National

ലക്നൗ ടീം മെന്ററായി സഹീർ ഖാൻ എത്തുന്നു; കെ.എൽ. രാഹുൽ ടീമിൽ തുടരും

ഇന്ത്യൻ പ്രീമിയർ ലീഗ് ടീം ലക്നൗ സൂപ്പർ ജയന്റ്‌സിന്റെ മെന്ററായി മുൻ ഇന്ത്യൻ ലെജൻഡ് പേസർ സഹീർഖാൻ എത്തുന്നു. മുൻ....

ഉണര്‍ന്നപ്പോള്‍ കണ്ടത് ചോരയില്‍ മുങ്ങിക്കിടക്കുന്ന മൃതദേഹം, കൂട്ടുകാരിക്കൊപ്പം കിടന്നുറങ്ങിയ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്

നൃത്തസംവിധായകയായ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബെംഗളൂരു കെംഗേരി വിശേശ്വരയ്യ ലേഔട്ടില്‍ താമസക്കാരിയായ ബി.നവ്യശ്രീ(28)യെ കൊലപ്പെടുത്തിയ....

“ഞാനും ഒരു ഇരയാണ്…”; അച്ഛനിൽ നിന്നേറ്റ ആക്രമണത്തിൽ തുറന്ന് പറച്ചിലുമായി നടി ഖുശ്‌ബു

മലയാള സിനിമയിലാകെയുള്ള സ്ത്രീകൾ തങ്ങൾക്കേറ്റ ദുരനുഭവങ്ങൾ തുറന്നുപറയുകയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ പലരും ഭയം വെടിഞ്ഞ് തങ്ങളുടെ....

ഭാര്യയുമായി വിവാഹേതര ബന്ധം ; എല്ലാവരും നോക്കി നിൽക്കെ വിമാനത്താവളത്തില്‍ അരുംകൊല, യുവാവിന് ദാരുണാന്ത്യം

യാത്രക്കാരെയും, ജീവനക്കാരെയും ഞെട്ടിച്ചു കൊണ്ട് ബംഗളുരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ അരുംകൊല. തുമക്കുരു മധുഗിരി സ്വദേശിയായ രാമകൃഷ്ണ(48) യാണ് കൊല്ലപ്പെട്ടത്.....

വെജിറ്റേറിയന്‍ ഭക്ഷണത്തെ ‘ഹിന്ദു’ എന്നും നോണ്‍ വെജ് ഭക്ഷണത്തെ ‘മുസ്‌ലിം’ എന്നും വേര്‍തിരിച്ച് വിസ്താര എയര്‍ലൈന്‍; സോഷ്യല്‍മീഡിയിയില്‍ വിമര്‍ശനം

വെജിറ്റേറിയന്‍ ഭക്ഷണത്തെ ‘ഹിന്ദു’എന്നും നോണ്‍ വെജ് ഭക്ഷണത്തെ ‘മുസ്‌ലിം’ എന്നും വേര്‍തിരിച്ച് വിസ്താര എയര്‍ലൈന്‍. മാധ്യമ പ്രവര്‍ത്തകയായ ആരതി ടിക്കൂ....

ഗുജറാത്തിൽ കനത്ത മഴ തുടരുന്നു; മരണം 28 ആയി

മഴ ശക്തമായി തുടരുന്ന ഗുജറാത്തില്‍ പലയിടത്തും വന്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ജനജീവിതം ദുരിതത്തിലായി. കനത്ത മഴയിൽ മരണം 28 ആയി.....

ശിവാജി മഹാരാജ് പ്രതിമ തകർന്ന സംഭവം; ജനരോഷം രൂക്ഷമായതോടെ ജനങ്ങളോട് മാപ്പ് പറഞ്ഞ് അജിത് പവാർ

ശിവാജി മഹാരാജ് പ്രതിമ തകർന്ന സംഭവത്തിൽ ജനങ്ങളോട് മാപ്പ് പറഞ്ഞ് അജിത് പവാർ. സംഭവത്തിൽ ജനരോഷം രൂക്ഷമായതോടെയാണ് പരസ്യമായി മാപ്പ്....

ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയം; വിമാനത്താവളത്തില്‍ ജീവനക്കാരനെ വെട്ടുകത്തി കൊണ്ട് കഴുത്തറുത്ത് കൊന്നു

ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ ജീവനക്കാരനെ കഴുത്തറുത്ത് കൊന്നു. ദേവനഹള്ളിയിലെ ടെര്‍മിനല്‍ ഒന്നില്‍ ഇന്നലെ....

15കാരനെ തല്ലിച്ചതച്ചു, മുത്തശ്ശിയെ അടിച്ചു, മുടിയില്‍ പിടിച്ചുവലിച്ച് താഴെയിട്ടു; മോഷണക്കുറ്റം ആരോപിച്ച് റെയില്‍വേ പൊലീസിന്റെ ക്രൂര മര്‍ദനം, ഞെട്ടിക്കുന്ന വീഡിയോ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത് മധ്യപ്രദേശിലെ കട്നി റെയില്‍വേ സ്റ്റേഷനിലെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ്. മോഷണക്കുറ്റം ആരോപിച്ച് 15കാരനായ ബാലനെയും മുത്തശ്ശിയെയും....

ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപയ് സോറൻ ജെഎംഎമ്മിൽ നിന്ന് രാജിവച്ചു; ഇനി ബിജെപിയിലേക്ക്

ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപയ് സോറൻ ജെഎംഎമ്മിൽ നിന്ന് രാജിവച്ചു. പ്രാഥമിക അംഗത്വം ഉൾപ്പെടെയുള്ള എല്ലാ പദവികളിൽ നിന്നും രാജി....

