National
നടി മലൈക അറോറയുടെ അച്ഛൻ അനിൽ അറോറ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു
ബോളിവുഡ് നടി മലൈക അറോറയുടെ പിതാവ് അനിൽ അറോറയാണ് മുംബൈയിൽ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമല്ല. സംഭവം നടക്കുമ്പോൾ മലൈക....
മണിപ്പൂരില്‍ സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്നു. സംസ്ഥാനത്തെ കോളേജുകള്‍ അടച്ചിടാന്‍ സംസ്ഥാന സര്‍ക്കാര്‍ നിർദ്ദേശം നൽകി.സെപ്റ്റംബര്‍ 12 വരെ കോളേജുകൾ തുറക്കേണ്ടെന്ന....
എയർ ഇന്ത്യ എക്സ്പ്രസ് അവരുടെ ഫ്ലാഷ് സെയിൽ ആരംഭിച്ചിരിക്കുന്നു .സെപ്റ്റംബർ 16 വരെയാണ് ഫ്ലാഷ് സെയ്‌ലിന്റെ കാലാവധി. 932 രൂപ....
സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ദില്ലി എയിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്....
അഭിഭാഷകയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ മൂന്ന് അഭിഭാഷകരടക്കം ആറുപേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ കസ്ഗഞ്ചില്‍ ആണ് സംഭവം. സെപ്റ്റംബര്‍ മൂന്നാം തീയതിയായിരുന്നു....
സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരം. നിലവില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയില്‍....
ജൂനിയര്‍ ഡോക്ടര്‍ ബലാത്സംഗക്കൊലക്കിരയായ കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയുമായി ആശുപത്രി അധികൃതര്‍. സ്ഥാപനത്തില്‍ ഭീഷണിസംസ്‌കാരം അനുവദിച്ചെന്നും....
മഹാരാഷ്ട്രയിൽ ഹോട്ടൽ വെയിറ്ററെ തട്ടിക്കൊണ്ട് പോയി മണിക്കൂറുകളോളം ബന്ദിയാക്കി. ഹോട്ടലിൽ നിന്നും കഴിച്ച ഭക്ഷണത്തിന്റെ പണം നൽകാൻ ആവശ്യപ്പെട്ടതിൽ പ്രകോപിതരായ....
സ്ത്രീകൾക്കെതിരെ രാജ്യത്ത് അരങ്ങേറുന്ന അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീ സുരക്ഷ സംബന്ധിച്ച ചർച്ച രാജ്യത്തിൽ വലിയ തോതിൽ....
ഉത്തർപ്രദേശിലെ ബഹ്റൈച്ചിൽ കഴിഞ്ഞ ഒന്നര മാസത്തിനിടെ ചെന്നായയുടെ അക്രമണത്തിൽ കൊല്ലപ്പെട്ടത് 9 കുട്ടികളുൾപ്പടെ 10 പേരാണ്. 35 ഓളം പേർക്ക്....
മണിപ്പൂരിൽ സംഘർഷം രൂക്ഷം. സംസ്ഥാനത്തെ സുരക്ഷ ഉപദേഷ്ടാവിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ മണിപ്പൂർ സ്റ്റുഡൻസ് അസോസിയേഷൻ നടത്തിയ പ്രതിഷേധം....
ഡൽഹിയിൽ നിന്നും വാരാണസിയിലേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് യാത്രാമധ്യേ ട്രാക്കിൽ കുടുങ്ങി. ട്രെയിനിന്റെ എഞ്ചിൻ തകരാറ് മൂലം ആയിരുന്നു പാതിവഴിയിൽ....
രാജ്യത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചതിനെ തുടർന്ന് വലിയ ആശങ്കയിലായിരിക്കുകയാണ് ജനങ്ങൾ. കേന്ദ്ര ആരോഗ്യ മന്ത്രാലയം ആണ് രാജ്യത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചു എന്നറിയിച്ചിരിക്കുന്നത്.....
ഹരിയാന തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി. 20 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. സഖ്യ സാധ്യത....
കൊല്‍ക്കത്തയിലെ പിജി ട്രെയിനി ഡോക്ടറുടെ കൊലപാതകത്തില്‍ സംസ്ഥാന സര്‍ക്കാരിനും പൊലീസിനും സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. കേസ് കൈകാര്യം ചെയ്യുന്നതില്‍ മമതാസര്‍ക്കാര്‍....
കൊല്‍ക്കത്തയിൽ പിജി ട്രെയിനീ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ, കേസിന്റെ പുതിയ തല്‍സ്ഥിതി റിപ്പോര്‍ട്ട് 17ന് സമര്‍പ്പിക്കണമെന്ന് സിബിഐയോട്....
പ്രശസ്ത തമിഴ് ചലച്ചിത്ര നിർമാതാവ് ദില്ലി ബാബുവെൽ ഡൺ സിന്നർ! യുഎസ് ഓപ്പണിൽ ചരിത്രമെഴുതി ഇറ്റാലിയൻ താരം അന്തരിച്ചു. ശാരീരിക....
കോൺഗ്രസ് നേതാവ് ബിജെപിയിലേക്കെന്ന റിപ്പോർട്ട് യാദൃശ്ചികം അല്ലെന്ന് എംഎ ബേബി. ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ മുൻപേ പുറത്തുവന്നതാണ്. ഇപ്പോൾ കാര്യമായ....
രാമേശ്വരം കഫേ സ്ഫോടനക്കേസിൽ എൻഐഎ ഇന്ന് കുറ്റപത്രം സമർപ്പിക്കും. ബംഗളൂരുവിലെ എൻഐഎ കോടതിയിലാകും അഞ്ച് പ്രതികൾക്കെതിരെയുള്ള കുറ്റപത്രം സമർപ്പിക്കുക. സ്‌ഫോടനത്തിൻ്റെ....
ഉത്തർപ്രദേശിൽ റെയിൽവേ ട്രാക്കിൽ വെച്ചിരുന്ന എൽപിജി സിലിണ്ടർ പാസഞ്ചർ ട്രെയിൻ ഇടിച്ചുതെറിപ്പിച്ചു. കാൺപൂരിൽ ഞായറാഴ്ചയായിരുന്നു സംഭവം. അപകടത്തിൽ യാത്രക്കാരിൽ ആർക്കും....
ജമ്മു – കാശ്മീരിലെ ലാം മേഖലയിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. നുഴഞ്ഞുകയറ്റ ശ്രമം എന്ന രഹസ്യ വിവരത്തെ തുടർന്ന്....
ബിജെപിയിൽ ചേരാൻ കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാവ്. കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപി ബിജെപിയെ സമീപിച്ചെന്ന് റിപ്പോർട്ട്. ദി ഇന്ത്യൻ....