Kerala
പാലക്കാട് പൂട്ടിയിട്ട വീട്ടിൽ മോഷണം; കവർന്നത് 63 പവനും 1 ലക്ഷം രൂപയും റാഡോ വാച്ചും
പാലക്കാട് വാണിയംകുളം ത്രാങ്ങാലിയിൽ പൂട്ടിയിട്ട വീട്ടിൽ നിന്നും 63 പവൻ സ്വർണ്ണവും 1 ലക്ഷം രൂപയും റാഡോ വാച്ചും മോഷണം പോയി. മൂച്ചിക്കൽ ബാലകൃഷ്ണന്റെ വീട്ടിലാണ് മോഷണം....
വിദ്യാഭ്യാസരംഗം കാവിവൽക്കരിക്കാൻ ഉള്ള കേന്ദ്രസർക്കാർ നീക്കത്തിന്റെ ഇടനിലക്കാരനായാണ് ഗവർണർ പ്രവർത്തിക്കുന്നതെന്ന് മന്ത്രി ആർ ബിന്ദു. ഗോൾവാൾക്കറുടെ ചിത്രത്തിനു മുന്നിൽ പ്രാർത്ഥിച്ചു....
ചൂരൽമല, മുണ്ടക്കൈ ദുരന്തത്തിൽ ഉറ്റവരെയെല്ലാം നഷ്ടമായ ശ്രുതിക്ക് സംസ്ഥാന സർക്കാരിന്റെ കരുതൽ. മുണ്ടക്കൈ ഉരുൾപൊട്ടലിൽ കുടുംബാംഗങ്ങളെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും....
കോട്ടയ്ക്കൽ നഗരസഭയിൽ സാമൂഹ്യസുരക്ഷാ പെൻഷൻ അനുവദിച്ചതിൽ വൻ ക്രമക്കേട് കണ്ടെത്തി. നഗരസഭയ്ക്ക് കീഴിലെ ഏഴാം വാർഡിലെ 42 ഗുണഭോക്താക്കളിൽ 38....
ഉപജില്ലാ കലോത്സവത്തിലെ കോൽക്കളി വീഡിയോ വൈറൽ ആയതിൽ പ്രകോപനം. കോഴിക്കോട് കുറ്റ്യാടിയിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ പല്ലടിച്ചുകൊഴിച്ചു . 12....
ശബരിമല മണ്ഡലമഹോത്സവുമായി ബന്ധപ്പെട്ട് പമ്പ ബസ് സ്റ്റേഷനിൽ നിന്ന് വിപുലമായ തയ്യാറെടുപ്പുകളാണ് കെഎസ്ആര്‍ടിസി നടത്തുന്നത്. ദീർഘദൂര സർവീസ് , നിലയ്ക്കൽ....
വയലനിസ്റ്റ് ബാലഭാസ്കറിൻ്റേത് കൊലപാതകമെന്ന് ആവർത്തിച്ച് കുടുംബം. ബാലഭാസ്കറിന്റെ മരണത്തിന് പിന്നിൽ സ്വർണ്ണക്കടത്ത് സംഘമെന്ന് അച്ഛൻ സികെ ഉണ്ണി. സിബിഐ ഉദ്യോഗസ്ഥൻ....
സിനിമാ നിർമാണ കമ്പനിയായ പറവ ഫിലിംസിലെ ഇൻകം ടാക്സ് റെയ്ഡിൽ 60 കോടിയുടെ നികുതി വെട്ടിപ്പ് നടന്നതായി പ്രാഥമിക കണ്ടെത്തല്‍.....
കോഴിക്കോട്ടെ ആദർശ സമ്മേളനം സംഘടിപ്പിച്ചത് സമസ്തയിൽ എല്ലാവരെയും ഒന്നിപ്പിച്ചു നിർത്താനാണെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ.....
ചേലക്കര നിയുക്ത എംഎൽഎ യുആർ പ്രദീപിന്റെ നന്ദി രേഖപ്പെടുത്തൽ പര്യടന പരിപാടിക്ക് മണ്ഡലത്തിൽ തുടക്കമായി. ഒൻപത് പഞ്ചായത്തുകളിലെ വിവിധ ബൂത്തുകളിലൂടെ....