‘കേരളത്തിലെ ഹേമ കമ്മിറ്റി മാതൃക പശ്ചിമ ബംഗാളിലും നടപ്പാക്കണം’; ഫേസ്ബുക്ക് പോസ്റ്റുമായി ബംഗാളി നടി റിഥഭാരി ചക്രബര്‍ത്തി

മലയാള സിനിമാരംഗത്തെ സ്ത്രീചൂഷണത്തെയും ലൈംഗിക കുറ്റക്യത്യങ്ങളെയും തുറന്നുകാട്ടിയ കേരളത്തിലെ ഹേമ കമ്മീഷന്‍ മാതൃക പശ്ചിമബംഗാളിലും നടപ്പിലാക്കണമെന്ന് ബംഗാളി നടി റിഥഭാരി....

“വിദ്യാര്‍ത്ഥികളും ഡോക്ടര്‍മാരും പ്രതിഷേധിക്കുമ്പോഴും കുറ്റവാളികള്‍ പതുങ്ങിയിരിക്കുന്നു, കൊൽക്കത്ത ഡോക്ടറുടെ കൊലപാതകം ഭയപ്പെടുത്തുന്നത്…”: രാഷ്ട്രപതി ദ്രൗപതി മുര്‍മു

കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകം ഭയപ്പെടുത്തുന്നതെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. സമൂഹം ‘സത്യസന്ധവും നിഷ്പക്ഷവുമായ ആത്മപരിശോധന’ നടത്തേണ്ട സമയമാണിതെന്നും, പെണ്‍മക്കള്‍ക്കും സഹോദരിമാര്‍ക്കും....

പാലക്കാട് ഇഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കാന്‍ കേന്ദ്ര സർക്കാർ; തീരുമാനമറിയിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

പാലക്കാട് ഇഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കാന്‍ തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര മന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ്....

ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവതിന്റെ സുരക്ഷ വർധിപ്പിച്ച് കേന്ദ്രം

ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവതിന്റെ സുരക്ഷ വർധിപ്പിച്ച് കേന്ദ്രം. Z പ്ലസ് കാറ്റഗറിയിൽ നിന്ന് അഡ്വാൻസ്ഡ് സെക്യൂരിറ്റി ലെയ്സൺ വിഭാ​ഗത്തിലേക്കാണ്....

സാമൂഹ്യ മാധ്യമങ്ങൾക്ക് യുപി സർക്കാരിന്റെ കൂച്ചുവിലങ്ങ്: ഉള്ളടക്കം നിയന്ത്രിക്കാൻ പുതിയ നയം

ഫേസ്ബുക്ക്, എക്സ്, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയവയിലൂടെ പങ്കുവെക്കുന്ന ഉള്ളടക്കം നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ സോഷ്യൽ മീഡിയ നയത്തിന് ഉത്തർപ്രദേശ് കാബിനറ്റ്....

കൊൽക്കത്തയിൽ പ്രതിഷേധത്തിന്റെ മറവിൽ അക്രമം അഴിച്ചുവിട്ട് ബിജെപിയും തൃണമൂലും

കൊൽക്കത്തയിൽ പ്രതിഷേധത്തിന്റെ മറവിൽ അക്രമം അഴിച്ചുവിട്ട് ബിജെപിയും തൃണമൂലും. ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് എതിരായ പൊലീസ് നടപടിയിൽ ബിജെപി....

യുപിയില്‍ ദളിത് പെണ്‍കുട്ടികളുടെ മൃതദേഹം മരത്തില്‍ തൂങ്ങിയ നിലയില്‍

യുപിയില്‍ ദളിത് പെണ്‍കുട്ടികളുടെ മൃതദേഹം മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി. ഫറൂഖാബാദ് ജില്ലയിലാണ് സംഭവം. ശ്രീകൃഷ്ണ ജന്മാഷ്ഠമി ആഘോഷങ്ങള്‍ക്കായി ക്ഷേത്രത്തില്‍പ്പോയ....

ഗുജറാത്തിൽ മഴ കനക്കുന്നു: മരണം 15 ആയി, ഇരുപത്തിമൂവായിരത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചു

ഗുജറാത്തിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 15 ആയി ഉയർന്നു. 23,000-ത്തിലധികം ആളുകളെ ഒഴിപ്പിക്കുകയും കുടുങ്ങിക്കിടന്ന 300-ലധികം പേരെ രക്ഷിക്കുകയും ചെയ്തു.....

തിരച്ചിൽ പുനരാരംഭിക്കണമെന്നാവശ്യം; അർജുന്റെ കുടുംബം കർണാടക മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി എന്നിവരെ കാണും

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി യുവാവ് അർജുനെയും ലോറിയും കണ്ടെത്തുന്നതിനുള്ള തിരച്ചിൽ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം കർണ്ണാടക മുഖ്യമന്ത്രി സിദ്ധ....

കെസി വേണുഗോപാൽ രാജി വെച്ച രാജ്യ സഭ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ജയം

കെസി വേണുഗോപാൽ രാജി വെച്ച രാജ്യ സഭ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ജയം. കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടു....

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് ക്യാമ്പസിലെ ജനാധിപത്യവിരുദ്ധ സംഭവം; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ച് ഡോ. വി ശിവദാസൻ എംപി

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് (TISS) മുംബൈ ക്യാമ്പസിൽ സമീപകാലത്ത് ഉണ്ടായ ജനാധിപത്യവിരുദ്ധവും അധാർമ്മികവുമായ സംഭവവികാസങ്ങളിൽ ഇടപെട്ട് തിരുത്തണം....

Page 114 of 1513 1 111 112 113 114 115 116 117 1,513