National
ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് ക്യാമ്പസിലെ ജനാധിപത്യവിരുദ്ധ സംഭവം; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ച് ഡോ. വി ശിവദാസൻ എംപി
ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് (TISS) മുംബൈ ക്യാമ്പസിൽ സമീപകാലത്ത് ഉണ്ടായ ജനാധിപത്യവിരുദ്ധവും അധാർമ്മികവുമായ സംഭവവികാസങ്ങളിൽ ഇടപെട്ട് തിരുത്തണം എന്നവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി, ധർമേന്ദ്ര....
ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തു വിട്ടതിനെ അഭിനന്ദിച്ചു അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ. സിനിമ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന പീഡങ്ങൾ....
ഗുജറാത്തിൽ കനത്ത മഴ തുടരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ മഴക്കെടുതിയിൽ ഇതുവരെ ഏഴ് പേർ മരിച്ചു. താഴ്ന്ന പ്രദേശങ്ങൾ....
കഴിഞ്ഞ ഡിസംബര്‍ നാലിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ഛത്രപതി ശിവജി മഹാരാജാവിന്റെ പ്രതിമ തകര്‍ന്നു വീണതിന് പിന്നാലെ കോണ്‍ട്രാക്ടര്‍ക്കെതിരെ....
തമിഴ്‌നാട് കൃഷ്ണഗിരിയില്‍ ഹോസൂരിന് സമീപം പേരാണ്ടപള്ളിയില്‍ വിവിധ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കൃഷ്ണഗിരിക്ക് സമീപമുള്ള ജക്കാരപ്പള്ളി സ്വദേശി 55കാരനായ....
മുന്‍ ജെഎംഎം നേതാവും ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ ചമ്പായ് സോറന്‍ ബിജെപിയിലേക്ക്. എക്‌സ് പോസ്റ്റിലൂടെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ....
ഹോളിവുഡ് സിനിമകളിലൂടെ അടക്കം നമ്മളിലേക്ക് എത്തിയ ഒരു വിഷയമാണ് അന്യഗ്രഹ ജീവികളുടെ സാന്നിധ്യം. ഇതുമായി ബന്ധപ്പെട്ട സംഭവങ്ങളും ചർച്ചകളുമൊക്കെ എപ്പോഴും....
നിയമസഭാ തെരഞ്ഞെടുപ്പിനെ ചൊല്ലി ജമ്മു കശ്മീർ ബിജെപിയിൽ തർക്കം രൂക്ഷം. സ്ഥാനാർഥി നിർണ്ണയത്തിൽ ഒരു കൂട്ടം നേതാക്കൾ അതൃപ്തി പ്രകടിപ്പിച്ചു.....
ദില്ലിയിൽ ഫുട്പാത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്നവരുടെ മേൽ ട്രക്ക് പാഞ്ഞുകയറി മൂന്ന് പേർ മരിച്ചു. ശാസ്ത്രി പാർക്ക് മേഖലയിൽ ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു....
ഇൻഷുറൻസ് പണം തട്ടിയെടുക്കാൻ ‘സുകുമാരകുറുപ്പ് മോഡലി’ൽ അജ്ഞാതനെ കൊലപ്പെടുത്തിയ ബിസിനസുകാരൻ അറസ്റ്റിലായി. ബംഗളൂരുവിലെ ഹോട്ട്കൊട്ടിലാണ് സംഭവം. സംഭവത്തിൽ മുനിസ്വാമി ഗൗഡ....
സിഗരറ്റ് വലിച്ചും ചായ കുടിച്ചും കൊലപാതക കേസില്‍ ജയിലില്‍ കഴിയുന്ന കന്നഡ നടന്‍ ദര്‍ശന്‍ തൂഗുദീപയുടെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ വിവാദമുയരുന്നു.....
കൊല്‍ക്കത്ത ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജിലെ പിജി ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതി സഞ്ജയ് റോയ് കുറ്റം സമ്മതിച്ചതായി സിബിഐ.....
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം കർണ്ണാടക മുഖ്യമന്ത്രിയെ കാണും. ഡ്രെഡ്ജർ എത്തിച്ച് തെരച്ചിൽ....
മതിയായ യോഗ്യതയില്ലാത്ത പൈലറ്റുമാരുമായി വിമാന സർവീസ് നടത്തിയ എയർ ഇന്ത്യയ്ക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പിഴ....
മോദി സര്‍ക്കാരിന്റെ പുതിയ ഏകീകൃത പെന്‍ഷന്‍ പദ്ധതിക്കെതിരെ വ്യാപക വിമര്‍ശനം. പഴയ പെന്‍ഷന്‍ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ഒഴിവാക്കി യുപിഎസ് നിധിയിലെ....
യാത്ര പോകുമ്പോൾ പരമാവധി പണവും മറ്റ് വിലയേറിയ വസ്തുക്കളും ഭദ്രമായി സൂക്ഷിക്കുന്നവരാണ് നമ്മൾ. എത്ര ഭദ്രമായി സൂക്ഷിച്ചാലും ചിലതൊക്കെ നഷ്ടപ്പെട്ട....
കൊൽക്കത്തയിൽ ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ഡോക്ടർമാരുടെ പ്രതിഷേധം ശക്തമാകുന്നു. മുഖ്യപ്രതി സഞ്ജയ് റോയിയുടെ നുണ പരിശോധന പൂർത്തിയായി.....
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഹൈദരാബാദില്‍ സ്വിഗ്ഗിക്കെതിരെ ഒരു യുവാവ് നല്‍കിയ പരാതിയാണ്. പിസ്സ കഴിയ്ക്കാന്‍ ആഗ്രഹം തോന്നിയതിനാല്‍ യുവാവും ഭാര്യയും....
സൗത്ത് ദില്ലിയിൽ പബ്ബിൽ വെടിവെപ്പ്. ഇരിപ്പിടം ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് മാനേജരുമായി തർക്കത്തിലേർപ്പെട്ട യുവാക്കൾ ആണ് പബ്ബിനുള്ളിൽ വെടിയുതിർത്തത്. സംഭവത്തിൽ അഹമ്മദ്....
ജമ്മു കാശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയിലും ഭിന്നത. ബിജെപിയുമായി സഖ്യമില്ലാതെ ഒറ്റയ്ക്ക് മത്സരിക്കാൻ എൻസിപി. ആദ്യഘട്ട നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആറ്....
കൊൽക്കത്തയിൽ ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ഡോക്ടർമാരുടെ പ്രതിഷേധം ശക്തമാകുന്നു. മുഖ്യപ്രതി സഞ്ജയ് റോയിയുടെ നുണ പരിശോധന പൂർത്തിയായി.....
കൊൽക്കത്തയിൽ ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി സഞ്ജയ് റോയിയെ നുണപരിശോധനക്ക് വിധേയനാക്കി. അതേസമയം കോളേജ് മുൻ പ്രിൻസിപ്പൽ....