National
അമൃത്സറില് ട്രെയിന്‍ ആളുകള്‍ക്കിടയിലേക്ക് പാഞ്ഞു കയറി; 60 മരണം; മരണസംഖ്യ ഉയരുന്നു
നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്....
ആര്‍എസ്എസിനൊപ്പം സംഘര്‍ഷം രൂക്ഷമാക്കാന്‍ പമ്പയില്‍ കാത്തുനില്‍ക്കുന്ന കെ സുധാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എ ഐ സി സി നിലപാട് തിരിച്ചടിയായി....
അക്ബര്‍ നല്‍കിയ മാനനഷ്ട കേസ് ദില്ലി പട്യാല കോടതി നാളെ പരിഗണിക്കും....
കൈരളി ടിവി റിപ്പോര്‍ട്ടര്‍ക്കും ക്യാമറാമാനും ഉള്‍പ്പെടെ പത്തോളം മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു....
മീടൂ ക്യാമ്പയിൻ എൻ.എസ് യു വിനുള്ളിൽ പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്....
സുപ്രീംകോടതിയുടേത് ശരിയായ വിധിയെന്ന് എഐസിസി നിലപാട് ആവർത്തിച്ചു....
സുല്‍ത്താന്‍ സിനിമയുടെ ഷൂട്ടിംഗിനിടെയാണ് സംഭവം നടന്നതെന്നും പൂജ പറയുന്നു.....
മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് കൊലപാതകത്തില്‍ ആണ്‍സുഹൃത്തിന് പങ്കുണ്ടെന്ന സൂചന പൊലീസിന് ലഭിച്ചത്.....
നവരാത്രിയോടനുബന്ധിച്ചു സെന്റ് പീറ്റേഴ്സ് ഇടവകയാണ് മത സൗഹാർദ്ദം വിളിച്ചോതി 'ദാണ്ഡിയാ ധമാക്കാ' സംഘടിപ്പിച്ചത്....
കോണ്‍ഗ്രസ്‌പ്രവര്‍ത്തക തന്നെയായിരുന്നു ഫൈറോസ് ഖാനെതിരെ ലൈംഗിക പീഡന ആരോപണം ഉയര്‍ത്തിയത്....
എം ജെ അക്ബര്‍ നല്‍കിയ മാനനഷ്ട കേസില്‍ ഇന്ന് ദില്ലി പട്യാല കോടതി മൊഴി രേഖപ്പെടുത്തും....
വ്യാവസായിക വളർച്ചയിലുണ്ടായ ഇടിവിനൊപ്പമാണ് പണപ്പെരുപ്പം ഉയരുന്നത്....
ആരോപണങ്ങള്‍ തള്ളിയ അക്ബറിന്റെ പ്രതികരണം ഞെട്ടിച്ചുവെന്നും അവര്‍ വ്യക്താക്കി....
പ്രകടന പത്രിക കമ്മിറ്റി ചെയര്‍മാന്‍ എന്‍ വി എസ് എസ് പ്രഭാകറാണ് ഇക്കാര്യം വ്യക്തമാക്കിയത്....
ഓര്‍ഡിനന്‍സ് കൊണ്ടുവന്നില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാറിനെ ഹിന്ദു വിരുദ്ധ സര്‍ക്കാരായി കാണേണ്ടിവരുമെന്നും തൊഗാഡിയ പറഞ്ഞു....
കേന്ദ്ര സർക്കാർ നിയമ നടപടി സ്വീകരിക്കുമെന്ന് വിശ്വാസമുണ്ട്....
മരണം മുന്നില്‍ കണ്ട നിമിഷത്തില്‍ എസ് ഐ മനോജ് പതറിയില്ല....
തെളിവുകളില്ലാതെ കുറ്റമാരോപിക്കുന്നത് ചിലര്‍ പതിവാക്കിയിരിക്കുന്നത്....
രണ്ടിന്നിംഗ്സിലുമായി ഉമേഷ് യാദവ് 10 വിക്കറ്റ് നേടി....
രാജിക്കത്ത് ഇമെയില്‍ വഴി നരേന്ദ്രമോദിക്ക് അയച്ചതായാണ് റിപ്പോര്‍ട്ടുകള്‍.....
വസ്ത്രത്തിനുള്ളില്‍ കൈയ്യിട്ട് അക്ബര്‍ പല തവണ ശാരീരിക ബന്ധത്തിന് ശ്രമിച്ചു....
ഭര്‍ത്താവ് വിജേന്ദറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഷൈനി ആരോപിച്ചു.....