Kerala

നഴ്സിംഗ് വിദ്യാർഥിനി അമ്മുവിന്‍റെ മരണം: സൈക്യാട്രി വിഭാഗം അധ്യാപകനെതിരെ പരാതി നൽകി കുടുംബം

നഴ്സിംഗ് വിദ്യാർഥിനി അമ്മുവിന്‍റെ മരണം: സൈക്യാട്രി വിഭാഗം അധ്യാപകനെതിരെ പരാതി നൽകി കുടുംബം

നഴ്സിംഗ് വിദ്യാർഥിനിയായിരുന്ന അമ്മു സജീവിന്‍റെ മരണവുമായി ബന്ധപ്പെട്ട് കുടുംബം പോലീസിൽ പുതിയ പരാതി നൽകി. ചുട്ടിപ്പാറ നഴ്സിംഗ് കോളേജിലെ സൈക്യാട്രി വിഭാഗം അധ്യാപകൻ സജിക്കെതിരെയാണ് പുതിയ പരാതി.....

പിരിച്ചെടുത്ത പണം തട്ടി; മധു മുല്ലശ്ശേരിക്കെതിരെ പൊലീസിൽ പരാതി

പാർട്ടി തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന് സിപിഐഎമ്മിൽ നിന്ന് പുറത്താക്കിയ മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിക്കെതിരെ മംഗലപുരം എരിയാ കമ്മിറ്റിയുടെ....

എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കിയതിലെ തര്‍ക്കം; മധ്യസ്ഥ ചര്‍ച്ച പരാജയപ്പെട്ടതായി മക്കൾ

എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കിയതിലെ തര്‍ക്കം പരിഹരിക്കുന്നതിനായി നടത്തിയ  മധ്യസ്ഥ ചര്‍ച്ച പരാജയപ്പെട്ടതായി മക്കൾ ഹൈക്കോടതിയെ അറിയിച്ചു.മുതിര്‍ന്ന അഭിഭാഷകൻ്റെ ....

ലോക ചലച്ചിത്ര മേളകളിലെ ജനപ്രിയ ചിത്രങ്ങളുമായി ഐഎഫ്എഫ്കെ ഫേവറൈറ്റ്‌സ് പാക്കേജ്

ലോകചലച്ചിത്ര മേളകളിൽ ജനപ്രീതി നേടിയ 13 ചിത്രങ്ങൾ ഡിസംബർ 13ന് തുടങ്ങുന്ന 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും.മീറ്റിംഗ്....

ശബരിമല ദര്‍ശനത്തിന് ഒരു പ്രയാസവുമില്ല, തീര്‍ത്ഥാടകര്‍ക്ക് സ്‌പോട്ട് ബുക്കിങ് ഫലപ്രദം: വി ഡി സതീശന്‍

ശബരിമല ദര്‍ശനത്തിന് ഒരു പ്രയാസവും ഉണ്ടായില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്‌പോട്ട് ബുക്കിങ് തീര്‍ത്ഥാടകര്‍ക്ക് കാര്യങ്ങള്‍ സുഖമാക്കുന്നുണ്ടെന്നും....

പുതുക്കാട് യുവതിയെ ഭർത്താവ് കുത്തിപ്പരുക്കേൽപ്പിച്ചു

പുതുക്കാട് സെൻ്ററിൽ നടുറോഡിൽ വെച്ച് യുവതിയെ ഭർത്താവ് കുത്തിപ്പരുക്കേൽപ്പിച്ചു. ബസാർ റോഡിലെ എസ്ബിഐ ബാങ്കിലെ ക്ലീനിംഗ് ജീവനക്കാരിയായ കൊട്ടേക്കാട് ഒലഴിക്കൽ....

നെടുമങ്ങാട്ടെ ഐടിഐ വിദ്യാർത്ഥിനിയുടെ മരണം: പ്രതിശ്രുത വരൻ പോലീസ് കസ്റ്റഡിയിൽ

നെടുമങ്ങാട് വഞ്ചുവത്ത് വാടക വീട്ടിൽ ഐടിഐ ഒന്നാം വർഷ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരൻ പൊലീസ് കസ്റ്റഡിയിലെടുത്തു.വലിയമല....

പൊതുജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരം; താലൂക്ക് തല അദാലത്തുകള്‍ക്ക് തുടക്കം, ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന താലൂക്ക് തല അദാലത്തുകള്‍ക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു.....

കേരളത്തെ എങ്ങനെയൊക്കെ സാമ്പത്തികമായി ഉപദ്രവിക്കാം എന്നതില്‍ കേന്ദ്രം ഗവേഷണം നടത്തുന്നു: മന്ത്രി മുഹമ്മദ് റിയാസ്

ഗ്രാൻഡ് നൽകുന്ന കാര്യങ്ങളിൽ കേന്ദ്രത്തിന് കേരളത്തിനോട് അവഗണനയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വായ്പ പരിധി വെട്ടികുറക്കുകയാണെന്നും എങ്ങനെയൊക്കെ....

സമസ്തയിലെ തർക്കങ്ങൾ പരിഹരിയ്ക്കുന്നതിനായി തീരുമാനിച്ച സമവായ ചർച്ച അനിശ്ചിതത്വത്തിൽ

സമസ്തയിലെ തർക്കങ്ങൾ പരിഹരിയ്ക്കുന്നതിനായി തീരുമാനിച്ച സമവായ ചർച്ച അനിശ്ചിതത്വത്തിൽ. സമവായ ചർച്ചയിൽനിന്ന് സമസ്തയിലെ മുസ്ലിം ലീഗ് വിരുദ്ധർ വിട്ടുനിൽക്കുമെന്നാണ് സൂചന.....

ചേ‍ർത്ത് പിടിച്ച് സ‍‍ർക്കാർ: റവന്യൂ വകുപ്പിലെ ക്ല‍‍ർക്ക് ജോലിയിൽ പ്രവേശിച്ച് ശ്രുതി

വയനാട് ഉരുൾപൊട്ടലിൽ ഉറ്റവരെയും അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി സർക്കാർ ജോലിയിൽ പ്രവേശിച്ചു. റവന്യൂ വകുപ്പിലെ ക്ലർക്ക് ആയാണ്....

ബംഗ്ലാദേശില്‍ മതന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണം: സിപിഐഎം പിബി

ബംഗ്ലാദേശില്‍ മതന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം പൊളിറ്റ് ബ്യൂറോ. വിഷയത്തില്‍ പ്രകോപനപരമായ പ്രചാരണത്തിലൂടെ വികാരം ആളിക്കത്തിക്കാന്‍ ബിജെപി –....

‘പ്രതിപക്ഷ നേതാവല്ല ആര് പറഞ്ഞാലും ആ നിലപാട് ശരിയല്ല’; മുനമ്പത്തേത് വഖഫ് ഭൂമി തന്നെയെന്ന് ഇടി മുഹമ്മദ് ബഷീർ

മുനമ്പത്തേത് വഖഫ് ഭൂമി തന്നെയെന്ന് ഇടി മുഹമ്മദ് ബഷീർ. പ്രതിപക്ഷ നേതാവല്ല ആര് പറഞ്ഞാലും ആ നിലപാട് ശരിയല്ലെന്നും വഖഫ്....

പാലക്കാട് ധോണിയിൽ പുലി ആടിനെ ആക്രമിച്ചു

പാലക്കാട് ധോണിയിൽ പുലി ആടിനെ ആക്രമിച്ചു. മേലെ ധോണിയിലെ സുധയുടെ ഉടമസ്ഥതയിലുള്ള ആടിനെയാണ് രാത്രിയിൽ പുലി ആക്രമിച്ചത്. വീടിനോട് ചേർന്ന്....

പണത്തോടുള്ള ആര്‍ത്തി; കലോത്സവത്തിന് കുട്ടികളെ നൃത്തം പഠിപ്പിക്കാനാവശ്യപ്പെട്ടത് 5 ലക്ഷം രൂപ; നടിക്കെതിരെ ആരോപണവുമായി മന്ത്രി വി ശിവന്‍കുട്ടി

നടിക്കെതിരെ ആരോപണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ കലോത്സവ സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്‌കാരത്തിന് നടി 5 ലക്ഷം രൂപ....

