Kerala
നഴ്സിംഗ് കോളേജ് വിദ്യാർത്ഥിനിയുടെ ആത്മഹത്യാശ്രമം; വനിതാ കമീഷൻ സ്വമേധയാ കേസെടുത്തു
കാഞ്ഞങ്ങാട് മൻസൂർ ആശുപത്രി നഴ്സിംഗ് കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥിയുടെ ആത്മഹത്യാശ്രമത്തിൽ വനിതാ കമീഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ടു തേടിയിട്ടുണ്ട്. 15 ദിവസത്തിനകം റിപ്പോർട്ട്....
മാടായി കോളജിലെ നിയമന വിവാദം, രാഷ്ട്രീയം നോക്കിയല്ല കോളജിൽ നിയമനം നടത്തുകയെന്നും സഹകരണ ബാങ്കിൽ നിയമനം നടത്തുന്നതു പോലെ അല്ല....
തിരുവനന്തപുരം പോത്തൻകോട് കൊയ്ത്തൂർക്കോണം യുപി സ്കൂളിനു സമീപം തനിച്ചു താമസിക്കുന്ന ഭിന്നശേഷിക്കാരിയായ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമാണെന്ന് സംശയം.....
സർക്കാരിൻ്റെ ലക്ഷ്യം ജനകീയ പൊലീസിങാണെന്നും എന്നാൽ പൊലീസിൽ ഇപ്പോഴും പഴയ ചില അവശിഷ്ടങ്ങൾ ശേഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ....
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ തനിക്ക് ചുമതലയൊന്നും നൽകാത്ത സംസ്ഥാന നേതൃത്വത്തിന്‍റെ നടപടിയിൽ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ എംഎൽഎ. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ....
ക്രിസ്മസ് അവധിക്ക് കേരളത്തിലേക്ക് വരാനൊരുങ്ങുന്ന ഒരുപാട് മലയാളികള്‍ കേരളത്തിന് പുറത്തും വിദേശത്തുമുണ്ട്. എന്നാല്‍ നാട്ടിലേക്ക് വരാനൊരുങ്ങുന്ന മലയാളികള്‍ക്ക് തിരിച്ചടിയായി ആഭ്യന്തര....
കേന്ദ്രനയത്തിലൂടെ സംസ്ഥാനങ്ങളുടെ അധികാരത്തിൽ കേന്ദ്ര സർക്കാർ കടന്നുകയറുകയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പിഎം ശ്രീ സ്‌കൂൾ കേരളത്തിൽ നടപ്പാക്കുന്നതിന്....
സംസ്ഥാനത്ത് അടുത്ത നാലുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍....
കോഴിക്കോട് കൊയിലാണ്ടി നെല്ല്യാടി കളത്തിങ്കൽ കടവിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. മത്സ്യത്തൊഴിലാളികളാണ് പൊക്കിൾകൊടി പോലും മുറിച്ചു മാറ്റാത്ത....
പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ശോഭാ സുരേന്ദ്രനിൽ കെട്ടിവെച്ചുള്ള സംസ്ഥാന നേതൃത്വത്തിൻ്റെ റിപ്പോർട്ടിനെച്ചൊല്ലി കോർ കമ്മിറ്റിയിൽ നേതാക്കളുടെ പോര്. സംസ്ഥാന....
അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവം 2025 ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത് നടക്കും. കലോത്സവ ലോഗോ മന്ത്രി വി....
കാസർഗോഡ് മാന്യയിലെ അയ്യപ്പ ഭജന മന്ദിരത്തിൽ നിന്നും മോഷണം വിഗ്രഹം ഉൾപ്പെടെ കണ്ടെത്തി. പ്രതികളുമായി നടത്തിയ തെളിവെടുപ്പിലാണ് ബദിയടുക്ക പോലീസ്....
ശോഭ സുരേന്ദ്രന് നോട്ടീസ്. ഇ പി ജയരാജൻ നൽകിയ മാനനഷ്ടക്കേസിൽ ശോഭാ സുരേന്ദ്രന് കോടതി സമൻസയച്ചു. 2025 ഫെബ്രുവരി 10....
ജനങ്ങള്‍ക്ക് കരുതലും കൈത്താങ്ങുമായി താലൂക്ക് തല അദാലത്തില്‍ പരാതികള്‍ക്ക് പരിഹാരം. കഴിഞ്ഞ ദിവസം നടന്ന തിരുവനന്തപുരം താലൂക്ക് അദാലത്തില്‍ മന്ത്രിമാര്‍....
ഏറെ നാളായി പരിഹരിക്കപ്പെടാത്തതും സങ്കീർണ്ണമായതും ഉൾപ്പെടെ നിരവധി പരാതികൾക്കാണ് കരുതലും കൈത്താങ്ങും താലൂക്കതല അദാലത്തിൽ പരിഹാരമാകുന്നത്. ഇതാ ചില മനുഷ്യരുടെ....
സംസ്ഥാന സ്കൂൾ കലോത്സവുമായി ബന്ധപ്പെട്ട് അനാവശ്യ ചർച്ചകൾ വേണ്ടെന്നും വിവാദങ്ങൾ ഒഴിവാക്കണമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കലോത്സവത്തിന്റെ അവതരണ....
കരുതലും കൈത്താങ്ങും കോഴഞ്ചേരി താലൂക്ക് തല അദാലത്തിൽ 50 ശതമാനത്തിൽ അധികം പരാതികൾ പരിഹരിക്കാൻ കഴിഞ്ഞതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ....
സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായ പതാക, കൊടിമര, ദീപശിഖാ ജാഥകൾ സമ്മേളന സ്ഥലമായ മയ്യനാട് ധവളകുഴിയിലേക്ക് പര്യടനം തുടങ്ങി.....
നീർച്ചാലുകളുടെ നവീകരണത്തിലൂടെ നീരൊഴുക്കിൻ്റെ തടസം മാറ്റാൻ ജനങ്ങൾ ഒന്നിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. മാലിന്യമുക്തം നവകേരളം ക്യാമ്പയിനിൽ ഉൾപ്പെടുത്തി....
കോയമ്പത്തൂര്‍ ആര്യ വൈദ്യ ഫാര്‍മസിയുടെ ബൃഹത്രയീ രത്‌ന അവാർഡ്-2024 വൈദ്യന്‍ എം ആര്‍ വാസുദേവന്‍ നമ്പൂതിരിക്ക്. ആര്യ വൈദ്യ ഫാര്‍മസിയുടെ....
സമസ്തയിലെ തർക്കത്തിൽ സമവായമായില്ല. മുസ്ലിം ലീഗ് വിളിച്ച സമവായച്ചർച്ചയിൽ സമസ്തയിലെ മുസ്ലിം ലീഗ് വിരുദ്ധർ പങ്കെടുത്തില്ല. എന്നാൽ രണ്ടു വിഭാഗമില്ലെന്നും....
രോഗികള്‍ക്ക് ഗൃഹകേന്ദ്രീകൃത പരിചരണം ഉറപ്പാക്കാന്‍ ജനസംഖ്യാനുപാതികമായി ആരോഗ്യ വകുപ്പിന്‍റെ ഹോം കെയര്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായും സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ....