Kerala

അങ്കമാലിയില്‍ ദമ്പതികള്‍ മരിച്ച നിലയില്‍; ഗുരുതരമായി പൊള്ളലേറ്റ മക്കള്‍ ആശുപത്രിയില്‍

അങ്കമാലിയില്‍ ദമ്പതികള്‍ മരിച്ച നിലയില്‍; ഗുരുതരമായി പൊള്ളലേറ്റ മക്കള്‍ ആശുപത്രിയില്‍

അങ്കമാലി പുളിയനത്ത് ദമ്പതികള്‍ ആത്മഹത്യ ചെയ്തു. മില്ലുംപടി വെളിയത്ത് വീട്ടില്‍ സനല്‍, ഭാര്യ സുമി എന്നിവരാണ് മരിച്ചത്. സനല്‍ തൂങ്ങിമരിച്ച നിലയിലും സുമി മുറിക്കുള്ളില്‍ പൊള്ളലേറ്റുമാണ് മരിച്ചത്.....

ഖത്തറില്‍ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

ഖത്തറില്‍ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ചേളന്നൂര്‍ സ്വദേശി ഷഫീഖ് (36) ആണ് മരിച്ചത്. താമസ സ്ഥലത്തെ....

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കാത്ത് ലാബില്‍ ഓണാഘോഷമെന്ന് വ്യാജ വാര്‍ത്ത

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാത്ത് ലാബില്‍ ഓണാഘോഷം നടന്നുവെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമെന്ന് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ.....

ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ പുതിയ പ്രസിഡന്റായി എം.വി ശ്രേയാംസ് കുമാറിനെ തെരഞ്ഞെടുത്തു

എം.വി ശ്രേയാംസ് കുമാറിനെ ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ (ഐ.എന്‍.എസ്) പുതിയ പ്രസിഡന്റായി തെരഞ്ഞടുത്തു. രാകേഷ് ശര്‍മയുടെ പിന്‍ഗാമിയായാണ് അദ്ദേഹം....

ഒടുക്കം ഫോളോവേഴ്‌സും കൈവിട്ടു: സോഷ്യൽ മീഡിയയിലും കിതച്ച് അൻവർ

പാര്‍ട്ടിയേയും മുഖ്യമന്ത്രിയേയും അപമാനിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പി വി അൻവർ കിതയ്ക്കുന്നു. വ്യാഴാഴ്ച വാർത്താ സമ്മേളനം നടത്തിയതിന് പിന്നാലെ....

‘കേരളം അതിശയിപ്പിച്ചു; ഒമ്പതാംദിനം വ്യവസായ അനുമതി’: ഭാരത് ബയോടെക്ക് സിഎംഡി ഡോ. കൃഷ്ണ എല്ല

ഇന്ത്യയിലുടനീളം സംരംഭകർ പ്രതിബന്ധങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ ഈസ് ഓഫ് ഡൂയിംഗ് ബിസിനസുമായി ബന്ധപ്പെട്ട് കേരളം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്ന് വാക്സിന്‍ രംഗത്തെ മുന്‍നിര....

എം പോക്‌സ്; രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് വീണ്ടും എംപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍....

‘അന്‍വര്‍ ഒരു ചുക്കുമല്ല, ഈ പാര്‍ട്ടിയ്ക്ക് വേണ്ടി അന്‍വര്‍ ഒരു ത്യാഗവും ചെയ്തിട്ടുമില്ല’: എഎ റഹീം എംപി

പി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എഎ റഹീം എം പി. അന്‍വര്‍ ഒരു ചുക്കുമല്ല, ഈ പാര്‍ട്ടിയ്ക്ക് വേണ്ടി അന്‍വര്‍....

തത്ക്കാലം ആശ്വസിക്കാം; യാത്രക്കാരുടെ തിരക്ക് കൂടിയതോടെ അമൃത എക്‌സ്പ്രസ് ട്രെയിനിൽ അധികമായി ഒരു കോച്ച് കൂടി അനുവദിച്ചു

തിക്കും തിരക്കും മൂലം ട്രെയിൻ യാത്രക്കാർ ദുരിതത്തിലായതോടെ  അമൃത എക്‌സ്പ്രസ് ട്രെയിനിൽ അധികമായി ഒരു  സ്ലീപ്പർ  കോച്ച് കൂടി അനുവദിച്ചു.....

‘ചില ദുഷ്ടശക്തികള്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്’: പി മോഹനന്‍ മാസ്റ്റര്‍

ചില ദുഷ്ടശക്തികള്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍. ആവനാഴിയിലെ....

സ്‌കൂട്ടര്‍ കണ്ടെയ്‌നറില്‍ തട്ടി അപകടം; അഭിഭാഷകയ്ക്ക് ദാരുണാന്ത്യം

ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ അഭിഭാഷക മരിച്ചു. കൊല്ലം പൂയപ്പള്ളി സ്വദേശിനി കൃപയാണ് മരിച്ചത്. വൈകുന്നേരം 3.40 ഓടെയാണ്....

