National

സീതാറാം യെച്ചൂരി നിരന്തരം സത്യം വിളിച്ചു പറഞ്ഞ നേതാവ്, നടൻ സിദ്ധാർത്ഥ്

സീതാറാം യെച്ചൂരി നിരന്തരം സത്യം വിളിച്ചു പറഞ്ഞ നേതാവ്, നടൻ സിദ്ധാർത്ഥ്

യെച്ചൂരിയുടെ വിയോഗം വളരെ പെട്ടന്ന് സംഭവിച്ചെന്നും നിരന്തരം സത്യം വിളിച്ചു പറയുന്ന നേതാവായിരുന്നു അദ്ദേഹമെന്നും, സാമൂഹിക ഇടപെടലുകളിലൂടെയും ശ്രദ്ധേയനായ തെന്നിന്ത്യൻ താരം സിദ്ധാർത്ഥ് എക്സിൽ കുറിച്ചു. Also....

ഗ്രാമത്തിലുള്ളവർ കുരങ്ങനെന്ന് വിളിച്ചു, എന്നെ ഉപേക്ഷിക്കാൻ മാതാപിതാക്കളോട് ആവശ്യപ്പെട്ടു; പാരാലിമ്പിക്സ്ൽ വെങ്കല മെഡൽ നേടി മറുപടി പറഞ്ഞ് ദീപ്തി ജീവൻജി

ഞാൻ ജനിച്ചത് ഒരു ഗ്രഹണ സമയത്താണ്, അതുകൊണ്ട് എന്റെ അയൽക്കാർക്ക് ഞാനൊരു ദുഃശകുനമായിരുന്നു. അവർ എന്നെ കുരങ്ങെന്നാണ് വിളിച്ചിരുന്നത്. എന്നെ....

റെഡ് സല്യൂട്ട്: യെച്ചൂരിക്ക് ആദരാഞ്ജലിയർപ്പിച്ച് കൈരളി ടിവി

അന്തരിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ആദരാഞ്ജലി അർപ്പിച്ച് കൈരളി ടിവി. ചാനലിന് വേണ്ടി എംഡി ഡോ. ജോൺ....

പ്രിയ സഖാവിന് വിട…; എകെജി ഭവനിലെത്തി യെച്ചൂരിക്ക് ആദരമർപ്പിച്ച് സോണിയാ ഗാന്ധി

അന്തരിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് ആദരം അർപ്പിച്ച് കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി. ദില്ലി എകെജി ഭവനിൽ....

12 മണിക്കൂര്‍ നീണ്ട കാത്തിരിപ്പ്; ഒടുവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദില്ലി- കൊച്ചി വിമാനം പുറപ്പെട്ടു

കഴിഞ്ഞ ദിവസം രാത്രി 8.55-ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദില്ലി- കൊച്ചി വിമാനം നീണ്ട 12 മണിക്കൂറുകള്‍ക്ക് ശേഷം....

റെഡ് സല്യൂട്ട്: യെച്ചൂരിയുടെ മൃതദേഹം എകെജി ഭവനിൽ എത്തിച്ചു

അന്തരിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ദില്ലി  എകെജി ഭവനിൽ എത്തിച്ചു. വൈകിട്ട് മൂന്ന് മണി വരെ....

ജ്യൂസുകളില്‍ മൂത്രം കലര്‍ത്തി നല്‍കി; ഉത്തര്‍പ്രദേശില്‍ കച്ചവടക്കാരന്‍ അറസ്റ്റില്‍

ജ്യൂസുകളില്‍ മൂത്രം കലര്‍ത്തി വിറ്റ കച്ചവടക്കാരന്‍ അറസ്റ്റില്‍. സംഭവത്തെത്തുടര്‍ന്ന് കച്ചവടക്കാരന്റെ 15കാരനായ മകനെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം.....

