National
‘രുചിയുള്ള ഭക്ഷണം, വീട്ടിലേതുപോലെ തന്നെ!’ കിളിമാനൂരിലെ വഴിയോരക്കടയിലെത്തിയ യെച്ചൂരി കുറിച്ചതിങ്ങനെ
കേരളത്തെ നെഞ്ചോട് ചേർത്തുപിടിച്ച നേതാവായിരുന്നു സീതാറാം യെച്ചൂരി. കേരളത്തെപ്പോലെ തന്നെ ഇവിടുത്തെ നാടൻ ഭക്ഷണവും അദ്ദേഹത്തിനേറെ പ്രിയപ്പെട്ടതായിരുന്നു. ഒരിക്കൽ അദ്ദേഹം കിളിമാനൂരിൽ ഒരു വഴിയോരക്കട കണ്ട് അവിടെ....
വാഹന പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത. സ്‌ക്രാപ്പേജ് പോളിസിയില്‍ മാനദണ്ഡമാക്കിയിരിക്കുന്ന കാലാവധി ഒഴിവാക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. 15 വര്‍ഷം എന്ന കാലാവധിയ്ക്ക്....
സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, എൻ.സി.പി. നേതാവ് ശരദ്....
ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച പുലര്‍ച്ചെ 4.30-നായിരുന്നു സംഭവം. തമിഴ്‌നാട് മധുര കട്രപാളയത്തെ സ്വകാര്യ ഹോസ്റ്റലില്‍ ഫ്രിഡ്ജിന്റെ....
അദാനിക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി ഹിൻഡൻബർഗ്. വിവിധ അക്കൗണ്ടുകളിലുള്ള കമ്പനിയുടെ 310 മില്യൺ ഡോളർ സ്വിസ് അധികൃതർ മരവിപ്പിച്ചുവെന്നാണ് പുതിയ വെളിപ്പെടുത്തൽ.....
മദ്യനയ അഴിമതി കേസില്‍ സിബിഐ അറസ്റ്റ് ചോദ്യം ചെയ്തുകൊണ്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നല്‍കിയ ജാമ്യപേക്ഷയില്‍ സുപ്രീംകോടതി ഇന്ന്....
സീതാറാം യെച്ചൂരിയുമായി മൂന്നുപതിറ്റാണ്ട് നീണ്ട അടുത്തബന്ധം എനിക്കുണ്ടെന്നും വ്യത്യസ്തഘട്ടങ്ങളില്‍ ഞങ്ങളൊന്നിച്ച് സഹകരിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ജയറാം രമേശ്. രാഷ്ട്രീയഭേദമില്ലാതെ....
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ഒരു പൊതുവേദിയും പങ്കിടില്ലെന്ന് തുറന്നുപറഞ്ഞ് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസ്.....
തെളിഞ്ഞ രീതിയില്‍ വസ്തുതകളെ അവതരിപ്പിക്കുന്ന മികച്ച എഴുത്തുകാരനും കഴിവുറ്റ പാര്‍ലമെന്റേറിയനും കരുത്തുറ്റ നേതാവുമായിരുന്നു സീതാറാം യെച്ചൂരിയെന്ന് സിപിഐ ജനറല്‍ സെക്രട്ടറി....
അന്തരിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഭൗതികശരീരം ഇന്ന് വൈകിട്ടോടെ വസന്ത്കുഞ്ചിലെ വസതിയിലേക്ക് കൊണ്ടുപോകും. നിലവിൽ ദില്ലി എയിംസിലെ....
സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രവാസ ലോകവും. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മാത്രമല്ല ഇന്ത്യന്‍ രാഷ്ട്രീയത്തിന് തന്നെ....
ആദർശത്തിലധിഷ്ഠിതമായ സംശുദ്ധ രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ മാതൃകയായിരുന്ന ദേശീയ നേതാവ് സീതാറാം യെച്ചൂരിയെന്ന് നടൻ മോഹൻലാൽ. കർമ്മധീരതയും ഊർജ്ജസ്വലതയും കൈമുതലാക്കി ജനഹൃദയങ്ങളിൽ....
ഇടതുപക്ഷ ചിന്തയുടെ ഏറ്റവും വലിയ നഷ്ടമാണ് സീതാറാം യെച്ചൂരിയുടെ വിയോഗമെന്ന് എൻസിപി നേതാവ് ശരദ് പവാർ. ഇന്ത്യയിലെ ഇടതുപക്ഷ പാർട്ടികൾക്കിടയിലെ....
ആര്‍ ജി കര്‍ മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധം കനക്കവേ, മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍....
യെച്ചൂരിയെന്ന ഇടതുപോരാളിയുടെ വിയോഗം അതീവ ദുഃഖകരമെന്ന് ആന്ധ്രാ ഉപമുഖ്യമന്ത്രിയും നടനുമായ പവൻ കല്യാൺ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറുപ്പിൽ യെച്ചൂരിയുടെ....
യെച്ചൂരി ഒരു പോരാളിയായിരുന്നുവെന്നും അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ രാജ്യത്തിനുണ്ടായത് തീരാനഷ്ടമെന്നും ബൃന്ദ കാരാട്ട് പ്രതികരിച്ചു. ഇന്ത്യയ്ക്ക് മകനെ നഷ്ടമായി. ഇന്ത്യയെ നന്നായി....
സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തോടെ രാജ്യത്തിന് നഷ്ടപ്പെട്ടത് മതേതര ചേരിയുടെ കരുത്തനായ അമരക്കാരനെയാണെന്ന് ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി.....
ഇന്ത്യയിലെ മതനിരപേക്ഷ കക്ഷികളെ ഒരുമിച്ച് ചേര്‍ത്ത് നിര്‍ത്തിയ നേതാവാണ് സീതാറാം യെച്ചൂരിയെന്നും രാജ്യത്തെ വര്‍ഗീയ ഭരണകൂടത്തിനെതിരെ പോരാടിയ നേതാവിനെയാണ് നഷ്ടമായതെന്നും....
ഇന്ത്യയിലെ മാത്രമല്ല ലോകത്താകെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് തീരാനഷ്ടമാണ് സഖാവ് സീതാറാം യെച്ചൂരിയുടെ വിയോഗമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും എംപിയുമായ എഎ....
ദില്ലി ജവഹർലാൽ നെഹ്റു സർവകലാശാലയിലെ വിദ്യാർഥി പ്രക്ഷോഭത്തിലൂടെയാണ് സീതാറാം യെച്ചൂരി എന്ന നേതാവിന്‍റെ ഉദയം. അടിയന്തരാവസ്ഥയുടെ തീച്ചൂളയിലൂടെയാണ് യെച്ചൂരിയുടെ വരവ്.....
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗം ഇന്ത്യന്‍ ജനാധിപത്യത്തിന് വലിയ നഷ്ടമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി.....
സിപിഐഎം ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരി വിടവാങ്ങിയിരിക്കുന്നുവെന്ന വർത്ത കേരളത്തിലെ പാർട്ടി പ്രവർത്തകർക്കാകെ അത്യന്തം വേദനാജനകമാണെന്ന് സിപിഐഎം സംസ്ഥാന....