National

ഒയോ റൂംസിന്റെ ചൂഷണത്തിനെതിരെ ബജറ്റ് ഹോട്ടലുകൾ

ഒയോ റൂംസിന്റെ ചൂഷണത്തിനെതിരെ അഖിലേന്ത്യാടിസ്ഥാനത്തിൽ തന്നെ ഒത്തുകൂടാൻ ബജറ്റ് ഹോട്ടൽ അസോസിയേഷൻ തീരുമാനിച്ചിരിക്കയാണ്....

വീണ്ടും വയറ്റത്തടിച്ച് കേന്ദ്രം; പാചക വാതക സിലിണ്ടറുകള്‍ക്ക് വില കുത്തനെ കൂട്ടി

ജൂണ്‍ മുതല്‍ 6 -മത്തെ തവണയാണ് വില വര്‍ധിപ്പിക്കുന്നത് ....

യുവാക്കളെ കൊലപ്പെടുത്തി ഒരു സംഘം അക്രമികള്‍ കാമുകിമാരെ തട്ടിക്കൊണ്ടു പോയി

തല ചതഞ്ഞരഞ്ഞ നിലയില്‍ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി....

42 മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്ത സംഭവം; 16 മുന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ജീവപര്യന്തം

കൃത്യമായി ഉന്നം വച്ചു നിസ്സഹായരായ ആള്‍ക്കാരെ പോലീസ് കൊലപ്പെടുത്തു കയായിരുന്നുവെന്ന് കോടതി....

അനുപം ഖേര്‍ രാജി വെച്ചു

2017ലാണ് അനുപംഖേര്‍ പുനെ ഫിവലിം ഇന്‍റ്റിറ്റ്യൂട്ടിന്‍റെ മേധാവിയാകുന്നത്....

റിസര്‍വ്വ് ബാങ്കിന്റെ സ്വയം ഭരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൈകടത്തുന്നു; ഊര്‍ജിത് പട്ടേല്‍ രാജി വയ്ക്കാനൊരുങ്ങുന്നു

രാജി വച്ചാല്‍ അരുണ്‍ ജറ്റ്‌ലിയ്ക്ക് തിരിച്ചടിയായിരിക്കുമെന്ന് സുബ്രഹ്മണ്യം സ്വാമി പ്രതികരിച്ചു....

മണ്ണിന്‍റെ മക്കളെ കുടിയൊ‍ഴിപ്പിച്ച് മോദി സര്‍ക്കാര്‍ നിര്‍മ്മിച്ച മൂവായിരം കോടിയുടെ പട്ടേല്‍ പ്രതിമ അനാച്ഛാദനം ചെയ്‌തു

ഗുജറാത്തിലെ നര്‍മദയില്‍ നിര്‍മിച്ചിരിക്കുന്ന പ്രതിമയ്ക്കായി 2989 കോടിരൂപയാണ് ചെലവായിരിക്കുന്നത്....

ശബരിമല: ദക്ഷിണേന്ത്യന്‍ ദേവസ്വം മന്ത്രിമാരുടെ യോഗം ഇന്ന് തിരുവനന്തപുരത്ത്

10.30 ന് തൈക്കാട് ഗസ്റ്റ് ഹൗസിൽ ചേരുന്നയോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും....

ശബരിമല സ്‌‌‌ത്രീപ്രവേശനം: രാഹുല്‍ഗാന്ധിയുടെ അഭിപ്രായം സ്വാഗതാര്‍ഹമെന്ന് മുഖ്യമന്ത്രി

കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ ഒരു വിഭാഗം യാഥാസ്ഥിതിക നിലപാട് സ്വീകരിച്ചുവരികയാണ്....

മുടിവെട്ടി നല്‍കിയും കുളിപ്പിച്ചും ശവമഞ്ചം ചുമന്നും സ്ഥാനാര്‍ത്ഥികള്‍; തെലങ്കാന ജനത കാണുന്നത് സ്ഥാനാര്‍ത്ഥികളുടെ പുതിയ മുഖം

തിരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനങ്ങള്‍ വാരിക്കോരി നല്‍കുകയും ജയിച്ചാല്‍ പിന്നെ വോട്ടര്‍മാരെ തിരിഞ്ഞുനോക്കാതിരിക്കുകയും ചെയ്യുന്നവര്‍ എന്ന് രാഷ്ട്രീയക്കാരെ പണ്ടുമുതല്‍ വിശേഷിപ്പിക്കാറുണ്ട്. ഡിസംബര്‍....

എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിന് ഷിംലയില്‍ തുടക്കം

അഖിലേന്ത്യാ പ്രസിഡന്റ് വിപി സാനു ഉയര്‍ത്തിയതോടെയാണ് സമ്മേളന നടപടികള്‍ക്ക് തുടക്കമായത്....

നക്‌സല്‍ ആക്രമണം; ദൂരദര്‍ശന്‍ ക്യാമറമാന്‍ കൊലപ്പെട്ടു; ആക്രമണം തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ

തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയായിരുന്നു ആക്രമണം....

കടുത്ത അന്തരീക്ഷ മലിനീകരണത്തില്‍ മുങ്ങി രാജ്യതലസ്ഥാനം; നിരവധിപേര്‍ ആശുപത്രിയില്‍

അന്തരീക്ഷ വായു നിലവാര സൂചിക അനുസരിച്ച് അപകടകരമായ 397 എന്ന് നിലയിലാണ് ദില്ലി....

രാകേഷ് അസ്താനക്കെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എ കെ ബസ്സി സുപ്രീംകോടതിയില്‍

തന്നെ ചോദ്യം ചെയ്യുന്നത് അന്വേഷണം നിരീക്ഷിക്കുന്ന ജസ്റ്റിസ് എ കെ പട്‌നായികിന്റെ സാന്നിധ്യത്തില്‍ വേണം എന്ന സനയുടെ....

ശബരിമല സ്ത്രീപ്രവേശനം: കെപിസിസി നിലപാടിനെ തള്ളി രാഹുല്‍ ഗാന്ധി; സ്ത്രീകള്‍ക്ക് എല്ലായിടത്തും പോകാനാകണം

കെപിസിസിയുടേത് വൈകാരികത പരിഗണിച്ചുകൊണ്ടുള്ള നിലപാടാണെന്നും രാഹുല്‍ ഗാന്ധി....

സിബിഐയ്ക്ക് പിന്നാലെ റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളിലും കൈവച്ച് കേന്ദ്ര സര്‍ക്കാര്‍; ഡപ്യൂട്ടി ഗവര്‍ണ്ണര്‍ വിരല്‍ ആചാര്യയുടെ വെളിപ്പെടുത്തല്‍ ഗൗരവമേറുന്നു

റിസര്‍വ് ബാങ്കിനെ നിയന്ത്രിക്കാന്‍ പെയ്‌മെന്റ് നിയന്ത്രണ അതോറിട്ടി കൊണ്ട് വരുന്നതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു....

Page 1226 of 1519 1 1,223 1,224 1,225 1,226 1,227 1,228 1,229 1,519