National

വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതം മൂലം എംബിബിഎസ് വിദ്യാര്‍ഥി മരിച്ചു

വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതം മൂലം എംബിബിഎസ് വിദ്യാര്‍ഥി മരിച്ചു

ഗുജറാത്തിലെ ജാംനഗഗറില്‍ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതമുണ്ടായി എംബിബിഎസ് വിദ്യാര്‍ഥി മരിച്ചു.  19-കാരനായ കിഷന്‍ മാനെകാണ് മരിച്ചത്.  വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ ഇയാള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ജിമ്മിലുണ്ടായിരുന്ന....

വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ മമത സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി സിപിഐഎം

കൊൽക്കത്ത: ആർജി കർ മെഡിക്കൽകോളേജിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ മമത ബാനർജി സർക്കാരിനെതിരെ ബംഗാളിൽ പ്രതിഷേധം ശക്തമാക്കി സിപിഐഎം. വിവിധ....

ദളപതി കൊടിനാട്ടുമ്പോൾ; രാഷ്ട്രീയത്തിലും ഗോട്ടാകുമോ?

തമിഴ്നാട് രാഷ്ട്രീയത്തില്‍ ഒരു പടി കൂടി ചവിട്ടിക്കറുകയാണ് ദളപതി വിജയ്. സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാകയും....

കൊല്‍ക്കത്തയിലെ പിജി ഡോക്ടറുടെ കൊലപാതകം; മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ വീണ്ടും ചോദ്യം ചെയ്ത് സിബിഐ

കൊല്‍ക്കത്തയിലെ പിജി ഡോക്ടറുടെ കൊലപാതകത്തിൽ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സിബിഐ ഇന്നും ചോദ്യം ചെയ്യുന്നു. തുടര്‍ച്ചയായി ഏഴാം ദിവസമാണ്....

മൃഗശാലയിലെത്തി കടുവയ്ക്ക് നേരെ കൈ നീട്ടി യുവതി; പാഞ്ഞടുത്ത് ചാടിക്കയറി കടുവ; ഞെട്ടിക്കുന്ന വീഡിയോ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് മൃഗശാലയില്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ അവഗണിച്ച് മൃഗങ്ങളുടെ കൂട്ടിലേക്ക് ചാടിയ യുവതിയുടെ കൈകള്‍ ഒരു കടുവ കടിക്കാനായി....

കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം; ജൂനിയർ ഡോക്ടർമാരുടെ പ്രതിഷേധം പതിനാലാം ദിവസത്തിലേക്ക്

കൊൽക്കത്തയിലെ പിജി ട്രെയിനി ഡോക്ടറുടെ കൊലപാതകത്തിൽ ജൂനിയർ ഡോക്ടർമാരുടെ പ്രതിഷേധം പതിനാലാം ദിവസത്തിലേക്ക്. അതിനിടെ ആർ ജി കർ ആശുപത്രിയിലെ....

ആന്ധ്രാപ്രദേശിലെ മരുന്ന് കമ്പനിയില്‍ വന്‍ തീപിടിത്തം; 17 പേര്‍ വെന്തുമരിച്ചു

ആന്ധ്രാപ്രദേശിലെ മരുന്ന് കമ്പനിയില്‍ വന്‍ തീപിടിത്തം. അനകപ്പല്ലേയിലെ മരുന്ന് കമ്പനിയിലുണ്ടായ തീപിടിത്തത്തില്‍ 17പേര്‍ മരിക്കുകയും നാല്‍പ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.....

കളിപ്പാട്ടമാണെന്ന് തെറ്റിദ്ധരിച്ചു; ഒരു വയസുകാരന്‍ പാമ്പിനെ കടിച്ചു കൊന്നു, വീഡിയോ

വീട്ടില്‍ കളിച്ചുകൊണ്ടിരിക്കേ കളിപ്പാട്ടമാണെന്ന് കരുതി ഒരു വയസുകാരന്‍ പാമ്പിനെ കടിച്ചു കൊന്നു. ബീഹാറിലെ ഗയ ജില്ലയിലാണ് സംഭവം. ടെറസില്‍ കളിച്ചു....

