National

ശിവാജി  പ്രതിമ വിവാദം; മോദി മാപ്പ് പറഞ്ഞിട്ടും രക്ഷയില്ല, നിര്‍മാണത്തിലെ പിഴവ് ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രിയും രംഗത്ത്

ശിവാജി പ്രതിമ വിവാദം; മോദി മാപ്പ് പറഞ്ഞിട്ടും രക്ഷയില്ല, നിര്‍മാണത്തിലെ പിഴവ് ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രിയും രംഗത്ത്

മോദിയുടെ മാപ്പിലും കെട്ടടങ്ങാതെ മഹാരാഷ്ട്രയിലെ ശിവാജി പ്രതിമ വിവാദം. ഇപ്പോഴിതാ പ്രതിമ തകര്‍ന്ന സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും രംഗത്ത്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എന്‍....

ആദിവാസി സ്ത്രീയെ ബലാത്സംഗം ചെയ്യാൻ ശ്രമം: തെലങ്കാനയിൽ കടകളും വീടുകളും കത്തിച്ചു

ആദിവാസി സ്ത്രീയെ ബലാത്സംഗം ചെയ്യാൻ ശ്രമം നടന്നതിൽ തെലങ്കാനയിൽ വൻ പ്രതിഷേധം. അസീഫാബാദ് ജില്ലയിൽ ഒരു കൂട്ടം പ്രതിഷേധക്കാർ വീടുകളൂം....

കൂറുമാറ്റം ഇനി നടക്കില്ല ; നിർണായക ബിൽ പാസ്സാക്കി ഹിമാചൽ പ്രദേശ് സർക്കാർ

കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ്സ് സർക്കാർ ‘അപരാജിത ബിൽ’ പാസ്സാക്കിയതിന് പിന്നാലെ ഹിമാചൽ പ്രദേശിലെ കോൺഗ്രസ്സ് സർക്കാരും....

ബുച്ചിന്റെ നേതൃത്വത്തിന് കീഴിലുള്ള തൊഴിലന്തരീക്ഷത്തില്‍ കടുത്ത അതൃപ്തി; ധനമന്ത്രാലയത്തിന് കത്തയച്ച് സെബി ജീവനക്കാര്‍

സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ചിനെതിരെ കേന്ദ്ര ധനമന്ത്രാലയത്തിന് പരാതി നല്‍കി സെബി ജീവനക്കാര്‍. ബുച്ചിന്റെ നേതൃത്വത്തിന് കീഴില്‍ തൊഴിലന്തരീക്ഷം....

ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ വിനേഷ് ഫോഗട്ടും ബജ്രംഗ് പൂനിയയും കോൺഗ്രസ് സ്ഥാനാർത്ഥികളായേക്കും

ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും, ബജ്രംഗ് പൂനിയയും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചേക്കും. ഇരുവരും മത്സരിക്കുന്ന കാര്യത്തില്‍....

കൂപ്പുകുത്തി ഇന്ത്യൻ വിപണി, അമേരിക്കൻ ഇഫക്ടെന്ന് ട്രേഡ് അനലിസ്റ്റുകൾ; സെൻസെക്സിൽ ഒറ്റയടിക്കുള്ള നഷ്ടം 3 ലക്ഷം കോടി

യുഎസ് വിപണിയിലെ ആശങ്കകളിലൊലിച്ച് ഇന്ത്യൻ വിപണിയും. സെൻസെക്സ് 500 ൽ അധികം പോയിൻ്റുകൾ ഇടിഞ്ഞാണ് ഇന്ന് വ്യാപാരം ചെയ്യുന്നത്. നിഫ്റ്റി....

വനിതാ ഡിഎസ്പിയുടെ മുടി പിടിച്ച് വലിച്ചു, ക്രൂരമായി മര്‍ദിച്ച് പ്രതിഷേധക്കാര്‍; വീഡിയോ

കൊലപാതകക്കേസില്‍ പ്രതികളുടെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ പൊലീസുകാരിയെ കയ്യേറ്റം ചെയ്ത് പ്രതിഷേധക്കാര്‍. തമിഴ്‌നാട്ടിലെ വിരുത് നഗറിലെ അരുപ്പുകോട്ടെയിലാണ് സംഭവം. അരുപ്പുകോട്ടെയിലെ....

