National

‘​ഗുരുവായൂർ ദേവസ്വത്തിൽ അഹിന്ദുക്കളെ ഉൾപ്പെടുത്തുമോ?’; ലോക്സഭയിൽ വഖഫ് ബില്ലിനെതിരെ ശക്തമായി പ്രതിഷേധിച്ച്‌ ഇന്ത്യ സഖ്യം

‘​ഗുരുവായൂർ ദേവസ്വത്തിൽ അഹിന്ദുക്കളെ ഉൾപ്പെടുത്തുമോ?’; ലോക്സഭയിൽ വഖഫ് ബില്ലിനെതിരെ ശക്തമായി പ്രതിഷേധിച്ച്‌ ഇന്ത്യ സഖ്യം

ലോക്സഭയിൽ വഖഫ് ബില്ലിനെതിരെ ശക്തമായി പ്രതിഷേധിച്ച്‌ ഇന്ത്യ സഖ്യം. ക്ഷേത്രഭരണത്തിൽ മുസ്‍ലിംങ്ങളെ ഉൾപ്പെടുത്താറുണ്ടോ എന്നു ചോദിച്ചായിരുന്നു പ്രതിഷേധിച്ചത്. ഭരണഘടനയുടെ ശക്തമായ ലംഘനമാണു നടക്കുന്നതെന്നു കേരളത്തിൽനിന്നുള്ള എംപിമാരായ ഇ.ടി.മുഹമ്മദ്....

ലോക്സഭയിൽ വഖഫ് ബില്ലിനെ എതിർത്ത് സിപിഐഎം

ലോക്സഭയിൽ വഖഫ് ബില്ലിനെ എതിർത്ത് സിപിഐഎം. വഖഫ് ബിൽ സ്റ്റാൻഡിങ് കമ്മറ്റിക്ക് വിടണം എന്ന് കെ രാധാകൃഷ്ണൻ എം പി....

ബുദ്ധദേബ് ഭട്ടാചാര്യയുടെ വിയോഗത്തിൽ അനുശോചിച്ച് സീതാറാം യെച്ചൂരി

പശ്ചിമബംഗാള്‍ മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.....

‘സാമൂഹ്യ സാംസ്കാരിക മേഖലകളിൽ നിറഞ്ഞുനിന്ന നേതാവ്’; ബുദ്ധദേബ് ഭട്ടാചാര്യയുടെ മരണത്തിൽ അനുശോചിച്ച് ഗോവിന്ദൻ മാസ്റ്റർ

ബുദ്ധദേബ് ഭട്ടാചാര്യയുടെ മരണത്തിൽ അനുശോചിച്ച് ഗോവിന്ദൻ മാസ്റ്റർ. സാമൂഹ്യ സാംസ്കാരിക മേഖലകളിൽ നിറഞ്ഞുനിന്ന നേതാവായിരുന്നു ബുദ്ധദേബ് ഭട്ടാചാര്യ എന്ന് അദ്ദേഹം....

സിപിഐഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു

പശ്ചിമബംഗാള്‍ മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു. 80 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് കൊൽക്കത്തയിലായിരുന്നു അന്ത്യം.....

വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ട വിഷയം: വി ശിവദാസൻ എംപി അടിയന്തരപ്രമേയനോട്ടീസ് നൽകി

വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ട വിഷയത്തിൽ വി ശിവദാസൻ എംപി അടിയന്തരപ്രമേയനോട്ടീസ് നൽകി. 100 ഗ്രാം ഭാരത്തിൻ്റെ പേരിൽ വിനേഷ് ഫോഗട്ടിനെ....

വിമാനത്തിൽ പുകവലിച്ചു; മലയാളിയെ അറസ്റ്റ് ചെയ്ത് മുംബൈ പൊലീസ്

അബുദാബിയിൽനിന്ന് മുംബൈയിലേക്ക് വരുന്ന വിമാനത്തിൽ പുകവലിച്ച കുറ്റത്തിന് മലയാളിയെ മുംബൈ പൊലീസ് അറസ്റ്റു ചെയ്തു. 27-കാരനായ മലപ്പുറം സ്വദേശിയായ ശരത്....

