Kerala

നിഗൂഢതയും ഭീതിയും നിറച്ച് ബോഗയ്ന്‍വില്ല, ട്രെയിലര്‍ കണ്ടവരില്‍ ബാക്കിയായി നൂറായിരം ചോദ്യങ്ങള്‍

നിഗൂഢതയും ഭീതിയും നിറച്ച് ബോഗയ്ന്‍വില്ല, ട്രെയിലര്‍ കണ്ടവരില്‍ ബാക്കിയായി നൂറായിരം ചോദ്യങ്ങള്‍

അടിമുടി ദുരൂഹത നിറഞ്ഞ ദൃശ്യങ്ങളും സംഭാഷണങ്ങളുമായി അമല്‍നീരദ് ചിത്രം ‘ബോഗയ്ന്‍വില്ല’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. രണ്ടു മണിക്കൂറിനുള്ളില്‍ രണ്ടര ലക്ഷത്തിലേറെ കാ‍ഴ്ചക്കാരെ നേടിക്കൊണ്ട് പുറത്തിറങ്ങിയ ട്രെയിലറിന് ആരാധകര്‍ വലിയ....

എംടിയുടെ വീട്ടില്‍ മോഷണം നടത്തിയ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണ സംഘം

എംടിയുടെ വീട്ടില്‍ മോഷണം നടത്തിയ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി അന്വേഷണ സംഘം. കൂടുതല്‍ തെളിവെടുപ്പിനും തൊണ്ടിമുതല്‍ ശേഖരിക്കുന്നതിനുമായി രണ്ട്....

എഐയുടെ പെട്ടെന്നുള്ള വളര്‍ച്ച അപകടകരമായേക്കും, നിയന്ത്രണം നഷ്ടപ്പെട്ടാല്‍ ഉണ്ടാകുന്നത് വലിയ പ്രത്യാഘാതം; മുന്നറിയിപ്പുമായി നൊബേല്‍ ജേതാവ്

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ ദ്രുതഗതിയിലുള്ള വളര്‍ച്ച അപകടകരമാണെന്ന് ഭൗതിക ശാസ്ത്ര നൊബേല്‍ ജേതാവ് ജോഫ്രി ഇ ഹിന്‍റന്‍. എഐയുടെ  പെട്ടെന്നുള്ള വ്യാപനം....

ടൈംസ് ആഗോള റാങ്കിംഗ്; എം.ജി സര്‍വകലാശാലയ്ക്ക് മുന്നേറ്റം

ലണ്ടന്‍ ആസ്ഥാനമായുള്ള ടൈംസ് ഹയര്‍ എജ്യുക്കേഷന്‍റെ വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിംഗില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയ്ക്ക് മികച്ച നേട്ടം. 2025 വര്‍ഷത്തേക്കുള്ള....

ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച നിലവാരം പുലര്‍ത്തുന്നതിന് അന്താരാഷ്ട്രതല പുരസ്കാരം, തലയെടുപ്പോടെ കേരള സര്‍വകലാശാല

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം  അളക്കുന്നതിനുള്ള ആഗോള റാങ്കിംഗ് സംവിധാനം  QS (Quacquarelli Symonds) Ranking ന്‍റെ World University....

സുഗന്ധവ്യഞ്‌ജനങ്ങളുടെ വിൽപന ഉത്തരേന്ത്യയില്‍ തകൃതി; ഉല്‍സവാഘോഷ വിപണി ലക്ഷ്യം

ഉത്തരേന്ത്യൻ നഗരങ്ങളില്‍ സുഗന്ധവ്യഞ്‌ജനങ്ങളുടെ വിൽപ്പന പൊടിപൊടിക്കുന്നതായി റിപ്പോര്‍ട്ട്. മഹാനവമി, വിജയദശമി ഉത്സവാഘോഷങ്ങൾക്ക് തിളക്കം നല്‍കുന്ന സൂചനകളാണ്  വ്യാപാരരംഗത്ത് നിന്നും ലഭ്യമാകുന്നത്‌.....

ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ കേരള സർവകലാശാലക്ക് മികച്ച നേട്ടം

ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ കേരള സർവകലാശാലക്ക് മികച്ച നേട്ടം. അന്താരാഷ്ട്ര തലത്തിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം അളക്കുന്നതിനുള്ള ആഗോള....

