National

കിണര്‍വക്കില്‍ കുഞ്ഞിനെ ഒറ്റക്കൈയില്‍ തൂക്കി റീല്‍ ചെയ്യുന്ന അമ്മ; നെഞ്ചിടിപ്പോടെയല്ലാതെ ഈ വീഡിയോ നിങ്ങൾക്ക് കാണാന്‍ കഴിയില്ല

കിണര്‍വക്കില്‍ കുഞ്ഞിനെ ഒറ്റക്കൈയില്‍ തൂക്കി റീല്‍ ചെയ്യുന്ന അമ്മ; നെഞ്ചിടിപ്പോടെയല്ലാതെ ഈ വീഡിയോ നിങ്ങൾക്ക് കാണാന്‍ കഴിയില്ല

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി വൈറലാകുന്നത് കിണറിന്റെ വക്കിലിരുന്ന് സ്വന്തം കുഞ്ഞിനെ ഒറ്റക്കൈയ്യില്‍ തൂക്കിയിട്ട് റീല്‍സ് ഷൂട്ട് ചെയ്യുന്ന ഒരു സ്ത്രീയുടെ വീഡിയോയാണ്. നെഞ്ചിടിപ്പോടെയല്ലാതെ ഈ വീഡിയോ നമുക്കാര്‍ക്കും....

അതിഷി മർലെന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ദില്ലി മുഖ്യമന്ത്രിയായി അതിഷി മർലെന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. അതിഷിക്കൊപ്പം 5 മന്ത്രിമാരും സത്യാപ്രതിജ്ഞ ചെയ്യും. കെജ്‌രിവാൾ മന്ത്രിസഭയിലെ നാല്....

അർജുനായുള്ള തിരച്ചിൽ; മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്ക് ഡ്രഡ്ജർ എത്തിച്ചു

കർണാടക ഷിരൂരിൽ  കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിലിനായി മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്തേക്ക് ഡ്രഡ്ജർ എത്തിച്ചു. വൈകുന്നേരം 6 മണിയോടെയാണ് ഡ്രഡ്ജർ....

കേരള ഘടകം എൻ സി പിയിൽ വലിയ അഴിച്ചുപണി ഉണ്ടായേക്കാമെന്ന് സൂചനകൾ

കേരള ഘടകം എൻ സി പിയിൽ വലിയ അഴിച്ചുപണി ഉണ്ടായേക്കാമെന്ന് സൂചനകൾ. മുംബൈയിൽ എൻ സി പി അധ്യക്ഷൻ ശരദ്....

പിറന്നാള്‍ ആഘോഷിച്ച് മടങ്ങുന്നതിനിടെ അപകടം; വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം, നാല് പേര്‍ക്ക് പരുക്ക്

വ്യാഴാഴ്ച പുലര്‍ച്ചെ വടക്കന്‍ ദില്ലിയിലെ രാജ്ഘട്ടിന് സമീപമുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ശാന്തി വാന്‍....

ഓര്‍ഡര്‍ വൈകിയതിന് വഴക്കുപറഞ്ഞു; ഫുഡ് ഡെലിവെറി ബോയ് ആത്മഹത്യ ചെയ്തു

ഓര്‍ഡര്‍ വൈകിയതിന് വഴക്കുപറഞ്ഞതിനെ തുടര്‍ന്ന് ഫുഡ് ഡെലിവെറി ബോയ് ആത്മഹത്യ ചെയ്തു. ചെന്നൈയില്‍ ഫുഡ് ഡെലിവറി എക്സിക്യൂട്ടീവായി ജോലി ചെയ്യുന്ന....

രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാര്‍ കുഴഞ്ഞുവീണ് മരിച്ചു

രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവേശിക്കുന്നതിനിടെ രണ്ട് യാത്രക്കാര്‍ കുഴഞ്ഞുവീണുമരിച്ചു. യാത്രക്കാരായ നിതിന്‍ ഷായും ഷെയ്ഖ് സക്കീനയും വിമാനത്താവളത്തില്‍ പ്രവേശിച്ചയുടന്‍....

