Kerala

വിവ കേരളം ക്യാമ്പയിനിലൂടെ അസാധാരണ എച്ച്.ബി. ലെവല്‍ കണ്ടെത്തി; പെണ്‍കുട്ടിയ്ക്ക് കരുതല്‍

വിവ കേരളം ക്യാമ്പയിനിലൂടെ അസാധാരണ എച്ച്.ബി. ലെവല്‍ കണ്ടെത്തി; പെണ്‍കുട്ടിയ്ക്ക് കരുതല്‍

വിളര്‍ച്ച മുക്ത കേരളത്തിന് സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ വിവ (വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക്) കേരളം ക്യാമ്പയിനിലൂടെ ഒരു പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിച്ചു. സ്‌കൂള്‍ ലെവല്‍ വിവ....

അഞ്ചു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ഇരുപതു വര്‍ഷം കഠിന തടവ്

അഞ്ചു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ഇരുപതു വര്‍ഷം കഠിന തടവും, അന്‍പതിനായിരം രൂപ പിഴയും. നെല്ലിക്കാ പറമ്പ് ,....

പഠിച്ചിരിക്കുന്നത് നല്ലതാ; കേരള പൊലീസിന്റെ സ്വയം പ്രതിരോധ പരിശീലന പരിപാടി

കേരള പൊലീസിന്റെ സ്വയം പ്രതിരോധ പരിശീലന പരിപാടി. എല്ലാ ജില്ലകളിലും വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള പരിശീലന....

കേരളത്തില്‍ സ്ഥിരംതൊഴില്‍ വേതനക്കാരുടെ എണ്ണത്തില്‍ അഞ്ചുവര്‍ഷത്തിനിടെയുണ്ടായത് വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്

സ്ഥിരംതൊഴില്‍ വേതനക്കാരുടെ എണ്ണത്തില്‍ കേരളത്തില്‍ അഞ്ചുവര്‍ഷത്തിനിടെയുണ്ടായത് വന്‍വര്‍ധനയെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ റേറ്റിംഗ്‌സ് ആന്‍ഡ് റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് കേരളം 6.2....

കേരള ബാങ്ക് അഞ്ചാം വാര്‍ഷികം ആഘോഷിച്ചു

കേരള ബാങ്കിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് കൂട്ടയോട്ടം സംഘടിപ്പിച്ചു. ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കല്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. മ്യൂസിയം....

ഉത്തരാഖണ്ഡിലെ ഋഷികേശില്‍ മലയാളിയെ കാണാതായി

ഉത്തരാഖണ്ഡിലെ ഋഷികേശില്‍ റാഫ്റ്റിങിനിടെ മലയാളിയെ കാണാതായി. തൃശൂര്‍ സ്വദേശി ആകാശിനെയാണ് കാണാതായത്. ഇന്ന് രാവിലെ ആകാശിനെ കാണാതായത്. ദില്ലി ഗുരുഗ്രാമിലാണ്....

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പ്രതികള്‍ക്ക് 40 വര്‍ഷം കഠിനതടവും പിഴയും

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ പ്രതികള്‍ക്ക് കഠിനതടവും പിഴയും വിധിച്ച് അടൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി. അടൂര്‍ ഫാസ്റ്റ് കോടതി....

‘പലസ്തീനോടുള്ള ഐക്യദാർഢ്യം നമുക്ക് ഉറക്കെ പ്രഖ്യാപിക്കാം’; അഭിവാദ്യങ്ങൾ അർപ്പിച്ച് മുഖ്യമന്ത്രി

പലസ്തീൻ ഐക്യദാർഢ്യ ദിനത്തിൽ അഭിവാദ്യങ്ങൾ അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആധുനികലോകം കണ്ട ഏറ്റവും മനുഷ്യത്വഹീനമായ വംശഹത്യകളിൽ ഒന്നാണ് പലസ്തീനിൽ....

കുട്ടിക്കളിയല്ല കുട്ടികളുമൊത്തുള്ള യാത്രകൾ; സുരക്ഷിതരാക്കാം നമ്മുടെ കുഞ്ഞുങ്ങളെ: മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കുഞ്ഞുങ്ങളുമൊത്തുള്ള വാഹനയാത്രകൾ സുരക്ഷിമാക്കണമെന്ന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ് സുരക്ഷിതരാക്കാം നമ്മുടെ കുഞ്ഞുങ്ങളെ എന്ന തലക്കെട്ടിൽ കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ....

വൈകല്യത്തോടെ കുഞ്ഞ് ജനിച്ച സംഭവം; വിദഗ്ധസംഘം ആശുപത്രിയിലും ലാബുകളിലും പരിശോധന നടത്തി

വൈകല്യത്തോടെ കുഞ്ഞു ജനിച്ച സംഭവത്തില്‍ ആരോഗ്യ വിഭാഗം നിയോഗിച്ച വിദഗ്ധസംഘം ആലപ്പുഴയിലെത്തി. ആശുപത്രിയിലും ലാബുകളിലും എത്തി പരിശോധന നടത്തി. മെഡിക്കല്‍....

സന്നിധാനത്ത് തിരക്ക് വര്‍ധിച്ചിട്ടും സുഗമദര്‍ശനം ഉറപ്പാക്കാനായത് നേട്ടം, മുഖ്യമന്ത്രി നല്‍കിയ പിന്തുണ നിര്‍ണായകം: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

മണ്ഡലകാലം ആരംഭിച്ച് 14 ദിവസം പിന്നിടുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഭക്തജനത്തിരക്ക് വര്‍ധിച്ചിട്ടും സുഗമമായ ദര്‍ശനം ഉറപ്പാക്കാനായത് നേട്ടമാണെന്ന് ദേവസ്വം....

