Kerala
ക്ഷേമ പെൻഷൻ തട്ടിപ്പ്: വകുപ്പുതല നടപടികൾ ഉടൻ; പെൻഷൻകാരുടെ പട്ടിക അതാത് വകുപ്പുകളിലേക്ക് കൈമാറും
ക്ഷേമ പെൻഷൻ തട്ടിപ്പിൽ വേഗത്തിൽ വകുപ്പുതല നടപടികളിലേക്ക് കടക്കാൻ വകുപ്പുകൾ. ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ പട്ടിക അതാത് വകുപ്പുകളിലേയ്ക്ക് ധനവകുപ്പ് കൈമാറും. പട്ടിക പ്രകാരം വകുപ്പ് തലത്തിൽ....
ശബരിമലയില്‍ പരിശോധന കര്‍ശനമാക്കി ആരോഗ്യ വകുപ്പ്.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലാണ് ഭക്ഷണശാലകളില്‍ പരിശോധന നടത്തുന്നത്. അതോടൊപ്പം പകര്‍ച്ചവ്യാധികള്‍ പകരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളും....
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ അന്താരാഷ്ട്ര സാഹിത്യ സാംസ്‌കാരികോത്സവത്തിന് കൊല്ലത്ത് തുടക്കമായി. ജസ്റ്റിസ് കെ ചന്ദ്രു ഉദ്ഘാടനം ചെയ്തു. കൊല്ലത്തിന്റെ ചരിത്രത്തിൽ....
കൊല്ലത്ത് കോടതി സമുച്ചയത്തിന് ശില പാകി. കോടതി സമുച്ചയം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ചടങ് ഉദ്ഘാടനം ചെയ്ത് മന്ത്രി കെ.എന്‍ ബാലഗോപാല്‍....
ബി ഉണ്ണികൃഷ്ണന്‍ രചിച്ച ‘എഴുത്തിന്റെ കാമനയും കാമനയുടെ എഴുത്തും’ എന്ന പുസ്തകം എറണാകുളത്ത് പ്രകാശനം ചെയ്തു. ചാവറ കള്‍ച്ചറല്‍ സെന്ററില്‍....
വിപ്ലവ നായകരായ ചെഗുവേരയുടെയും ഫിഡൽ കാസ്‌ട്രോയുടെയും പ്രതിമകൾ ക്യൂബയിൽ എവിടെയും കാണില്ലെന്നും അവരുടെ ആശയം നെഞ്ചേറ്റുന്ന ജനതയാണ് അവിടെയുള്ളതെന്നും എസ്എഫ്ഐ....
പനി ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ചു വയസുകാരിയായ വിദ്യാർത്ഥിനി മരിച്ചു. നാദാപുരം വാണിമേൽ വില്ലേജ് ഓഫീസിന് സമീപം താമസിക്കുന്ന മബ്രോൽ വിജയന്‍റെയും....
ആഗോളതാപനം നേരിടുന്നതിന് ശാസ്ത്രലോകം വികസിപ്പിച്ച ജലമരം കേരളത്തിലുമെത്തി. രാജ്യത്തെ ആദ്യ വാട്ടർ ട്രീ എറണാകുളം ഫിഷറീസ് സർവ്വകലാശാല കാമ്പസ്സിൽ സ്ഥാപിച്ചു.....
തിരുവനന്തപുരത്ത് വർക്കലയിൽ വീട്ടമ്മയെ കെട്ടിയിട്ട ശേഷം പണവും സ്വർണവും കവർന്നെന്ന പരാതി വ്യാജമെന്ന് പോലീസ് കണ്ടെത്തി. വർക്കലയിൽ വാടകയ്ക്ക് താമസിക്കുന്ന....
തിരുവല്ലയിലെ നെടുമ്പ്രത്ത് രണ്ട് ക്ഷേത്രങ്ങളിൽ കവർച്ച നടന്നു. നെടുമ്പ്രം കടയാന്ത്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, പുത്തൻകാവ് ദേവീ ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണം....