പെണ്‍സുഹൃത്തിനെ കാണാനെത്തിയ ആണ്‍സുഹൃത്തിനെ ക്രൂരമായി മര്‍ദിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍

പെണ്‍സുഹൃത്തിനെ കാണാനെത്തിയ ആണ്‍സുഹൃത്തിനെ ക്രൂരമായി മര്‍ദിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍. ഉത്തര്‍പ്രദേശിലെ കുശിനഗറില്‍ കസ്യ പോലീസ് സ്റ്റേഷന് പരിധിയിലെ പരസ്ഖാഡ് ഗ്രാമത്തിലാണ്....

ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ് : മു​സ്ലിം ലീ​ഗ് ഒ​ളി​ച്ചു ക​ളി​ക്കു​ന്ന​ത് ഇ.​ഡി​യെ പേ​ടി​ച്ചെന്ന് ​ഐ.​എ​ൻ.​എ​ൽ

ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്ന ആ​ർ.​എ​സ്.​എ​സ് അ​ജ​ണ്ട ന​ട​പ്പാ​ക്കാ​ൻ നി​യോ​ഗി​ക്ക​പ്പെ​ട്ട രാം​നാ​ഥ് ഗോ​വി​ന്ദ് ക​മ്മി​റ്റി മു​മ്പാ​കെ എ​തി​ർ​പ്പ​റി​യി​ക്കാ​തെ മു​സ്‍ലിം....

സുപ്രീം കോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു ; ചാനലില്‍ ഇപ്പോള്‍ അമേരിക്കൻ ഓഹരി കമ്പനിയുടെ വീഡിയോകൾ

സുപ്രീം കോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു. ഹാക്ക് ചെയ്യപ്പെട്ടത് കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയുന്ന യൂട്യൂബ് ചാനല്‍.....

റോഡിലെ കുഴികള്‍ക്ക് കാരണം എലികളാണെന്ന് വാദം; ദില്ലിയില്‍ ഉദ്യോഗസ്ഥന് കിട്ടിയത് എട്ടിന്റെ പണി

റോഡിലെ കുഴികള്‍ക്ക് കാരണം എലികളാണെന്ന് പറഞ്ഞ ദില്ലി – മുംബൈ എക്സ്പ്രസ് വേ പദ്ധതിയുടെ ഭാഗമായിരുന്ന ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു. കെസിസി....

അന്നയുടെ മരണം ; ഉറങ്ങിയത് ആകെ നാല് മണിക്കൂർ മാത്രം, തുടർച്ചയായി 18 മണിക്കൂർ ജോലി ചെയ്തുവെന്ന് സുഹൃത്ത്

പൂനെയിൽ മലയാളിയുടെ യുവതി ആയ അന്നയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അന്ന ജോലി ചെയ്തത് തുടർച്ചയായി 18 മണിക്കൂറോളമെന്ന്....

കൊല്‍ക്കത്തയില്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം; സമരം അവസാനിപ്പിച്ച് ഡോക്ടർമാർ

കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊല്ലപ്പെട്ട ജൂനിയര്‍ ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തില്‍ പ്രതിഷേധിച്ച ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിച്ചു.....

തിരുപ്പതി ലഡ്ഡുവില്‍ മീന്‍ എണ്ണയും മൃഗക്കൊഴുപ്പും; ഒടുവില്‍ സ്ഥിരീകരിച്ച് ലാബ്, ഞെട്ടിക്കും ഈ റിപ്പോര്‍ട്ട്

തിരുപ്പതി അമ്പലത്തിലെ ലഡ്ഡുവില്‍ മൃഗകൊഴുപ്പും, മീന്‍ എണ്ണയും അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് ലാബ് റിപ്പോര്‍ട്ട്. ലഡ്ഡു ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന നെയ്യിലാണ് മൃഗക്കൊഴുപ്പ്....