സാമൂഹ്യസുരക്ഷാ പെൻഷൻ ക്രമക്കേടുകളിൽ ധനവകുപ്പ് കൂടുതൽ കടുത്ത നടപടികളിലേക്ക്. കോട്ടക്കൽ നഗരസഭയിൽ തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ധനമന്ത്രി....
വയനാട്ടിൽ എൽഡിഫ് വലിയ പോരാട്ടം നടത്തിയെന്നും യുഡിഫിന്‍റെ വിജയത്തിൽ വലിയ അത്ഭുതം സംഭവിച്ചിട്ടില്ലെന്നും വയനാട്ടിലെ ഇടത് സ്ഥാനാർത്ഥി സത്യൻ മൊകേരി.....
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രനായെത്തി യുഡിഎഫിന് കടുത്ത വെല്ലുവിളി ഉയർത്തിയ ഡോ പി സരിൻ എകെജി സെന്‍റർ സന്ദർശിച്ചു. സിപിഐഎം....
സമസ്തയിൽ പോര് രൂക്ഷമാകുന്നു. സമാന്തര സമ്മേളനങ്ങളുമായി ലീഗ് അനുകൂല സുന്നി വിഭാഗം. സമസ്തയിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷ വിമർശനവുമായി ലീഗ്....
വൈകല്യങ്ങളുമായി കുട്ടി ജനിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ, ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരമുള്ള സംഘം ഇന്ന് ആലപ്പുഴയിലെത്തി തെളിവുകൾ ശേഖരിക്കും. രാവിലെ....
പറവ ഫിലിംസ് ഓഫീസില്‍ റെയ്ഡ് നടത്തിയതിന് പിന്നാലെ നടൻ സൗബിന്‍ ഷാഹിറിനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തേക്കുമെന്ന് വിവരം.....
തൃപ്പൂണിത്തറ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ ഹൈക്കോടതി നിർദ്ദേശം പാലിച്ച് ആന എഴുന്നള്ളത്ത് നടത്തും. ആനകൾ തമ്മിൽ മൂന്ന് മീറ്റർ അകലം പാലിച്ച്....
ഇന്നലെ വൈകുന്നേരം കന്നുകാലികളെ മേയ്ക്കാന്‍ വനത്തില്‍ പോയി കാണാതായ മൂന്ന് സ്ത്രീകളെയും കണ്ടെത്തി. മൂന്ന് പേരും സുരക്ഷിതരെന്ന് ഡിഎഫ്ഒ അറിയിച്ചു.....
ഇന്ത്യയിലെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം മാറിയതിന് ശേഷമുള്ള ആദ്യത്തെ ഹഡിൽ കേരള ഗ്ലോബൽ സ്റ്റാർട്ടപ്പ് സംഗമമാണ്....
ഇന്നലെ വൈകുന്നേരം കന്നുകാലികളെ മേയ്ക്കാന്‍ വനത്തില്‍ പോയി കാണാതായ മൂന്ന് സ്ത്രീകള്‍ക്കായി ഇന്നും തിരച്ചില്‍ ആരംഭിച്ചതായി വനം മന്ത്രി എകെ....
ചേർത്തല നെടുമ്പ്രക്കാട് വാഹനാപകടത്തിൻ രണ്ട് യുവാക്കൾ മരിച്ചു. പുതുവൽ നികർത്തിൽ പരേതനായ രമേശന്‍റെ മകൻ നവീൻ എന്ന അമ്പാടി (24),....
കോതമംഗലം കുട്ടമ്പുഴയില്‍ അട്ടിക്കളത്ത് വനത്തില്‍ കാണാതായ സ്ത്രീകൾക്കായി തിരച്ചിൽ തുടരുന്നു. പോലീസും അഗ്നി രക്ഷാ സേനയും, വനംവകുപ്പും നാട്ടുകാരും ചേർന്നാണ്....