കണ്ണൂര്‍ പഴയങ്ങാടിയില്‍ തെങ്ങ് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം. മുട്ടം കക്കാടപ്പുറം സ്വദേശി മുഹമ്മദ് നിസാലാണ് മരിച്ചത്. ജെസിബി ഉപയോഗിച്ച്....
ക്രിസ്തുമസ് ആഘോഷ നാളുകളിൽ വിൽപ്പന നടത്താനുള്ള ചാരായം വാറ്റുന്നതിനായി തയ്യാറാക്കിയ നൂറ് ലിറ്റർ വാഷാണ് എക്‌സൈസ് പിടികൂടിയത്. കൊടുങ്ങല്ലൂർ പുല്ലൂറ്റ്....
ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് പരാതിയുണ്ടെങ്കില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനെ നേരിട്ട് വിളിക്കാം. പമ്പ, സന്നിധാനം, നിലയ്ക്കല്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് വിവിധ....
പ്രിയങ്ക ഗാന്ധിയുടെ പരിപാടികളിൽ അവഗണിച്ചതിൽ മുസ്ലീം ലീഗിൽ അതൃപ്തി പുകയുന്നു. വയനാട് ലോക്സഭ മണ്ഡലത്തിലേക്കെത്തിയ പ്രിയങ്ക ഗാന്ധിയെ സ്വീകരിയ്ക്കാൻ മുസ്ലിം....
മണ്ഡലകാല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ പൊലീസ് ഏര്‍പ്പെടുത്തിയ ഒന്നാംഘട്ട ക്രമീകരണങ്ങള്‍ വലിയ വിജയമായതായി സന്നിധാനം പൊലീസ് സ്പെഷല്‍ ഓഫീസറായി ചുമതലയേറ്റ....
‘കരുതലും കൈത്താങ്ങും’ മന്ത്രിമാരുടെ നേതൃത്വത്തിലുള്ള താലൂക്ക് തല പരാതി പരിഹാര അദാലത്ത് തിരുവനന്തപുരം ജില്ലയിൽ ഡിസംബർ ഒൻപത് മുതൽ 17....
ശബരിമല സന്നിധാനത്ത് ശുദ്ധജലമെത്തിക്കുന്നതിനായി കുന്നാര്‍ ഡാമില്‍ നിന്ന് ഒരു പൈപ്പ് ലൈന്‍ കൂടി സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം....
തൃശൂരിൽ ആക്ടൺ എന്ന സ്ഥാപനത്തില്‍ സിമന്റ് യന്ത്രത്തില്‍ കുടുങ്ങി മരിച്ച 19കാരനായ അതിഥി തൊഴിലാളിയുടെ കുടുംബത്തിന് നഷ്ടപരിഹാരം ഉറപ്പാക്കാനുള്ള നടപടികള്‍....
ശബരിമല സന്നിധാനത്ത് ശുദ്ധജലമെത്തിക്കുന്നതിനായി കുന്നാർ ഡാമിൽ നിന്ന് ഒരു പൈപ്പ് ലൈൻ കൂടി സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് തിരുവിതാംകൂർ ദേവസ്വം....
സ്ഥിരവരുമാനമുള്ള ജോലിക്കാരുടെ എണ്ണത്തിൽ കേരളം മുന്നിലെത്താനുള്ള കാരണം സംസ്ഥാനത്ത് നിലനിൽക്കുന്ന മികച്ച തൊഴിൽ അന്തരീക്ഷമാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ്....
എസ്ഡിപിഐ പരിപാടിയിൽ പങ്കെടുത്തതിൽ മാപ്പ് പറഞ്ഞ് തടിയൂരാൻ ശ്രമിച്ച് ലീഗ് നേതാവ് എംസി ഇബ്രാഹിം. ലീഗ് പ്രവർത്തകരുടെ വിമർശനം ശക്തമായതോടെയാണ്,....
സെക്രട്ടറിയേറ്റിലെ ഹാജര്‍ പുസ്തകം ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവ്. ബയോമെട്രിക് പഞ്ചിംഗ് സംവിധാനം പൂര്‍ണ്ണമായ സാഹചര്യത്തിലാണ് തീരുമാനം. പഞ്ചിംഗ് സംവിധാനത്തില്‍ നിന്ന്....