മൂവാറ്റുപുഴ-പിറവം റോഡിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

മൂവാറ്റുപുഴ പിറവം റോഡിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കാർ ഓടിച്ചിരുന്ന കോതമംഗലം എംഎ കോളേജ് വിദ്യാർത്ഥി....

​തിരികെയെത്തുന്നു ഓർമകളുമായി; അർജുന്റെ മൃതദേഹം കുടുംബത്തിന് കൈമാറി

കർണാടകയിലെ ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിൽ മരിച്ച കോഴിക്കോട് സ്വദേശി അർജുന്റെ മൃതദേഹം കുടുംബത്തിന് കൈമാറി. മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് കോഴിക്കോടേക്ക്....

എറണാകുളത്ത് എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ കെഎസ്‌യു,യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം

എറണാകുളം ഭാരത് മാതാ കോളേജിലെ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ കെഎസ്‌യു ,യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം. നാല് എസ്എഫ്ഐ പ്രവർത്തകർക്ക്....

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട’; മലപ്പുറത്ത് പി വി അന്‍വറിനെതിരെ സിപിഐഎം പ്രതിഷേധം

മലപ്പുറത്ത് പി വി അന്‍വറിനെതിരെ വ്യാപക പ്രതിഷേധം. മലപ്പുറത്തെ 18 കേന്ദ്രങ്ങളിലാണ് പ്രതിഷേധം നടക്കുന്നത്. ‘ചെങ്കൊടി തൊട്ട് കളിക്കേണ്ട’ എന്ന....

എന്‍എന്‍ പിള്ള സ്മാരക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കാസര്‍ഗോഡ് മാണിയാട്ട് കോറസ് കലാ സമിതിയുടെ എന്‍ എന്‍ പിള്ള സ്മാരക ചലച്ചിത്ര പുരസ്‌കാരത്തിന് കലാഭവന്‍ ഷാജോണിനെയും നാടക രംഗത്തെ....

‘അന്‍വര്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങളുടെ ജിഹ്വയായി മാറി’: സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ്

വലതുപക്ഷ രാഷ്ട്രീയ ശക്തികളുടെയും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളുടെയും കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങളുടെ ജിഹ്വയായി പി.വി അന്‍വര്‍ മാറിയിയെന്ന് സിപിഐ(എം) സംസ്ഥാന....

ബാലസാഹിത്യ പുരസ്‌കാരം 2024ന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്’ബാലസാഹിത്യ പുരസ്‌കാരം2024’ന് അപേക്ഷ ക്ഷണിച്ചു. മലയാള ബാലസാഹിത്യത്തിന് മികച്ച സംഭാവനകള്‍ നല്‍കുന്ന വിവിധ മേഖലകളിലുള്ളവരെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായിട്ടാണ്....

കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍

കേരളത്തിന് വീണ്ടും ദേശീയ അംഗീകാരം. കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചു. കടലുണ്ടി, കുമരകം എന്നിവ രാജ്യത്തെ....

‘അന്‍വര്‍ വലതുപക്ഷത്തിന് കൈക്കോടാലി പണി ചെയ്യുന്നു’; നിലമ്പൂരില്‍ ഡിവൈഎഫ്‌ഐ ഫ്‌ളക്‌സ് ബോര്‍ഡ്

നിലമ്പൂര്‍ എടക്കരയില്‍ പി വി അന്‍വറിനെതിരെ ഡിവൈഎഫ്‌ഐ ഫ്‌ളക്‌സ് ബോര്‍ഡ്. അന്‍വര്‍ പ്രസ്ഥാനത്തെ വെല്ലുവിളിക്കുന്ന, ഒറ്റിക്കൊടുക്കുന്ന വര്‍ഗ വഞ്ചകനാണ്. അന്‍വര്‍....

‘അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാ ബന്ധങ്ങളും ഇവിടെ അവസാനിക്കുകയാണ്’: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

പി വി അൻവർ വാർത്താസമ്മേളനത്തിൽ ഉന്നയിച്ച കാര്യങ്ങൾക്ക് എണ്ണിയെണ്ണി മറുപടി നൽകി എം വി ഗോവിന്ദൻ മാസ്റ്റർ. വലതുപക്ഷത്തിന്റെ കൈയിലെ....

കേരളത്തിന്റെ ആരോഗ്യ രംഗത്തെ അഭിനന്ദിച്ച് നീതി ആയോഗ്; മന്ത്രി വീണാ ജോര്‍ജുമായി നീതി ആയോഗ് അംഗം ചര്‍ച്ച നടത്തി

കേരളത്തിന്റെ ആരോഗ്യ രംഗത്തെ അഭിനന്ദിച്ച് നീതി ആയോഗ് മെമ്പര്‍ ഡോ. വിനോദ് കെ. പോള്‍. കുട്ടികളുടെ ആരോഗ്യത്തില്‍ കേരളം മാതൃകാപരമായ....

Page 97 of 4201 1 94 95 96 97 98 99 100 4,201