ഗുസ്തിയോട് വിട; വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്

പാരിസ് ഒളിംപിക്സിലെ അയോഗ്യതയ്ക്ക് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. ഇനി മത്സരിക്കാൻ ശക്തിയില്ലെന്നും ഗുസ്തിയോട് വിട പറയുകയാണെന്നും വിനേഷ്....

കേരളത്തിന്റെ മനോഹാരിതയെക്കുറിച്ച് പ്രധാനമന്ത്രിയടക്കം വാഴ്ത്തിപ്പാടുന്നു, എന്നാല്‍ ബജറ്റില്‍ ഒന്നുമില്ല, സുരേഷ്‌ഗോപിയെ പരിഗണിച്ച് ഒരു ടൂറിസം സര്‍ക്യൂട്ടെങ്കിലും അനുവദിക്കാമായിരുന്നു; ഡോ. ജോണ്‍ബ്രിട്ടാസ് എംപി

കേരളത്തില്‍ സുരേഷ്‌ഗോപിയ്ക്കായി ഇലക്ഷന്‍ പ്രചരണത്തിനെത്തിയ പ്രധാനമന്ത്രി കേരളത്തിന്റെ ഭംഗിയെക്കുറിച്ച് പ്രസംഗിക്കുന്നു. എന്നാല്‍ ബജറ്റ് നോക്കുമ്പോള്‍ കേരളത്തിനായി ഒന്നുമില്ല.. ഇതെന്താണ്? കേരളത്തിനായി....

കേന്ദ്രസര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളെ അപമാനിക്കാന്‍ ശ്രമിക്കുന്നു, ഈ സമയത്താണോ രാഷ്ട്രീയം കളിക്കുന്നത്?; ഡോ. ജോണ്‍ബ്രിട്ടാസ് എംപി

കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് ഡോ. ജോണ്‍ബ്രിട്ടാസ് എംപി. കേരളത്തിനെതിരെ കേന്ദ്രം നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയിലാണ് കേരളത്തോടുള്ള കേന്ദ്ര....

വിനേഷ് ഫോഗട്ടിന്റെ അയോഗ്യത; രൂക്ഷ വിമര്‍ശനവുമായി പഞ്ചാബ് മുഖ്യമന്ത്രി

വിനേഷ് ഫോഗട്ടിന്റെ അയോഗ്യതയിൽ രൂക്ഷ വിമര്‍ശനവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. താരം അയോഗ്യതയാകാന്‍ കാരണമെന്തെന്ന് കേന്ദ്രം കണ്ടെത്തിയോ എന്ന്....

വഖഫ് ബോര്‍ഡില്‍ അമുസ്ലിംങ്ങളെ ഉള്‍പ്പെടുത്തണം; വിവാദ നിര്‍ദേശവുമായി മോദി സര്‍ക്കാര്‍

വഖഫ് ബോര്‍ഡിന്റെ അധികാരങ്ങള്‍ വെട്ടിക്കുറക്കുന്ന വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ മോദി സര്‍ക്കാര്‍. അമുസ്ലിംങ്ങളെയും വനിതകളെയും അംഗങ്ങള്‍ ആക്കണം....

രാവിലെ നായ്ക്കളുടെ നിര്‍ത്താതെയുള്ള കുര, പുറത്തിറങ്ങിയ നാട്ടുകാര്‍ കണ്ടത് കൂറ്റന്‍ മുതലയെ; സംഭവം യുപിയില്‍

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ ജില്ലയില്‍ നിന്നുള്ള ഒരു മുതല ഗ്രാമ തെരുവുകളിലൂടെ നീങ്ങുന്ന ഒരു വീഡിയോയാണ്. ഒരാള്‍....

ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട്: വി ശിവദാസന്‍ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി

കേരള സര്‍ക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ട് ലേഖനങ്ങള്‍ എഴുതാന്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ശാസ്ത്രജ്ഞരെ സമീപിച്ചുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വിഷയം രാജ്യസഭ നിര്‍ത്തിവെച്ച്....

