National

ഭാര്യ പിണങ്ങിപ്പോയി, തിരികെയെത്തണമെങ്കിൽ നരബലിയേ മാർഗമുള്ളൂവെന്ന് മന്ത്രവാദി- വാക്കു കേട്ടതും സമീപ വീട്ടിലെ നാലുവയസുകാരിയെ തട്ടിയെടുത്ത യുവാവിന് 10 വർഷം തടവ് ശിക്ഷ

ഭാര്യ പിണങ്ങിപ്പോയി, തിരികെയെത്തണമെങ്കിൽ നരബലിയേ മാർഗമുള്ളൂവെന്ന് മന്ത്രവാദി- വാക്കു കേട്ടതും സമീപ വീട്ടിലെ നാലുവയസുകാരിയെ തട്ടിയെടുത്ത യുവാവിന് 10 വർഷം തടവ് ശിക്ഷ

നരബലി നടത്തിയാലേ പിണക്കം മാറി ഭാര്യ തിരികെയെത്തുകയുള്ളൂവെന്ന് മന്ത്രവാദി പറഞ്ഞതനുസരിച്ച് നാലു വയസുകാരിയായ പെൺകുട്ടിയെ തട്ടിയെടുത്ത കേസിൽ യുവാവിന് 10 വർഷം തടവ് ശിക്ഷ. പഞ്ചാബിലെ ലുധിയാനയിൽ....

വീണ്ടും സംഘർഷം; മണിപ്പൂരിലുണ്ടായ ആക്രമണത്തിൽ കുക്കി വനിത കൊല്ലപ്പെട്ടതായി റിപ്പോർട്ട്

മണിപ്പൂരിൽ വീണ്ടും സംഘർഷം, സായുധസംഘം ഏറ്റുമുട്ടി. ആറു വീടുകൾക്ക് തീയിട്ടു. സംഘർഷത്തിൽ കുക്കി വനിത കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. മണിപ്പൂരിലെ ജിരിബാം....

‘ഔദ്യോഗിക കസേര ശ്രീരാമന് ഒഴിച്ചിട്ട് ഭരണം’; വിചിത്ര നടപടിയുമായി യുപിയിലെ മുൻസിപാലിറ്റി

യുപിയിൽ ഔദ്യോഗിക ഇരിപ്പിടം ഒഴിച്ചിട്ട് മുൻസിപാലിറ്റിയിൽ ഭരണം നടത്തി ജനപ്രതിനിധികള്‍. തങ്ങളുടെ കസേര രാമനായി സമർപ്പിച്ചിരിക്കുകയാണെന്നാണ് ജനപ്രതിനിധികള്‍ പറയുന്നത്. രാമരാജ്യത്തിന്റെ....

ജമ്മു കാശ്മീര്‍ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തില്‍ മൂന്നാംദിനവും നിയമസഭയില്‍ സംഘര്‍ഷം

ജമ്മു കാശ്മീര്‍ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തില്‍ മൂന്നാംദിനവും നിയമസഭയില്‍ സംഘര്‍ഷം. ബിജെപി എംഎല്‍എമാര്‍ നടുത്തളത്തില്‍ ഏറ്റുമുട്ടി. ആര്‍ട്ടിക്കിള്‍ 370....

രാജസ്ഥാനില്‍ ‘കാണാതായ’ 25 കടുവുകളില്‍, പത്തെണ്ണം ക്യാമറയില്‍

രാജസ്ഥാനിലെ രണ്‍തമ്പോര്‍ നാഷണല്‍ പാര്‍ക്കില്‍ ഇരുപത്തിയഞ്ച് കടുവകളെ കാണാതായിട്ടുണ്ടെന്ന് രാജസ്ഥാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞതിന് പിന്നാലെ ഇതില്‍....

ഒരു നാടിനെ ഒന്നാകെ വിറപ്പിച്ച കുറ്റവാളി, സ്ത്രീകളെ മാത്രം ആക്രമിച്ചു; ആവസാനം ര​ക്ഷപ്പെടുന്നതിനിടയിൽ കാലൊടിഞ്ഞ് പൊലീസ് പിടിയിലായി

നാട്ടുകാരെയാകെ ഭീതിയിലാഴ്ത്തിയ കുറ്റവാളി അവസാനം പിടിയിലായി. തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലെ കല്ലാലിലെ ജനങ്ങളെ ഒന്നാകെ ഭീതിയിലാഴ്ത്തിയ കൊടുംകുറ്റവാളിയാണ് ഇപ്പോൾ പൊലീസ്....

അലിഗഡ് മുസ്ലീം സർവകലാശാലയ്ക്ക് ന്യൂനപക്ഷ പദവി നൽകുന്ന വിഷയം; സുപ്രീം കോടതി ഇന്ന് വിധി പറയും

അലിഗഡ് മുസ്ലീം സർവകലാശാലയ്ക്ക് ന്യൂനപക്ഷ പദവി നൽകുന്ന വിഷയത്തിൽ സുപ്രീം കോടതിയുടെ വിധി ഇന്ന്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിൻ്റെ....