മൂന്നാറിൽ ശക്തമായ മഴയിൽ മണ്ണിടിച്ചിൽ

മൂന്നാറിൽ ശക്തമായ മഴയിൽ മണ്ണിടിച്ചിൽ.മഴയിൽ രണ്ടു കടകളുടെ മുകളിലേക്ക് മണ്ണിടിഞ്ഞു വീണു.മൂന്നാർ ടൗണിലെ ബാക്ക് ബസാറിൽ ഉള്ള കടകൾക്ക് മുകളിലാണ്....

സംസ്ഥാനത്ത് ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് താൻ പറഞ്ഞിട്ടില്ല; ഗവർണർക്ക് മറുപടി നൽകി മുഖ്യമന്ത്രി

സംസ്ഥാനത്ത് ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി. ഗവർണർക്ക് ആണ് മുഖ്യമന്ത്രി മറുപടി നൽകിയത്.യഥാർത്ഥ വസ്തുതകളെ മറച്ചു....

കണ്ണൂരിൽ 13 വയസ്സുകാരിയെ കാണാതായതായി പരാതി

കണ്ണൂർ പയ്യന്നൂരിൽ 13 വയസ്സുകാരിയെ കാണാതായതായി പരാതി. കർണ്ണാടക സ്വദേശികളുടെ മകളെയാണ് കാണാതായത്. പെൺകുട്ടിയെ ബന്ധു സ്കൂട്ടറിൽ കയറ്റി പോകുന്ന....

‘ഇലക്ട്രോണിക് ഉപകരണങ്ങളുടെ കയറ്റിറക്കും വൈദഗ്ധ്യമുള്ള ചുമട്ടുതൊഴിലാളികൾക്ക് അവകാശപ്പെട്ടത്’: ഹൈക്കോടതി

അതിലോലമായ ഇലക്ട്രോണിക് ഉപകരണങ്ങളുടെ കയറ്റിറക്കും വൈദഗ്ധ്യമുള്ള ചുമട്ടുതൊഴിലാളികൾക്ക് അവകാശപ്പെട്ടതാണന്ന് ഹൈക്കോടതി. അതിലോലവും സങ്കീർണ്ണവുമായ ഇലക്ട്രോണിക് ഉപകരണങ്ങളുടെ കയറ്റിറക്കിന് സ്വന്തം തൊഴിലാളികളെ....

കൊടുമുടികളെല്ലാം കാല്‍ക്കീ‍ഴിലായി, 8000 മീറ്ററിന് മുകളിലുള്ള 14 കൊടുമുടികളെയും കീ‍ഴടക്കി 18 കാരന്‍ ലോക റെക്കോര്‍ഡിലേക്ക്

ടിബറ്റിലെ   8,027 മീറ്റർ (26,335 അടി) ഉയരമുള്ള ഷിഷാപാങ്മ കൊടുമുടി കീഴടക്കിയതോടെയാണ് ലോകത്തിലെ 8000 മീറ്ററിന് മുകളിലുള്ള 14 കൊടുമുടികളും....

കോഴിക്കോട് എയർപോർട്ടിന്റെ 2047 വരെയുള്ള വികസനത്തിന് മാസ്റ്റർ പ്ലാൻ

കോഴിക്കോട് എയർപോർട്ടിന്റെ 2047 വരെയുള്ള ഘട്ടംഘട്ടമായ വികസനത്തിന് ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ടെന്നും ഇതിനുവേണ്ടി 436.5 ഏക്കർ സ്ഥലം എടുക്കുന്ന....

കെഎസ്ആർടിസി അപകടത്തിൽ മരിച്ച രണ്ടുപേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം

തിരുവമ്പാടി കെഎസ്ആർടിസി അപകടത്തിൽ മരിച്ച രണ്ടുപേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം അനുവദിക്കും. കെ എസ് ആർ....

കണ്ണൂർ തളിപ്പറമ്പിൽ നിന്നും കാണാതായ പതിനാലുകാരനെ കണ്ടെത്തി

കണ്ണൂർ തളിപ്പറമ്പിൽ നിന്നും കാണാതായ പതിനാലുകാരനെ കണ്ടെത്തി.കോഴിക്കോട് വച്ചാണ് വിദ്യാർത്ഥിയെ കണ്ടെത്തിയത്.പൂക്കോത്ത് തെരു സ്വദേശി ആര്യനെ ഇന്നലെ മുതലാണ് കാണാതായത്.സ്‌കൂളില്‍....

