National

വിമാനയാത്രയ്ക്ക് ഹാന്‍ഡ്ബാഗിന് പുത്തന്‍ നിയമം, അറിയാം ഇക്കാര്യം!

വിമാനയാത്രയ്ക്ക് ഹാന്‍ഡ്ബാഗിന് പുത്തന്‍ നിയമം, അറിയാം ഇക്കാര്യം!

ഹാന്‍ഡ്ബാഗ് സ്ഥിരം ഉപയോഗിക്കുന്നവര്‍ക്ക് ഏത് യാത്രയിലും ഒപ്പമത് വേണം. ഇനി വിമാനയാത്രയ്ക്ക് ഹാന്‍ഡ്ബാഗുമായി പോകുന്നവരാണ് നിങ്ങളെങ്കില്‍ ഇപ്പോള്‍ ഇക്കാര്യം അറിഞ്ഞിരിക്കണം. സുരക്ഷയുമായി ബന്ധപ്പെട്ട് ബ്യൂറോ ഒഫ് സിവില്‍....

വീണ്ടും കുഴല്‍ക്കിണര്‍ വില്ലനായി; രാജസ്ഥാനില്‍ മൂന്നുവയസുകാരിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു!

രാജസ്ഥാനിലെ ബെഹ്‌റോര്‍ ജില്ലയില്‍ 700 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ മൂന്നുവയസുകാരിയെ രക്ഷിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു. സമാന്തരമായി കുഴിയെടുത്ത് കുട്ടി....

‘ദില്ലി മുഖ്യമന്ത്രി ഉടൻ കള്ളക്കേസിൽ അറസ്റ്റിലായേക്കും’; ‘ചിലരുടെ’അടുത്ത ലക്ഷ്യം അതിഷിയെന്ന് കെജ്‌രിവാൾ

ദില്ലി മുഖ്യമന്ത്രി അതിഷി മാർലെനയെ “ചിലർ” കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്യുമെന്ന് ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ.അതിഷിക്കെതിരെ....

കനത്ത മഞ്ഞുവീഴ്‌ച: അടൽ തുരങ്കം അടഞ്ഞു, സഞ്ചാരികള്‍ കുടുങ്ങിയത് 21 മണിക്കൂർ


ഹിമാചലിൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ക്രിസ്‌മസ്‌ – പുതുവത്സരാഘോഷത്തിനായി എത്തിയ വിനോദസഞ്ചാരികളും വാഹനങ്ങളും 21 മണിക്കൂറിലേറെ അടൽ തുരങ്ക പാതയിൽ....

മണിപ്പൂരിൽ നിന്നും നാടൻ റോക്കറ്റുകളും ആയുധങ്ങളും ഉൾപ്പെടെ സ്ഫോടക വസ്തുക്കൾ സൈന്യം പിടിച്ചെടുത്തു

മണിപ്പൂരിൽ നിന്നും പൊട്ടിത്തെറിക്കാത്ത 3 നാടൻ റോക്കറ്റുകളും ആയുധങ്ങളും ഉൾപ്പെടെ സ്ഫോടക വസ്തുക്കൾ സൈന്യം പിടിച്ചെടുത്തു. 3.6 കിലോഗ്രാം സ്ഫോടക....

സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശം പങ്കുവെച്ച് ലോകമെങ്ങും ഇന്ന് ക്രിസ്മസ് ആഘോഷത്തില്‍

സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശം പങ്കുവെച്ച് ലോകമെങ്ങും ഇന്ന് ക്രിസ്മസ് ആഘോഷിക്കുകയാണ്. ക്രിസ്തുവിന്റെ ജന്മനാട് സ്ഥിതിചെയ്യുന്ന ബത്ലഹേമില്‍ ഉള്‍പ്പെടെ യുദ്ധങ്ങളും വംശഹത്യയും....

18 മാസത്തിനിടെ കൊന്നത് 11 പേരെ; പഞ്ചാബിലെ ‘സീരിയൽ കില്ലർ’ പിടിയിൽ

18 മാസത്തിനിടെ 11 പേരെ കൊലപ്പെടുത്തിയ സീരിയൽ കില്ലറെ പഞ്ചാബ് പൊലീസ് പിടികൂടി. ചൗര സ്വദേശിയായ റാം സരൂപ് ഏലിയാസ്‌....

