National

വീരപ്പനെ കോടതി വെറുതെ വിട്ടു; നടന്‍ രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ കേസില്‍ വീരപ്പനെതിരെ തെളിവില്ലെന്ന് കോടതി

ബന്ധുക്കളാരും കോടതിയില്‍ ഹാജരായിരുന്നില്ലെന്നതും പ്രോസിക്യൂഷന് തിരിച്ചടിയായി....

ക്രിമിനല്‍ കേസില്‍ പ്രതിയായതിന്‍റെ പേരില്‍ തെരഞ്ഞെടുപ്പില്‍ അയോഗ്യരാക്കാന്‍ കഴിയില്ല: സുപ്രീംകോടതി

ഗുരുതര കേസുള്ളവര്‍ മല്‍സരിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണം....

നടന്‍ ദര്‍ശനും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു

മൈസൂരില്‍ വച്ച് ഡിവൈഡറില്‍ തട്ടി കാര്‍ മറിയുകയായിരുന്നു....

സഞ്ജീവ് ഭട്ട് പൊലീസ് കസ്റ്റഡിയില്‍; ഗുജറാത്ത് സർക്കാരിനോട് സുപ്രീം കോടതി വിശദീകരണം തേടി

20 വർഷം മുൻപ് രജിസ്റ്റർ ചെയ്ത കേസിൽ ഭട്ട് ഏറെനാളായി പോലീസ് കസ്റ്റഡിയിലാണ്....

വീണ്ടും മല്യ മോഡല്‍ തട്ടിപ്പ്; ബാങ്കുകളെ പറ്റിച്ച് നാട് വിട്ട നിതിന്‍ സന്ദേസരയും കുടുംബവും നൈജീരിയയിലേക്ക് കടന്നതായി സൂചന

പണം തട്ടിച്ച് കടന്ന ഇയാള്‍ യുഎഇയില്‍ കരുതല്‍ തടങ്കലിലാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്....

സ്ത്രീകളുടെ ചേലാകര്‍മ്മം നിരോധിക്കണം; ഹര്‍ജി സുപ്രീം കോടതി ഭരണഘടന ബെഞ്ചിന് വിടും

ദാവൂദി ബോറ സമുദായത്തിലെ ചേലാകര്‍മ്മവുമായി ബന്ധപ്പെട്ടാണ് ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടത്....

രക്ഷാ സംഘം ഉച്ചയോടെ അഭിലാഷ് ടോമിയുടെ അടുത്തെത്തും; രക്ഷാ ദൗത്യത്തിനെത്തുക ഫ്രഞ്ച് കപ്പല്‍

അഭിലാഷിന്‍റെ വഞ്ചിക്ക് 266 കിലോമീറ്റർ അരികിൽ ‘ഒസിരിസ്’ എത്തിയതായാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോർട്ട്....

തൊണ്ണൂറില്‍ തൊട്ട് പെട്രോള്‍; എണ്‍പതോടടുത്ത് ഡീസല്‍; ഇന്ധന വില വര്‍ധനയ്ക്ക് അറുതിയില്ല

തിങ്കളാ‍ഴ്ച പെട്രോളിന് 11 പൈസ കൂട്ടിതോടെയാണ്‌ വില 90 കടന്നത്‌. ഡീസലിന്‌ അഞ്ച്‌ പൈസയും കൂട്ടിയിട്ടുണ്ട്‌....

അ‍ഴിമതിയുടെ നി‍ഴലില്‍ നില്‍ക്കുന്ന മോഡി രാജിവയ്ക്കണം; റാഫേല്‍ ഇടപാടില്‍ മോഡിക്കെതിരെ പ്രവീണ്‍ തൊഗാഡിയ

കരാര്‍ തുക ഉയര്‍ന്നതിന്‍റെ കാരണവും മോഡി ജനങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു....

റാഫേൽ അഴിമതി പാർലിമെന്ററി സമിതി അന്വേഷിക്കണം; 27ന് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് യുവജന മാർച്ച്

ഇന്ത്യൻ പ്രതിരോധ മേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് റഫേൽ വിമാന ഇടപാട്....

ഹരിയാന പീഡനം; മുഖ്യപ്രതികളായ സൈനികനും സുഹൃത്തും അറസ്റ്റില്‍

പ്രതികളെ പിടികൂടാന്‍ വൈകിയതോടെ ഹരിയാന സര്‍ക്കാറിനെതിരേ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്....

ആന്ധ്രയില്‍ സിറ്റിംഗ് എംഎല്‍എയെയും മുന്‍ എംഎല്‍എയെയും മാവോയിസ്റ്റുകള്‍ വെടിവച്ചുകൊലപ്പെടുത്തി

സര്‍വേശ്വര റാവുവിനെതിരെ നിരവധി തവണ വധശ്രമങ്ങള്‍ ഉണ്ടായിരുന്നു....

വാഗ്ദാനം ചെയ്ത തൊ‍ഴിലെവിടെ?; മോദിയുടെ കള്ളത്തരം പൊളിച്ചടുക്കി ബിജെപി എംഎൽഎ രംഗത്ത്

യുവാക്കൾക്ക് ഒരു വർഷം കൊണ്ട് രണ്ടു കോടി തൊഴിലവസരങ്ങൾ നൽകുമെന്നാണ് ബിജെപി സർക്കാർ വാഗ്ദാനം ചെയ്തിരുന്ന....

കെപിസിസിക്ക് ഇനി വൈസ് പ്രസിഡന്റുമാരില്ല; ജനറല്‍ സെക്രട്ടറിമാരേയും സെക്രട്ടറിമാരെയും മാറ്റും; കോണ്‍ഗ്രസില്‍ ഗ്രൂപ്പ് ചരട് വലി തുടങ്ങി

ബന്നി ബഹനാന് ലഭിച്ച യുഡിഎഫ് അധ്യക്ഷ പദവി മാത്രമാണ് ഇപ്പോള്‍ എ ഗ്രൂപ്പിന്റെ കൈവശമുള്ളത്....

റാഫേല്‍ ഇടപാട്; പ്രധാനമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന് സിപിഐഎം

36 വിമാനം വാങ്ങാനുള്ള കരാർ ഒപ്പിട്ടപ്പോൾ ഒാളന്ദ‌ായിരുന്നു ഫ്രഞ്ച‌് പ്രസിഡന്റ‌്....

Page 1235 of 1519 1 1,232 1,233 1,234 1,235 1,236 1,237 1,238 1,519
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News