National
78-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഒരുങ്ങി രാജ്യം; ദില്ലിയില്‍ സുരക്ഷ ശക്തം
78-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഒരുങ്ങി രാജ്യം. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ പശ്ചാത്തലത്തില്‍ ദില്ലിയുള്‍പ്പടെയുള്ള നഗരങ്ങളില്‍ സുരക്ഷ ശക്തമാക്കി. ഹര്‍ഘര്‍ തിരംഗ , തിരംഗ യാത്ര തുടങ്ങി വിവിധ പരിപാടികളാണ്....
മദ്യനയക്കേസില്‍ സിബിഐ അറസ്റ്റിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സുപ്രീംകോടതിയെ സമീപിച്ചു. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് കെജ്രിവാളിന് വേണ്ടി അഭിഭാഷകരായ മനു....
മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴു പേര്‍ ബിഹാറിലെ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും മരിച്ച സംഭവത്തില്‍, വോളന്റിയര്‍മാര്‍ ലാത്തി ചാര്‍ജ് നടത്തിയെന്ന്....
രാജ്യത്തെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ വാഗ്ദാനം മോദി ഗ്യാരന്റി എന്ന പേരിൽ നടത്തുന്ന പൊള്ളവാക്കാണെന്ന്....
കഴിഞ്ഞദിവസം പെയ്ത കനത്ത മഴയില്‍ ബിഹാര്‍ നിയമസഭ മുറ്റത്തും പല മന്ത്രിമാരുടെ വസതികളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ആശുപത്രികളിലും ഇതേ അവസ്ഥ....
ബീഹാറില്‍ ജെഹാനാബാദ് ജില്ലയിലെ മാഖ്ദംപൂരിലുള്ള ബാബാ സിദ്ധനാഥ് ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും ഏഴു പേര്‍ മരിച്ചു. 50ലധികം പേര്‍ക്ക് പരിക്കേറ്റു.....
തമിഴ്നാട്ടിലെ തിരുവള്ളൂരില്‍ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരുക്കേറ്റു. തിരുവള്ളൂര്‍ ജില്ലയിലെ രാമഞ്ചേരിയില്‍വച്ച് വിദ്യാര്‍ഥികള്‍....
വയനാട്ടിലെ ജനതക്കായി കൈകോർത്ത് ദില്ലിയിലെ സാംസ്കാരിക കൂട്ടായ്മ ജനസംസ്കൃതി. 33മത് സഫദാർ ഹാഷ്മി നാടകോത്സവത്തിൽ ലഭിക്കുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ....
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്തമഴ തുടരുന്നു. ദില്ലിയിൽ മണിക്കൂറുകൾ നീണ്ടു നിന്ന മഴയിൽ പ്രധാന റോഡുകളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടു. ഗതാഗത തടസവും....
കഴിഞ്ഞ ദിവസം സെബി ചെയര്‍പേഴ്‌സണിനെതിരെ പുറത്തുവന്ന ഹിന്‍ഡന്‍ബര്‍ഗ് ആരോപണത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ഗാന്ധി.....
കനത്തമഴയെ തുടര്‍ന്ന് വെള്ളക്കെട്ട് നിറഞ്ഞ പാര്‍ക്കില്‍ കളിക്കുന്നതിനിടയില്‍ ഏഴു വയസുകാരന്‍ മുങ്ങി മരിച്ചു. കളിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി വെള്ളക്കെട്ടുമൂലമുണ്ടായ കുളത്തില്‍ വീഴുകയായിരുന്നു....
മണിപ്പൂരിലെ കാങ്‌പോപി ജില്ലയില്‍ ബോംബേറ്. സൈകുല്‍ മുന്‍ എംഎല്‍എ യാംതോങ് ഹാവോകിപ്പിന്റെ വീടിനു നേരെയുണ്ടായ ബോംബാക്രമണത്തില്‍ യാംതോങിന്റെ ഭാര്യ കൊല്ലപ്പെട്ടു.....
ജാതിവ്യവസ്ഥയെ പിന്തുണച്ച് ആര്‍എസ്എസ്. ഇന്ത്യയെ ഒരുമിപ്പിക്കുന്നത് ജാതിവ്യവസ്ഥയാണെന്ന് ആര്‍എസ്എസിന്റെ വാദം. പാഞ്ചജന്യം ആഴ്ചപതിപ്പിലെ മുഖപത്രത്തിലാണ് പരാമര്‍ശം. ജാതിവ്യവസ്ഥയാണ് വിവിധ വിഭാഗങ്ങളെ....
മുന്‍ വിദേശകാര്യ മന്ത്രി കെ നട്വര്‍ സിംഗ് അന്തരിച്ചു. 93 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ദില്ലിയിലെ സ്വകാര്യ....
അദാനി ഗ്രൂപ്പിന്റെ ഷെല്‍ കമ്പനികളില്‍ നിക്ഷേപ പങ്കാളിത്തമുണ്ടെന്ന ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണം നിഷേധിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ....
കശ്മീരിൽ രണ്ട് സൈനികർക്ക് കൂടി വീരമൃത്യു. മൂന്ന് മാസത്തിനിടെ കൊല്ലപ്പെട്ടത് 14 സൈനികരാണ്. അനന്ത്നാഗ് ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. മൂന്ന് സൈനികർക്ക്....
സ്വേച്ഛാധിപത്യത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്ന് ജയിൽ മോചിതനായ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ദില്ലി ആം ആദ്മി പാർട്ടി ആസ്ഥാനത്ത്....
കേരളത്തിന് ഏറെ പ്രയോജനപ്പെടുന്ന പ്രധാനപ്പെട്ട ഒരു മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചിരിക്കുകയാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ആത്തുപ്പാലം മുതല്‍....
കൊല്‍ക്കത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ വനിതാ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ പ്രതിഷേധം ശക്തം. വനിതാ ഡോക്ടര്‍ ലൈംഗികാതിക്രമത്തിന് ഇരയായെന്നാണ് പ്രാഥമിക....
ജാതീയമായ ദുരഭിമാനക്കൊലയെ ന്യായീകരിച്ച് തമിഴ് നടനും സംവിധായകനുമായ രഞ്ജിത്. മക്കള്‍ പോകുന്നതിന്റെ വേദന മാതാപിതാക്കള്‍ക്ക് മാത്രമേ അറിയൂ എന്നും ജാതീയമായ....
സ്‌കൂളുകളില്‍ ഗുഡമോര്‍ണിംഗിന് പകരം ‘ജയ് ഹിന്ദ്’ ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കി ഹരിയാന സര്‍ക്കാര്‍. അധ്യാപകരും ജയ് ഹിന്ദ് എന്ന് തന്നെ....
വസ്ത്രങ്ങളെടുക്കാന്‍ ടെറസിന്റെ മുകളില്‍ കയറിയ സ്ത്രീ കുരങ്ങുകളെ കണ്ട് ഭയന്ന് ഓടി വീടിന് മുകളില്‍ നിന്ന് വീണ് മരിച്ചു. ഉത്തര്‍പ്രദേശിലെ....