വന്ദേ ഭാരത് എക്സ്പ്രസില്‍ ഭക്ഷണത്തിനൊപ്പം വിളമ്പിയ പരിപ്പ് കറിയില്‍ ചത്ത പാറ്റ; മറുപടിയുമായി റെയില്‍വേ

ഷിര്‍ദ്ദിയില്‍ നിന്ന് മുംബൈയിലേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസില്‍ യാത്ര ചെയ്ത ഒരു കുടുംബത്തിന് നല്‍കിയ ഭക്ഷണത്തില്‍ ചത്ത പാറ്റ. ഓഗസ്റ്റ്....

കൊൽക്കത്ത ട്രെയിനി ഡോക്ടറുടെ കൊലപാതകം; മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെതിരെ ആരോപണവുമായി കോളേജ് മുന്‍ സൂപ്രണ്ട് രംഗത്ത്

കൊല്‍ക്കത്തയില്‍ ട്രെയിനി ഡോക്ടറുടെ കൊലപാതകത്തില്‍ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ തുടര്‍ച്ചയായ ആറാം ദിവസവും ചോദ്യം ചെയ്യുന്നു. അതിനിടെ ഇയാള്‍ക്കെതിരെ....

ത്രിപുരയിൽ കനത്ത മഴ തുടരുന്നു; മരണസംഖ്യ 9 കടന്നു, നിരവധി പേരെ കാണാതായി

കനത്തെ മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ തൃപുരയില്‍ മരിച്ചവരുടെ എണ്ണം 9 കടന്നു. നിരവധി പേരെ കാണാതായി. സംസ്ഥാനത്തെ നദികളിലെ ജലനിരപ്പ് അപകടനിലക്ക്....

എസ് സി-എസ്ടി വിഭാഗങ്ങള്‍ക്കിടയിലെ ഉപസംവരണത്തെ സംബന്ധിച്ച കോടതി വിധി; ദളിത് സംഘടനകളുടെ ഭാരത് ബന്ദ് തുടരുന്നു

രാജ്യത്ത് ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് തുടരുന്നു. റിസര്‍വേഷന്‍ ബച്ചാവോ സംഘര്‍ഷ് സമിതിയാണ് ഭാരത് ബന്ദിന്....

പത്ത് വർഷങ്ങൾക്ക് ശേഷം ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ്; രാഹുൽ ഗാന്ധിയും ഖാർഗെയും സന്ദർശനം മാറ്റിവച്ചു

പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ജമ്മു കശ്മീര്‍ സന്ദര്‍ശനം മാറ്റിവച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്നത്തെ....

ദില്ലിയിൽ കനത്ത മഴ തുടരുന്നു; വെള്ളക്കെട്ടും ഗതാഗതതടസ്സവും രൂക്ഷം

ദില്ലിയിൽ അതിതീവ്ര മഴ തുടരുന്നു. കനത്ത മഴയിൽ പ്രധാന റോഡുകളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടു. വെള്ളക്കെട്ടിൽ ഗതാഗത തടസവും രൂക്ഷമാണ്. വെള്ളക്കെട്ട്....

വന്ദേഭാരത് കോച്ചുകളുടെ നിർമാണം; സർക്കാരിന് കോടികളുടെ നഷ്ടമെന്ന് സിഎജി റിപ്പോർട്ട്

വന്ദേഭാരത് കോച്ചുകളുടെ നിര്‍മാണത്തില്‍ കോടികളുടെ നഷ്ടമുണ്ടായതായി സി എ ജി റിപ്പോര്‍ട്ട്. രൂപകല്പനക്കായി റെയില്‍വേ വാങ്ങിയ 55 കോടിയോളം രൂപയുടെ....

