National

ദില്ലി മദ്യനയക്കേസ്; സിബിഐ അറസ്റ്റ് ചോദ്യം ചെയ്തുളള അരവിന്ദ് കെജ്‌രിവാളിന്റെ ഹര്‍ജി ദില്ലി ഹൈക്കോടതി തളളി

ദില്ലി മദ്യനയക്കേസ്; സിബിഐ അറസ്റ്റ് ചോദ്യം ചെയ്തുളള അരവിന്ദ് കെജ്‌രിവാളിന്റെ ഹര്‍ജി ദില്ലി ഹൈക്കോടതി തളളി

ദില്ലി മദ്യനയക്കേസില്‍ സിബിഐ അറസ്റ്റ് ചോദ്യം ചെയ്തുളള അരവിന്ദ് കെജ്‌രിവാളിന്റെ ഹര്‍ജി ദില്ലി ഹൈക്കോടതി തളളി. സിബിഐ അറസ്റ്റ് ശരിവച്ച ജസ്റ്റിസ് നീന ബന്‍സാല്‍ കൃഷ്ണ അധ്യക്ഷയായ....

വയനാട് ദുരന്തത്തിൽ അമിത് ഷായ്ക്ക് എതിരെ അവകാശ ലംഘന പരാതി

വയനാട് ദുരന്തത്തില്‍ മുന്നറിയിപ്പ് സംബന്ധിച്ചുള്ള ആഭ്യന്തര മന്ത്രി അമിത് ഷായുടെ തെറ്റിധരിപ്പിക്കുന്ന പ്രസ്താവനക്കെതിരെ കൂടുതല്‍ അവകാശ ലംഘന നോട്ടീസുകള്‍, സിപിഐ....

ഉരുൾപൊട്ടലുണ്ടായതിന് കേരളത്തിന് പഴി; ദുരന്തസമയത്തും വിദ്വേഷം പരത്തി കേന്ദ്ര വനമന്ത്രി ഭൂപേന്ദർ യാദവ്

വയനാട് ദുരന്തത്തിൽ കേരളത്തിന്‌ പ്രത്യേക പാക്കേജ് പോലും പ്രഖ്യാപിക്കാതെ രാഷ്ട്രീയം കളിച്ചു കേന്ദ്ര സർക്കാർ. ദുരന്തത്തിൽ സംസ്ഥാന സർക്കാരിനെതിരെ വനം....

വയനാടിന് സഹായം പ്രഖ്യാപിച്ച കര്‍ണാടക മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ബിജെപി നേതാവ് തേജസ്വി സൂര്യ

വയനാട്ടിലെ ദുരിതബാധിതർക്ക് വീട് വെച്ച് നൽകാനുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ വിദ്വേഷ പരാമർശവുമായി ബിജെപി എംപി തേജസ്വി സൂര്യ. സ്വന്തം....

ലവ് ജിഹാദിന് ജീവപര്യന്തം; നിയമ നിർമാണത്തിനൊരുങ്ങി അസം

ലൗ ജിഹാദിനെതിരെ നിയമ നിർമാണത്തിനൊരുങ്ങി അസം. ജീവപര്യന്തം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാക്കി നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ....

മഹാരാഷ്ട്രയിലെ നാസിക്കിൽ വെള്ളപ്പൊക്കം; ഗോദാവരി നദിക്കരയിലെ ക്ഷേത്രങ്ങൾ വെള്ളത്തിൽ മുങ്ങി

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിലെ നാസിക്കിൽ വെള്ളപ്പൊക്കം. ഗോദാവരി നദി കരകവിഞ്ഞ് ഒഴുകുകയും, ഗോദാവരി നദിക്കരയിലെ ക്ഷേത്രങ്ങൾ വെള്ളത്തിൽ....