ചീഫ് ജസ്റ്റിസ് ഡോ. ഡിവൈ ചന്ദ്രചൂഡിന് ഇന്ന് സുപ്രീം കോടതിയിലെ അവസാന പ്രവർത്തി ദിനം; ഞായറാഴ്ച ഔദ്യോഗികമായി വിരമിക്കും

ചീഫ് ജസ്റ്റിസ് ഡോ. ഡിവൈ ചന്ദ്രചൂഡിന് ഇന്ന് സുപ്രീം കോടതിയിലെ അവസാന പ്രവർത്തി ദിനം. 2 വർഷം ചീഫ് ജസ്റ്റിസ്‌....

കാശ്മീരില്‍ രണ്ട് വില്ലേജ് ഗാര്‍ഡുമാരെ ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയി വധിച്ചു

ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ രണ്ട് ഗ്രാമ പ്രതിരോധ ഗാർഡുമാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഗ്രാമ പ്രതിരോധ സമിതിയിലെ രണ്ട്....

ഫ്ലിപ്കാർട്ട് ഉൾപ്പടെയുള്ള ഇ-കൊമേഴ്സ് വെബ്സൈറ്റുകളിൽ ദാവൂദിൻ്റെയും ലോറൻസ് ബിഷ്ണോയുടെയും ചിത്രമുള്ള ടീ-ഷർട്ടുകൾ, കേസെടുത്ത് മുംബൈ പൊലീസ്

ദാവൂദും ലോറൻസ് ബിഷ്‌ണോയും ഉൾപ്പടെയുള്ള കൊടും ക്രിമിനലുകളുടെ ചിത്രങ്ങൾ പതിച്ച ടീ- ഷർട്ട് വിൽപ്പനയ്ക്ക് വെച്ചു,  ഫ്ലിപ്കാർട്ട് ഉൾപ്പടെയുള്ള വെബ്‌സൈറ്റുകൾക്കെതിരെ....

നെറ്റ് പരീക്ഷയിൽ ആയുർവേദ ബയോളജിയും വിഷയം

2024 ഡിസംബറിൽ ആരംഭിക്കുന്ന യുജിസി- നാഷണൽ എലിജിബിലിറ്റി ടെസ്റ്റിൽ (നെറ്റ്) യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ (യുജിസി) ആയുർവേദ ബയോളജി പുതിയ....

ഫെമ ലംഘനം: രാജ്യത്തെ ആമസോൺ, ഫ്ലിപ്കാർട്ട് ഓഫീസുക‍ളിൽ ഇഡി റെയ്ഡ്

ഇ–കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ വിദേശനാണ്യ വിനിമയ നിയമത്തിന്റെ (ഫെമ) ലംഘനം നടന്നതായി ചൂണ്ടിക്കാട്ടി രാജ്യവ്യാപകമായി ഇ–കൊമേഴ്സ് സ്ഥാപനങ്ങളിൽ ഇഡിയുടെ പരിശോധന. ആമസോൺ,....

ഫ്ലാറ്റിൻ്റെ വായ്പ അടക്കാൻ പണമില്ല, ഉത്തർപ്രദേശിൽ റിട്ട അഡീഷണൽ ജില്ലാ ജഡ്ജിയുടെ മകളെ ബിൽഡിങിൻ്റെ 10-ാം നിലയിൽ നിന്നും മരുമകൻ തള്ളിയിട്ട് കൊന്നെന്ന് പരാതി-കേസ്

ഫ്ലാറ്റിൻ്റെ വായ്പ അടക്കാൻ പണമില്ല, ഉത്തർപ്രദേശിലെ ലക്നൌവിൽ റിട്ട അഡീഷണൽ ജില്ലാ ജഡ്ജിയുടെ മകളെ ബിൽഡിങിൻ്റെ 10-ാം നിലയിൽ നിന്നും....

കേന്ദ്രത്തിന്റെ ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരെ മോഹന്‍ദാസ് പൈ; പ്രതികരിച്ചത് ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ കത്ത് പ്രതിഷേധ പോസ്റ്റിനോട്

കേന്ദ്ര സര്‍ക്കാരിന്റെ ആശയവിനിമയങ്ങളിലെ അമിത ഹിന്ദി ഉപയോഗത്തിനെതിരെ ഇന്‍ഫോസിസ് മുന്‍ സിഎഫ്ഒ മോഹന്‍ദാസ് പൈ. ഇത് തെറ്റും അസ്വസ്ഥമാക്കുന്നതുമാണെന്ന് അദ്ദേഹം....

