National

നീതി നിഷേധിച്ചാല്‍ ‘മഹാഭാരതം’ ആവര്‍ത്തിക്കും; അമിത്ഷായെയും രാജ്നാഥ് സിംഗിനെയും വേദിയിലിരുത്തി ആര്‍എസ്എസ് തലവന്‍റെ പരസ്യ ഭീഷണി

തിരഞ്ഞെപ്പ് അടുക്കുമ്പോള്‍ അയോധ്യ ഉയര്‍ത്തി ബിജെപിയുമായി പരസ്യ യുദ്ധത്തിനൊരുങ്ങി ആര്‍എസ്എസ് തലവന്‍....

യോഗിയുടെ യുപിയില്‍ വീണ്ടും വ്യാജ ഏറ്റുമുട്ടല്‍; മാധ്യമ പ്രവർത്തകരെ സാക്ഷിയാക്കി 2 പേരെ വെടിവച്ചുകൊന്നു

യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായശേഷം സംസ്ഥാനത്ത് ഏറ്റുമുട്ടൽ കൊലകളുടെ പരമ്പരയാണ്....

കേന്ദ്രസർക്കാറിന്‍റെ മുത്തലാഖ് ഓർഡിനൻസ് പിൻവലിക്കണം; ഓർഡിനൻസിലൂടെ പുറത്തുവരുന്നത് ആർഎസ്എസിന്റെയും ബിജെപിയുടെയും വർഗീയ അജൻഡ: മഹിളാ അസോസിയേഷന്‍

മുത്തലാഖ് ചൊല്ലിയ ഭർത്താവിനെ ജയിലിൽ അടച്ചാൽ ഭാര്യക്ക‌് ലഭിക്കേണ്ട ജീവനാംശത്തെയും മറ്റും ബാധിക്കും ....

ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇന്ത്യ; സുഷമ സ്വരാജ് പാക് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇന്ത്യ പാക് ചര്‍ച്ചകള്‍ പുനരാരംഭിക്കണം എന്ന് അഭ്യര്‍ത്ഥിച്ചിരുന്നു....

ഇരകളുടെ പേര് പരസ്യപ്പെടുത്തരുതെന്ന് വീണ്ടും സുപ്രീംകോടതി

അഭയകേന്ദ്രത്തിലെ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് കോടതി നടപടി....

സംസ്ഥാനത്ത് ഇന്ധനവില കുതിച്ചുയരുന്നു; ഇന്ന് പെട്രോളിന് ആറ് പൈസ വര്‍ധിച്ചു

തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 85.58 രൂപയും ഡീസലിന് 79.07 രൂപയുമാണ് വില....

അസമിലെ അന്തിമ പൗരത്വപട്ടിക; പരാതികളും അപേക്ഷകളും ആഗസ്റ്റ് 25 മുതല്‍ സ്വീകരിക്കണമെന്ന് സുപ്രീംകോടതി

ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്....

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പഠിക്കാന്‍ സുപ്രീം കോടതി ഉത്തരവ്

കേസില്‍ കബില്‍ സിബലിനെ അമിക്കസ് ക്യൂറിയായും കോടതി നിയമിച്ചു....

നവകേരളം കെട്ടിപ്പടുക്കാൻ ലോകമെമ്പാടുമുള്ള മലയാളികൾ ഉണർന്ന് പ്രവർത്തിക്കണമെന്ന്: ഉജാല രാമചന്ദ്രൻ

ദുരന്ത സമയത്ത് നിരന്തരമായ ഇടപെടലുകളിലൂടെ കേരളത്തിലെ ദൃശ്യമാധ്യമങ്ങളും സോഷ്യൽ മീഡിയകളും ചെയ്ത പങ്കിനെ പ്രകീർത്തിക്കാനും അദ്ദേഹം മറന്നില്ല....

Page 1236 of 1519 1 1,233 1,234 1,235 1,236 1,237 1,238 1,239 1,519
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News