ആരോഗ്യ വകുപ്പിന് കീഴിൽ ഇതാദ്യം, ജനറൽ ആശുപത്രിയിൽ കോർണിയ ട്രാൻസ്പ്ലാന്റേഷൻ യൂണിറ്റ്: മന്ത്രി വീണാ ജോര്‍ജ്

ആരോഗ്യ വകുപ്പിന് കീഴിൽ ആദ്യമായി കോർണിയ ട്രാൻസ്പ്ലാന്റേഷൻ യൂണിറ്റ് യാഥാർഥ്യമാകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഗുരുതരമായ രോഗങ്ങൾ....

സവാളയെങ്കില്‍ സവാള, വിറ്റാല്‍ നാല് പുത്തന്‍ കിട്ടുമല്ലോ…ഗുജറാത്തില്‍ 8000 കിലോഗ്രാം സവാള മോഷ്ടിച്ച മോഷ്ടാക്കള്‍ ചിന്തിച്ചത് ഇങ്ങനെ, പക്ഷേ കിട്ടിയത്.!

ഗുജറാത്തിലെ രാജ്കോട്ടില്‍ മൂന്ന് ലക്ഷം രൂപ വിലവരുന്ന 8000 കിലോഗ്രാം സവാള ഗോഡൗണില്‍ നിന്നും മോഷ്ടിച്ച് വില്‍ക്കാനായി എത്തിക്കുന്നതിനിടെ മോഷ്ടാക്കള്‍....

ലഹരിക്കേസ്; പ്രയാഗ മാർട്ടിനും ശ്രീനാഥ്‌ ഭാസിക്കും നോട്ടീസ്

ലഹരിക്കേസിൽ പ്രയാഗ മാർട്ടിനും ശ്രീനാഥ്‌ ഭാസിക്കും നോട്ടീസ് . ഓം പ്രകാശ് പ്രതിയായ ലഹരി കേസിൽ നാളെ ചോദ്യം ചെയ്യലിന്....

തൊഴിലാളികളുടെ ക്ഷേമം മുൻനിർത്തി വേണം നിയമനിർമ്മാണം നടത്തേണ്ടത് : എളമരം കരീം

തൊഴിലാളികളുടെ ക്ഷേമം മുൻനിർത്തി വേണം നിയമനിർമ്മാണം നടത്തേണ്ടതെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം. വടക്കേയിന്ത്യൻ സംസ്ഥാനങ്ങളിലെ ജനങ്ങൾ....

ഉത്തരേന്ത്യയില്‍ നിന്നും ട്രെയിൻവ‍ഴി കേരളത്തിലെത്തിക്കും; കോ‍ഴിക്കോട് മയക്കുമരുന്നുമായി യുവാവ് പിടിയില്‍

മയക്കുമരുന്നുമായി യുവാവ് പിടിയില്‍. കോ‍ഴിക്കോട് സൗത്ത് ബീച്ചിലെ ഒരു ഹോട്ടലിനുസമീപത്ത് വെച്ചാണ് മയക്കുമരുന്നുമായി പ്രതിയെ പിടികൂടിയത്. ഫറോക്ക് സ്വദേശി ഷാഹുല്‍ഹമീദിനെയാണ്....

കാറുകളിൽ ചൈൽഡ് സീറ്റ് നിർബന്ധമാക്കില്ല: മന്ത്രി കെ ബി ഗണേഷ് കുമാർ

കാറുകളിൽ ചൈൽഡ് സീറ്റ് തൽക്കാലം നിർബന്ധമാക്കില്ലെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. കുഞ്ഞുങ്ങളെ കഴിവതും പുറകിൽ ഇരുത്തുക എന്നും....

മാളിക മുകളേറിയ മന്നന്‍റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍…എന്നെ തല്ലരുത്, ഞാൻ മണവാളന്‍റെ അച്ഛനാ.. പ്രേക്ഷകരില്‍ ഓളം തീര്‍ത്ത ടിപി മാധവന്‍ ചിത്രങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

മലയാള സിനിമാ പ്രേക്ഷകരെ ഏറെ സ്വാധീനിച്ച ടി.പി. മാധവന്‍ ഡയലോഗുകള്‍ ഓരോ മലയാളിയുടെ ഉള്ളിലും കിടപ്പുണ്ടാകും. പാണ്ടിപ്പടയില്‍ ദിലീപിന്‍റെ അച്ഛന്‍....

Page 69 of 4199 1 66 67 68 69 70 71 72 4,199