Kerala
ഗാന്ധിജിയെ അധിക്ഷേപിച്ച് യുഡിഎഫ് കൗൺസിലർ മേരി പുഷ്പം
തിരുവനന്തപുരം: ഗാന്ധിജിയെ അധിക്ഷേപിച്ച് തിരുവനന്തപുരം നഗരസഭയിലെ യുഡിഎഫ് കൗൺസിലർ മേരി പുഷ്പം. പറയുന്നത് കേട്ട് പോകാൻ ഞങ്ങൾ ഗാന്ധിജിയോ യേശു ക്രിസ്തുവോ അല്ല എന്നും പഴയ ഗാന്ധിജിയെ....
കൊല്ലത്ത് ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങുന്നതിനിടെ പാളത്തിലേക്ക് വീണ് രാജസ്ഥാന്‍ സ്വദേശിക്ക് ദാരുണാന്ത്യം. രാജസ്ഥാന്‍ സ്വദേശി അശോക് കുമാര്‍ (31)....
ആലപ്പുഴയിൽ ശാരീരിക വൈകല്യങ്ങളുള്ള കുഞ്ഞു ജനിച്ച സംഭവത്തിൽ മെഡിക്കൽ സംഘം പരിശോധന നടത്തി. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിന്റെ നിർദ്ദേശപ്രകാരമുള്ള....
നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് നടൻ സൗബിൻ ഷാഹിറിനെ ആദായനികുതി വകുപ്പ് ഉടൻ ചോദ്യം ചെയ്യും.സൗബിന്റെ പറവാ ഫിലിം കമ്പനി ഓഫീസിലും....
കൊടുവള്ളി സ്വർണ കവർച്ച കേസിൽ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി . രമേശ് ,ലതീഷ് ,ബിബി ,സരീഷ്, വിമൽ എന്നിവരാണ് പിടിയിലായത്.....
ശബരിമല സന്നിധാനത്ത് നിന്ന് വലിയ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. സന്നിധാനം ദേവസ്വം മെസ്സിന് സമീപത്തു നിന്നാണ് മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയത്.....
താമസ സ്ഥലത്തുനിന്ന് ലഹരിമരുന്ന് കണ്ടെത്തിയ കേസില്‍ യൂട്യൂബര്‍ ‘തൊപ്പി’ എന്നപേരില്‍ അറിയപ്പെടുന്ന നിഹാദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്....
എംസി റോഡിൽ കാലിത്തീറ്റയുമായി വന്ന ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ വീട് പൂർണമായും തകർന്നു. വീട്ടിൽ ഉണ്ടായിരുന്ന....
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത്....
കൊച്ചിയിൽ ബസ് മറിഞ്ഞ് അപകടം.ഇടപ്പള്ളി വൈറ്റില ബൈപ്പാസിൽ ചക്കരപ്പറമ്പിന് സമീപമാണ് അപകടം നടന്നത്. ബസ് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. കോയമ്പത്തൂരിൽ....
കായംകുളം കൃഷ്ണപുരം മുത്താരമ്മന്‍ കോവിലിനു സമീപം വീട്ടില്‍ അഗ്‌നിബാധ. ഒരാളുടെ മൃതദേഹം കണ്ടെത്തി. കായംകുളം മുനിസിപ്പാലിറ്റി പാലസ് വര്‍ഡില്‍ മുരുകേശന്‍....
കാസര്‍ഗോഡ് എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. ഉപ്പള പത്വാടിയിലെ അബൂബക്കര്‍ സിദ്ദിഖിനെ മീഞ്ച കുളൂരില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. കാസര്‍ഗോഡ് ഡിവൈഎസ്പിയുടെ....
ഉത്തരാഖണ്ഡിലെ ഋഷികേശില്‍ റാഫ്റ്റിങിനിടെ മലയാളിയെ കാണാതായ സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനം ത്വരിതഗതിയില്‍ ആക്കണമെന്ന് ആവശ്യപ്പെട്ട് എ എ റഹീം എംപി ഉത്തരാഖണ്ഡ്....
കാസര്‍ഗോഡ് പന്നിഫാമിലെ മാലിന്യ കുഴിയില്‍ വീണ് നേപ്പാള്‍ സ്വദേശിയായ തൊഴിലാളി മരിച്ചു. നേപ്പാള്‍ ഇലാം ജില്ലയിലെ മഹേഷ് റായ് (19)....
എരഞ്ഞിപ്പാലത്ത് ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ പ്രതിയെ പൊലീസ് പിടികൂടി. മലപ്പുറം വെട്ടത്തൂർ പട്ടിക്കാട് സ്വദേശി ഫസീല....
എസ്ഡിപിഐ പരിപാടിയില്‍ പങ്കെടുത്ത് മുസ്ലീം ലീഗ് മണ്ഡലം പ്രസിഡന്റ്. വഖഫ് – മദ്രസ സംരക്ഷണ സമിതി സെമിനാറിലാണ് വടകര മണ്ഡലം....
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി നൽകിയ ക്രിമിനൽ അപകീർത്തി കേസിൽ പി വി അൻവർ എം എൽ എയ്ക്ക്....
തിരുവനന്തപുരം കഴക്കൂട്ടത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ.തമ്പാനൂർ സ്വദേശി വിഷ്ണു എസ് കുമാർ (24) ആണ് പിടിയിലായത്. 10 ഗ്രാം എംഡിഎംഎയാണ്....
മലപ്പുറവുമായി ബന്ധപ്പെടുത്തി മുഖ്യമന്ത്രിയുടേതെന്ന പേരില്‍ ദ ഹിന്ദു പത്രത്തില്‍ വന്ന പരാമര്‍ശത്തില്‍ കേസ് എടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി. എറണാകുളം സിജെഎം....
മീറ്റർ റീഡിംഗ് എടുക്കുമ്പോൾത്തന്നെ ബില്‍ തുക ഓണ്‍ലൈനായി അടയ്ക്കാന്‍ സൗകര്യമൊരുക്കുന്ന കെഎസ്ഇബിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതി വന്‍വിജയം. മീറ്റര്‍ റീഡര്‍ റീഡിംഗ്....
തിരുവനന്തപുരത്ത് നാളെ ജലവിതരണം തടസ്സപ്പെടും. സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഴക്കമേറിയ 450 എംഎം കാസറ്റ് അയണ്‍ പൈപ്പ്ലൈന്‍....
പാലിയേറ്റീവ് കെയര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പ്രായമായവര്‍, രോഗത്തിന്റെ....