പാർലമെന്റ് സമ്മേളനം: കേന്ദ്ര ഏജൻസികളുടെ ദുരുപയോഗവും പുതിയ പാർലമെന്റിലെ ചോർച്ചയും ചർച്ചയാകും

കേന്ദ്ര ഏജൻസികളുടെ ദുരുപയോഗവും പുതിയ പാർലമെൻ്റ് മന്ദിരത്തിലെ ചോർച്ചയും അടക്കമുള്ള വിഷയങ്ങൾ  പ്രതിപക്ഷം പാർലമെൻ്റിൽ ഉന്നയിക്കും. ഭാരതീയ വായുയാൻ ബില്ലടക്കം....

വയനാടിനൊപ്പം; സിഎംഡിആർഎഫിലേക്ക് ആദ്യ ഗഡു 2.5 ലക്ഷം കൈമാറി ജനസംസ്കൃതി

വയനാടിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ദില്ലിയിൽ പ്രവർത്തിക്കുന്ന സാമൂഹ്യ സാംസ്കാരിക സംഘടനയായ ജനസംസ്കൃതി ധനസഹായം കൈമാറി. ആദ്യ ഗഡുവായി....

വിശാഖപട്ടണത്ത് ട്രെയിനിന് തീപിടിച്ചു; യാത്രക്കാര്‍ സുരക്ഷിതർ

ആന്ധ്ര വിശാഖപട്ടണത്ത് ട്രെയിനിന് തീപിടിച്ചു. കോര്‍ബ-വിശാഖപട്ടണം എക്സ്പ്രസിന്റെ മൂന്ന് കോച്ചുകള്‍ക്കാണ് തീപിടിച്ചത്. യാത്രക്കാര്‍ ഉടന്‍ അലാറം ഉയര്‍ത്തിയതിനാല്‍ എല്ലാവരെയും ഉടന്‍....

വയനാട് ദുരന്തം; കരുതലിന്റെ മേൽക്കൂരയുമായി കെയർ ഫോർ മുംബൈ

വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതത്തിലായ കിടപ്പാടം നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയിൽ കേരള സർക്കാരുമായി കൈകോർക്കുവാൻ തയ്യാറെടുക്കുകയാണ് മുംബൈയിലെ സന്നദ്ധ സംഘടനയായ കെയർ....

ഹിമാചലിലെ മേഘവിസ്‌ഫോടനം; 8 മരണം, കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു

ഹിമാചലിലെ മേഘവിസ്‌ഫോടനത്തില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. ജൂലൈ 31ന് മേഘ വിസ്‌ഫോടനത്തില്‍ 53 പേരെയാണ് കാണായത്. 8 പേരുടെ....

പ്രശസ്ത നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തി അന്തരിച്ചു

പ്രശസ്തയായ ഭരതനാട്യം നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തി അന്തരിച്ചു. 84 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ദില്ലി അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.....

വയനാടിനെതിരെ വിദ്വേഷ പരാമര്‍ശം; കേരളത്തില്‍ ദുരന്തം ആവര്‍ത്തിക്കുന്നത് ഗോവധം ഉള്ളതു കൊണ്ടെന്ന് ബിജെപി നേതാവ്

വയനാട്ടിലെ ഉരുള്‍പൊട്ടലിന് കാരണം കേരളത്തിലെ ഗോവധമാണെന്ന് രാജസ്ഥാനിലെ മുതിര്‍ന്ന നേതാവ് ഗ്യാന്‍ദേവ് അഹൂജ. ഒപ്പം ഗോവധം എവിടെ നടന്നാലും ഇത്തരം....

സിപിഐഎം ദുരന്തബാധിതര്‍ക്കൊപ്പം, അമിത് ഷാ സങ്കുചിത രാഷ്ട്രീയം കളിക്കുന്നു: ബൃന്ദ കാരാട്ട്

സിപിഐഎം ദുരന്തബാധിതര്‍ക്കൊപ്പമെന്ന് സിപിഐഎം പിബി അംഗം ബൃന്ദ കാരാട്ട്. സംസ്ഥാന സര്‍ക്കാരും സൈന്യവും, ഒരു നാട് മുഴുവന്‍ ദുരന്തത്തില്‍ ഒത്തൊരുമിച്ച്....

ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും കനത്ത മഴ; മരിച്ചവരുടെ എണ്ണം 30 കടന്നു

ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും മേഘവിസഫോടനത്തെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 33 കടന്നു. കാണാതായ 60 ഓളം പേര്‍ക്കായുള്ള തിരച്ചിൽ....

വയനാടിനെ നെഞ്ചോടുചേർത്ത് ദില്ലി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ദിവസം കൊണ്ട് സമാഹരിച്ചത് 25 ലക്ഷം

വയനാട്ടിലെ ദുരന്ത ബാധിതരെ സഹായിക്കാൻ ഒറ്റക്കെട്ടായി ദില്ലി എൻ സി ആർ. ജൂലൈ 31നു വൈകിട്ടാരംഭിച്ച ദുരിതാശ്വാസ സമാഹാരത്തിലേക്ക് രണ്ടു....

കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു; കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്

കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നെന്ന് ആരോപിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്.സിബിഐ ഇഡി തുടങ്ങിയ അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നെന്നാണ്....

നീറ്റ് പരീക്ഷയില്‍ വ്യാപകമായ ചോര്‍ച്ച തെളിയിക്കാനായിട്ടില്ല; ഹര്‍ജികളില്‍ അന്തിമ വിധിയുമായി സുപ്രീംകോടതി

നീറ്റ് ഹര്‍ജികളില്‍ അന്തിമ വിധിയുമായി സുപ്രീംകോടതി. വ്യാപകമായ ചോര്‍ച്ച തെളിയിക്കാനായിട്ടില്ലെന്നും പുനപരീക്ഷ വേണ്ടെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്....

ചക്രവ്യൂഹ് പ്രസംഗം: തനിക്കെതിരെ ഇഡി റെയ്ഡിന് പദ്ധതിയിടുന്നു, ചായയും ബിസ്‌ക്കറ്റുമായി ഉദ്യോഗസ്ഥരെ സ്വാഗതം ചെയ്യുന്നുവെന്ന് രാഹുല്‍ ഗാന്ധി

തനിക്കെതിരെ ഇഡി റെയ്ഡിന് പദ്ധതിയിടുന്നെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തന്റെ ചക്രവ്യൂഹ് പ്രസംഗം രണ്ടില്‍ ഒരാള്‍ക്ക് ഇഷ്ട്ടമായില്ലെന്ന് വ്യക്തമായെന്നും....

ഡോ.ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാതെ കേന്ദ്ര മന്ത്രി

തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കുമോയെന്നുള്ള ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറി കേന്ദ്ര നിയമ മന്ത്രി. ഇന്ന് രാജ്യസഭയില്‍ ചോദ്യോത്തരവേളയില്‍....

ദുരിതത്തിലൊരു കൈത്താങ്ങേകാന്‍ കേരളത്തിനൊപ്പം ചേര്‍ന്നുനിന്ന് യുഎഇയിലെ അല്‍-അന്‍സാരി മണി എക്‌സ്‌ചേഞ്ചും

ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞ വയനാടിനെ പുനര്‍നിര്‍മിച്ചെടുക്കുന്നതിനായി കേരളത്തിനൊപ്പം കൈകോര്‍ത്ത് യുഎഇ മണി എക്‌സ്‌ചേഞ്ചായ അല്‍-അന്‍സാരിയും. യുഎഇയില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്....

മോദിയുടെ ഗ്യാരണ്ടി പോലെ ചോര്‍ന്നൊലിച്ച് ഒടുവിലിതാ 1200 കോടി രൂപയുടെ പുതിയ പാര്‍ലമെന്റ് മന്ദിരവും!

കൊട്ടിഘോഷിച്ചും 1200 കോടി രൂപയോളം ചെലവഴിച്ചും കേന്ദ്രസര്‍ക്കാര്‍ പണികഴിപ്പിച്ച പുതിയ പാര്‍ലമെന്റ് മന്ദിരം രണ്ട് നല്ല മഴ പെയ്തപ്പോഴതാ ചോര്‍ന്നൊലിക്കുന്നു.....

Page 123 of 1513 1 120 121 122 123 124 125 126 1,513