National
‘യങ് കിങ്ങി’ന് അഭിനന്ദന പ്രവാഹം; അനുമോദിച്ച് എത്തിയവരിൽ മോഹൻലാലും ബിഗ് ബിയും
കരുക്കൾ കൊണ്ട് അശ്വമേധം ജയിച്ച ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍ രാജ്യമെമ്പാടു നിന്നും അഭിനന്ദന പ്രവാഹം. ചൈനയുടെ ഡിങ് ലിറെനെയാണ് സിങ്കപ്പൂരില്‍ ഇന്നലെ നടന്ന മത്സരത്തില്‍....
ദില്ലി ആര്‍എംഎല്‍ ആശുപത്രിയില്‍ നിന്നും പിരിച്ചുവിട്ട നേഴ്സുമാരെ തിരികെ നിയമിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി. മലയാളികളടക്കം 42 നഴ്സുമാരെ തിരിച്ചെടുക്കണമെന്ന് സുപ്രീംകോടതി....
ബിജെപി നാണംകെട്ട പാര്‍ട്ടിയാണെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗംവും രാജ്യസഭാ എം പിയുമായ അഡ്വ. പി സന്തോഷ് കുമാര്‍. അസഹിഷ്ണുതയുടെ....
ദില്ലിയിലെ 16 സ്കൂളുകൾക്ക് ബോംബ് ഭീഷണി.പുലർച്ചെ നാലരയോടെയാണ് സ്കൂൾ ഇമെയിലിലേക്ക് ബോംബ് ഭീഷണി സന്ദേശം എത്തിയത്.അതേസമയം ബോംബ് സ്കോഡും പൊലീസും....
നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍. പുഷ്പ 2 സിനിമയുടെ റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് അറസ്റ്റ്.....
ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗദീപ് ധന്‍ഖറിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയ നോട്ടീസില്‍ രാജ്യസഭ ഇന്നും പ്രഷുബ്ധം. കര്‍ഷകരോടും പിന്നോക്ക വിഭാഗക്കാരോടുമുളള....
സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് ജഡ്ജിമാർ ഒഴിവാക്കണമെന്ന സുപ്രധാന നിർദേശവുമായി സുപ്രീം കോടതി. വിധികളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഓൺലൈനിൽ പ്രകടിപ്പിക്കുന്നതിൽ നിന്ന് ജഡ്ജിമാർ....
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ഗഗൻയാൻ സ്വപ്ന ദൗത്യത്തിനു മുന്നോടിയായി അയക്കുന്ന ആളില്ലാ ദൗത്യമായ ഗഗൻയാൻ 1 (ജി1) വീണ്ടും....
വിദ്വേഷ പ്രസംഗത്തിൽ അലഹാബാദ് ഹൈക്കോടതി ജഡ്ജി എസ് കെ യാദവിനെതിരെപ്രതിപക്ഷത്തിന്റെ ഇംപീച്ച്‌മെന്റ് നോട്ടീസ്.രാജ്യസഭാ സെക്രട്ടറി ജനറലിനാണ് ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കിയത്.....
എ. പി. സജിഷ പത്താം വയസ് മുതല്‍ ചതുരംഗത്തില്‍ ലോക കിരീടം കനവ് കണ്ടിരുന്നു ദൊമ്മരാജു ഗുകേഷ്. പതിനെട്ടാം വയസില്‍....
അദാനി വിഷയത്തിൽ ഡോ. ജോൺ ബ്രിട്ടാസ് എംപി അടിയന്തര പ്രമേയ നോട്ടീസ് നൽകി. ചട്ടം 267 പ്രകാരമാണ് രാജ്യസഭയിൽ നോട്ടീസ്....
2001ലെ പാര്‍ലമെന്റ് ആക്രമണത്തിന് ഇന്ന് 23 വര്‍ഷം തികയുന്നു. ആക്രമണത്തിന് പിന്നാലെ ജീവന്‍ പൊലിഞ്ഞ സേനാംഗങ്ങളെ സ്മരിച്ച് രാഷ്ട്രപതി ദ്രൗപതി....
മുംബൈ ബസ് ഡ്രൈവർ സീറ്റിലിരുന്ന് മദ്യവുമായി പിടിയിലായി. കുർള വെസ്റ്റിൽ നടന്ന അപകടത്തിന് പിന്നാലെ വീഡിയോ വൈറലാകുന്നു. ഡിസംബർ 9-ന്....
ദില്ലിയിൽ സ്കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി.മൂന്ന് സ്കൂളുകൾക്ക് നേരെയാണ് വെള്ളിയാഴ്ച്ച രാവിലെയോടെ ബോംബ് ഭീഷണി സന്ദേശം എത്തിയത്.ഫോൺ സന്ദേശം....
വ്യാഴാഴ്ച രാത്രി തമിഴ്‌നാട്ടിലെ ദിണ്ടിഗലിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ഒരു ആൺകുട്ടി ഉൾപ്പെടെ ഏഴ് പേർ മരിച്ചു. ട്രിച്ചി റോഡിലെ....
മുംബൈയിൽ 4 നില കെട്ടിടത്തിൻ്റെ ഒരു ഭാഗം തകർന്നുവീണു. മുംബൈ ഡോംഗ്രിയിലാണ് സംഭവം. അപകടത്തിൽ ഇതുവരെ ആളപായമൊന്നും ഉണ്ടായിട്ടില്ല. നൂർ....
ലോക്സഭയിൽ ഇന്ന് പ്രതിപക്ഷ ആവശ്യപ്രകാരം ഭരണഘടനയിൽ മേലുള്ള ചർച്ച ആരംഭിക്കും. ഭരണഘടനയുടെ 75 ആം വാർഷികത്തോടനുബന്ധിച്ചാണ് പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ടത്. ലോക്സഭയിൽ രണ്ടു....
2023-2024 സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ എംപ്ലോയീസ് പെന്‍ഷന്‍ ഫണ്ടില്‍ 8,88,269.00 കോടി രൂപ ഉണ്ടെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം. ഡോ.....
ബെംഗളൂരുവിലെ ടെക്കി അതുൽ സുഭാഷിൻ്റെ ആത്മഹത്യയ്ക്കു പിന്നാലെ വിവാഹ മോചനക്കേസുകളിലെ ജീവനാംശം വിധിക്കുന്നതിന് 8 നിബന്ധനകൾ മുന്നോട്ടുവെച്ച് സുപ്രീംകോടതി. ഭർത്താവിന്....
മകളെ പീഡിപ്പിച്ച ബന്ധുവിനെ അച്ഛൻ ഗൾഫിൽ നിന്നെത്തി കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിൽ നിന്നാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. 59 കാരനെ....
ഹരിയാനയിൽ ജോലിയ്ക്കിടെ സ്വയം വെടിയുതിർത്ത് എയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു. ഹരിയാനയിലെ ഭിവാനി സ്വദേശിയായ ജവീർ സിങ് എന്ന 36 കാരനാണ്....
ജോലിയിൽ പ്രവേശിച്ച ആദ്യ ദിനത്തെ പറ്റിയുള്ള വിശേഷങ്ങൾ മാതാപിതാക്കളുമായി പങ്കുവെക്കാനുള്ള തിടുക്കത്തിലായിരുന്നു 19കാരിയായ അഫ്രീൻ ഷാ. പക്ഷെ തന്റെ ആ....