ബിസ്‌ക്കറ്റ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഫാക്ടറിയിലെ മെഷീന്‍ ബെല്‍റ്റില്‍ കുടുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം

ബിസ്‌ക്കറ്റ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഫാക്ടറിയിലെ മെഷീന്‍ ബെല്‍റ്റില്‍ കുടുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ അംബര്‍നാഥില്‍ കഴിഞ്ഞദിവസം....

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; കനത്ത മഴ, കേരളത്തില്‍ കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കി

ദക്ഷിണ റെയില്‍വെ മേഖലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. കേരളത്തില്‍ നിന്നുള്ള എറണാകുളം-ടാറ്റാ നഗര്‍....

കൊല്‍ക്കത്തയിലെ പിജി ഡോക്ടറുടെ കൊലപാതകം; ഇന്ന് എല്ലാ വീടുകളിലും ഒരു മണിക്കൂര്‍ വിളക്കുകള്‍ അണച്ച് കറുത്ത ദിനം ആചരിക്കും

കൊല്‍ക്കത്തയില്‍ പി ജി ട്രെയിനി ഡോക്ടര്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധക്കാര്‍ പൊലീസ് കമ്മീഷണറുടെ....

17 ലക്ഷത്തിന്റെ മുതല്‍, 38 പട്ടുസാരികള്‍; കടയില്‍ വന്‍ സാരി മോഷണം

ബെംഗളൂരുവിലെ ജെപി നഗര്‍ ഏരിയയിലെ ഒരു കടയില്‍ നിന്നും വന്‍ സാരി മോഷണം. നാല് സ്ത്രീകള്‍ ചേര്‍ന്നാണ് മോഷണം നടത്താന്‍....

മുംബൈ വിമാനാത്തവാളത്തിലെ എയർ ഇന്ത്യ എക്സ്പ്രസ്സ് കൗണ്ടറിലെ ജീവനക്കാരിക്ക് യാത്രക്കാരിയുടെ മർദ്ദനം

മുംബൈ വിമാനാത്തവാളത്തിലെ എയർ ഇന്ത്യ എക്സ്പ്രസ്സ് കൗണ്ടറിലെ ജീവനക്കാരിക്ക് യാത്രക്കാരിയുടെ മർദ്ദനം. പ്രതിയെ വിമാനത്താവള അധികൃതർ പൊലീസിന് കൈമാറി. ALSO....

അറ്റ്ലസ് സൈക്കിൾസ് മുൻ പ്രസിഡന്റ്  സലീൽ കപൂർ  ആത്മഹത്യ ചെയ്തു

അറ്റ്ലസ് സൈക്കിൾസ് മുൻ പ്രസിഡന്റ് സലീൽ കപൂറിനെ മരിച്ച നിലയിൽ കണ്ടെത്തി.  ദില്ലിയിലെ എപിജി അബ്ദുൾ കലാം മാർഗിലെ വീട്ടിൽ....

ഇനി മുതൽ ബലാത്സംഗകേസ് പ്രതികൾക്ക് വധശിക്ഷ ; ചരിത്രപരമായ ‘അപരാജിത ബിൽ’ പാസ്സാക്കി മമത ബാനർജി സർക്കാർ

കൊൽക്കത്ത ആർ.ജി കാർ മെഡിക്കൽ കോളേജിൽ പി ജി ഡോക്ടറുടെ കൊലപാതകത്തെ തുടർന്ന് നിയമസഭയിൽ ചരിത്രപരമായ ബിൽ പാസ്സാക്കിയിരിക്കുന്നു മമത....

ഛത്തീസ്‌ഗഡില്‍ ഏറ്റുമുട്ടല്‍: 9 നക്‌സലേറ്റുകളെ സുരക്ഷാസേന വധിച്ചു

ഛത്തീസ്ഗഡിലെ ദന്തേവാഡയിൽ സുരക്ഷാ ഉദ്യോഗസ്ഥരും നക്‌സലേറ്റുകളും തമ്മിൽ ഏറ്റുമുട്ടൽ. ഒമ്പത് നക്‌സലേറ്റുകളെ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചു. ദന്തേവാഡ, ബിജാപൂർ ജില്ലകളുടെ....