ഒരു ചെറ്യേ അഡ്ജസ്റ്റുമെൻ്റ്, ആശുപത്രിയുടെ ക്യൂആർ കോഡിന് പകരം യുവതി സ്വന്തം ബാങ്ക് അക്കൌണ്ടിൻ്റെ ക്യൂആർ പ്രദർശിപ്പിച്ച് 52 ലക്ഷം രൂപ തട്ടി, ഒടുവിൽ പൊലീസ് പിടിയിൽ

ക്യൂആർ കോഡിൽ കൃത്രിമം കാണിച്ച് ജോലി ചെയ്യുന്ന ആശുപത്രിയിലെ പണം തട്ടിയ സംഭവത്തിൽ കാഷ്യറായ യുവതി പൊലീസ് പിടിയിൽ. തമിഴ്നാട്....

ഇ-വിറ്റാര: ഇന്ത്യയിലെ തങ്ങളുടെ ആദ്യ ഇലക്ട്രിക് കാർ അവതരിപ്പിച്ച് മാരുതി

ഇന്ത്യയിൽ ആദ്യമായി കൊണ്ടുവരുന്ന ഇലക്ട്രിക് വാഹനമായ ‘ഇ വിറ്റാര’ അവതരിപ്പിച്ച് ഇന്ത്യക്കാരുടെ പ്രിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി. ഇറ്റലിയിലെ....

സമൂസ വരുത്തിയ വിന; ഹിമാചല്‍ മുഖ്യമന്ത്രിക്കുള്ള പലഹാരം സെക്യൂരിറ്റി സ്റ്റാഫിന് വിളമ്പിയതിൽ സര്‍ക്കാര്‍വിരുദ്ധ പ്രവര്‍ത്തനത്തിന് അന്വേഷണം

സർക്കാർ വിരുദ്ധ പ്രവർത്തനത്തിന് സിഐഡി അന്വേഷണം നേരിട്ട് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖുവിന്റെ സുരക്ഷാ ജീവനക്കാരൻ. പഞ്ചനക്ഷത്ര....

ആരാധകനോടൊപ്പം ഒരു ബുള്ളറ്റ് റൈഡ്; വൈറലായി ‘തല’യുടെ വീഡിയോ

ബുള്ളറ്റ് പ്രേമിയും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ ധോണിയുടെ കയ്യൊപ്പ് തന്റെ വാഹനത്തിൽ പതിയണമെന്ന ആഗ്രഹവുമായി എത്തിയ ആരാധകന്റെ ആവശ്യം കേട്ടപ്പോൾ....

ഇനി ലൈറ്റ് മോട്ടോർ ലൈസന്‍സുകാർക്ക് ഏഴര ടണ്‍ ഭാരമുളള വാഹനങ്ങള്‍ വരെ ഓടിക്കാം: സുപ്രീംകോടതി

ലൈറ്റ് മോട്ടോര്‍ വാഹന ലൈസന്‍സ് ഉളളവര്‍ക്ക് ഏഴര ടണ്‍ ഭാരമുളള വാഹനങ്ങള്‍ വരെ ഓടിക്കാമെന്ന് സുപ്രീംകോടതി. 7500 കിലോയില്‍ കുറഞ്ഞ....

ഗുജറാത്തിലെ സ്പായിൽ തീപ്പിടിത്തം, മേക്കപ്പ് സാധനങ്ങളിൽ തീ പടർന്ന് 2 പേർക്ക് ദാരുണാന്ത്യം

ഗുജറാത്തിലെ സൂറത്തിലുള്ള ഫോർച്യൂൺ കോംപ്ലക്സിലുള്ള സ്പായിൽ വൻ തീപ്പിടിത്തം, മേക്കപ്പ് സാധനങ്ങളിൽ തീപടർന്ന് രണ്ടു പേർക്ക് ദാരുണാന്ത്യം. ബെനു ഹംഗ്മ....

ദില്ലി വായുമലിനീകരണം: വിഷപ്പത നിറഞ്ഞിട്ടും യമുനാ നദിയിൽ ഛത് പൂജക്കെത്തിയത് ആയിരങ്ങൾ

ദില്ലിയിൽ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. അതേസമയം വിഷപ്പത നുരഞ്ഞു പൊങ്ങുന്ന യമുനാ നദിയിൽ ഛത് പൂജ ആഘോഷങ്ങൾക്ക് എത്തിയത് ആയിരങ്ങൾ.....

ആ ലൂപ് ഹോൾ ഇനി നടപ്പില്ല, ഒത്തു തീർപ്പിലെത്തിയാലും ലൈംഗികാതിക്രമ കേസുകൾ അവസാനിപ്പിക്കാനാകില്ല; നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി

രാജ്യത്തെ ലൈംഗികാതിക്രമ കേസുകളിൽ ഇരയാക്കപ്പെട്ട അതിജീവിതയും പ്രതിയും ഒത്തുതീർപ്പിലെത്തിയാലും കേസ് അവസാനിപ്പിക്കാനാകില്ലെന്ന് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം. ഇത്തരത്തിലൊരു ലൂപ് ഹോൾ....

Page 12 of 1465 1 9 10 11 12 13 14 15 1,465