‘ഉരുള്‍ പൊട്ടരുത് വാഗ്ദാനത്തില്‍’; ഒടുവില്‍ കേന്ദ്രത്തിന്റെ ക്രൂരത തുറന്നുകാട്ടി മനോരമയും

കേരളത്തോടുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്‌റെ ക്രൂരതയെ കുറിച്ച് ഒടുവില്‍ തുറന്നുസമ്മതിച്ചിരിക്കുകയാണ് മനോരമയും. ഉരുള്‍പൊട്ടലില്‍ വകര്‍ന്ന വയനാടിനായി ഒരുപരൂപ പോലും നല്‍കാതിരുന്ന....

ആന്ധ്രയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; 8 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

ആന്ധ്രപ്രദേശില്‍ ട്രക്കും സര്‍ക്കാര്‍ ബസും കൂട്ടിയിടിച്ച് 8 പേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. ബസിന്റെ പിന്നിലേക്കും മറ്റൊരു ട്രക്ക്....

11കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാരോപണം; റെയില്‍വേ ജീവനക്കാരനെ യാത്രക്കാര്‍ അടിച്ചുകൊന്നു

11കാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് റെയില്‍വേ ജീവനക്കാനെ യാത്രക്കാര്‍ അടിച്ചുകൊന്നു. ബറൂണി-ന്യൂഡല്‍ഹി ഹംസഫര്‍ എക്‌സ്പ്രസിലെ തേര്‍ഡ് എസി കോച്ചില്‍ ബുധനാഴ്ചയാണ് സംഭവം.....

ആദ്യം അമ്മയുടെ ശരീരം, ഇപ്പൊഴിതാ മകന്റെ ശരീരവും വൈദ്യപഠനത്തിന്

അന്തരിച്ച സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഭൗതികശരീരം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം പഠനത്തിനായി എയിംസിന് വിട്ടുനല്‍കും. സീതാറാം യെച്ചൂരിയുടെ അമ്മ....

യെച്ചൂരിയുടെ വേര്‍പാടോടെ ജമ്മു കശ്മീര്‍ ജനതയ്ക്ക് നഷ്ടമായത് അവരുടെ യഥാര്‍ഥ സുഹൃത്തിനെ: തരിഗാമി

സീതാറാം യെച്ചൂരിയുടെ വിയോഗത്തോടെ ജമ്മു കശ്മീര്‍ ജനതയ്ക്ക് അവരുടെ യഥാര്‍ഥ സുഹൃത്തിനെയാണ് നഷ്ടമായതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും കുല്‍ഗാം....

രാവിലെ 11 മണി മുതല്‍ എകെജി ഭവനില്‍ പൊതുദര്‍ശനം; സീതാറാം യെച്ചൂരിയുടെ ഭൗതികശരീരം ഇന്ന് ദില്ലി എയിംസിന് വിട്ടുനല്‍കും

അന്തരിച്ച സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഭൗതികശരീരം ഇന്ന് പാര്‍ട്ടി ആസ്ഥാനമായ എകെജി ഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും. രാവിലെ....

ഇന്ത്യൻ സൂപ്പർ ലീഗിന് ആവേശതുടക്കം; അടിച്ചും തിരിച്ചടിച്ചും മോഹൻ ബഗാനും മുംബൈ സിറ്റിയും

ഐഎസ്എൽ സീസണിന് ആവേശതുടക്കം. ആദ്യമത്സരത്തിൽ മോഹൻ ബഗാനും മുംബൈ സിറ്റിയും സമനിലയിൽ. രണ്ടു ഗോളിന് പിന്നിട്ട് നിന്നതിനു ശേഷമാണ് മുംബൈ....

ഒരു യുഗം അവസാനിച്ചു; യെച്ചൂരിയുടെ ഭൗതികശരീരം വസന്ത് കുഞ്ജിലെ വീട്ടിൽ

“ഇത് സീതാറാമിന്റെ ജെഎൻയു” എന്ന് വിദ്യാർഥികൾ ഇടതടവില്ലാതെ മുഷ്ടി ചുരുട്ടി മുദ്രാവാക്യം മുഴക്കിക്കൊണ്ടേയിരുന്ന ജെഎൻയുവിന്റെ മണ്ണിൽ നിന്നും യെച്ചൂരിയുടെ ഭൗതികശരീരം....

