National

ബോംബ് ഭീഷണി: ഇൻഡിഗോ വിമാനം നാഗ്പൂരിൽ അടിയന്തിരമായി ഇറക്കി

ബോംബ് ഭീഷണി: ഇൻഡിഗോ വിമാനം നാഗ്പൂരിൽ അടിയന്തിരമായി ഇറക്കി

ബോംബ് ഭീഷണിയെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തിര ലാൻഡിംഗ് നടത്തി. മധ്യപ്രദേശിലെ ജബൽപൂരിൽ നിന്നും ഹൈദരാബാദിലേക്ക് പോകുകയായിരുന്ന വിമാനത്തിലാണ് ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ഞായറാഴ്ച്ച ലഭിച്ചത്. ALSO....

കെ സി ത്യാഗി ജെഡിയു ദേശീയ വക്താവ് സ്ഥാനമൊഴിഞ്ഞു

മുതിര്‍ന്ന ജനതാദള്‍ നേതാവ് കെസി ത്യാഗി പാര്‍ട്ടി ദേശീയ വക്താവ് സ്ഥാനം രാജിവച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. അതേസമയം....

അരയോളം വെള്ളത്തിലൂടെ കഷ്ടപ്പെട്ട് നടന്ന് ഓര്‍ഡര്‍ ഡെലിവെറി ചെയ്ത് ഏജന്റ്; വാനോളം പുകഴ്ത്തി സോഷ്യല്‍ മീഡിയ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് വെള്ളം കയറിയ തെരുവുകളില്‍ ഭക്ഷണം എത്തിക്കുന്നതിനായി അരയോളം വെള്ളത്തിലൂടെ കഷ്ടപ്പെട്ട് സഞ്ചരിക്കുന്ന സൊമാറ്റോ ഡെലിവറി ഏജന്റിന്റെ....

ആന്ധ്രയിൽ കനത്ത മഴയും പ്രളയവും: 8 മരണം

കനത്ത മഴയെ തുടർന്ന് ആന്ധ്രാ പ്രദേശിന്റെ പലയിടങ്ങളും വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഇതുവരെ എട്ട് പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.....

ഓര്‍ഡര്‍ ചെയ്ത പ്രഷര്‍ കുക്കര്‍ കിട്ടിയത് 2 വര്‍ഷത്തിന് ശേഷം, അതും കാന്‍സല്‍ ചെയ്ത് റീഫണ്ടും കിട്ടിയത്, രസകരമായ മറുപടിയുമായി ആമസോണ്‍

ഓര്‍ഡര്‍ ചെയ്ത പ്രഷര്‍ കുക്കര്‍ കിട്ടിയത് 2 വര്‍ഷത്തിന് ശേഷം. ജയ് എന്ന ുവാവാണ് സോഷ്യല്‍മീഡിയയിലൂടെ തനിക്കുണ്ടായ അനുഭവം തുറന്നുപറഞ്ഞത്.....

സാധാരണക്കാര്‍ക്ക് കേന്ദ്രത്തിന്റെ ഇരുട്ടടി; പാചകവാതകത്തിന് വില കൂട്ടി, വര്‍ധിപ്പിച്ചത് വാണിജ്യ സിലിണ്ടറിന്റെ വില

സാധാരണക്കാര്‍ക്ക് കേന്ദ്രത്തിന്റെ ഇരുട്ടടി, പാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടര്‍ വില 39 രൂപ കൂട്ടി. വില കൂട്ടിയതോടെ,....

മമതയ്‌ക്കെതിരെ പ്രതിഷേധം ശക്തം; പ്രതികളെ സംരക്ഷിക്കുന്നെന്ന് ആക്ഷേപം

കൊല്‍ക്കത്തയില്‍ പി ജി ട്രെയിനി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിരോധത്തിലായി മമതാ സര്‍ക്കാര്‍. പ്രതിഷേധിക്കുന്ന ഡോക്ടര്‍മാര്‍ ഇന്ന് ആറിടങ്ങളില്‍....

യാത്രക്കാര്‍ക്കിട്ട് പണികൊടുത്ത് കേന്ദ്രം; വാഹനവുമായി എത്ര കാത്തിരുന്നാലും കുഴപ്പമില്ല, പഴയ ഉത്തരവ് തിരുത്തി

യാത്രക്കാര്‍ക്കിട്ട് പണി കൊടുത്ത് കേന്ദ്ര സര്‍ക്കാര്‍. 100 മീറ്റര്‍ പരിധിക്കുപുറത്തേക്ക് നീണ്ടാല്‍ സൗജന്യമായി കടത്തിവിടണമെന്ന ഉത്തരവ് ദേശിയപാത അതോറിറ്റി പിന്‍വലിച്ചു.....

നാലാമത്തെ പ്രസവത്തിലും പെണ്‍കുഞ്ഞ്; കുറ്റപ്പെടുത്തല്‍ ഭയന്ന് നവജാതശിശുവിനെ കഴുത്തുഞ്ഞെരിച്ച് കൊന്ന് അമ്മ

ആറുദിവസം പ്രായമായ കുഞ്ഞിനെ അമ്മ കഴുത്തുഞ്ഞെരിച്ച് കൊന്നു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഖയാലയില്‍ ആണ് ദാരുണമായ സംഭവം. സംഭവത്തില്‍ ശിവാനി എന്ന....

‘സോറി നിങ്ങളെ ഞാന്‍ കൊല്ലുന്നു, ഒരുപാട് മിസ്സ് ചെയ്യും, ഓം ശാന്തി’; അമ്മയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനൊപ്പം ഫോട്ടോയെടുത്ത് മകന്‍

അമ്മയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന്റെ ചിത്രമെടുത്ത് സോഷ്യല്‍മീഡിയയിലിട്ട മകനെ അറസ്റ്റ് ചെയ്ത് പൊലീസ്. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് ദാരുണ സംഭവം. നിലേഷ്....

ഗുജറാത്തില്‍ മഴയ്ക്ക് നേരിയ ശമനം; മരണം 32 ആയി

ഗുജറാത്തില്‍ മഴയ്ക്ക് നേരിയ ശമനം.സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം മഴയുടെ തോത് കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കച്ചില്‍....

അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു: ദില്ലിയിൽ 14-കാരൻ അറസ്റ്റിൽ

ദില്ലിയിൽ അഞ്ചുവയസുകാരിക്ക് നേരെ ക്രൂര പീഡനം. അയൽവാസിയായ പതിനാലുകാരനാണ് കുട്ടിയെ പീഡിപ്പിച്ചത്.  സൗത്ത് വെസ്റ്റ് ദില്ലിയിലെ കപഷേരയിൽ ശനിയാഴ്ച്ചയായിരുന്നു സംഭവം.....

ബീഫ് കൈവശം വെച്ചെന്ന് ആരോപണം : മഹാരാഷ്ട്രയിൽ ട്രെയിനിൽ വെച്ച് വൃദ്ധന് ക്രൂര മർദ്ദനം

മഹാരാഷ്ട്രയിൽ ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് ഓടുന്ന ട്രെയിനിൽ വെച്ച് വൃദ്ധന് ക്രൂര മർദ്ദനം. ജൽഗാവ് ജില്ല സ്വദേശിയായ അശ്‌റഫ്....

ഹരിയാനയിൽ ഒക്ടോബര്‍ 1 -ന് തെരഞ്ഞെടുപ്പില്ല; വോട്ടെടുപ്പും, വോട്ടെണ്ണലും തീയതിയിൽ വ്യത്യാസം

ഹരിയാന തെരഞ്ഞെടുപ്പ് തീയതി മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഒക്ടോബര്‍ അഞ്ചിലേക്കാണ് വോട്ടെട്ടുപ്പ് മാറ്റിയത്. നേരത്തെ -നായിരുന്നു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. ഒക്ടോബര്‍....

നടൻ ദർശന് ജയിലിനുള്ളിൽ വിഐപി പരിഗണന: ജയിൽ ഡിജിപിയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൊലപാതകക്കേസിലെ പ്രതിയായ നടൻ ദർശന് ജയിലിലിനുള്ളിൽ വിഐപി പരിഗണന ലഭിക്കുന്നുവെന്ന ആരോപണം ശക്തമായതോടെ ജയിൽ ഡിജിപി മാലിനി കൃഷ്ണമൂർത്തിക്ക് കാരണം....

