National

മണിപ്പൂരിൽ കലാപം മുറുകുന്നു; വരും ദിവസങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മണിപ്പൂരിൽ കലാപം മുറുകുന്നു; വരും ദിവസങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മണിപ്പൂരിൽ വരുന്ന രണ്ട് ദിവസങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. സംഘർഷ സാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് സ്പീക്കർ, ക്യാബിനറ്റ് മന്ത്രിമാർ,....

കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി രാജിവച്ചു

ആര്‍ജി കാര്‍ ആശുപത്രിയില്‍ ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി രാജിവച്ചു. തൃണമൂൽ രാജ്യസഭാ....

“ഞാന്‍ ഓടിക്കാം.. വേണ്ട ഞാനോടിക്കും…” വന്ദേഭാരത് ഓടിക്കാന്‍ ലോക്കോപൈലറ്റുമാരുടെ തമ്മില്‍തല്ല്; വീഡിയോ

ആഗ്ര – ഉദയ്പൂര്‍ വന്ദേഭാരത് എക്‌സ്പ്രസ് ഓടിക്കാന്‍ ലോക്കോപൈലറ്റുമാരുടെ തമ്മില്‍തല്ല്. വെസ്റ്റ്- സെന്‍ട്രല്‍ റെയില്‍വേ, നോര്‍ത്ത് – വെസ്റ്റ് റെയില്‍വേ,....

കലാപകലുഷിതം: മണിപ്പൂരിൽ ജാഗ്രതാ നിർദ്ദശം

സംഘർഷങ്ങൾ തുടരുന്ന മണിപ്പൂരിൽ ജാഗ്രതാ നിർദ്ദേശം. ഇന്നലെ ജിരിബാം ജില്ലയിൽ നടന്ന സംഘർഷത്തിൽ ആറുപേർ കൊല്ലപ്പെട്ടിരുന്നു. ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ച്....

ഭാവിയെന്താകുമെന്ന് ഭയം; തസ്ലിമ നസ്‌റിന്റെ ഇന്ത്യയിലെ താമസം ആശങ്കയില്‍?

നാടുകടത്തപ്പെട്ട ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്‌റിന്റെ ഇന്ത്യയിലെ താമസം ആശങ്കയില്‍. തസ്ലിമയുടെ റസിഡന്‍സ് പെര്‍മിറ്റ് ജൂലായില്‍ അവസാനിച്ചിരുന്നു. അപേക്ഷ സമര്‍പ്പിച്ചിട്ടും....

ലക്‌നൗവിൽ മൂന്ന് നില കെട്ടിടം തകർന്നുവീണ് 8 പേർ മരിച്ചു, നിരവധിപ്പേർക്ക് പരിക്ക്

ലക്‌നൗവില്‍ ട്രാന്‍സ്‌പോര്‍ട്ട് നഗറിൽ മൂന്ന് നിലകെട്ടിടം തകര്‍ന്നുവീണു, മരണപ്പെട്ടവരുടെ എണ്ണം 8 കടന്നു. 28 പേര്‍ക്ക് പരുക്ക്. നിരവധിപ്പേർ ഇപ്പോഴും....

‘എന്‍ആര്‍സി അപേക്ഷ നമ്പര്‍ ഇല്ലെങ്കില്‍ ആധാറുമില്ല’: മുന്നറിയിപ്പുമായി അസം മുഖ്യമന്ത്രി

ആധാര്‍ കാര്‍ഡിനായി പുതിയതായി അപേക്ഷിക്കുന്നവര്‍ എന്‍ആര്‍സി ആപ്ലിക്കേഷന്‍ റെസീപ്റ്റ് നമ്പര്‍ സമര്‍പ്പിച്ചിരിക്കണമെന്ന കര്‍ശന നിര്‍ദേശവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ....