പൂഞ്ചില്‍ സൈനികര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികർക്ക് വീരമൃത്യു

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് സൈനികർക്ക് വീരമൃത്യു. അപകടത്തിൽ അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍....

ലോകമെമ്പാടും ക്രിസ്മസ് കൊണ്ടാടുമ്പോള്‍; പുകയുകയാണ് മണിപ്പൂര്‍…

ലോകമെമ്പാടും ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ മണിപ്പുരില്‍ കലാപവും ദുരിതങ്ങളും വിട്ടൊഴിയുന്നില്ല. വംശീയ കലാപം തുടങ്ങി ഒന്നരവര്‍ഷം പിന്നിട്ടിട്ടും പതിനായിരങ്ങള്‍ ഭവനരഹിതരാണ്. ദുരിതാശ്വാസക്യാമ്പുകളില്‍....

രാജ്യത്ത് ബിജെപി അധികാരത്തിലെത്തിയതിന് ശേഷം ക്രൈസ്തവർക്ക് നേരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചതായി കണക്കുകള്‍

രാജ്യത്ത് ബിജെപി അധികാരത്തിലെത്തിയതിന് ശേഷം ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചതായി കണക്കുകള്‍. മോദി സര്‍ക്കാര്‍ അധികാരമേറ്റ 2014ല്‍ ക്രിസ്ത്യന്‍....

ക്രിസ്മസ് – ന്യൂ ഇയര്‍ തിരക്ക്; ദില്ലിയിൽ നിന്നും ഒരു സ്‌പെഷ്യല്‍ ട്രെയിന്‍ കൂടി അനുവദിച്ച് റെയില്‍വേ

ക്രിസ്മസ് – ന്യൂ ഇയര്‍ പ്രമാണിച്ച് കേരളത്തിലേക്ക് ഒരു സ്‌പെഷ്യല്‍ ട്രെയിന്‍ കൂടി അനുവദിച്ച് ദക്ഷിണ റെയില്‍വേ. പ്രത്യേക ട്രെയിന്‍....

ഛത്തീസ്ഗഢിൽ ആൾക്കൂട്ടക്കൊലപാതകം, അരി മോഷ്ടിച്ചെന്ന് ആരോപിച്ച് ദളിത് വിഭാഗത്തിൽപ്പെട്ടയാളെ തല്ലിക്കൊന്നു; 3 പേർ അറസ്റ്റിൽ

ഛത്തീസ്ഗഢിലെ റായ്ഗഡിൽ അരി മോഷ്ടിച്ചെന്ന് ആരോപിച്ച് ദളിത് വിഭാഗത്തിലുൾപ്പെട്ടയാളെ ആൾക്കൂട്ടം തല്ലിക്കൊന്നു. ഇന്നലെ പുലർച്ചെയോടെ ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരിൽ നിന്നും....

രാജ്യത്ത് ക്രൈസ്തവ വേട്ട രൂക്ഷം, 2021-24 കാലഘട്ടത്തിൽ മാത്രം ക്രൈസ്തവർക്കെതിരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത് 2585 ആക്രമണങ്ങൾ

രാജ്യത്ത് ക്രൈസ്തവ വേട്ട മുമ്പെങ്ങും ഇല്ലാത്തവിധം വർധിക്കുകയാണെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (യുസിഎഫ്) ഹെൽപ്പ്ലൈൻ റിപ്പോർട്ട്. 2014 മുതലാണ് രാജ്യത്തെ....

അതിശൈത്യത്തില്‍ തണുത്ത് വിറച്ച് ഉത്തരേന്ത്യ; വില്ലനായി ശീതക്കാറ്റും മഴയും

അതിശൈത്യത്തില്‍ തണുത്ത് വിറച്ച് ഉത്തരേന്ത്യ. ദില്ലിയില്‍ താപനില താഴുന്നതിനൊപ്പം ശീതക്കാറ്റും നേരിയ മഴയും. പുകമഞ്ഞ് രൂക്ഷമായതോടെ മലിനീകരണത്തോത് ഉയരുന്നു. ശൈത്യതരംഗം....