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ മുസ്‍ലീം ലീഗ് സ്വാഗതം ചെയ്തു; റിപ്പോർട്ടിന്റെ പകർപ്പ് കൈരളി ന്യൂസിന്

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ മുസ്‍ലീം ലീഗ് സ്വാഗതം ചെയ്തതിന്റെ റിപ്പോർട്ടിന്റെ പകർപ്പ് കൈരളി ന്യൂസിന്. സഭയുടെ മേശപ്പുറത്തു വെച്ച....

കർണാടകയിൽ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക് ; അപകടത്തിൽപെട്ടത് ബെംഗളൂരിൽ നിന്ന് കേരളത്തിലേക്ക് വന്ന ബസ്

കർണാടകയിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക് . കർണാടകയിലെ ഹുൻസൂരില്‍ വെച്ചാണ് അപകടം നടന്നത്. ബംഗളൂരുവിൽ നിന്ന്....

ഷിരൂർ മണ്ണിടിച്ചിൽ; തിരച്ചിൽ ഇന്ന് പുനരാരംഭിക്കും

കർണാടക ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് തിരച്ചിലിനായി ഡ്രഡ്ജർ ഇന്നെത്തും. കഴിഞ്ഞ ദിവസം രാത്രി മഞ്ജു ഗുനി അഴിമുഖത്ത് നിന്ന് ഷിരൂരിലേക്കുള്ള....

‘കോര്‍പ്പറേറ്റ് മേഖലയിലെ ചൂഷണങ്ങള്‍ അവസാനിപ്പിക്കണം’; അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ നടപടി ആവശ്യപ്പെട്ട് വി ശിവദാസന്‍ എംപി

കേരളത്തില്‍ നിന്നുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് വി ശിവദാസന്‍ എം പി. കോര്‍പ്പറേറ്റ്....

ശസ്ത്രക്രിയക്ക് പിന്നാലെ ആരോഗ്യനില വഷളായി; രാജസ്ഥാനില്‍ അസി. കളക്ടര്‍ മരിച്ചു, ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം

രാജസ്ഥാനില്‍ ശസ്ത്രക്രിയക്ക് പിന്നാലെ ആരോഗ്യനില വഷളായി അസിസ്റ്റന്റ് കളക്ടര്‍ മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം രംഗത്ത്. രാജസ്ഥാന്‍....

എന്തുകൊണ്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ വിഹിതം ഇങ്ങനെ കുറയുന്നു? ; തോമസ് ഐസക്കിന്റെ വാക്കുകൾ ഇങ്ങനെ

നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട അല്ലെങ്കിൽ ചർച്ച ചെയ്യപ്പെടുന്ന ഒരു പ്രധാനപ്പെട്ട വിഷയം ആണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോടുള്ള....

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; കേന്ദ്രസർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷ വിമർശനം ശക്തം

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നീക്കത്തിനെതിരെ പ്രതിപക്ഷ വിമർശനം ശക്തമാകുന്നു. കേന്ദ്ര സർക്കാരിന്റെ നീക്കം ഫെഡറൽ തത്വങ്ങൾക്ക് മേലുള്ള കടന്നു....

ബംഗ്ലാദേശിനെതിരെ സ്വന്തം നാട്ടിൽ സെഞ്ച്വറി നേടി അശ്വിൻ ; ആദ്യ ദിനം അവസാനിച്ചപ്പോൾ ഇന്ത്യ 339/6

ബംഗ്ലാദേശിനെതിരായുള്ള ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടി ഇന്ത്യൻ ഓൾ റൗണ്ടർ രവിചന്ദ്ര അശ്വൻ.  ടെസ്റ്റ്‌ ക്രിക്കറ്റിൽ 101-ാമത്തെ മത്സരം കളിക്കുന്ന....

Page 100 of 1513 1 97 98 99 100 101 102 103 1,513