National

രാഷ്ട്രീയഭാവിക്ക് നിറം പകരാനായി ബിജെപി–ആർഎസ്എസ് കൂട്ടുകെട്ട് വീണ്ടും വർഗീയ അജൻഡ ഉയർത്താനാരംഭിച്ചിരിക്കുന്നു: പ്രകാശ് കാരാട്ട്

ചരിത്രപരമായ ഈ വിധ്വംസക പ്രവർത്തനം ആൾക്കൂട്ടമല്ല കേന്ദ്ര സർക്കാർ തന്നെയാണ് നടത്തുന്നത്....

റഫേല്‍ കുരുക്കില്‍ പിടഞ്ഞ് കേന്ദ്രം; ബിജെപിയില്‍ പ്രതിസന്ധി

.വിമാനങ്ങളുടെ എണ്ണം കുറഞ്ഞെങ്കിലും കരാര്‍ തുക നാല്‍പ്പത് ശതമാനം വര്‍ദ്ധിച്ചു....

വാര്‍ത്താ വിനിമയ രംഗത്ത് പുതിയ കുതിപ്പ്; ജിസാറ്റ് 29 ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു

കശ്മീരിലെയും മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും വാര്‍ത്താവിനിമയ സേവനങ്ങള്‍ വര്‍ധിപ്പിക്കാന്‍ ജിസാറ്റ്-29 സഹായകമാകുമെന്ന് ഗവേഷകര്‍ പറയുന്നു....

റാഫേലില്‍ സുപ്രീം കോടതിയുടെ അസാധാരണ നടപടി; വ്യോമസേന തലവനെ കോടതി മുറിയിലേയ്ക്ക് വിളിച്ച് വരുത്തി

ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയത് എന്ത് രാജ്യതാല്‍പര്യം സംരക്ഷിക്കാനാണെന്നും സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു....

റാഫേല്‍ വിമാനങ്ങളെക്കുറിച്ച് വിശദീകരണം നല്‍കാന്‍ വ്യോമസേന ഉദ്യോഗസ്ഥന്‍ കോടതിയില്‍ വേണമെന്ന് സുപ്രീംകോടതി

പ്രതിരോധ മന്ത്രാലയ പ്രതിനിധിയെ ഹാജരാക്കാനുള്ള അന്റോണി ജനറലിന്റെ ശ്രമത്തെ സുപ്രീംകോടതി തടഞ്ഞു....

ശബരിമല: റിവ്യൂ ഹര്‍ജികള്‍ പരിഗണിക്കുന്നു; പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസിന്‍റെ ചേംബറില്‍

ശബരിമല വിധി വന്നതു മുതര്‍ ഇതുവരെ നാല്‍പ്പത്തിയൊമ്പത് റിവ്യൂ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയ്ക്കായി എത്തിയത്....

ശബരിമലയില്‍ ചിത്തിര ആട്ട വിശേഷ മഹോത്സവത്തിനിടെയുണ്ടായ സംഘര്‍ഷം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

പി എസ് ശ്രീധരന്‍ പിളളയ്ക്കെതിരായ കേസ് റദ്ദാക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു....

എൻഡിഎ സർക്കാർ ദേശീയ ദുരന്തമാണെന്ന് ശരദ് പവാർ; കിസാൻ സഭയുടെ ലോങ്ങ് മാർച്ചിന് പിന്തുണ പ്രഖ്യാപിച്ചു കോൺഗ്രസ്സും എൻ സി പിയും

മസ്‌ജിദും മന്ദിറും ശബരിമലയും ഉയർത്തിപ്പിടിച്ചു വോട്ടു നേടാൻ കഴിയില്ലെന്ന് കിസാന്‍ സഭാ നേതാവ് അജിത് നവാലെ വ്യക്തമാക്കി....

ശബരിമല റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റി വെച്ചു; റിവ്യൂ ഹര്‍ജികള്‍ക്ക് ശേഷം പരിഗണിക്കും

. 4 റിട്ട് ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്....

ഇന്ന് നിര്‍ണ‍ായക ദിനം; ശബരിമല സ്ത്രീപ്രവേശനത്തിലെ പുനപരിശോധന ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് പകരം നിലവിലെ ജസ്റ്റിസ് രജ്ഞന്‍ ഗോഗോയും ബഞ്ചില്‍ ഉള്‍പ്പെട്ടിട്ടുണ്ട്....

കണ്ണീര്‍ കശ്മീരിലെ കുരുന്ന് ജീവിതങ്ങള്‍

ചെമ്മരിയാടുകളെ മേക്കുന്നവരും പെല്ലെറ്റേറ്റ് അന്ധരായവരും തോക്കേന്താന്‍ ആഗ്രഹിക്കുന്നവരും കശ്മിരിലെ കുട്ടികള്‍ക്കിടയിലുണ്ട്....

ഛത്തീസ്ഗഡില്‍, തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; ദന്തേവാഡയില്‍ സ്ഫോടനം

കു‍ഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു....

കേന്ദ്ര പാര്‍ലമെന്‍ററികാര്യമന്ത്രി അനന്ത്കുമാര്‍ അന്തരിച്ചു

പുലര്‍ച്ചെ 2.30 ന് ബംഗളുരുവിലായിരുന്നു അന്ത്യം....

“അമിത് ഷാ എന്നത് പേര്‍ഷ്യന്‍ പേര്; പോയി നേതാവിന്‍റെ പേര് മാറ്റൂ “; ബിജെപിയെ പരിഹസിച്ച് ചരിത്രകാരനായ ഇർഫാൻ ഹബീബ്

സംസ്ഥാനങ്ങളുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെടുന്ന ബിജെപിക്കാർ സ്വന്തം നേതാവിന്റ പേര് മാറ്റണം....

സിബിഎെ: കേന്ദ്ര സര്‍ക്കാര്‍ വീണ്ടും വെട്ടില്‍; അലോക് വര്‍മ്മ കൈക്കൂലി വാങ്ങിയെന്നതിന് തെളിവില്ലെന്ന് വിജിലന്‍സ് കമ്മീഷന്‍റെ പ്രാഥമിക അന്വേഷണ കണ്ടെത്തല്‍

സിബിഐയുടെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ കൈകടത്തലിനെ എതിര്‍ക്കുന്നയാളാണ് അലോക് വര്‍മ്മ....

Page 1224 of 1519 1 1,221 1,222 1,223 1,224 1,225 1,226 1,227 1,519