National
കൊലക്കേസ് പ്രതിയും കന്നഡ നടനുമായ ദർശന് ജയിലിനുള്ളിൽ വിഐപി പരിഗണന; ചിത്രങ്ങൾ പുറത്ത്
കൊലക്കേസുമായി ബന്ധപ്പെട്ട് ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുന്ന കന്നഡ നടൻ ദർശൻ തൂഗുദീപയ്ക്ക് ജയിലിനുള്ളിൽ ലഭിക്കുന്നത് വിഐപി പരിഗണന. നടൻ ജയിലിനുള്ളിൽ സിഗരറ്റ് വലിക്കുന്നതിന്റെ ....
ഹരിയാനയില്‍ ഒക്ടോബര്‍ ഒന്നിന് നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. തെരഞ്ഞെടുപ്പിന് മുമ്പും ശേഷവുമുള്ള....
ഉത്തർപ്രദേശിലെ ലക്‌നൗവിൽ ഭക്ഷണം ഡെലിവറി നല്‍കാന്‍ പോയ മുസ്ലിം യുവാവിന് വീട്ടുടമസ്ഥരുടെ ആക്രമണം. രാത്രി വൈകി ഭക്ഷണം ഡെലിവറി നൽകാൻ....
കൊൽക്കത്തയിൽ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ ആർജി കാർ കോളേജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെതിരെ സിബിഐ എഫ്ഐആർ ഫയൽ....
പൂനെയിൽ ഹെലികോപ്റ്റർ തകർന്നുവീണു.മോശം കാലാവസ്ഥയെ തുടർന്ന് ഹെലികോപ്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പോഡ് മേഖലയിലാണ് അപകടം ഉണ്ടായത്. ALSO READ; നടൻ നാഗാർജുനയുടെ....
പ്രമുഖ തെലുങ്ക് നടൻ നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള എൻ-കൺവെൻഷൻ സെൻ്റർ ഹൈദരാബാദ് ഡിസാസ്റ്റർ റെസ്‌പോൺസ് ആൻഡ് അസറ്റ് മോണിറ്ററിംഗ് ആൻഡ് പ്രൊട്ടക്ഷൻ....
അസം കൂട്ടബലാത്സംഗ കേസിലെ പ്രതി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കുളത്തില്‍ വീണ് മരിച്ചെന്ന് അസം പൊലീസ്. കേസിലെ പ്രതിയെന്ന്....
ജൂനിയര്‍ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സന്ദീപ് ഘോഷിനെതിരായ അഴിമതി....
നേപ്പാളിൽ ഇന്ത്യക്കാരുമായി പോയ ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 27 ആയി ഉയർന്നു. ഇന്നലെയാണ് താനാഹൂൻ ജില്ലയിലെ....
ജെഎൻയുവിലെ വിദ്യാർഥി പ്രതിഷേധം റിപ്പോർട്ട് ചെയ്യാൻ പോയ മലയാളി മാധ്യമ പ്രവർത്തകരെ യാതൊരു പ്രകോപനവും കൂടാതെ തടഞ്ഞതും കയ്യേറ്റം ചെയ്‌തതും....
ജെ എൻ യുവിൽ മാധ്യമപ്രവർത്തകർക്ക് മർദനമേറ്റ സംഭവത്തിൽ ജെ എൻ യു വിസിക്ക് കത്തെഴുതി ഡോ. ജോൺ ബ്രിട്ടാസ് എം....
വിദ്യാർത്ഥി പ്രതിഷേധം റിപ്പോർട്ട് ചെയ്യാൻ പോയ മാധ്യമ പ്രവർത്തകരെ ജെഎൻയു സെക്യൂരിറ്റി സ്റ്റാഫ് ആക്രമിച്ച സംഭവത്തിൽ ഊർജിതമായ അന്വേഷണം ഉടൻ....
ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ ശക്തമായ ഭരണവിരുദ്ധ വികാരം നേരിടുന്നതായി സര്‍വേ ഫലം. പാര്‍ട്ടി എംഎല്‍എമാരില്‍ ജനങ്ങള്‍ കടുത്ത അതൃപ്തരാണെന്നും സര്‍വേ....
നേപ്പാളില്‍ ഇന്ത്യക്കാരുമായി പോയ ബസ് നദിയിലേക്ക് മറിഞ്ഞ് 14 പേര്‍ മരിച്ചു. തനാഹൂന്‍ ജില്ലയിലെ മര്‍സ്യാങ്ഡി നദിയിലേക്കാണ് ബസ് മറിഞ്ഞത്.....
യുപിയില്‍ അധ്യാപികയുടെ വര്‍ഗീയ വിദ്വേഷ പ്രവൃത്തിക്ക് ഇരയായ കുഞ്ഞിന്‍റെ പിതാവിനൊപ്പമുള്ള ചിത്രവും ഹൃദയസ്‌പര്‍ശിയായ കുറിപ്പും പങ്കുവെച്ച് എഎ റഹീം എംപി.....
വെളളപ്പൊക്ക ദുരന്തം നേരിടുന്ന ത്രിപുരയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര ധനസഹായം. 40 കോടി രൂപയാണ് കേന്ദ്രസഹായം അനുവദിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്....
അനിൽ അംബാനിക്ക് വൻ തിരിച്ചടി. കമ്പനിയിലെ തുക വകമാറ്റിയതിൽ അഞ്ചുവര്‍ഷത്തേക്ക് സെബി വിലക്ക് ഏർപ്പെടുത്തി. 25 കോടി രൂപ പിഴയും....
അസമില്‍ പതിനാലുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. നഗോവന്‍ ജില്ലയിലെ ധിംഗ് മേഖലയിലാണ് സംഭവം. റോഡില്‍ അവശനിലയിലായിരുന്ന കുട്ടിയെ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന്....
കൊൽക്കത്ത ജൂനിയർ വനിത ഡോക്ടറുടെ ബലാത്സംഗ കേസ് വാദിക്കുന്നതിൽ നിന്ന് കപിൽ സിബൽ പിൻമാറണമെന്ന് കോൺഗ്രസ്. മുതിർന്ന അഭിഭാഷകനും ഇന്ത്യാ....
മദ്യപിച്ചെത്തി തന്നെ മര്‍ദിച്ച ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ. താലിച്ചരട് കഴുത്തില്‍മുറുക്കി ഭര്‍ത്താവിനെ കൊന്ന കേസില്‍ യുവതിയെ പൊലീസ് അറസ്റ്റുചെയ്തു. ചെന്നൈ....
കൊൽക്കത്തയിലെ ആർ ജി കർ മെഡിക്കൽ കോളേജിൽ പിജി ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ....
കൊല്‍ക്കത്തയിലെ ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജില്‍ പിജി ട്രെയിനി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു.. സംഭവത്തില്‍....