വിഴിഞ്ഞം വിജിഎഫ് ഫണ്ട് വിഷയം; കേന്ദ്രത്തിൻ്റേത് വിവേചനപരമായ സമീപനമെന്ന് മന്ത്രി വി എൻ വാസവൻ

വിഴിഞ്ഞം വിജിഎഫ് ഫണ്ട് വിഷയംത്തിലുള്ള കേന്ദ്ര സർക്കാരിൻ്റെ സമീപനം വിവേചനപരമെന്ന് മന്ത്രി വി എൻ വാസവൻ. ഈ വിഷയത്തിൽ സംസ്ഥാനം....

മുനമ്പം വിഷയം: ലീഗിന് വ്യത്യസ്ത അഭിപ്രായമില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി

മുനമ്പം വിഷയത്തിൽ മുസ്ലീം ലീഗിന് വ്യത്യസ്ത അഭിപ്രായമില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി. പ്രസംഗത്തിൻ്റെ ശൈലിയ്ക്കനുസരിച്ച് ഓരോരുത്തർ പറയുമെന്നും വഖഫ് ഭൂമി അല്ല....

യാത്രക്കാര്‍ക്ക് കേന്ദ്രത്തിന്റെ വക എട്ടിന്റെ പണി; ഐആര്‍സിടിസി സൈറ്റ് പണിമുടക്കി, തത്ക്കാല്‍ ബുക്കിങ് തടസപ്പെട്ടു

യാത്രക്കാര്‍ക്ക് എട്ടിന്റെ പണിനല്‍കി ഇന്ത്യന്‍ റെയില്‍വേ. യാത്രക്കാരുടെ യാത്ര തടസ്സപ്പെടുത്തുന്ന രീതിയില്‍ ഐആര്‍സിടിസി സൈറ്റ് പണിമുടക്കി. അതിനാല്‍ തന്നെ യാത്രക്കാര്‍ക്ക്....

ഭരണത്തിന്റെ കൃത്യമായ സ്വാദ് ജനങ്ങളാണ് അനുഭവിക്കേണ്ടത്; മുഖ്യമന്ത്രി

സർക്കാർ ജനങ്ങൾക്കൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഭരണത്തിന്റെ കൃത്യമായ സ്വാദ് ജനങ്ങളാണ് അനുഭവിക്കേണ്ടതെന്നും പാവപ്പെട്ടവരും സാധാരണക്കാരുമായ ആൾക്കാരെയാണ് പ്രത്യേക കരുതലോടെ കാണേണ്ടതെന്നും....

ബിജെപി കോർ കമ്മിറ്റി യോഗം ആരംഭിച്ചു

ബിജെപി കോർ കമ്മിറ്റി യോഗം ആരംഭിച്ചു.ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, വി.മുരളിധരൻ, അപരാജിത സാരംഗി എം പി തുടങ്ങിയവർ യോഗത്തിന്....

ഡ്രൈവര്‍ക്ക് നെഞ്ചുവേദന; കോട്ടയത്ത് സ്വകാര്യ ബസ് ഡിവൈഡറില്‍ ഇടിച്ചു കയറി

കോട്ടയത്ത് സ്വകാര്യ ബസ് ഡിവൈഡറില്‍ ഇടിച്ചു കയറി. കോട്ടയം ചങ്ങനാശ്ശേരിയ്ക്ക് സമീപം കുരിശുംമൂട് ജംഗ്ഷനിലാണ് അപകടമുണ്ടായത്. ഡ്രൈവര്‍ക്ക് നെഞ്ചുവേദന വന്നതിനെ....

ആലുവ പെരിയാറില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ആലുവ പെരിയാറില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആലുവ പട്ടേരിപ്പുറം അറവച്ചപ്പറമ്പില്‍ അജയ് ആണ് മരിച്ചത്. അഗ്‌നിശമന സേനയും സ്‌കൂബ....

Page 73 of 4336 1 70 71 72 73 74 75 76 4,336