എന്തിന് കേരളത്തിനോട് മാത്രം ഇത്ര അവഗണന? വയനാട് ദുരന്തത്തിലും കേന്ദ്രം ഇരട്ടത്താപ്പ് തുടരുന്നു

സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് തയ്യാറാക്കിയ ദേശീയ ദുരന്തങ്ങളുടെ പട്ടികയില്‍ പ്രധാനപ്പെട്ടവയാണ് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും. ദുരന്തനിവാരണത്തിനുള്ള ഓറഞ്ച് ബുക്കിനെ അടിസ്ഥാനപ്പെടുത്തിയാണ്....

പാര്‍ലമെന്റ് സമ്മേളനം ഇന്നും തുടരും; കേരളത്തിനെതിരെയുള്ള കേന്ദ്ര നീക്കത്തെ സഭയില്‍ ഇടത് അംഗങ്ങള്‍ ഉയര്‍ത്തിക്കാട്ടും

രാജ്യത്ത് പാര്‍ലമെന്റ് സമ്മേളനം ഇന്നും തുടരും. അതേസമയം കേരള സര്‍ക്കാരിനെതിരെ ലേഖനം എഴുതാന്‍ ശാസ്ത്രജ്ഞരെ അടക്കം കേന്ദ്ര സര്‍ക്കാര്‍ സമീപിച്ചെന്ന....

കേരളത്തിന് ലഭിക്കുന്ന നികുതി വിഹിതത്തില്‍ കേന്ദ്രത്തിന്റേത് കടുത്ത അസമത്വം; ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിലൂടെ പുറത്തായത് സംസ്ഥാനത്തോടുള്ള അവഗണന

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള നികുതി വരുമാന വര്‍ധനവ് ഏറ്റവും കുറവ് ലഭിക്കുന്നത് കേരളത്തിന്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ്....

ഷിരൂരിൽ ഒരു മൃതദേഹം കണ്ടെത്തി; മൃതദേഹം ആരുടെതെന്ന് വ്യക്തമല്ല

കർണാടകയിലെ ഷിരൂരിൽ നിന്ന് ഒരു മൃതദേഹം കണ്ടെത്തി. ഷിരൂരിൽ മണ്ണിടിച്ചിൽ നടന്നതിന് 6 കിലോമീറ്റർ ചുറ്റളവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.....

കേരളത്തിന് എയിംസ് അനുവദിക്കുന്നത് പരിഗണനയിൽ: ജെ പി നദ്ദ

കേരളത്തിന് എയിംസ് അനുവദിക്കുന്നത് പരിഗണയില്‍ എന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനാണ് ആരോഗ്യമന്ത്രി....

‘കേരളത്തെ വിമര്‍ശിക്കാന്‍ ശാസ്ത്രജ്ഞരോട് ആവശ്യപ്പെട്ടു’; പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇടപെടല്‍ പുറത്തുവിട്ട് ദ ന്യൂസ് മിനിട്ട്

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരള സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ശാസ്ത്രജ്ഞരോട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇംഗ്ലീഷ് വെബ്....

വയനാട്ടിലെ ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ മുംബൈയിലെ മലയാളി വീട്ടമ്മയും; 51000 രൂപ സിഎംഡിആർഎഫിലേക്ക് നൽകി

വയനാട്ടിലെ ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ മുംബൈയിലെ മലയാളി വീട്ടമ്മയും. ലളിതമായ ജീവിതത്തിലൂടെ സ്വരുക്കൂട്ടിയ ചെറിയ സമ്പാദ്യമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചു....

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന രാജിവെച്ചു; സഹോദരിക്കൊപ്പം ഇന്ത്യയിലെത്തി

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന രാജിവെച്ചു. ബംഗ്ലാദേശിലെ പ്രാദേശിക ദിനപത്രങ്ങളാണ് ഇതുസംബന്ധിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സഹോദരിക്കൊപ്പം ഇവർ ഇന്ത്യയിലെത്തി.....

Page 122 of 1513 1 119 120 121 122 123 124 125 1,513