യുപിയിൽ മൂന്നുനില കെട്ടിടം തകർന്നുവീണ് അപകടം: 5 മരണം

ഉത്തർപ്രദേശിൽ മൂന്നുനില കെട്ടിടം തകർന്നുവീണ് അഞ്ച് പേർ മരിച്ചു. ലക്‌നൗവിലെ ട്രാൻസ്‌പോർട് നഗറിൽ ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം. ഇരുപത്തിയെട്ടിലധികം പേർക്ക്....

മണിപ്പൂരിൽ സംഘർഷം രൂക്ഷം; മരണം ആറായി

മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം ജിരിബാം ജില്ലയിലുണ്ടായ വെടിവെപ്പിൽ മരണം ആറായി. ഒരാഴ്ചക്കിടെ വിവിധ ഇടങ്ങളിൽ ഉണ്ടായ....

എല്ലാ പുതിയ ആധാർ അപേക്ഷകരും എൻആർസി അപേക്ഷ നമ്പർ സമർപ്പിക്കണം; വിവാദ പ്രസ്താവനയുമായി അസം മുഖ്യമന്ത്രി

വിവാദ പ്രസ്താവനയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. എല്ലാ പുതിയ ആധാർ അപേക്ഷകരും അവരുടെ എൻആർസി അപേക്ഷാ രസീത്....

മണിപ്പൂരിൽ സംഘർഷം തുടരുന്നു; അഞ്ച് പേർ കൊല്ലപ്പെട്ടു

മണിപ്പൂരിൽ സംഘർഷം തുടരുന്നു. ജിരിബാം ജില്ലയിലുണ്ടായ വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ബിഷ്ണുപൂർ,ഇംഫാൽ ഈസ്റ്റ് ജില്ലകളിൽ ഡ്രോൺ ആക്രമണം രൂക്ഷമായതിനെ....

മഹാമാരിയില്‍ ബിജെപി ഭരണത്തില്‍ നടന്നത് കോടികളുടെ തട്ടിപ്പ്; കര്‍ണാടകയില്‍ അപ്രത്യക്ഷമായത് നിരവധി ഫയലുകള്‍

കര്‍ണാടകയില്‍ ഭൂമി കൈമാറ്റക്കേസ് ഉള്‍പ്പെടെ ഉയര്‍ത്തി കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി മുന്നോട്ടു പോയിക്കൊണ്ടിരുന്ന ബിജെപിക്ക് ഇരുട്ടടിയായി ജുഡീഷ്യല്‍ അന്വേഷണ....

ഭക്ഷണം നിഷേധിച്ചു; ഹോട്ടല്‍ കെട്ടിടത്തിലേക്ക് ലോറി ഇടിച്ചുകയറ്റി മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍, സംഭവം പൂനെയില്‍

മഹാരാഷ്ട്രയിലെ പൂനെയില്‍ ഭക്ഷണം നിഷേധിച്ചെന്നാരോപിച്ച് മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ ഹോട്ടല്‍ കെട്ടിടത്തിലേക്ക് ലോറി ഇടിച്ചുകയറ്റി. വെള്ളിയാഴ്ചയായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങളിപ്പോൾ സാമൂഹ്യ....

തുംഗഭദ്ര റിസര്‍വോയറില്‍ പ്രീ വെഡിംഗ് ഫോട്ടോഷൂട്ട്; അധികൃതര്‍ക്കെതിരെ ജനരോഷം

സുരക്ഷാ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന തുംഗഭദ്ര റിസര്‍വോയറില്‍ പ്രീ വെഡിംഗ് ഫോട്ടോഷൂട്ട് നടത്തിയതില്‍ ജനരോഷം. പ്രദേശത്തേക്ക് പ്രവേശനമില്ലെന്ന കര്‍ശന നിര്‍ദേശം നിലനില്‍ക്കേ....