ഓ ദുനിയ കെ രഖ് വാലെ… അനശ്വര ഗാനങ്ങളിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ മഹാ പ്രതിഭ മുഹമ്മദ് റഫിയുടെ 100-ാം ജന്മദിനം ഇന്ന്

സിന്ധൂരി വിജയൻ ഓർമകളിലേക്ക് കടന്നു പോയെങ്കിലും ജനഹൃദയങ്ങില്‍ കാലാതീതമായി ചിരപ്രതിഷ്ഠ നേടിയ അനശ്വര പ്രതിഭയാണ് മുഹമ്മദ് റഫി. 55-ാം വയസ്സില്‍....

കേന്ദ്രത്തിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ നിരാഹാരം; കര്‍ഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിന്റെ ആരോഗ്യനില അതീവഗുരുതരം

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ ഖനൗരിയില്‍ നിരാഹാരമിരിക്കുന്ന കര്‍ഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിന്റെ ആരോഗ്യനില അതീവഗുരുതരം. ഹൃദയ സ്തംഭനത്തിന്....

മണാലിയിലെ അടല്‍ ടണലില്‍ കനത്ത മഞ്ഞുവീഴ്ച;മലയാളികള്‍ ഉള്‍പ്പെടെ 1000 ഓളം വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നു

മണാലിയിലെ അടല്‍ ടണലില്‍ കനത്ത മഞ്ഞുവീഴ്ച.മലയാളികള്‍ ഉള്‍പ്പെടെ 1000 ഓളം വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുകയാണ്.കുടുങ്ങിയവരില്‍ കൊല്ലം സ്വദേശികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഇപ്പോൾ ലഭിക്കുന്ന....

ഉത്തർപ്രദേശിൽ ബിജെപി എംഎൽഎയ്ക്കെതിരെ കൂട്ടബലാത്സം​ഗക്കേസ്

ഉത്തർപ്രദേശ്: ബിജെപി എംഎൽഎ ഹരിഷ് ഷാക്കിയയ്ക്കെതിരെ കൂട്ടബലാത്സം​ഗ പരാതി. ബിജെപി മുന്‍ ജില്ലാ പ്രസിഡന്റുകൂടിയായ ഹരിഷ് ഷാക്കിയ തന്റെ ക്യാമ്പ്....

സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ രാജ്യവ്യാപക കർഷക പ്രക്ഷോഭം ശക്തം

സംയുക്ത കിസാന്‍ മോര്‍ച്ച(എസ്കെഎം)യുടെ നേതൃത്വത്തില്‍ രാജ്യവ്യാപക പ്രതിഷേധം ശക്തം. ദേശീയ കർഷക ദിനത്തില്‍ രാജ്യത്തെ ജില്ലാ കേന്ദ്രങ്ങളില്‍ എസ്‌കെഎം നേതൃത്വത്തില്‍....

തണുത്ത് മരവിച്ച് രാജ്യതലസ്ഥാനം; ഇന്നും മഴയ്ക്ക് സാധ്യത

തണുത്ത് വിറച്ച് രാജ്യ തലസ്ഥാനവും ഉത്തേരന്ത്യന്‍ സംസ്ഥാനങ്ങളും. ഇന്ന് ഡല്‍ഹിയിലെ താപനില 17.43 ഡിഗ്രിയാണ് രാവിലെ രേഖപ്പെടുത്തിയത്. കാലാവസ്ഥാ പ്രവചനം....

അമിത് ഷാ രാജിവയ്ക്കണം; പ്രതിഷേധം കനക്കുന്നു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തുന്ന രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാന ജില്ലാ തലങ്ങളിലും പ്രതിഷേധം....

ഉത്തരേന്ത്യ അതിശൈത്യത്തിലേക്ക്; താപനില കുറഞ്ഞതോടെ വലഞ്ഞ് ജനങ്ങള്‍

ഉത്തരേന്ത്യ അതിശൈത്യത്തിലേക്ക്. ദില്ലി, ഉത്തര്‍പ്രദേശ്, കശ്മീര്‍ എന്നിവിടങ്ങളില്‍ താപനില കുറഞ്ഞതോടെ ജനജീവിതം ദുസ്സഹമാകുന്നു. ദില്ലിയില്‍ പലയിടങ്ങളില്‍ നേരിയ മഴയും ശീതക്കാറ്റും....

Page 1 of 15001 2 3 4 1,500