുട്ടികൾക്ക് കണ്ണീർപ്പൂക്കൾ

പാലക്കാട് കല്ലടിക്കോട് പനയമ്പാടത്ത് വാഹനാപകടത്തിൽ മരിച്ച കുട്ടികൾക്ക് കണ്ണീർപ്പൂക്കൾ. തുപ്പനാട് ജുമാ മസ്ജിദിൽ തൊട്ടടുത്തായാണ് നാലുപേർക്കും അന്ത്യനിദ്ര. വിദ്യാര്‍ഥിനികളെ അവസാനമായി....

‘ദേവസ്വം ബോർഡ് കാലാവധി 4 വർഷമായി പുനർനിർണയിക്കണം’; ഷാജി ശർമ

ദേവസ്വം ബോർഡ് കാലാവധി 4 വർഷമായി പുനർനിർണയിക്കണമെന്ന് ദേവസ്വം പെൻഷൻനേഴ്‌സ് കോൺഫെടറേഷൻ സംസ്ഥാന പ്രസിഡന്റ്‌ ഷാജി ശർമ. കാലാവധി പുനർനിർണയിക്കുന്നതിന്....

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ കൈപിടിച്ചുയർത്താൻ കുടുംബശ്രീയുടെ മൈക്രോപ്ലാൻ

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ കൈപിടിച്ചുയർത്താൻ കുടുംബശ്രീ തയ്യാറാക്കിയ മൈക്രോപ്ലാനിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ച് മന്ത്രി എം ബി രാജേഷ്. ദുരന്തബാധിതരുടെ....

‘അനുദിനം മാറുന്ന കൊച്ചിക്ക് അതിനൊത്ത ഒരു മാർക്കറ്റ്’

ആധുനിക സൗകര്യങ്ങളോടെ ആധുനിക സങ്കൽപ്പങ്ങളോട് ചേർന്നുനിൽക്കുന്ന മാർക്കറ്റ് കൊച്ചിയിൽ യാഥാർത്ഥ്യമായ സന്തോഷ വിവരം പങ്കുവെച്ച് മന്ത്രി പി രാജീവ്. സ്മാർട്....

Page 62 of 4335 1 59 60 61 62 63 64 65 4,335