Kerala
ഹോസ്റ്റലില്‍ നിന്ന് വിദ്യാര്‍ഥികളെ അകാരണമായി പുറത്താക്കി; പീച്ചി വന ഗവേഷണ കേന്ദ്രത്തിലേക്ക് എസ് എഫ് ഐ മാര്‍ച്ച് നടത്തി
തൃശ്ശൂര്‍ പീച്ചിയിലെ വന ഗവേഷണ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയുമായി എസ് എഫ് ഐ. വന ഗവേഷണ കേന്ദ്രത്തിലെ ഹോസ്റ്റലില്‍ നിന്ന് അകാരണമായി ഒമ്പത് ഗവേഷക വിദ്യാര്‍ഥികളെ....
തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിൽ മാർഗനിർദേശങ്ങൾ ലംഘിച്ച് ആന എഴുന്നള്ളിപ്പ് നടത്തിയതിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഹൈക്കോടതിയുടെ അധികാരത്തെ പരസ്യമായി വെല്ലുവിളിച്ചുവെന്ന്....
മഴയില്‍ ചോര്‍ന്നൊലിക്കുന്ന ജനശതാബ്ദി ട്രെയിന്‍കോച്ചിന്റെ ചിത്രം പങ്കുവെച്ച് മുൻ മന്ത്രി ഡോ. തോമസ് ഐസക്. മഴ പെയ്ത് തോർന്നിട്ടും ട്രെയിനിന്റെ....
സംസ്ഥാനത്ത് ഹെലി ടൂറിസം നയം അംഗീകരിച്ചതായി പൊതുമരാമത്ത്, ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. മന്ത്രിസഭാ യോഗമാണ്....
വയനാട് ചുണ്ടേലിൽ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടം ആസൂത്രിതമെന്ന് കണ്ടെത്തൽ. അപകടത്തിൽ ചുണ്ടേൽ കാപ്പംകുന്ന് കുന്നത്ത്പീടിയേക്കൽ അബ്ദുൽ നവാസ് കൊല്ലപ്പെട്ടിരുന്നു.....
പ്രമുഖ സാഹിത്യനിരൂപകനും ചരിത്രപണ്ഡിതനുമായ പ്രൊഫ. എം ആര്‍ ചന്ദ്രശേഖരന്‍ അന്തരിച്ചു. 96 വയസ്സായിരുന്നു. എറണാകുളത്തെ സാന്ത്വന പരിചരണ കേന്ദ്രത്തില്‍ വെച്ച്....
അകല ചക്യാർകുന്ന് മേഖലയിലാണ് ഇന്ന് പുലർച്ചെ കാട്ടാനകൾ ഏറെ നാശം വിതച്ചു. കബി വേലി തകർത്ത് എറിഞ്ഞിക്കളത്തിൽ ജയേഷിൻ്റെ പുരയിട....
മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഭരണ, പ്രതിപക്ഷ നേതാക്കളെയും സ്പീക്കറെയും സാക്ഷിയാക്കി ചേലക്കര, പാലക്കാട് എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു. യു ആര്‍ പ്രദീപ്....
Kerala Lottery Pooja Bumper BR-100 Result കേരള സംസ്ഥാന ലോട്ടറിയുടെ പൂജ ബംപർ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.....
വയനാട് ചുണ്ടേലിൽ വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർ നവാസ് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ്....
കളർകോട് വാഹനാപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർത്ഥി ആയുഷ് ഷാജിയുടെ സംസ്ക്കാരം കുട്ടനാട്ടിലെ കാവാലത്ത് നടന്നു. പിതാവ് ഷാജിയുടെ കുടുംബ വീടായ നെല്ലൂർ....
കൊല്ലം ചടയമംഗലത്ത് കെ എസ് ആര്‍ ടി സി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. എം സി....
കൊല്ലത്ത് ഭര്‍ത്താവ് പത്മരാജന്‍ കാറില്‍ വാന്‍ ഇടിച്ചു നിര്‍ത്തി പെട്രോള്‍ ഒഴിക്കാനൊരുങ്ങുമ്പോള്‍ അനില അവസാനമായി വിളിച്ച് അപേക്ഷിച്ചത് അയ്യോ ഇങ്ങനെ....
ശബരിമലയില്‍ സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തി. ഡോളി സമര പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കോടതി ഇടപെടല്‍. സമരത്തിന്റെ പേരില്‍ തീർഥാടകരെ....
അയല്‍ രാജ്യമായ ബംഗ്ലാദേശ് സംഘര്‍ഷഭരിതമാകുന്നത് ആശങ്കാജനകമാണെന്നും അവിടുത്തെ ന്യൂനപക്ഷങ്ങള്‍ എല്ലാ അര്‍ഥത്തിലും സുരക്ഷിതരായിരിക്കാനുള്ള നടപടികള്‍ ആ രാജ്യം കൈക്കൊള്ളണമെന്നും ഇന്ത്യന്‍....
ഇടുക്കി ജില്ലയിലെ ആദ്യത്തെ വനിതാ സി പി ഐ എം ഏരിയാ സെക്രട്ടറിയായി സുമ സുരേന്ദ്രനെ തെരഞ്ഞെടുത്തു. രാജാക്കാട് ഏരിയാ....
സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞത് സംഘപരിവാറിന് വേണ്ടിയാണെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി....
താമസ സ്ഥലത്തുനിന്ന് ലഹരിമരുന്ന് കണ്ടെത്തിയ കേസില്‍ യൂട്യൂബര്‍ ‘തൊപ്പി’ എന്നപേരില്‍ അറിയപ്പെടുന്ന നിഹാദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്....
ആലപ്പുഴ കായംകുളത്ത് കെ എസ് ആർ ടി സി ബസും സ്വകാര്യ ബസും അപകടത്തില്‍പ്പെട്ടു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പത്തോളം പേര്‍ക്ക്....
കോഴിക്കോട് എരഞ്ഞിപ്പാലം ലോഡ്ജിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അബ്ദുൽ സനൂഫീനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. കോഴിക്കോട്....
മലക്കപ്പാറയില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ കാട്ടാന ആക്രമണമുണ്ടായി. ഷോളയാര്‍ തോട്ടപ്പുരയിലാണ് സംഭവം. ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിയോടെ ആയിരുന്നു ആക്രമണം. Read....
ആഭരണ വ്യവസായത്തിൽ വൻ പരിവർത്തനത്തിനൊരുങ്ങി ‘ലാബ് ഗ്രോൺ ഡയമണ്ട്’ എന്ന പുത്തൻ ആശയം. പ്രകൃതിദത്ത വജ്രത്തിന് ബദലായി അതേ ഗുണനിലവാരത്തിൽ....