ഹരിയാന ബിജെപിയിൽ കടുത്ത പ്രതിസന്ധി ; സ്ഥാനാർഥി പട്ടികയിൽ പിണങ്ങി നേതാക്കന്മാരുടെ കൂട്ടരാജി , പടലപ്പിണക്കം പരിഹരിക്കാൻ ജെപി നദ്ധ

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ കടുത്ത പ്രതിസന്ധിയിലായി ബിജെപി. പാർട്ടി പ്രഖ്യാപിച്ച സ്ഥാനാർത്ഥി പട്ടികയിൽ എതിർപ്പറിയിച്ചുകൊണ്ട് കൂടുതൽ നേതാക്കൾ രംഗത്തെത്തിയതോടെയാണ് ബിജെപി....

കൊൽക്കത്ത ബലാത്സംഗ കൊലപാതകം; ജൂനിയർ ഡോക്ടർമാരുടെ പ്രതിഷേധം തുടരുന്നു

കൊൽക്കത്തയിൽ പി.ജി ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ജൂനിയർ ഡോക്ടർമാരുടെ പ്രതിഷേധം തുടരുന്നു. അതേസമയം മുഖ്യപ്രതി സഞ്ജയ് റോയി....

ഷിരൂർ ദൗത്യം ; അർജുന് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിക്കുന്നു

ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിക്കും. ഷിരൂരിൽ നിലവിൽ കാലാവസ്ഥ വളരെ അനുകൂലമാണ്. മഴ കുറഞ്ഞു നിൽക്കുന്ന....

ഹരിയാന നിയമ സഭ തെരഞ്ഞെടുപ്പ്; കോൺഗ്രസ് – ആം ആദ്മി സഖ്യത്തിനുള്ള ചർച്ചകൾ നീളുന്നു

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കാനുള്ള കോൺഗ്രസ് – ആം ആദ്മി പാർട്ടി ചർച്ചകൾ നീളുന്നു. സംസ്ഥാനത്തെ 50 സീറ്റുകളില്‍ ആം....

ശിവാജി പ്രതിമ തകര്‍ന്ന സംഭവം; ഓരോ മഹാരാഷ്ട്രക്കാരനോടും മോദി മാപ്പ് പറയണം: രാഹുല്‍ ഗാന്ധി

ശിവാജി പ്രതിമ തകര്‍ന്ന സംഭവത്തില്‍ ഓരോ മഹാരാഷ്ട്രക്കാരനോടും മോദി മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി. രാജ്യത്താകമാനം ബിജെപി വെറുപ്പും വിദ്വേഷവും....

അമ്മയുടെ പരാതി സ്വീകരിച്ചില്ല; കർണാടകയിൽ തഹസീൽദാറുടെ കാറിന് തീയിട്ട് യുവാവ്

കർണാടകയിലെ ചിത്രദുർ​ഗയിൽ അമ്മയുടെ പരാതി സ്വീകരിക്കാൻ പൊലീസുകാർ തയ്യാറാകാതിരുന്നതിനെത്തുടർന്ന് യുവാവ് തഹസീൽദാറുടെ കാറിന് തീയിട്ടു. പൃഥ്വിരാജ് എന്ന യുവാവാണ് തഹസിൽദാറുടെ....

ഹരിയാന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു; ഗുസ്തി താരം വിനേഷ് ഫോഗട്ടും പട്ടികയിൽ

ഹരിയാന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. ഭൂപീന്ദർ ഹുഡയും, ഗുസ്തി താരം വിനേഷ് ഫോഗട്ടും പട്ടികയിൽ ഇടംനേടി.....

ഉത്തർപ്രദേശിൽ ബസ് മിനി ട്രക്കില്‍ ഇടിച്ച് 12 മരണം

ഉത്തർപ്രദേശിൽ ബസ് മിനി ട്രക്കില്‍ ഇടിച്ച് 12 പേർ മരിച്ചു.ഹത്രസിലെ NH 93 ലാണ് സംഭവം നടന്നത്.പതിനാറോളം പേർക്ക് പരിക്കേറ്റു.രാഷ്‌ട്രപതി....

Page 108 of 1513 1 105 106 107 108 109 110 111 1,513