ജമ്മുകശ്മീരില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍

ജമ്മുകശ്മീരില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. വടക്കന്‍ കശ്മീരിലെ ബന്ദിപ്പോര ജില്ലയിലാണ് ഏറ്റുമുട്ടല്‍. നിയന്ത്രണരേഖക്ക് സമീപത്തെ ഭീകരരുടെ സാനിധ്യത്തെത്തുടര്‍ന്ന് നടത്തിയ....

ബീഫ് കഴിച്ചെന്ന് ആരോപണം: ഹരിയാനയിൽ അതിഥി തൊഴിലാളിയെ തല്ലിക്കൊന്നു

ബീഫ് കഴിച്ചുവെന്ന് ആരോപിച്ച് ഹരിയാനയിൽ അതിഥി തൊഴിലാളിയെ തല്ലിക്കൊന്നു. പശ്ചിമ ബംഗാൾ സ്വദേശിസബീർ മാലിക് ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഗോ....

പൊലീസ് സ്റ്റേഷനില്‍ റീല്‍സ് ഷൂട്ട്, തകര്‍ത്തഭിനയിക്കുന്നതിനിടയില്‍ കൈയോടെപൊക്കി സീനിയര്‍ ഓഫീസര്‍ ; ക്ലൈമാക്‌സില്‍ വന്‍ ട്വിസ്റ്റ്, വീഡിയോ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് പൊലീസ് സ്റ്റേഷനില്‍ വെച്ച് എടുത്ത ഒരു റീല്‍സ് വീഡിയോ ആണ്. മറ്റേതോ ഒരു സംസ്ഥാനത്തെ പൊലീസ്....

കര്‍ഷക സമരവേദിയില്‍ ഗുസ്തിതാരം വിനേഷ് ഫോഗട്ട്; ഹാരമണിയിച്ച് സ്വീകരിച്ച് കർഷകർ

കര്‍ഷക സമരവേദിയില്‍ ഗുസ്തിതാരം വിനേഷ് ഫോഗട്ട്. ശംഭു അതിര്‍ത്തിലെ സമരപന്തലിലാണ് വിനേഷ് എത്തിയത്. സമരവേദിയിലെത്തിയ താരത്തെ ഹാരമണിയിച്ച് കര്‍ഷകര്‍ വരവേറ്റു.....

കേരളത്തിന്റെ കടമെടുപ്പ്‌ പരിധി വെട്ടിക്കുറച്ച കേന്ദ്രസർക്കാർ നടപടി; സംസ്ഥാനം സമർപ്പിച്ച ഹർജി ഉടൻ സുപ്രീംകോടതിയിൽ ലിസ്റ്റ്‌ ചെയ്യും

കടമെടുപ്പ്‌ പരിധി ഏകപക്ഷീയമായി വെട്ടിക്കുറച്ച കേന്ദ്രസർക്കാർ നടപടി ചോദ്യം ചെയ്‌ത്‌ കേരളം സമർപ്പിച്ച ഹർജി ഉടൻ ഭരണഘടനാബെഞ്ച്‌ മുമ്പാകെ ലിസ്റ്റ്‌....

ബംഗാളിൽ കൂടുതൽ ഫാസ്റ്റ്ട്രാക് കോടതികൾ സ്ഥാപിക്കാൻ കേന്ദ്രത്തിന്റെ നിർദേശം

ബംഗാളിൽ കൂടുതൽ ഫാസ്റ്റ്ട്രാക് കോടതികൾ സ്ഥാപിക്കാൻ കേന്ദ്രത്തിന്റെ നിർദേശം. കൂടുതൽ ഫാസ്റ്റ്ട്രാക് കോടതികൾ സ്ഥാപിക്കാനുള്ള നിർദേശം നൽകി കേന്ദ്രമന്ത്രി അന്നപൂർണാദേവി.....

തിരക്കേറിയ റോഡില്‍ സ്പീഡില്‍ വന്ന കാറിന്റെ മുന്നിലേക്ക് ചാടി യുവതി, പിന്നീട് സംഭവിച്ചത്; അമ്പരപ്പിക്കുന്ന വീഡിയോ

തിരക്കേറിയ റോഡില്‍ കാറിന് മുന്നിലേക്ക് ചാടുന്ന യുവതിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ബെംഗളൂരു നഗരത്തിലാണ് സംഭവം. ഷോണി....

Page 112 of 1513 1 109 110 111 112 113 114 115 1,513