യുവതിയെ സയനൈഡ് നല്‍കി കൊലപ്പെടുത്തി; ഭര്‍ത്താവും അമ്മായിഅമ്മയും ഉള്‍പ്പെടെ 4 പേര്‍ അറസ്റ്റില്‍

സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ്, ഭര്‍ത്തൃമാതാവ്, ഭര്‍ത്താവിന്റെ സഹോദരന്‍, ഇവരുടെ സുഹൃത്ത് എന്നിവര്‍ അറസ്റ്റിലായി.....

സ്വകാര്യ കമ്പനിയുടെ ടെൻഡർ 120 കോടിക്ക്; പകുതിവിലയ്ക്ക് വന്ദേ ഭാരത് നിർമിച്ച് ബെമൽ

120 കോടി രൂപയ്ക്ക് സ്വകാര്യ കമ്പനിക്ക് ടെൻഡർ ചെയ്തിരുന്ന വന്ദേ ഭാരത് പകുതി വിലയ്ക്ക് നിർമിച്ച് ബെമൽ (ഭാരത്‌ എർത്ത്‌....

സെബിയുടെ മുഴുവന്‍ സമയ അംഗമായിരിക്കുമ്പോഴും ചെയര്‍പേഴ്‌സന്‍ മാധബി പുരി ബുച്ചിന് ഐസിഐസിഐ ബാങ്കില്‍ നിന്നും ശമ്പളമെന്ന് ആരോപണം, വ്യാപക വിമര്‍ശനം

സെബിയുടെ മുഴുവന്‍ സമയ അംഗമായിട്ടും ഐസിഐസിഐ ബാങ്കില്‍ നിന്ന് സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ച് ശമ്പളം വാങ്ങിയതായുള്ള ആരോപണത്തില്‍....

പശുക്കടത്തിന്റെ പേരില്‍ വീണ്ടും നരനായാട്ട്, ഹരിയാനയില്‍  പശുസംരക്ഷണ സംഘം പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ വെടിവെച്ചു കൊന്നു

ഹരിയാനയില്‍  പശുസംരക്ഷണ സംഘം പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ വെടിവെച്ചു കൊന്നു. വിദ്യാര്‍ഥി പശുക്കടത്തുകാരനാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം.  പ്രതിഷേധം ശക്തമായതോടെ ഗോ....

സാമ്പത്തിക പ്രതിസന്ധി; ഹാമാചലില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങി

ഹിമാചല്‍ പ്രദേശില്‍ ആദ്യമായി സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങി. മാസത്തിന്റെ ആദ്യ ദിവസം സര്‍ക്കാര്‍ ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടില്‍....

ഞെട്ടലോടെ എസ്.യു.വി ആരാധകര്‍; നടുറോഡില്‍ കത്തിയമര്‍ന്ന് കാര്‍; അമ്പരപ്പിക്കും ഈ വീഡിയോ

സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് ഓടിക്കൊണ്ടിരിക്കെ തീ പടര്‍ന്ന് പിടിച്ച എക്‌സ് യു വി കാറിന്റെ ദൃശ്യങ്ങളാണ്. ഗ്രേറ്റര്‍ നോയിഡയില്‍ നിന്നും....

ഇനി മലയാളത്തിൽ പഠിച്ചും ഡോക്ടറാകാം; പ്രാദേശിക ഭാഷകളിൽ എംബിബിഎസ്‌ പഠിക്കാനുള്ള അംഗീകാരം നൽകി കേന്ദ്രം

ഇനി മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളിലും എംബിബിഎസ് പഠിപ്പിക്കാം. ദേശീയ മെഡിക്കൽ കമ്മീഷനാണ് പുതിയ അധ്യയന വർഷം മുതൽ ഇതിനുള്ള....

Page 110 of 1513 1 107 108 109 110 111 112 113 1,513