സഖാവ് സീതാറാം യെച്ചൂരിയുടെ വേര്‍പാട് മതേതര- ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് തീരാനഷ്ടം : മലങ്കര മെത്രാപ്പോലീത്ത

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദരണീയനായ അഖിലേന്ത്യ ജനറൽ സെക്രട്ടറിയും സമുന്നത നേതാവുമായ സഖാവ് സീതാറാം യെച്ചൂരിയുടെ ദേഹവിയോഗത്തിൽ യാക്കോബായ സുറിയാനി....

അരവിന്ദ് കെജ്രിവാള്‍ ജയിൽ മോചിതനായി

മദ്യനയ അഴിമതികേസിൽ അറസ്റ്റിലായിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയിൽ മോചിതനായി. തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങിയ നേതാവിന് പാർട്ടി....

‘വീ ആർ ജെഎൻയു, സീതാറാം സീതാറാം സീതാറാം ജെഎൻയു’; യെച്ചൂരിക്ക് വികാരഭരിതമായ വിട നൽകി

സീതാറാം യെച്ചൂരിയും ജെഎൻയുവും തമ്മിലുള്ള ബന്ധം വിവരണാതീതമാണ്. യെച്ചൂരിയെന്ന കമ്മ്യൂണിസ്റ്റിനെ സ്ഫുടം ചെയ്തെടുത്ത ആ കാംപസിലേക്ക് അവസാനമായി എത്തിയപ്പോൾ വികാരഭരിതമായ....

യെച്ചൂരിയുടെ മൃതദേഹം എയിംസില്‍ നിന്ന് ഏറ്റുവാങ്ങി സഖാക്കൾ, ജെഎൻയുവിൽ പൊതുദർശനം

ജ്വലിക്കുന്ന ഓര്‍മ്മയുമായി യെച്ചൂരിക്ക് അന്ത്യാഞ്ജലി. എയിംസില്‍ നിന്ന് യച്ചൂരിയുടെ മൃതദേഹം ഏറ്റുവാങ്ങി സഖാക്കൾ. എയിംസിൽ നിന്നും ജെഎന്‍യുവിലേക്ക് മൃതദേഹം പൊതുദര്‍ശനത്തിനായി....

യെച്ചൂരിയെന്ന ഒന്നാമൻ

സീതാറാം യെച്ചൂരി… അന്നൊരിക്കൽ രാജ്യത്തെ സിബിഎസ്ഇ ഹയർ സെക്കന്ററി റാങ്ക് പ്രസിദ്ധീകരിച്ചപ്പോൾ പട്ടികയിൽ ഒന്നാമതുണ്ടായിരുന്ന പേരായിരുന്നു ഇത്. കുടുംബത്തിന് അഭിമാനം,....

‘ ജനകീയ പാര്‍ലമെന്റേറിയന്‍, നടത്തിയ പോരാട്ടങ്ങളെല്ലാം ചരിത്ര പ്രാധാന്യമുള്ളവ, യെച്ചൂരിയുടെ വിയോഗം തീരാനഷ്ടം’: മുഖ്യമന്ത്രി

ഇന്ത്യന്‍ ജനാധിപത്യത്തിനും മതനിരപേക്ഷ രാഷ്ട്രീയത്തിനും പൊതുവിലും തൊഴിലാളിവര്‍ഗ്ഗ വിപ്ലവപ്രസ്ഥാനത്തിന് പ്രത്യേകിച്ചും നികത്താനാവാത്ത നഷ്ടമാണ് സഖാവ് സീതാറാം യെച്ചൂരിയുടെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന്....

ഉള്ളുലയ്ക്കുന്ന മുദ്രാവാക്യംവിളികള്‍; അനുഗമിച്ച് പ്രകാശ് കാരാട്ട്, കണ്ണുനീരോടെ ബൃന്ദ കാരാട്ട്

സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അന്തിമോപചാരമര്‍പ്പിക്കാനായി പാര്‍ട്ടി ആസ്ഥാനമായ ഏകെജി ഭവനില്‍ എത്തിയത് നിരവധി നേതാക്കളാണ്. എല്ലാവരും....

Page 104 of 1513 1 101 102 103 104 105 106 107 1,513