National

സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ അലോക് വര്‍മ്മ സുപ്രീംകോടതിയെ സമീപിച്ചു

നിയമപ്രകാരം രണ്ട് വര്‍ഷത്തേയ്ക്കാണ് സിബിഐ ഡയറക്ടറുടെ നിയമനം....

കുര്യാക്കോസ് കാട്ടുത്തറയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി; ആന്തരിക അവയവങ്ങള്‍ വിദഗ്ദ്ധ പരിശോധനയ്ക്ക് അയക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു

സഹോദരന്‍ ജോസ് കാട്ടുത്തറ കേരളത്തില്‍ നിന്നും എത്തിയ ശേഷമാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തുടങ്ങിയത്....

സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെ അറസ്റ്റ് ചെയ്യുന്നതിന് ദില്ലി ഹൈക്കോടതിയുടെ വിലക്ക്

സിബിഐയുടെ ആഭ്യന്തര തര്‍ക്കങ്ങള്‍ കോടതി വ്യവഹാരത്തിലേയക്കും നീങ്ങുന്നു....

ബിജെപി, സുഭാഷ് ചന്ദ്ര ബോസിനെയും ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നു: സിപിഐഎം

സ്വാതന്ത്ര സമരത്തില്‍ പങ്കെടുക്കാത്ത ആര്‍എസ്എസ് ചരിത്രം തിരുത്തിയെഴുതുകയാണ്....

ദീപാവലിക്ക് പടക്ക കച്ചവടത്തിന് കര്‍ശന ഉപാധികളോടെ അനുമതി; ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് പൂര്‍ണ നിരോധനം

രാവിലെ എട്ട് മണി മുതല്‍ പത്ത് മണി വരെ രണ്ട് മണിക്കൂര്‍ മാത്രമേ വില്‍പ്പന പാടുള്ളു....

കൈക്കൂലി കേസില്‍ സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ അസ്താനയ്ക്കെതിരെ അന്വേഷണം വ്യാപിപ്പിച്ച് സിബിഐ; മകളുടെ വിവാഹത്തെക്കുറിച്ചും അന്വേഷണം

രാകേഷ് അസ്താനയുടെ വിശ്വസ്തനായ ഉദ്യോഗസ്ഥന്‍ ദേവേന്ദ്ര കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു....

ശബരിമല റിട്ട് പെറ്റീഷനുകള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി നാളെ അറിയിക്കും

പുഃനപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്നത് തുറന്ന കോടതിയില്‍ എത്തിക്കുവാനാണ് റിട്ട് പെറ്റീഷനുകള്‍ സമര്‍പ്പിച്ചിരിക്കുന്നത്....

ശബരിമല: ഭരണഘടന ബഞ്ച് വിധി മറികടക്കാൻ ഓർഡിനൻസിന് കഴിയില്ല: എസ് രാമചന്ദ്രന്‍ പിള്ള

നട അടയ്ക്കാൻ തന്ത്രിയ്ക്ക് അധികാരമില്ലെന്നും പോളിറ്റ് ബ്യൂറോ അംഗം ചൂണ്ടി കാട്ടി....

പുരുഷന്മാരുടെ വിവാഹ പ്രായം 18 ആക്കാന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി; 25000 പി‍ഴ വിധിച്ച് കോടതി

50 വയസില്‍ അധികം പ്രായമുള്ള അഭിഭാഷകന്‍ അശോക് പാണ്ഡെയാണ് ഹര്‍ജി സമര്‍പ്പിച്ചത്.....

സിബിഐയില്‍ തമ്മിലടി മുറുകുന്നു; അഴിമതി കേസിലെ പ്രതിയെ രക്ഷിക്കാന്‍ ഡയറക്ടര്‍ അലോക് വര്‍മ്മ കൈക്കൂലി വാങ്ങിയെന്ന് പരാതി

സിബിഐയില്‍ തമ്മിലടി മുറുകുന്നു. സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയ്ക്ക് എതിരെ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന കേന്ദ്ര ക്യാമ്പിനറ്റ് സെക്രട്ടറിയ്ക്ക്....

വാഗ്ദാനങ്ങളങ്ങനെ വെറുതെ പറഞ്ഞാല്‍ പോര; മോദി ഭരണത്തില്‍ തിരിച്ച് പിടിച്ച കള്ളപ്പണത്തിന്‍റെ കണക്ക് ആവശ്യപ്പെട്ട് വിവരാവകാശ കമ്മീഷന്‍

തിരിച്ചെത്തിയ തുകയില്‍ എത്ര ജനങ്ങളുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചു എന്ന വിവരവും ലഭ്യമാക്കാന്‍ പറഞ്ഞിട്ടുണ്ട്.....

ഓഫറുകളുടെ പൂത്തിരി കത്തിച്ച് ജിയോ; ദീപാവലി ഓഫറുകള്‍ പ്രഖ്യാപിച്ചു

ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ജിയോ ഇതിന് മുമ്പ് തന്നെ ആരംഭിച്ചിട്ടുണ്ട്....

ക്രൂര ഭക്തി; ദുര്‍ഗാ പ്രീതിക്കായി അമ്മാവനും സഹോദരനും ഒമ്പതുവയസുകാരന്‍റെ തലയറുത്തു

അറുത്തു മാറ്റിയ മിതുന്‍റെ തല പിന്നീട് നടത്തിയ തെരച്ചിലിനുശേഷം അല്‍പം മാറി കണ്ടെത്തുകയും ചെയ്‌തു....

അഹിന്ദുക്കള്‍ ശബരിമലയില്‍; ബിജെപി നിലപാട് വ്യക്തമാക്കാത്തത് മുതലെടുപ്പ് മുന്നില്‍കണ്ട്

ശബരിമലയില്‍ കയറുന്നത് തുടരട്ടെ എന്ന് പറയാന്‍ ബിജെപി തയ്യാറാകാത്തത് ശബരിമലയില്‍ പുതിയ കലാപ വിഷയം ഉയര്‍ത്തിക്കൊണ്ടുവരാന്‍ വേണ്ടി....

മീടുവില്‍ കുടുങ്ങി ത്യാഗരാജനും; അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് പ്രതിക

അന്ന് ഞാന്‍ എന്റെ ജീവിതത്തെയും ശരീരത്തെയും ഭയപ്പെട്ടു.....

ലൈംഗികാരോപണം: സ്വന്തം ലിംഗം മുറിച്ച് 28കാരന്‍ സന്യാസി

രക്തസ്രാവത്തെ തുടര്‍ന്ന് ബാബയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

പഞ്ചാബ് ട്രെയ്ന്‍ അപകടം: മരണം 59 ആയി 39 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞില്ല

റയില്‍വേ പാളത്തിന് സമീപം ആഘോഷങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടില്ല....

‘നോ മീൻസ് നോ’ ആദ്യമേ പറഞ്ഞാൽ ‘മീടൂ’ പറയേണ്ടി വരില്ല – ശ്വേതാ വാരിയർ

നമ്മുടെ നിലപാടുകൾ ആദ്യം തന്നെ വെളിപ്പെടുത്തിയാൽ പിന്നെ അത്തരം സമീപനങ്ങൾ ഉണ്ടാകില്ല....

Page 1228 of 1519 1 1,225 1,226 1,227 1,228 1,229 1,230 1,231 1,519