മങ്കി പോക്സ് ഭീതിയിൽ ദില്ലി; മാർഗ്ഗനിർദേശം പുറപ്പെടുവിച്ച് ദില്ലി എയിംസ്

മങ്കി പോക്സ് ഭീതിയിൽ ദില്ലി, രോഗ ലക്ഷണമുള്ള രോഗികളെ പരിചരിക്കാൻ മാർഗ്ഗനിർദേശം പുറപ്പെടുവിച്ച് ദില്ലി എയിംസ്. രോഗലക്ഷമുള്ള രോഗികളെ ഉടൻ....

കൊല്‍ക്കത്ത സംഭവം; മുന്‍ പ്രിന്‍സിപ്പാളിന് നോട്ടീസ് അയച്ച് പൊലീസ്

കൊല്‍ക്കത്ത സംഭവത്തില്‍ ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റല്‍ മുന്‍ പ്രിന്‍സിപ്പാള്‍ സന്ദീപ് ഘോഷിനു നോട്ടീസ് അയച്ച്....

‘മഞ്ഞയിൽ മുങ്ങിയ പതാക, ചിഹ്നം വാകപ്പൂവ്?’ ; പാർട്ടിക്കൊടി പുറത്തിറക്കാനൊരുങ്ങി ഇളയ ദളപതി വിജയ്

തമിഴ് നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ ഏറെ ചർച്ചയായിരുന്നു. തന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിനു....

“ലാറ്ററൽ എൻട്രി നിയമനം; ജനങ്ങൾ ചെറുത്ത് തോൽപ്പിച്ചത് സംവരണം അട്ടിമറിക്കാനുള്ള മോദി സർക്കാരിന്റെ നീക്കം”: കെ രാധാകൃഷ്ണൻ എംപി

സംവരണം അട്ടിമറിച്ച് സ്വകാര്യ മേഖലയിൽ നിന്ന് ആളെ എത്തിക്കാനുള്ള നീക്കത്തിൽ നിന്ന് മോദി സർക്കാർ പിൻവാങ്ങിയത് ദളിത് സംഘടനകളുടെയും ഇടതുപക്ഷ....

യുപിയില്‍ നൈറ്റ് ഡ്യൂട്ടിക്കിടെ നഴ്സിനെ ഡോക്ടര്‍ ബലാത്സംഗം ചെയ്ത സംഭവം; 3 പേര്‍ പിടിയില്‍

ഉത്തര്‍പ്രദേശില്‍ രാത്രി ഡ്യൂട്ടിക്കിടെ ദളിത് നഴ്സിനെ ഡോക്ടര്‍ ബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. മൊറോദാബാദിലെ സ്വകാര്യ ആശുപത്രിയില്‍....

പ്രതിപക്ഷ വിമര്‍ശനം ഫലംകണ്ടു; ലാറ്ററല്‍ എന്‍ട്രി നിയമനത്തില്‍ നിന്നും പിന്മാറി കേന്ദ്രം; 45 തസ്തികളിലേക്കുള്ള എന്‍ട്രി റദ്ദാക്കാന്‍ ഉത്തരവ്

ലാറ്ററല്‍ എന്‍ട്രി നിയമനത്തില്‍ നിന്നും പിന്മാറി കേന്ദ്ര സര്‍ക്കാര്‍. 45 തസ്തികളിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി റദ്ദാക്കാന്‍ ഉത്തരവിട്ടു. സി പി....

കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം; മമത സർക്കാരിന്റെ വീഴ്ച ചൂണ്ടിക്കാട്ടി സുപ്രീം കോടതി

കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തിൽ മമത സർക്കാരിന്റെ വീഴ്ച ചൂണ്ടിക്കാട്ടി സുപ്രീം കോടതി. വിഷയത്തിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ്....

Page 117 of 1513 1 114 115 116 117 118 119 120 1,513