പാലക്കാട് ശ്രീനിവാസൻ വധക്കേസ്; പ്രതികള്‍ക്ക് ജാമ്യം നല്‍കിയ ഹൈക്കോടതി നടപടിയിൽ പിഴവുണ്ടെന്ന് സുപ്രീംകോടതി

പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ജാമ്യം നല്‍കിയ ഹൈക്കോടതി നടപടിക്കെതിരെ സുപ്രീംകോടതി രംഗത്ത്.കേസിലെ പ്രതികള്‍ക്ക്ജാമ്യം നല്‍കിയ....

ലണ്ടനില്‍ നിന്ന് കേരളം കാണാന്‍ വിന്റേജ് കാറുകളില്‍ എത്തിയത് 51 പേര്‍; മനോഹര റോഡിലൂടെയുള്ള യാത്രാ വീഡിയോ പങ്കുവെച്ച് മന്ത്രി റിയാസ്

കേരളം കാണാന്‍ പ്രീമിയം വിന്റേജ് മോഡല്‍ വാഹനങ്ങളില്‍ ലണ്ടനില്‍നിന്ന് 51 പേര്‍ എത്തിയ വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് ടൂറിസം....

ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെട്ടു; സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെട്ടുവെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കന്‍ തമിഴ്‌നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാ തീരത്ത് ചുഴലിക്കാറ്റ്....

ചേലക്കരയില്‍ യുഡിഎഫ് അമിത ആത്മവിശ്വാസം പ്രകടിപ്പിച്ചു, വലതുപക്ഷത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റി; എല്‍ഡിഎഫിന് മികച്ച വിജയമുണ്ടായെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍

ചേലക്കരയില്‍ യുഡിഎഫ് വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ചേലക്കരയില്‍ വലതുപക്ഷത്തിന്റെ കണക്കുകൂട്ടലുകള്‍....

തിരുവനന്തപുരം ശിശുക്ഷേമ സമിതിയുടെ ജില്ലാതല ബാലചിത്രരചനാ മത്സരം ഡിസംബര്‍ ഏഴിന്

സംസ്ഥാന ശിശുക്ഷേമ സമിതി ഇത്തവണ സംഘടിപ്പിക്കുന്ന ക്ലിന്റ് സ്മാരക സംസ്ഥാന ബാലചിത്രരചനാ മത്സരത്തിന്റെ ഭാഗമായുള്ള തിരുവനന്തപുരം ജില്ലാതല മത്സരം ഡിസംബര്‍....

തന്നിഷ്ടപ്രകാരം വിസിമാരുടെ നിയമനം നടത്തി; ഹൈക്കോടതി വിധിയേയും ഭരണഘടനയേയും ഗവര്‍ണര്‍ വെല്ലുവിളിക്കുന്നു: ഗോവിന്ദന്‍ മാസ്റ്റര്‍

തന്നിഷ്ടപ്രകാരം വിസിമാരുടെ നിയമനം നടത്തി ഹൈക്കോടതി വിധിയെയും ഭരണഘടനയേയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വെല്ലുവിളിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി....

ഫ്ലാറ്റ് തട്ടിപ്പ് കേസ്; നടി ധന്യ മേരി വർഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

ഫ്ലാറ്റ് തട്ടിപ്പ് കേസിൽ നടി ധന്യ മേരി വർഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. 13 വസ്തുക്കൾ, ഫ്ലാറ്റ് എന്നിവയാണ്....

ആ ഭാഗ്യവാൻ നിങ്ങളാണോ? നിർമൽ ലോട്ടറി എൻആർ- 408 ഫലം പ്രഖ്യാപിച്ചു

സംസ്ഥാന ഭാഗ്യക്കുറിയുടെ നിർമൽ ലോട്ടറി എൻആർ- 408ൻ്റെ ഫലം പുറത്ത്. ഒന്നാം സമ്മാനത്തിന് അര്‍ഹമായത് കണ്ണൂരിൽ വിറ്റുപോയ എൻഎം 346652....

സ്വർണം വീട്ടിൽ തന്നെ; ഒറ്റപ്പാലം സ്വർണ മോഷണ പരാതിയിൽ വമ്പൻ ട്വിസ്റ്റ്

പാലക്കാട് ഒറ്റപ്പാലത്ത് സ്വർണവും പണവും നഷ്ടപ്പെട്ടെന്ന പരാതിയിൽ വഴിത്തിരിവ്. മോഷണം പോയെന്ന് കരുതിയ സ്വർണം വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി.....

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു; സംഭവം പത്തനംതിട്ടയിൽ

പത്തനംതിട്ടയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു. പത്തനംതിട്ട മൈലപ്ര ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. ആന്ധ്രയിൽ....

‘വിദഗ്ധ സംഘത്തിന്റെ പെരുമാറ്റം തൃപ്തികരം, കുഞ്ഞിന് നിലവിൽ അരോഗ്യ പ്രശ്നങ്ങളില്ല’: ആലപ്പുഴയിലെ കുഞ്ഞിൻ്റെ പിതാവ് അനീഷ്

ആലപ്പുഴയിലെ കടപ്പുറം വനിതാ-ശിശു അശുപത്രിയിൽ നവജാത ശിശു വൈകല്യവുമായി ജനിച്ച സംഭവത്തിൽ കുഞ്ഞിന് ചികിത്സ ആരോഗ്യ വകുപ്പ് നൽകുമെന്ന് അറിയിച്ചതായി....

Page 94 of 4338 1 91 92 93 94 95 96 97 4,338